"ജി.എച്ച്. എസ്.എസ്. കക്കാട്ട്/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12024 (സംവാദം | സംഭാവനകൾ)
12024 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:




===ചാന്ദ്രദിനം===
==ചാന്ദ്രദിനം==
1969 ജുലൈ 21 ഇന്ത്യൻ സമയം പുലർച്ചെ 1.48ന് മനുഷ്യൻ ചന്ദ്രനിൽ പറന്നിറങ്ങിയ ആ സുദിനം ജി എച് എസ് എസ് കക്കാട്ട് ശാസ്ത്ര ക്ലബ്ബിന്റെ ആഭമുഖ്യത്തിൽ വിവധ പരിപാടികളോടെ ആഘോഷിച്ചു.
1969 ജുലൈ 21 ഇന്ത്യൻ സമയം പുലർച്ചെ 1.48ന് മനുഷ്യൻ ചന്ദ്രനിൽ പറന്നിറങ്ങിയ ആ സുദിനം ജി എച് എസ് എസ് കക്കാട്ട് ശാസ്ത്ര ക്ലബ്ബിന്റെ ആഭമുഖ്യത്തിൽ വിവധ പരിപാടികളോടെ ആഘോഷിച്ചു.
ജുലൈ 27 ന് നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ പൂർണ്ണ ചന്ദ്രഗ്രഹണം വരുന്നതും ഗ്രഹണ സമയത്ത് ചൊവ്വ അത്യധികം ശോഭയിൽ ജ്വലിക്കുന്നതും സ്റ്റെല്ലേറിയം സോഫ്റ്റ് വെയറിന്റെ സഹായത്തോടെ പ്രദർശിപ്പിച്ചു. രക്ത ചന്ദ്രനെ കാണുന്നതും ഇതിനുള്ള കാരണവും ക്ലാസ്സിൽ വിശദീകരിക്കുകയുണ്ടായി. കെ സന്തോഷ് ക്ലാസ്സ് കൈകാര്യം ചെയ്തു. ഹെഡ്മിസ്ട്രസ്സ് ശ്യാമള ടീച്ചർ, സുധീർകുമാർ, സുധ ടീച്ചർ എന്നിവർ സംസാരിച്ചു.
ജുലൈ 27 ന് നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ പൂർണ്ണ ചന്ദ്രഗ്രഹണം വരുന്നതും ഗ്രഹണ സമയത്ത് ചൊവ്വ അത്യധികം ശോഭയിൽ ജ്വലിക്കുന്നതും സ്റ്റെല്ലേറിയം സോഫ്റ്റ് വെയറിന്റെ സഹായത്തോടെ പ്രദർശിപ്പിച്ചു. രക്ത ചന്ദ്രനെ കാണുന്നതും ഇതിനുള്ള കാരണവും ക്ലാസ്സിൽ വിശദീകരിക്കുകയുണ്ടായി. കെ സന്തോഷ് ക്ലാസ്സ് കൈകാര്യം ചെയ്തു. ഹെഡ്മിസ്ട്രസ്സ് ശ്യാമള ടീച്ചർ, സുധീർകുമാർ, സുധ ടീച്ചർ എന്നിവർ സംസാരിച്ചു.
വരി 20: വരി 20:
</gallery>
</gallery>


===ബഹിരാകാശ വാരാഘോഷം===
==ബഹിരാകാശ വാരാഘോഷം==
ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ഡിജിറ്റൽ ക്വിസ് മത്സരം സംഘടിപ്പിച്ചു.


  ലോക ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി കക്കാട്ട് ഗവ.ഹയർസെക്കന്ററി സ്കൂളിൽ ISRO യിലെ സയന്റിസ്റ്റ് ഷിബു മാത്യൂസ് ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളെകുറിച്ചും ഗവേഷണങ്ങളെകുറിച്ചും ക്ളാസ്സ് എടുത്തു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള അധ്യക്ഷത വഹിച്ചു. സയൻസ് ക്ളബ്ബ് കൺവീനർ കെ സന്തോഷ് സ്വാഗതവും സീനിയർ അസിസ്റ്റന്റ് കെ പ്രീത നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ശ്രീ ഷിബു മാത്യൂസ് മറുപടി പറഞ്ഞു.
  ലോക ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി കക്കാട്ട് ഗവ.ഹയർസെക്കന്ററി സ്കൂളിൽ ISRO യിലെ സയന്റിസ്റ്റ് ഷിബു മാത്യൂസ് ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളെകുറിച്ചും ഗവേഷണങ്ങളെകുറിച്ചും ക്ളാസ്സ് എടുത്തു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള അധ്യക്ഷത വഹിച്ചു. സയൻസ് ക്ളബ്ബ് കൺവീനർ കെ സന്തോഷ് സ്വാഗതവും സീനിയർ അസിസ്റ്റന്റ് കെ പ്രീത നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ശ്രീ ഷിബു മാത്യൂസ് മറുപടി പറഞ്ഞു. തുടർന്ന് കുട്ടികൾക്കായി ബഹിരാകാശത്തെ സംബന്ധിച്ച് ക്വിസ്സ് മത്സരം സംഘടിപ്പിച്ച‌ു.
{| class="wikitable"
|-
|
[[പ്രമാണം:12024 Space1.jpg|ലഘുചിത്രം]]
||
[[പ്രമാണം:12024 space2.jpg|ലഘുചിത്രം]]
||
[[പ്രമാണം:Spaceclass2.jpg|ലഘുചിത്രം]]


<gallery>
|}
[[പ്രമാണം:12024 Space1.jpg|ലഘുചിത്രം|ഇടത്ത്‌]]
==ചാന്ദ്രദിനം    ==
[[പ്രമാണം:12024 space2.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:Chandradinam 3.jpg|ലഘുചിത്രം|ഇടത്ത്‌|  ചാന്ദ്രദിനം]]
</gallery>
{| class="wikitable"
|-
|
[[പ്രമാണം:Chandradinam 3.jpg|ലഘുചിത്രം]]
||
[[പ്രമാണം:Chandradinam 3.jpg|ലഘുചിത്രം]]
|}
==ശാസ്ത്രായനം- കക്കാട്ട് സ്കൂൾ സംസ്ഥാനതലത്തിലേക്ക് ==
ശാസ്ത്രായനം പദ്ധതിയുടെ ഭാഗമായുള്ള പ്രൊജക്ട് അവതരണത്തിൽ കക്കാട്ട് സ്കൂളിന്റെ "സ്കൂൾ വാട്ടർ ഓഡിറ്റ്" എന്ന പ്രൊജക്ട് സ്ംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി. എട്ടാം തരം വിദ്യാർത്ഥികളായ ധനശ്യാം കെ, യദുനന്ദൻ എന്നീ വിദ്യാർത്ഥികളാണ് സ്കൂളിനെ പ്രതിനിധീകരിച്ച് സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കുന്നത്. സ്കൂളിൽ ഏതൊക്കെ ആവിശ്യങ്ങൾക്കാണ് ജലം ഉപയോഗിക്കുന്നത്, ഏതൊക്കെ രീതിയിലാണ് ജലം പാഴായിപോകുന്നത് , അത് എങ്ങിനെ കുറക്കാം എന്നിവയെകുറിച്ചാണ് കുട്ടികൾ പഠനം നടത്തിയത്. അഭിനന്ദ് കെ , ആദിത്യൻ എസ് വിജയൻ, കാർത്തികേയൻ എന്നീ വിദ്യാർത്ഥികളും പ്രൊജക്ട് പ്രവർത്തനത്തിൽ  പങ്കാളികളായി.
== വലയഗ്രഹണം നേരിൽ കണ്ട് കക്കാട്ടെ കുട്ടികൾ==
ഡിസംബർ 26 ന് നടക്കുന്ന വലയഗ്രഹണം  സ്കൂളിലെ എല്ലാ കുട്ടികൾ നേരിട്ട് കണ്ട് മനസ്സിലാക്കി. സെറ്റെല്ലേറിയം സോഫ്റ്റ് വെയറിൻ സഹായത്തോടെയാണ് കുട്ടികൾ ഗ്രഹണം നിരീക്ഷിച്ചത്. കൂടാതെ ഗ്രഹണത്തെ കുറിച്ചുള്ള ക്ലാസ്സും ഉണ്ടായിരുന്നു. അതിന് ശേഷം 26 ന് ഗ്രഹണം നിരിക്ഷിക്കുന്നതിന് പിൻ ഹോൾ ക്യാമറ നിർമ്മാണം, കണ്ണാടി ഉപയോഗച്ച് പ്രതിപതനം വഴിയുള്ള നിരീക്ഷണം എന്നിവയും കുട്ടികള‍െ പരിചയപെടുത്തി. ക്ലാസ്സിന് രവീന്ദ്രൻ മാസ്ററർ, സന്തോഷ് മാസ്റ്റർ, മഹേഷ് മാസ്റ്റർ, ശശിപ്രഭ ടീച്ചർ, നിർമ്മല ടീച്ചർ, ശശിലേഖ ടീച്ചർ എന്നിവർ നേതൃത്വം നല്കി. 26ന് രാവിലെ സ്കൂളിൽ വച്ച് ഗ്രഹണ നിരീക്ഷണത്തിന് വിപുലമായ സംവിധാനങ്ങൾ ഒരുക്കി. അതിനാവശ്യമായ കണ്ണടകൾ രവീന്ദ്രൻ മാസ്റ്റർ, മഹേഷ് മാസ്റ്റർ എന്നിവരുടെ നേത‍ൃത്വത്തിൽ തയ്യാറാക്കി.
{|
|-
|
[[പ്രമാണം:Ecli1.jpg|ലഘുചിത്രം]]
||
[[പ്രമാണം:Ecli2.jpg|ലഘുചിത്രം]]
||
[[പ്രമാണം:Ecli3.jpg|ലഘുചിത്രം]]
|}
==വലയഗ്രഹണം==
സ്കൂളിൽ വച്ച് കുട്ടികൾക്കും നാട്ടുകാർക്കും രക്ഷിതാക്കൾക്കും വലയഗ്രഹണം കാണുന്നതിന് സൗകര്യം ഏർപെടുത്തി. ഹെഡ്മാസ്റ്റർ പി വിജയൻ, രവീന്ദ്രൻ മാസ്റ്റർ, മഹേഷ് മാസ്റ്റർ, ത്രിവേണി ടീച്ചർ എന്നിവർ നേതൃത്വം നല്കി.
{|
|-
|
[[പ്രമാണം:S ecl4.jpg|ലഘുചിത്രം|തയ്യാറെടുപ്പ്]]
||
[[പ്രമാണം:S ecl3.jpg|ലഘുചിത്രം|നിരീക്ഷണം]]
||
[[പ്രമാണം:S ecl2.jpg|ലഘുചിത്രം|ഗ്രഹണം ക്ലാസ്സ് മുറിയിൽ]]
|}
==പ്ലാസ്റ്റിക് വില്ലനെ തൂക്കിലേറ്റി കക്കാട്ടെ കുട്ടികൾ ==
ഒറ്റത്തവണ ഉപയോഗത്തിനുള്ള എല്ലാ പ്ലാസ്റ്റിക് വസ്തുക്കളും നിരോധിച്ച സംസ്ഥാന സർക്കാരിന്റെ ഉത്തരവ് പ്രാബല്യത്തിൽ വന്ന പുതുവർഷദിനത്തിൽ ജി.എച്ച്.എസ്.എസ്.കക്കാട്ടെ കുട്ടികൾ നടത്തിയ വേറിട്ട പരിപാടി ശ്രദ്ധേയമായി. സ്കൂളിനും പരിസരത്തുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയും ഇവ ഉപയോഗിച്ച് മനുഷ്യക്കോലമുണ്ടാക്കി പരസ്യ വിചാരണ നടത്തി തൂക്കിലേറ്റുകയും ചെയ്തു.തുടർന്ന് പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞ എടുക്കുകയും റാലി സംഘടിപ്പിക്കുകയും ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ വിജയൻ ,സീനിയർ അസിസ്റ്റൻറ് പ്രീത ,ശ്യാമ ശശി, സുധീർ കുമാർ, ഹരി നാരായണൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
{|
|-
|
[[പ്രമാണം:Plasvir.jpg|ലഘുചിത്രം]]
||
[[പ്രമാണം:Plasvir1.jpg|ലഘുചിത്രം]]
||
[[പ്രമാണം:Plasvir2.jpg|ലഘുചിത്രം]]
|}
==ശാസ്ത്രദിനാഘോഷം ==
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയ ശാസ്ത്രദിനം സമുചിതമായി ആഘോഷിച്ചു. രജിഷ ടീച്ചർ ഈ വർഷത്തെ വിഷയമായ ശാസ്ത്രലോകത്തെ പെൺപ്രതിഭകൾ എന്ന വിഷത്തെകുറിച്ച് സംസാരിച്ചു. കൂടാതെ സുനിത ടീച്ചർ, കെ സന്തോഷ് , ആദിത്യ, ഐശ്വര്യ എന്നിവരും സംസാരിച്ചു. ശാസ്ത്രദിനാഘോഷത്തെകുറിച്ചും രാമൻ എഫക്ടിനെകുറിച്ചും നന്ദന എൻ എസ്, നന്ദിത എൻ എസ്, അഭിനന്ദ ടി കെ എന്നിവരും ഇന്ത്യയുടെ ബഹിരാകാശ നേട്ടത്തെകുറിച്ച് സായന്ത് കൃഷ്ണൻ, നന്ദകിഷോർ എന്നിവരും സംസാരിച്ചു.
{|
|-
|
[[പ്രമാണം:Sastradinam 03.jpg|ലഘുചിത്രം]]
||
[[പ്രമാണം:Sastradinam 04.jpg|ലഘുചിത്രം]]
||
[[പ്രമാണം:Sastradinam 05.jpg|ലഘുചിത്രം]]
|-
|
[[പ്രമാണം:Sastradinam 01.jpg|ലഘുചിത്രം]]
||
[[പ്രമാണം:Sastradinam 02.jpg|ലഘുചിത്രം]]
||
[[പ്രമാണം:Sastradinam 06.jpg|ലഘുചിത്രം]]
|}