"മണത്തണ പേരാവൂർ യു.പി.എസ്/അക്ഷരവൃക്ഷം/കുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:




         രോഗപ്രതിരോധത്തിന് ശുചിത്വം തന്നെയാണ് പ്രധാനം. രോഗങ്ങളെ തടഞ്ഞു നിർത്താൻ രോഗപ്രതിരോധം മാത്രാമാണ് ഏക വഴി. ആളുകൾ വ്യക്തിശുചിത്വം പാലിക്കുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ മാസ്ക് ഉപയോഗിക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പിട്ടു കഴുകുന്നത് ശീലമാക്കുക.
         രോഗപ്രതിരോധത്തിന് ശുചിത്വം തന്നെയാണ് പ്രധാനം. രോഗങ്ങളെ തടഞ്ഞു നിർത്താൻ രോഗപ്രതിരോധം മാത്രാമാണ് ഏക വഴി. ആളുകൾ വ്യക്തിശുചിത്വം പാലിക്കുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ മാസ്ക് ഉപയോഗിക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പിട്ടു കഴുകുന്നത് ശീലമാക്കുക. വ്യക്തിയെ പ്രത്യക്ഷമായും പരോക്ഷമായും സ്വാധീനിക്കുന്ന ഘടകങ്ങൾ ആണ് ആരോഗ്യമുള്ള ശരീരവും മനസ്സും. രോഗങ്ങളെ പ്രതിരോധിക്കാൻ ഉള്ള കഴിവ് ഒരു വ്യക്തിക്ക് ഇല്ലായെങ്കിൽ ഭാവിയിൽ വന്നുചേരുന്ന രോഗങ്ങളുടെ നിരയെ സ്വീകരിച്ചേ മതിയാവൂ. ഫാസ്റ്റഫുഡ് സംസ്ക്കാരത്തിൻ്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുന്ന മലയാളികളിൽ രോഗപ്രതിരോധത്തിൻ്റെ തോത് കുറഞ്ഞുവരുന്നതായാണ് കാണുന്നത്.ഭൂരിഭാഗം യുവതലമുറയും ഇപ്പോൾ അമിതവണ്ണം,പ്രമേഹം,കൊളസ്‌ട്രോൾ എന്നിവയ്ക് അടിമപ്പെടുന്നു.  പ്രായത്തിനനുസരിച്ചുള്ള പോക്ഷകാഹാരങ്ങൾ ആവശ്യത്തിന് കഴിച്ചാൽ മാത്രമേ  രോഗപ്രതിരോധശക്തി വർധിപ്പിക്കാൻ സാധിക്കുകയുള്ളൂ. ഇതിനായി വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ, പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ എന്നിവ ധാരാളം കഴിക്കുകയും, ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക.സ്വന്തം ആരോഗ്യമാണ് മറ്റേതിനേക്കാളും വലുതെന്ന് കാലം വീണ്ടും തെളിയിച്ചു . ഈ കൊറോണ കാലം പോലും നമ്മെ അതാണ് ഓർമിപ്പിക്കുന്നത്. രോഗാണുക്കൾക്ക് വഴി തുറക്കുന്ന ശീലങ്ങൾ ഒഴിവാക്കുക എന്നതാണ് രോഗങ്ങളെ തടയാനുള്ള പോംവഴി.
വ്യക്തിയെ പ്രത്യക്ഷമായും പരോക്ഷമായും സ്വാധീനിക്കുന്ന ഘടകങ്ങൾ ആണ് ആരോഗ്യമുള്ള ശരീരവും മനസ്സും. രോഗങ്ങളെ പ്രതിരോധിക്കാൻ ഉള്ള കഴിവ് ഒരു വ്യക്തിക്ക് ഇല്ലായെങ്കിൽ ഭാവിയിൽ വന്നുചേരുന്ന രോഗങ്ങളുടെ നിരയെ സ്വീകരിച്ചേ മതിയാവൂ.
ഫാസ്റ്റഫുഡ് സംസ്ക്കാരത്തിൻ്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുന്ന മലയാളികളിൽ രോഗപ്രതിരോധത്തിൻ്റെ തോത് കുറഞ്ഞുവരുന്നതായാണ് കാണുന്നത്.ഭൂരിഭാഗം യുവതലമുറയും ഇപ്പോൾ അമിതവണ്ണം,പ്രമേഹം,കൊളസ്‌ട്രോൾ എന്നിവയ്ക് അടിമപ്പെടുന്നു.  പ്രായത്തിനനുസരിച്ചുള്ള പോക്ഷകാഹാരങ്ങൾ ആവശ്യത്തിന് കഴിച്ചാൽ മാത്രമേ  രോഗപ്രതിരോധശക്തി വർധിപ്പിക്കാൻ സാധിക്കുകയുള്ളൂ. ഇതിനായി വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ, പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ എന്നിവ ധാരാളം കഴിക്കുകയും, ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക.
സ്വന്തം ആരോഗ്യമാണ് മറ്റേതിനേക്കാളും വലുതെന്ന് കാലം വീണ്ടും തെളിയിച്ചു . ഈ കൊറോണ കാലം പോലും നമ്മെ അതാണ് ഓർമിപ്പിക്കുന്നത്. രോഗാണുക്കൾക്ക് വഴി തുറക്കുന്ന ശീലങ്ങൾ ഒഴിവാക്കുക എന്നതാണ് രോഗങ്ങളെ തടയാനുള്ള പോംവഴി.




വരി 25: വരി 22:
| color= 2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=pkgmohan|തരം=ലേഖനം }}
kiteuser
2,103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/710476...728837" എന്ന താളിൽനിന്ന് ശേഖരിച്ചത്