"എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/ആർട്സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
ജനുവരി 6 മുതൽ 10 വരെ തൃശൂരിൽ വച്ചു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംഘനൃത്തം ,കഥാപ്രസംഗം ,മാർഗ്ഗംകളി,ഓട്ടൻതുള്ളൽ ,ഉപന്യസം മലയാളം, നാടകം എന്നീ ഇനങ്ങൾക്കു എ ഗ്രേഡും നേടി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഉന്നതമായ വിജയം കൈവരിച്ചു . സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 31 കുട്ടികൾ പങ്കെടുക്കുകയും 31 കുട്ടികൾക്കും എ ഗ്രേഡ് ലഭിക്കുകയും ചെയ്തു | ജനുവരി 6 മുതൽ 10 വരെ തൃശൂരിൽ വച്ചു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംഘനൃത്തം ,കഥാപ്രസംഗം ,മാർഗ്ഗംകളി,ഓട്ടൻതുള്ളൽ ,ഉപന്യസം മലയാളം, നാടകം എന്നീ ഇനങ്ങൾക്കു എ ഗ്രേഡും നേടി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഉന്നതമായ വിജയം കൈവരിച്ചു . സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 31 കുട്ടികൾ പങ്കെടുക്കുകയും 31 കുട്ടികൾക്കും എ ഗ്രേഡ് ലഭിക്കുകയും ചെയ്തു | ||
'''കലോത്സവം''' | |||
കലാ രംഗത്ത് വർഷങ്ങളായി മികച്ച നിലവാരം പുലർത്തുവാൻ ഭരണങ്ങാനം എസ്.എച്ച്.ജി.എച്ച് സ്കൂളിന് സാധിക്കുണ്ട്. 2018-2019 സ്കൂൾ വർഷത്തിൽ ഭരണങ്ങാനം എസ്.എച്ച്.ജി.എച്ച് സ്കൂളിൽ 2018 നവംബർ 1. 2 തീയതികളിൽ വച്ചു നടന്ന സബ് ജില്ലാ സ്കൂൾ കലോത്സവത്തിൽ 14 ഇനങ്ങളിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി . ഈ വർഷം യു.പി വിഭാഗത്തിലുള്ളവർക്കു മത്സരം ഇല്ലായിരുന്നു . | |||
കിടങ്ങൂർ സെന്റ് മേരീസ്എച്ച്. എച്ച് .എസ് -ൽ വച്ചു നടന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ സബ് ജില്ലാ സ്കൂൾ കലോത്സവത്തിൽ നിന്നും ഒന്നാം സ്ഥാനം നേടിയ 14 ഇനങ്ങളിൽ മത്സരിച്ചു എല്ലാത്തിലും എ ഗ്രേഡ് ലഭിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ കേരളനടനം , സംഘനൃത്തം , കഥാപ്രസംഗം, മാർഗ്ഗംകളി, ഉപന്യസം (ഹിന്ദി ) എന്നീ ഇനങ്ങൾക്കു ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി .സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാൻ അർഹതയും നേടി . | |||
December 7 മുതൽ 9 വരെ ആലപ്പുഴ വച്ചു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കേരളനടനം, സംഘനൃത്തം , കഥാപ്രസംഗം, മാർഗ്ഗംകളി, ഉപന്യസം ( ഹിന്ദി ) എന്നീ ഇനങ്ങൾക്കു എ ഗ്രേഡും നേടി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഉന്നതമായ വിജയം കൈവരിച്ചു. സംസ്ഥാ സ്കൂൾ കലോത്സവത്തിൽ 21 കുട്ടികൾ പങ്കെടുക്കുകയും 21 കുട്ടികൾക്കും എ ഗ്രേഡ് ലഭിക്കുകയും ചെയ്തു. എല്ലാവർക്കും സ്കൂളിന്റെ പേരിലുള്ള അഭിന്ദനങ്ങൾ ,ആശംസകൾ. | |||
[[പ്രമാണം:31076 margam State wimmers.jpg|thumb|left|Margamkali State Winners]] | [[പ്രമാണം:31076 margam State wimmers.jpg|thumb|left|Margamkali State Winners]] | ||
[[പ്രമാണം:31076 chavittu.jpg|thumb|Chavittunadakom]] | [[പ്രമാണം:31076 chavittu.jpg|thumb|Chavittunadakom]] | ||
[[പ്രമാണം:31076 state winners1.jpg|thumb| | [[പ്രമാണം:31076 state winners1.jpg|thumb|center|State Winners]] | ||
[[പ്രമാണം:31076ottamthullal.jpg|thumb|Ottam Thullal State A Grade]] | [[പ്രമാണം:31076ottamthullal.jpg|thumb|Ottam Thullal State A Grade]] | ||
[[പ്രമാണം:Sh winners.jpg|thumb|State Winners 2017-18]] | [[പ്രമാണം:Sh winners.jpg|thumb|State Winners 2017-18]] | ||
[[പ്രമാണം:Drama1-കാക്കപുള്ളി.jpg|thumb|center|കാക്കപുള്ളി എന്ന നാടകം]] | |||
[[പ്രമാണം:Nadakom 1.jpg|thumb|left| kalolsavam]] | |||
[[പ്രമാണം:Selection 004-ഗൗരി.png|thumb|കുച്ചുപുടി]] |
16:51, 3 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കലാ രംഗത്ത് വർഷങ്ങളായി മികച്ച നിലവാരം പുലർത്തുവാൻ ഭരണങ്ങാനം എസ്.എച്ച്.ജി.എച്ച് സ്കൂളിന് സാധിക്കുണ്ട്. 2017-2018 സ്കൂൾ വർഷത്തിൽ പ്രവിത്താനം സെൻറ് മൈക്കിൾസ് എച്ച്.എച്ച്.എസ് - ൽ വച്ചു നടന്ന സബ് ജില്ലാ സ്കൂൾ കലോത്സവത്തിൽ 22 ഇനങ്ങളിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും - ഉം 16 ഇനങ്ങളിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും - ഉം 6 ഇനങ്ങളിൽ മൂന്നാം സ്ഥാനവും എ ഗ്രേഡും -ഉം കരസ്ഥമാക്കി ഹൈ സ്കൂൾ യു.പി തലങ്ങളിൽ സെക്കന്റ് ഓവറോൾ നേടി.
കടുത്തുരുത്തി സെൻറ് മൈക്കിൾസ് എച്ച്. എച്ച് .എസ് -ൽ വച്ചു നടന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ സബ് ജില്ലാ സ്കൂൾ കലോത്സവത്തിൽ നിന്നും ഒന്നാം സ്ഥാനം നേടിയ 22 ഇനങ്ങളിൽ മത്സരിച്ചു എല്ലാത്തിലും എ ഗ്രേഡ് ലഭിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ നാടകം, സംഘനൃത്തം , കഥാപ്രസംഗം, മാർഗ്ഗംകളി, ഓട്ടൻതുള്ളൽ , ഉപന്യസം (മലയാളം) എന്നീ ഇനങ്ങൾക്കു ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി .സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാൻ അർഹതയും നേടി .യു പി വിഭാഗത്തിൽ സംഘനൃത്തം ,കഥാപ്രസംഗം എന്നി ഇനങ്ങളിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു.
ജനുവരി 6 മുതൽ 10 വരെ തൃശൂരിൽ വച്ചു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംഘനൃത്തം ,കഥാപ്രസംഗം ,മാർഗ്ഗംകളി,ഓട്ടൻതുള്ളൽ ,ഉപന്യസം മലയാളം, നാടകം എന്നീ ഇനങ്ങൾക്കു എ ഗ്രേഡും നേടി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഉന്നതമായ വിജയം കൈവരിച്ചു . സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 31 കുട്ടികൾ പങ്കെടുക്കുകയും 31 കുട്ടികൾക്കും എ ഗ്രേഡ് ലഭിക്കുകയും ചെയ്തു
കലോത്സവം
കലാ രംഗത്ത് വർഷങ്ങളായി മികച്ച നിലവാരം പുലർത്തുവാൻ ഭരണങ്ങാനം എസ്.എച്ച്.ജി.എച്ച് സ്കൂളിന് സാധിക്കുണ്ട്. 2018-2019 സ്കൂൾ വർഷത്തിൽ ഭരണങ്ങാനം എസ്.എച്ച്.ജി.എച്ച് സ്കൂളിൽ 2018 നവംബർ 1. 2 തീയതികളിൽ വച്ചു നടന്ന സബ് ജില്ലാ സ്കൂൾ കലോത്സവത്തിൽ 14 ഇനങ്ങളിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി . ഈ വർഷം യു.പി വിഭാഗത്തിലുള്ളവർക്കു മത്സരം ഇല്ലായിരുന്നു .
കിടങ്ങൂർ സെന്റ് മേരീസ്എച്ച്. എച്ച് .എസ് -ൽ വച്ചു നടന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ സബ് ജില്ലാ സ്കൂൾ കലോത്സവത്തിൽ നിന്നും ഒന്നാം സ്ഥാനം നേടിയ 14 ഇനങ്ങളിൽ മത്സരിച്ചു എല്ലാത്തിലും എ ഗ്രേഡ് ലഭിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ കേരളനടനം , സംഘനൃത്തം , കഥാപ്രസംഗം, മാർഗ്ഗംകളി, ഉപന്യസം (ഹിന്ദി ) എന്നീ ഇനങ്ങൾക്കു ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി .സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാൻ അർഹതയും നേടി . December 7 മുതൽ 9 വരെ ആലപ്പുഴ വച്ചു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കേരളനടനം, സംഘനൃത്തം , കഥാപ്രസംഗം, മാർഗ്ഗംകളി, ഉപന്യസം ( ഹിന്ദി ) എന്നീ ഇനങ്ങൾക്കു എ ഗ്രേഡും നേടി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഉന്നതമായ വിജയം കൈവരിച്ചു. സംസ്ഥാ സ്കൂൾ കലോത്സവത്തിൽ 21 കുട്ടികൾ പങ്കെടുക്കുകയും 21 കുട്ടികൾക്കും എ ഗ്രേഡ് ലഭിക്കുകയും ചെയ്തു. എല്ലാവർക്കും സ്കൂളിന്റെ പേരിലുള്ള അഭിന്ദനങ്ങൾ ,ആശംസകൾ.