|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| <font size=7 font color=red>
| |
| == ഗവ.ഹൈസ്ക്കൂള് കാലിചാനടുക്കം==
| |
| </font>
| |
|
| |
|
| ----
| |
|
| |
| <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| |
| {{Infobox School|
| |
| <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
| |
|
| |
| പേര്=ഗവണ്മെന്റ് ഹൈസ്കൂള്‍ കാലിചാനടുക്കം|
| |
| സ്ഥലപ്പേര്=:കാലിചാനടുക്കം|
| |
| വിദ്യാഭ്യാസ ജില്ല=:കാഞ്ഞങ്ങാട് |
| |
| റവന്യൂ ജില്ല= : കാസറഗോഡ് |
| |
| സ്കൂള്‍ കോഡ്=:12042|
| |
| സ്ഥാപിതദിവസം=|
| |
| സ്ഥാപിതമാസം=|
| |
| സ്ഥാപിതവര്‍ഷം=:1956|
| |
| സ്കൂള്‍ വിലാസം=:കാലിചാനടുക്കം.പി.ഒ, <br/>കാലിചാനടുക്കം|
| |
| പിന് കോഡ്=:671314 |
| |
| സ്കൂള്‍ ഫോണ്‍=:04672256420|
| |
| സ്കൂള്‍ ഇമെയില്‍=:12042kalichanadukkamghs@gmail.com|
| |
| സ്കൂള്‍ വെബ് സൈറ്റ്=:[http://www.adukkamghs.blogspot.com|
| |
| ഉപ ജില്ല=:ഹോസ്ദുര്‍ഗ് |
| |
| <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
| |
| ഭരണം വിഭാഗം=:സര്‍ക്കാര്‍|
| |
| <!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ - -->
| |
| സ്കൂള്‍ വിഭാഗം=:പൊതു വിദ്യാലയം|
| |
| <!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
| |
| പഠന വിഭാഗങ്ങള്‍1=:ഹൈസ്കൂള്‍,യു.പി.സ്കൂള്‍,എല്‍.പി.സ്കൂള്‍|
| |
| പഠന വിഭാഗങ്ങള്‍2=|
| |
| പഠന വിഭാഗങ്ങള്‍3=|
| |
| മാദ്ധ്യമം=മലയാളം|
| |
| ആൺകുട്ടികളുടെ എണ്ണം=322|
| |
| പെൺകുട്ടികളുടെ എണ്ണം=305|
| |
| വിദ്യാര്‍ത്ഥികളുടെ എണ്ണം=627|
| |
| അദ്ധ്യാപകരുടെ എണ്ണം=26|
| |
| പ്രിന്‍സിപ്പല്‍= |
| |
| പ്രധാന അദ്ധ്യാപകന്=ശ്രീ.ഭാസ്കരന് എം |
| |
| പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ.പി വി ശശിധരന് |
| |
| എസ് എം സി ചെയര്മാന്=അഷറഫ് കൊട്ടോടി|
| |
| ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
| |
| സ്കൂള്‍ ചിത്രം=School.com_005.jpg|
| |
| }}
| |
|
| |
| ----
| |
|
| |
| == ചരിത്രം ==
| |
| <font size=4>
| |
|
| |
| 1955-1956 ല്‍ തെക്കന്‍ കര്‍ണാടക ജില്ലാ ബോര്‍ഡ് വിദ്യഭ്യാസ പിന്നാക്ക പ്രദേശങ്ങളില്‍ പ്രാഥമിക വിദ്യാലയങ്ങള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി കാളിചാനടുക്കത്ത് ,ശ്രീ .എം .എം .നീലകണ്ഠന് നായരും മറ്റു പൌരപ്രമുഖരും ചേര്‍ന്ന് വിദ്ധ്യാലയതിനായി
| |
| താല്കാലിക കെട്ടിട സൗകര്യം ഒരുക്കുകയും ഏകാധ്യാപക വിദ്യാലയം ആരംഭിക്കുവാന്‍ അനുമതി ലഭിക്കുകയും ചെയ്തു.ശ്രീ.കെ. കുഞ്ഞമ്പു അന്ട്രയിന്റ്റ് അധ്യാപകനായി നിയമിതനായി.അതിനു ശേഷം കേരള സംസ്ഥാനം രൂപികരിച്ചതോടെ മഞ്ജേശ്വരം വരെ കണ്ണൂര്‍ ജില്ലയുടെ ഭാഗമായി തീര്‍ന്നതിനാല്‍ ഇ വിദ്യാലയം കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയിലായിരുന്നു.പിന്നീട് കാസറഗോഡ് ജില്ല രൂപീകൃതമായതോടെ ,കാഞ്ഞ്ചങ്ങാടു വിദ്യാഭ്യാസ ജില്ലയ്ല്‍ ഉള്‍പ്പെട്ടു .വിദ്യാലയത്തിനു സ്വന്തമായി കെട്ടിടം പണിയുന്നതിനു 1962 ഒക്ടോബര്‍5 നു ശ്രീ.മാലൂര്‍ കുന്തിക്കന്നന്‍ നായര്‍ മൂന്നേക്കര്‍ സ്ഥലം സൌജന്യമായി നല്കി.1997 ല്‍ ആലത്ത്ടിയിലെ ശ്രീമതി .എ എം .ലക്ഷ്മിഅമ്മ ,ശ്രീ. എ .എം .ചന്ദ്രശേകരന്‍നായര്‍ എന്നിവര്‍ ചേര്‍ന്ന് 2.22 ഏക്കര്‍ സ്ഥലം സൌജന്യമായി നല്കി. ഇപ്പോള്‍ സ്കൂളിന് 5.22 ഏക്കര്‍ സ്ഥലം സ്വന്തമായുണ്ട് .1962- ല്‍ ബ്ലോക്കിന്റെ സഹായത്തോടെ വിധ്യാലയതിനായി ഒരു കിണര്‍ നിര്‍മിച്ചു.അഞ്ചു ക്ലാസുകള്‍ പ്രവര്‍ത്തിക്കാവുന്ന ഒരു സെമി പെര്‍മനന്റ് കെട്ടിടം ഗവര്‍മെന്റ് വകയായി ലഭിച്ചു.ഒന്ന് മുതല്‍ നാല് വരെ ക്ലാസ്സുകളില്‍ രണ്ടു വീതം ഡിവിഷനുകളും അതിനനുസരിച്ചുള്ള അധ്യാപകരും ഉണ്ടായിരുന്നു.1979-80 വര്‍ഷത്തില്‍ വിദ്യാലയം യു.പി.സ്കൂളായി ഉയര്‍ത്തപ്പെട്ടു.പിന്നീട് 20-7-1990- നു ഹൈസ്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്തു. എന്നാല്‍ ഹൈസ്കൂള്‍ ക്ലാസുകള്‍ പ്രവര്‍ത്തിക്കാനാവശ്യമായ
| |
| കെട്ടിട സൗകര്യം ഇല്ലായിരുന്നു.പി.ടി. എ .ടെ നേതൃത്തത്തില്‍ നാട്ടുകാരുടെ സഹായത്തോടെ അഞ്ചു ക്ലാസ് മുറികളുള്ള ഒരു കെട്ടിടം ഉണ്ടാക്കി.കൂടാതെ എട്ടു ക്ലാസ്സ് മുറികളുള്ള ഒരു ഷെഡ് നിര്‍മിച്ചു.എം.എല്‍.എ.ഫണ്ട് ,എം.പി.ഫണ്ട്.എസ്.എസ് .എ.ഫണ്ട് എന്നിവ ഉപയോഗിച്ച് ഓല ഷെഡുകള്‍ മാറ്റി എല്ലാ ക്ലാസുകളും നടത്തത്തക്ക വിധ ,സൌകര്യങ്ങളുള്ള കെട്ടിടങ്ങള്‍ ഇന്ന് സ്കൂളിന് ഉണ്ട്1980-81 വര്‍ഷം ഇ വിദ്യാലയം രജത ജൂബിലി ആഘോഷിച്ചു.പഠന-പഠനേതര രംഗങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചുകൊന്ടിരിക്കുന്ന ഈ സ്കൂള്‍ 2005-2006 വര്‍ഷം അതിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുകയുണ്ടായി.
| |
|
| |
| ----
| |
|
| |
| == ഭൗതികസൗകര്യങ്ങള് ==
| |
| പത്തു കെട്ടിടങ്ങളിലായി മുപ്പതോളം ക്ലാസ്സ് റൂമുകള്‍,ആവശ്യമായ എണ്ണം മൂത്രപ്പുരകള്‍ , സയന്‍സ് ലാബ് ,ലൈബ്രറി ,പതിനെട്ടു കമ്പ്യൂട്ടര്‍ മറ്റു അനുബന്ധ ഉപകരണങ്ങളും ഉള്ള രണ്ടു കമ്പ്യൂട്ടര്‍ ലാബുകള്‍ ,ബ്രോഡ് ബാന്‍ഡ് സൗകര്യം എന്നിവ ഇന്ന് സ്കൂളിന് ഉണ്ട് കൂടാതെ അതി വിശാലമായ കളിസ്ഥലം ,രണ്ടു സ്റ്റേജ് ,ആകെയുള്ള 5.22 ഏക്കര്‍ സ്ഥലത്ത് ഒരേക്കറോളം സ്ഥലത്ത് ഔഷധ തോട്ടം എന്നിവയും സ്കൂളിന് സ്വന്തമായുണ്ട്.
| |
| ജല ലഭ്യത ഉറപ്പു വരുത്തുന്നതിനായി ,ഒരു കിണര്‍,ഒരു കുഴല്‍ക്കിണര്‍ ,മൂന്നു വാട്ടര്‍ ടാങ്കുകള്‍ എന്നിവയുണ്ട്.
| |
|
| |
| ----
| |
|
| |
| == പഠന ഇതര പ്രവര്‍ത്തനങ്ങള്‍ ==
| |
|
| |
| *വിവിധ ക്ലബുകള്‍
| |
| *വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
| *സ്കൌട്ട്-ഗൈഡ്
| |
|
| |
| *സ്കൂള്‍ കയ്യെഴുത്ത് മാസിക.
| |
| *ദിനാചരണങ്ങള്‍
| |
|
| |
|
| |
|
| |
| ----
| |
|
| |
|
| |
| == പ്രദേശം ==
| |
| കൊടോം -ബെളുര്‍ പഞ്ചായത്തിലെ 8,9,10,11,12 എന്നി വാര്‍ഡുകളിലെ ,കാലിചാനടുക്കം,അട്ടകണ്ടം ,എരലാല്‍,കായക്കുന്നു,നമ്പ്യാര്‍ കൊച്ചി ,മുണ്ട്യാനം കൊട്ടപ്പാര ,വരന്ത്ജൂര്‍,ബാനം,ആനപ്പെട്ടി ,കാട്ടിപോഇല്‍ ,വട്ടക്കല്ല്,ചാമകുഴി ,മുലവിനടുക്കം ,ആലതടി ,മയ്യങ്ങനം,കൂവാറ്റി,മൂപ്പില്‍,ഉത്തിര്ചാംകാവ് ,വെങ്ങചെരി,തോട്ടിലായി ,വലാപ്പടി,കലയന്തടം,ചേരളം ,വിലക്കൊട്,എന്നി പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് സ്കൂളിന്റെ ഫീഡിംഗ് ഏരിയ .ജി.യു .പി.എസ് ബാനം ,ജി.എല്‍.പി.എസ്.അട്ടകണ്ടം ജി.യു.പി.എസ്.കൂവാട്ടി,എ .യു.പി.എസ്.കാട്ടിപോഇല്‍ ഇവയാണ് ഫീഡിംഗ് സ്കൂളുകള്‍.
| |
|
| |
| ----
| |
|
| |
|
| |
| == മുന്‍ സാരഥികള്‍ ==
| |
| സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| |
| {|class="wikitable" style="text-align:left; width:300px; height:500px" border="1"
| |
| |-
| |
| |1956-1957
| |
| | ശ്രീ.കെ.കുഞ്ഞമ്പു.
| |
| |-
| |
| |1957-1958
| |
| | ശ്രീ.വി .രാജേന്ദ്രന് നായര്‍
| |
| |-
| |
| |1958-1959
| |
| | ശ്രീ.സി.എച്.വെങ്കിട്ടരാജ്
| |
| |-
| |
| |1959-1960
| |
| |ശ്രീ. എന്‍ .നാരായണന് നമ്പൂതിരി.
| |
| |-
| |
| |1960-1990
| |
| |ശ്രീ.കെ.നാരായണന്.
| |
| |-
| |
| |1990-1993
| |
| |ശ്രീ.കെ.വി.നാരായണന്.
| |
| |-
| |
| |1993-1995
| |
| |ശ്രീമതി. എന്‍.സതി.
| |
| |-
| |
| |1995-1996
| |
| |ശ്രീ.പി. കെ.ഹരിദാസന് നമ്പ്യാര്‍.
| |
| |-
| |
| |1996-1997
| |
| |ശ്രീ.ഇ.പി. കുഞ്ഞിരയരപ്പന്‍ നമ്പ്യാര്‍ .
| |
| |-
| |
| |1997-
| |
| |ശ്രീമതി.സി.വി.ശാന്തകുമാരി.
| |
| |-
| |
| |1997-1998
| |
| |ശ്രീമതി.കെ.എം.വത്സല.
| |
| |-
| |
| |1998-1999
| |
| | ഡോ.സി.വാസു.
| |
| |-
| |
| |1999-2000
| |
| | ശ്രീ.മധൂസൂധനന്‍
| |
| |-
| |
| |2000-2001
| |
| | ശ്രീമതി. പി.നങ്ങേലികുട്ടികാവ്
| |
| |-
| |
| |2001-2002
| |
| |ശ്രീ.എ.മൂസ
| |
| |-
| |
| |2002-2003
| |
| |ശ്രീമതി.പി.കെ.ഗൌരി.
| |
| |-
| |
| |2003-2004
| |
| |ശ്രീമതി.കെ,ജി.ഓമന.
| |
| |-
| |
| |2004-2005
| |
| |ശ്രീ.എ.ഗോപാലകൃഷ്ണന്
| |
| |-
| |
| |2005-2006
| |
| |ശ്രീമതി.കെ.ലളിത.
| |
| |-
| |
| |2006-2007
| |
| |ശ്രീ.ബാലന്.എം
| |
| |-
| |
| |2007-2008
| |
| |ശ്രീ.സി.എം.വേണുഗോപാലന്‍.
| |
| |-
| |
| |2008- 2011
| |
| |ശ്രീ.അഗസ്റ്റിന്.ടി.ഡി.
| |
| |-
| |
| |2011-2013
| |
| |ശ്രീമതി. മീനാക്ഷി പി
| |
| |-
| |
| |2013-2015
| |
| |ഷൈല ഒ.ജെ
| |
| |2015
| |
| |ശ്രീ.ഭാസ്കരന്.എം
| |
|
| |
| |}
| |
|
| |
|
| |
| ----
| |
|
| |
| == വഴികാട്ടി ==
| |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
|
| |
| * NH 17 ന് തൊട്ട് നീലേശ്വരം ടൌണ്‍ - നിന്നും 15 കി.മി. അകലത്തായി നിലേശ്വരം-ഏടത്തോട് റോഡില്‍ സ്ഥിതിചെയ്യുന്നു.
| |
| |----
| |
| * കാഞ്ഞങ്ങാട് -എന്നപ്പാര -തായന്നുര്‍ വഴിയും എത്തിച്ചേരാം.
| |
|
| |
| |}
| |
| |}
| |
| <googlemap version="0.9" lat="12.328745" lon="75.210793" zoom="16">
| |
| (A) 12.328359, 75.211608, kalichanadukkam school
| |
| </googlemap>
| |
| <center>[[ചിത്രം:Bbb.gif]][[ചിത്രം:Bbb.gif]][[ചിത്രം:Bbb.gif]][[ചിത്രം:Bbb.gif]] </center>
| |