"എസ് പി ഡബ്യൂ എച്ച് എസ് ആലുവ/കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}} {{prettyurl|SPWHS Thaikkattukara}} center <font size=6><fo...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
{{prettyurl|SPWHS Thaikkattukara}}
{{prettyurl|S.P.W.H.S Thaikkattukara}}
[[പ്രമാണം:Thoolika.jpg|center]]
[[പ്രമാണം:Thoolika.jpg|center]]
<font size=6><font color="red"><center> കവിതകൾ.</center></font> </font size>
<font size=6><font color="red"><center> കവിതകൾ.</center></font> </font size>
വരി 8: വരി 8:
|-
|-
|style="background-color:#A1C2CF; " | <center>'''കവിത'''</center>
|style="background-color:#A1C2CF; " | <center>'''കവിത'''</center>
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{BoxTop1
| തലക്കെട്ട്= ലഞ്ച് ബോക്സ്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<poem>
[[പ്രമാണം:Lunchbxspw.jpg|centre]]
 
ലഞ്ച് ബോക്സിൽ ഒന്നും ഉണ്ടായിരുന്നില്ല
ഒരു വറ്റ് ചോറു പോലും!!!
പകരം സദാ വൈബ്രേറ്റ്‌
ചെയ്തു കൊണ്ടിരുന്ന മൊബൈലും
പതിനാറ് 'ജി ബി'യുടെ ഒരു മെമ്മറി കാർഡും
 
ഡ്രിൽ മാഷിന്റെ തുറിച്ചു നോട്ടത്തിൽ
'വാട്സപ്പെല്ലാം' ഡിലീറ്റ്
ബട്ടണിലമർന്നു
 
കണക്കു മാഷിൻറെ അമർത്തിപ്പിടുത്തത്തിൽ
മെമ്മറിക്കാർഡൂർന്നു പോന്നു
 
'കാർഡ് റീഡറി'നായി
ക്ലാസ്സ് ടീച്ചർ 'ഐ റ്റി' ലാബിലേക്കോടി
 
പതിനാറ് 'ജി ബി' പെറ്റിട്ട ചിത്രങ്ങൾ കണ്ട്
മ്യൂസിക്‌ ടീച്ചർ 'ഹരേ രാമ' പാടി
 
ബയോളജിയിൽ പറയാൻ
പറ്റാഞ്ഞതെല്ലാം കുട്ട്യോൾ
'പിക്ചറാ'ക്കിയതിനാൽ
തലേൽ മുണ്ടിട്ട്
ക്ലാസിൽ പോയാൽ മതിയെന്ന്
നാച്ചുറൽ സയൻസിൽ
'പി ജി' നേടിയ ടീച്ചർ
 
സദാചാരം 'ക്യാപ്സൂളാ'ക്കിക്കൊടുത്തിട്ടും
നാളെയുടെ വാഗ്ദാനങ്ങളുടെ
പടവലങ്ങാ വളർച്ചയിൽ മനം നൊന്ത്
ഡെസ്ക്കിൽ മുഖമമർത്തിക്കിടന്നു
സ്കൂളിലെ 'ഡിസിപ്ലിൻ ഹെഡ്' അറബിട്ടീച്ചർ
 
ഇതെല്ലം കണ്ടും കേട്ടും
നര വീണ പുരികം ചുളുക്കി
പുരാ വസ്തുവായ ചൂരലിനെ നോക്കി
'എച്ചെം' പിറു പിറുത്തു
''കാലം കലികാലം''
''മായം മറിമായം''..!|
</poem>
 
''' ഹഫ് സ കല്ലുങ്കൽ(അധ്യാപിക) എസ് പി ഡബ്യൂ എച്ച് എസ് ആലുവ'''

17:25, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
കവിതകൾ.