"ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./പഠനോത്സവം/പഠനോത്സവം 2019" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('<p align= justify size=2> കഴിഞ്ഞ അധ്യയന വർഷത്തിലെ മികവാർന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==പഠനോത്സവം 2019==
[[പ്രമാണം:പഠനോത്സവം 20191.png|thumb|ഉദ്ഘാടനം|center]]
[[പ്രമാണം:പഠനോത്സവം 2019.png|thumb|പഠനോത്സവം 2019]]
<p align= justify size=2>
<p align= justify size=2>
കഴിഞ്ഞ അധ്യയന വർഷത്തിലെ മികവാർന്ന പ്രവർത്തനങ്ങളിൽ എടുത്തുപറയേണ്ട ഒന്നാണ് പഠനോത്സവം. up വിഭാഗം ഗായത്രി ടീച്ചറായിരുന്നു പഠനോത്സവത്തിന്റെ പ്രോഗ്രാം കൺവീനർ. പഠനോത്സവം അക്ഷരാർത്ഥത്തിൽ ഒരു ഉത്സവം പ്രൗഢഗംഭീരമായി നടത്തിയ പഠനോത്സവം ബഹുമാനപ്പെട്ട AEO സിദ്ധീഖ് സാർ ഉദ്ഘാടനം ചെയ്തു. ഒരു വർഷക്കാലം നടത്തിയ പഠനപ്രവർത്തനങ്ങളെ വിഷയാടിസ്ഥാനത്തിൽ നാടകമായും ,കഥയായും, കവിതയായും പരീക്ഷണങ്ങളായും ദൃശ്യാവിഷ്കാരമായും നടത്തി.കൂടാതെ പഠനോപകരണ നിർമാണവും നടത്തി.ഔഷധസസ്യങ്ങളും ഉപയോഗവും CD Presentation സംഘടിപ്പിച്ചു.കുട്ടികളുടെ  സർഗവാസനകൾ വികസിപ്പിക്കുന്നതിന് ഉതകുന്ന പഠനോത്സവം മികച്ച നിലവാരം പുലർത്തി.  തന്നെയായിരുന്നു .ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിലെ കുട്ടികളുടെ പഠന മികവിന്റെയും , പഠന നേട്ടത്തോടൊപ്പം കലാവിരുന്നും സർഗശേഷിയുടെയും വിളിച്ചോതുന്നതായിരുന്നു പഠനോത്സസവം.കുട്ടികളെ ഇത്തരത്തിൽ പ്രാപ്തരാക്കിയ LP UP വിഭാഗം അധ്യാപകരെ പ്രത്യേകം അഭിന്ദിക്കുന്നു.

PTA ,MPTA,SMC അംഗങ്ങളുടെ ആത്മാർത്ഥമായ സഹകരണം പഠനോത്സവത്തിന്റെ ആദ്യവസാനം വരെ ഉണ്ടായിരുന്നു.അവരേയും അനുമോദിക്കുന്നു.

</p>
</p>
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/698339...698345" എന്ന താളിൽനിന്ന് ശേഖരിച്ചത്