"ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട് =കൊറോണ വൈറസ്
| തലക്കെട്ട് =കാക്കുളങ്ങരയിൽ വന്ന വിപത്ത്
| color=5
| color=5
}}
}}
ഒരിടത്തൊരിടത്ത് ഒരു വൈറസുണ്ടായിരുന്നു. അവന്റെ പേര് കൊറോണ എന്നായിരുന്നു. അവൻ ഭൂമിയിൽ ആരും കാണാതെ ഒളിച്ചു പാർത്തു നടന്നിരുന്നു. അവന് ധാരാളം കുടുംബക്കാരും ബന്ധുക്കളും ഉണ്ടായിരുന്നു. അങ്ങനെയിരിക്കെ മനുഷ്യൻ അവന്റെ വേലത്തരങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ തുടങ്ങി. അവൻ പല രൂപത്തിലും ഭാവത്തിലും മനുഷ്യരെ അലട്ടാൻ തുടങ്ങിയപ്പോൾ കൊറോണ എന്ന പിടികിട്ടാപുള്ളിയെ തളയ്‍ക്കുന്നതെങ്ങനെയെന്ന് തലപുകഞ്ഞാലോചിച്ചു തുടങ്ങി.  പലതിനും മനുഷ്യൻ ഉത്തരം കണ്ടെത്തി. മനുഷ്യൻ ഒരിടത്തു തളയ്ക്കുമ്പോൾ കൂടുതൽ കരുത്താർജിച്ച് അവൻ പുതിയ വേഷത്തിൽ പ്രത്യക്ഷപ്പെടുവാൻ തുടങ്ങിപലയിടത്തും അവന് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ലഈ ഭൂലോകത്തുള്ള സകലതിനെയും കണ്ടെത്തുവാൻ ബുദ്ധിയുള്ള മനുഷ്യനെ ഒളിഞ്ഞിരുന്ന് ആക്രമിച്ചുകൊണ്ടേയിരുന്നു.
അങ്ങ് ദൂരെ ഒരു ഗ്രാമത്തിൽ കാക്കുളങ്ങര എന്ന അതിമനോഹരമായ ഒരു ദേശം ഉണ്ട്.  അവിടെയുള്ള മനുഷ്യരെല്ലാം പരസ്‍പര സ്‍നേഹത്തിലും ഒത്തൊരുമയിലുമാണ് ജീവിച്ചിരുന്നത്.  അങ്ങനെയിരിക്കുമ്പോഴാണ് ഒരു കുടുംബം ഈ ഗ്രാമത്തിലേക്ക് താമസത്തിനായി വന്നത്.  സർക്കാർ ഓഫീസറായിരുന്ന ദാമോദരനാണ് കുടുംബനാഥൻ.  ഭാര്യ ശാന്തമ്മ. അവർക്ക് ഒരു കുഞ്ഞും.ആ പെൺകുഞ്ഞാണ്  അവരുടെ എല്ലാം. അവർ അങ്ങനെ സന്തോഷത്തോടും സമാധാനത്തോടും കൂടി കാക്കുളങ്ങരയിൽ ജീവിച്ചുകാക്കുളങ്ങര അതിമനോഹരമായ ഗ്രാമമായിരുന്നെങ്കിലും ഒരുകാര്യത്തിൽ ഗ്രാമവാസികൾ  ആ മനോഹാരിത തകർത്തുകളഞ്ഞു. വൃത്തിയില്ലായ്‍മയായിരുന്നു അവരുടെ മോശം ശീലം.  ഈ ഗ്രാമത്തിൽ ദാമോദരന്റെ  കുടുംബത്തിനു മാത്രമെ വൃത്തിയുടെ ശീലം ഉണ്ടായിരുന്നുള്ളു  അങ്ങനെയിരിക്കെ വിനാശകാരിയായ ഒരു രോഗാണു ഗ്രാമത്തിൽ പ്രവേശിച്ചു.  ഗ്രാമവാസികളുടെ വൃത്തിയില്ലായ്‍മയാണ് ഇതിന്റെ ആദ്യകാരണം.  ഈ രോഗാണു ബാധിച്ച് ഒരുപാടുപേർ കിടപ്പിലായി.  കിടപ്പിലായവർ പതിയെ മരണത്തിലേക്കു വഴുതിവീണു.  പതിയെ പതിയെ കുറച്ചു പേർ മരിച്ചു തുടങ്ങി.   ദിവസം തോറും മരിക്കുന്നവരുടെ എണ്ണം കൂടിക്കൂടി വന്നു.  രോഗാണു ഗ്രാമത്തിൽ പടർന്നപ്പോഴും ഒരു നിയന്ത്രണവും ഗ്രാമവാസികൾ എടുത്തില്ല.  അങ്ങനെ ഗ്രാമത്തിൽ ആളുകളുടെ എണ്ണം കുറഞ്ഞു തുടങ്ങി.  രോഗാണു പടർന്നപ്പോൾത്തന്നെ നിയന്ത്രണങ്ങൾ തുടങ്ങിയ ദാമോദരന്റെ വീട്ടിലേക്ക് മാത്രം രോഗാണു പ്രവേശിച്ചിട്ടില്ലായിരുന്നു. ബാക്കിയുള്ള മിക്ക കുടുംബങ്ങളിലും രോഗാണു വളരെ വേഗം കടന്നുകയറിദാമോദരന്റെ കുടുംബം പുറത്തിറങ്ങാതെ എല്ലാവർക്കും വേണ്ടി പ്രാർഥിക്കുകയും ആപോഘ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്‍തു. കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ രോഗാണുവിനെ പ്രതിരോധിക്കുവാനുള്ള മരുന്നുകൾ ശാസ്‍ത്രജ്ഞൻമാർ കണ്ടുപിടിച്ചുരോഗം ബാധിച്ച ആളുകൾ അങ്ങനെ രക്ഷപെട്ടു.
{{BoxBottom1
{{BoxBottom1
| പേര് =ആൻ മരിയ ജോൺ
| പേര് =ഫിലമിൻ മരിയറ്റ എം. ജെ.
| ക്ലാസ്സ് =എട്ട്-ബി
| ക്ലാസ്സ് =ഒമ്പത്-
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
| സ്കൂൾ=ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി
| സ്കൂൾ=ഔവർ ലേഡീ ഓഫ് ഫാത്തിമ ജി എച്ച്.എസ്. കുമ്പളങ്ങി
| സ്കൂൾ കോഡ് =26043
| സ്കൂൾ കോഡ് =26043
| ഉപജില്ല=മട്ടാഞ്ചേരി
| ഉപജില്ല=മട്ടാഞ്ചേരി
| ജില്ല=എറണാകുളം
| ജില്ല=എറണാകുളം
| തരം=കഥ
| color=1
| color=1
}}
}}
{{Verified|name=sreejithkoiloth| തരം=കഥ}}
7,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/701634...727231" എന്ന താളിൽനിന്ന് ശേഖരിച്ചത്