"മണത്തണ പേരാവൂർ യു.പി.എസ്/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sajitha uv (സംവാദം | സംഭാവനകൾ)
'*{{PAGENAME}}/കവിത | കവിത ' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Pkgmohan (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/കവിത  | കവിത ]
*[[{{PAGENAME}}/കവിത  | കവിത ]
{{BoxTop1
| തലക്കെട്ട്=  കൊറോണ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=4          <!-- color  - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ഭയന്നിടില്ല നാം കോറോണയെന്ന മാരിയെ
ആരോഗ്യരക്ഷക്കുള്ള നിർദേശങ്ങൾ പാലിക്കേണം
നമുക്ക് ഒത്തുചേർന്നു പോരാടാം
പ്രതിരോധമാർഗത്തിലൂടെ ഒഴിവാക്കീടാം
നമുക്ക് സ്നേഹസന്ദർശനം ഒഴിവാക്കേണം
പിന്നെ ഹസ്തദാനവും
അല്പകാലം നാം അകൽച്ച പാലിക്കേണം
പരിതപിക്കേണ്ട പിണങ്ങീടേണ്ട
ജാഗ്രതയോടെ ശുചിത്വബോധത്തോടെ മുന്നേറാം
ശുഭവാർത്തകൾ കേൾക്കാൻ
ഒരുമിച്ച് ഒരുമനസ്സോടെ ശ്രമിക്കാം
ലോകനന്മക്ക് വേണ്ടി ശ്രമിക്കാം നമുക്ക് കൂട്ടരേ
</poem> </center>
{{BoxBottom1
| പേര്= ശ്യാംജിത് എ  പി
| ക്ലാസ്സ്= 5 എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= മണത്തണ പേരാവൂർ യൂ പി പേരാവൂർ
| സ്കൂൾ കോഡ്= 14869
| ഉപജില്ല=  ഇരിട്ടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കണ്ണൂർ 
| തരം= കവിത      <!-- കവിത, കഥ, ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified|name=pkgmohan|തരം=കവിത}}