Sabareekrishna
15 ഏപ്രിൽ 2020 ചേർന്നു
(ചെ.) ഉപയോക്താവിന്റെ സംവാദം താളിൽ സ്വാഗത സന്ദേശം ചേർക്കുന്നു |
No edit summary |
||
| വരി 2: | വരി 2: | ||
-- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 15:23, 15 ഏപ്രിൽ 2020 (UTC) | -- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 15:23, 15 ഏപ്രിൽ 2020 (UTC) | ||
'''COVID-19 | |||
ഓട്ടമായിരുന്നില്ലേ മനുഷ്യർക്ക് ഇത്രയും കാലം...എന്തിനൊക്കെയോ വേണ്ടിയുള്ള ഓട്ടം...ഒരു തരത്തിൽ ആലോചിക്കുമ്പോൾ കൊറോണയോട് നന്ദിയുണ്ട്... | |||
ജീവിക്കുന്ന നാടിന്റെയും,മതത്തിന്റെയും,ജാതിയുടെയും,ചെയ്യുന്ന ജോലിയുടെയും,കഴിക്കുന്ന ഭക്ഷണത്തിന്റെയും പോലും വേർതിരിവുകളില്ലാതെ , മനുഷ്യനെ നാലു ചുമരുകളിൽ ഒതുക്കി നിർത്തിയതിന്... | |||
ഓരോരുത്തരുടെയും സന്തോഷവും,സങ്കടവും,ദേഷ്യവുമെല്ലാം മാസ്കുകളുടെ ഉള്ളിലാക്കി എല്ലാവരെയും സമന്മാരാക്കിയതിന്... | |||
ലോകമേ തറവാട് എന്നു നാം വിദ്യാലയമുറ്റത്തു നിന്നം പഠിക്കുന്ന കാര്യം വീണ്ടും എല്ലാവരെയും ഓർമ്മിപ്പിക്കുവാൻ 100-150 നാനോമീറ്റർ മാത്രമുള്ള ഒരു സൂക്ഷമജീവിയ്ക്കു കഴിഞ്ഞു എന്നതിൽ സന്തോഷമുണ്ട്...അതിനോട് നന്ദിയുണ്ട്... | |||
# STAY HOME | |||
# FIGHT AGAINST CORONA | |||
# WE WILL SURVIVE...''' | |||