"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പുരസ്‌ക്കാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42021 (സംവാദം | സംഭാവനകൾ)
No edit summary
42021 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S. Avanavancheri}}
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">


== <big>പത്രവാർത്തകൾ</big> ==
[[പ്രമാണം:42021 10982.jpg.jpeg|thumb|centre |]]
<font size=6><center>'''പുരസ്‌ക്കാരങ്ങൾ '''</center></font size>


[[പ്രമാണം:42021 751.jpg|thumb|നടുവിൽ |വീണ്ടുംമകൃഷിയുടെ നല്ല കാലം]]
== <font color="green"><b>പത്രവാർത്തകൾ</b></font> ==
[[പ്രമാണം:42021 745.jpg|thumb|നടുവിൽ |ഫുൾ എപ്ലസ് 2018]]
<gallery>
[[പ്രമാണം:42021 732.jpg|thumb|നടുവിൽ |ജനിതകം ഷോർട് ഫിലിം]]
[[പ്രമാണം:42021 723.jpg|thumb|നടുവിൽ |സ്നേഹതീരത്തിൽ സമ്മാനവുമായി ...]]
[[പ്രമാണം:42021 717.jpg|thumb|നടുവിൽ |ജനിതകം ഷോർട് ഫിലിം]]
[[പ്രമാണം:42021 715.jpg|thumb|നടുവിൽ |ജൂറിയുടെ പ്രത്യേക പുരസ്‌കാരം]]
[[പ്രമാണം:42021 708.jpg|thumb|നടുവിൽ |പ്ലാസ്റ്റിക്കിനു പകരം പച്ചക്കറി വിത്ത് ....]]
[[പ്രമാണം:42021 1706.jpg|thumb|നടുവിൽ |അവനവഞ്ചേരി ഹൈ സ്കൂളിന് ഹരിത വിദ്യാലയ  പുരസ്ക്കാരം ...........]]
[[പ്രമാണം:42021 705.jpg|thumb|നടുവിൽ |ഹരിത വിദ്യാലയ  പുരസ്ക്കാരം ഗ്രാൻഡ്‌ഫിനാലെ ഇന്ന്..........]]
[[പ്രമാണം:42021 2701.jpg|thumb|നടുവിൽ |കൃഷി@ അവനവഞ്ചേരി ..........]]
[[പ്രമാണം:42021 1703.jpg|thumb|നടുവിൽ |അവനവഞ്ചേരി ഹൈ സ്കൂളി ലെ കുട്ടികൾ ആവിഷ്‌ക്കരിച്ച പദ്ധതിക്ക് വൻ വിജയം ..]]


==<big>അവനവഞ്ചേരി ഗവ.ഹൈസ്കൂളിനെ തേടി വീണ്ടും പുരസ്കാരം...</big>==
42021_716.jpg
42021 1890.jpg
42021 745.jpg
42021 732.jpg
42021 723.jpg
42021 717.jpg
42021 715.jpg
42021 708.jpg
42021 1706.jpg
42021 705.jpg
42021 2701.jpg
42021 1703.jpg
42021 123335.jpg
42021 10923456.jpg
42021 005234.jpg|
</gallery>
=='''മികച്ച പരിസ്ഥിതി പ്രമേയ ചിത്രത്തിനുള്ള പുരസ്കാരം2020''' ==
'''അവനവഞ്ചേരി ഗവ.ഹൈസ്കൂൾ നിർമ്മിച്ച #ജനിതകം എന്ന ഹ്രസ്വചിത്രത്തിന് അനന്തപുരി ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച പരിസ്ഥിതി പ്രമേയ ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചു.'''
[[പ്രമാണം:42021 10109.jpg|thumb|മികച്ച പരിസ്ഥിതി പ്രമേയ ചിത്രത്തിനുള്ള പുരസ്കാരം..............]]
=='''മികവ്_പുരസ്കാരം''' ==
'''തിരുവനന്തപുരം ജില്ലയിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ട് പ്രവർത്തിക്കുന്ന സ്കൂളുകളിൽ മികച്ച അക്കാഡമിക നിലവാരവും പ്രവർത്തന മികവും പുലർത്തുന്ന സ്കൂളിനുള്ള #മികവ്_പുരസ്കാരം അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്. തുടർച്ചയായ മൂന്നാം തവണയാണ് അവനവഞ്ചേരി സ്കൂളിന് മികവ് പുരസ്കാരം ലഭിക്കുന്നത്.'''
[[പ്രമാണം:42021 1242341.pg.jpg|thumb| നടുവിൽ |മികവ്_പുരസ്കാരം 2019]]
[[പ്രമാണം:42021 1192345.jpg|thumb|നടുവിൽ |മികവ് പുരസ്ക്കാരം]]
==അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് ലിറ്റിൽ കൈറ്റ്സ് ജില്ലാതല പുരസ്കാരം.==
'''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നടപ്പിലാക്കി വരുന്ന ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ തിരുവനന്തപുരം ജില്ലയിലെ പ്രവർത്തന മികവ് വിലയിരുത്തിയാണ് അവാർഡ്. ജില്ലയിലെ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന ജില്ലയിലെ മൂന്നു സ്കൂളുകളിലൊന്നാണ് അവനവഞ്ചേരി ഗവ.ഹൈസ്കൂൾ.'''
[[പ്രമാണം:42021 10923456.jpg|thumb|ലിറ്റിൽ കൈറ്റ്സ് ജില്ലാ തല പുരസ്ക്കാരം]]
[[പ്രമാണം:42021 1829382783.jpg|thumb|അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് ലിറ്റിൽ കൈറ്റ്സ് ജില്ലാതല പുരസ്കാരം.]]
[[പ്രമാണം:42021 1345612.jpg|thumb|അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് ലിറ്റിൽ കൈറ്റ്സ് ജില്ലാതല പുരസ്കാരം.]]
[[പ്രമാണം:42021 19023456.jpg|thumb|അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് ലിറ്റിൽ കൈറ്റ്സ് ജില്ലാതല പുരസ്കാരം.]]
== അവനവഞ്ചേരി ഗവ. ഹൈസ്കൂളിന്റെ കാർഷിക മികവിന് സംസ്ഥാന തല അംഗീകാരം. ==
'''സെൻറർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻറ് സോഷ്യൽ ആക്ഷൻ (CISSA) കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച കേരള സ്കൂൾ അഗ്രി ഫെസ്റ്റിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കാർഷിക പ്രവർത്തനങ്ങൾക്ക് അംഗീകാരം. കാർഷിക മേഖലയിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തുന്ന സംസ്ഥാനത്തെ 136 സ്കൂളുകൾ പങ്കെടുത്ത മത്സരത്തിൽ ഓവറോൾ പ്രകടനത്തിനാണ് സ്കൂളിന് അംഗീകാരം ലഭിച്ചത്. സ്കൂളിൽ നടക്കുന്ന നെൽക്കൃഷി ഉൾപ്പെടെയുള്ള കാർഷിക പ്രവർത്തനങ്ങൾ വിലയിരുത്തിയതിനു പുറമേ 'എന്റെ സ്കൂൾ എന്റെ കൃഷിത്തോട്ടം' എന്നയിനത്തിൽ പ്രോജക്ട് അവതരണത്തിനും നാടൻപാട്ടിന്റെ വ്യക്തിഗത - ഗ്രൂപ്പ് മൽസരങ്ങളിലും സമ്മാനങ്ങൾ നേടിയാണ് സ്കൂളിന് സംസ്ഥാനത്തെ മികച്ച എട്ടു സ്കൂളുകളിൽ ഒന്നാവാൻ കഴിഞ്ഞത്. ഇരുപതിനായിരം രൂപയുടെ ക്യാഷ് അവാർഡും ട്രോഫിയുമാണ് പുരസ്കാരം. സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത കുട്ടികൾക്ക് മെഡലുകളും ലഭിച്ചു. സ്കൂളിൽ നടന്നുവരുന്ന കാർഷിക പ്രവർത്തനങ്ങൾക്ക് ഹരിത വിദ്യാലയ പുരസ്കാരം, മലിനീകരണ നിയന്ത്രണ ബോർഡിന്റെ പുരസ്കാരം, അഗ്രി ഫ്രണ്ട്സ് കൃഷി സാംസ്കാരിക വേദിയുടെ വിതുര ബേബിി സ്മാരക പുരസ്കാരം, കൃഷിഭവന്റെ പുരസ്കാരം എന്നിവ നേരത്തേ സ്കൂൾ നേടിയിട്ടുണ്ട്. സ്കൂളിലെ നല്ല പാഠം പ്രവർത്തകരായ സ്റ്റുഡൻറ് പോലീസ് കേഡറ്റുകളാണ് കാർഷിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പാലക്കാട് പട്ടാമ്പി മറിയുമ്മ മെമ്മോറിയൽ പബ്ലിക് സ്കൂളിൽ നടന്ന കേരള സ്കൂൾ അഗ്രി ഫെസ്റ്റിന്റെ സമാപനയോഗത്തിൽ കേരള ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ഉപഹാരങ്ങൾ സമ്മാനിച്ചു. മുഹമ്മദ് മുഹസ്സിൻ എം.എൽ.എ., സിസ്സ ഡയറക്ടർ ഡോ.പീതാംബരൻ, ഇറാം ഗ്രൂപ്പിന്റെ സി.ഇ.ഒ. മനോഹർ, സ്കൂൾ മാനേജർ ഡോ.സിദ്ദിക്ക് അഹമ്മദ് എന്നിവർ സംബന്ധിച്ചു. കേരള സ്കൂൾ അഗ്രി ഫെസ്റ്റിൽ പുരസ്കാരം നേടുന്ന തിരുവനന്തപുരം ജില്ലയിലെ ഏക സർക്കാർ വിദ്യാലയമാണ് അവനവഞ്ചേരി ഗവ.ഹൈസ്കൂൾ.'''
[[പ്രമാണം:42021 108.jpg|ലഘുചിത്രം|നടുവിൽ]]
==മികവിന് അംഗീകാരം വീണ്ടും.... അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് 'കൃഷിപാഠം' പുരസ്കാരം.==
'''പ്രശസ്ത പത്രപ്രവർത്തകനായിരുന്ന അന്തരിച്ച വിതുര ബേബിയുടെ സ്മരണാർഥം വിതുര ബേബി ഫൗണ്ടേഷനും അഗ്രി ഫ്രണ്ട്സ് കൃഷി സാംസ്കാരിക വേദിയും സംയുക്തമായി ഏർപ്പെടുത്തിയ സംസ്ഥാന തല 'കൃഷിപാഠം പുരസ്കാരം 2017' അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്. വിദ്യാർഥികളിൽ കാർഷിക അഭിരുചി വളർത്തുന്നതിന്  സ്കൂളിൽ വിജയകരമായി നടപ്പിലാക്കിയ ജൈവ പച്ചക്കറി കൃഷി പ്രവർത്തനങ്ങളെ പരിഗണിച്ചാണ് അവാർഡ്. സംസ്ഥാനത്ത് പത്ത് സ്കൂളുകൾക്കാണ് ഈ പുരസ്കാരം. സ്ഥലപരിമിതി മൂലം സ്കൂളിന് പുറത്ത് തരിശുഭൂമി പാട്ടത്തിനെടുത്താണ് പടവലം, പയർ, വെണ്ട, ചീര, വെള്ളരി, പാവൽ, മരിച്ചീനി, വാഴ എന്നിവ കൃഷി ചെയ്തത്. സ്കൂളിലെ ഉച്ചഭക്ഷണത്തിന് ഉപയോഗിച്ചത് കൂടാതെ പൊതുവിപണിയിലും എത്തിക്കാൻ തക്കവണ്ണം നൂറുമേനി വിളവ് കൊയ്യാൻ കുട്ടികൾക്ക് കഴിഞ്ഞു. കടുത്ത വേനലിനെപോലും അവഗണിച്ച് സ്വന്തമായി ജലസേചന സൗകര്യം ഒരുക്കി നൂറുകണക്കിന് കിലോ പച്ചക്കറിയാണ് കുട്ടികൾ ഉണ്ടാക്കിയത്. കഴിഞ്ഞ വർഷം ജില്ലാ കലോൽസവത്തിന് ഒരു ദിവസത്തെ ഭക്ഷണത്തിനാവശ്യമായ പച്ചക്കറി സംഭാവന ചെയ്തത് ശ്രദ്ധേയമായിരുന്നു. ഈ വർഷം മുതൽ നെൽകൃഷി കൂടി ചെയ്യാൻ കുട്ടികൾ തയ്യാറെടുക്കുകയാണ്. തിരുവനന്തപുരത്ത് ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് എഞ്ചിനീയേഴ്സ് ഹാളിൽ നടന്ന ചടങ്ങിൽ മുൻ ഇന്ത്യൻ അംബാസഡർ ശ്രീ.റ്റി.പി.ശ്രീനിവാസൻ അവാർഡ് സമ്മാനിച്ചു. എൻ.രാജ്കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ അഗ്രി ഫ്രണ്ട്സ് പ്രവർത്തകരായ എം.പി.ലോക് നാഥ്, എസ്.ജയകുമാർ, ഡി.ആർ.ജോസ്, പ്രശസ്ത ചലച്ചിത്ര സംവിധായകൻ ബാലു കിരിയത്ത്, രോഹിണി ഇന്റർനാഷണൽ എം.ഡി. വിജയൻ നായർ എന്നിവർ സംബന്ധിച്ചു. സ്കൂളിനെ കൃഷിപാഠം വിദ്യാലയമായി ചടങ്ങിൽ പ്രഖ്യാപിച്ചു.'''
[[പ്രമാണം:42021 000981.jpg|thumb|മികവിന് അംഗീകാരം വീണ്ടും.... അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് 'കൃഷിപാഠം' പുരസ്കാരം.]]
 
==അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് മൃഗ സംരക്ഷണവകുപ്പിന്റെ പുരസ്കാരം.==
'''മികച്ച ജന്തു ക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ സ്കൂളിനുള്ള സംസ്ഥാന തല പുരസ്കാരം അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്. കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പിന്റെ മേൽനോട്ടത്തിൽ സ്കൂളിലെ ആനിമൽവെൽഫെയർ ക്ലബ് നടത്തിയ പ്രവർത്തനങ്ങളാണ് പുരസ്കാരത്തിനാധാരം.  ആനിമൽവെൽഫയർ ക്ലബിലെ 80 കുട്ടികൾക്ക് അഞ്ചു വീതം മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തിരുന്നു. അവയിൽ നിന്നുള്ള മുട്ട മാസത്തിലൊരിക്കൽ ക്ലബംഗങ്ങൾ സ്കൂളിലെത്തിക്കുകയും അത് സ്കൂളിലെ മുഴുവൻ കുട്ടികൾക്കുമായി ഉച്ചഭക്ഷണത്തിലുൾപ്പെടുത്തി വിതരണം ചെയ്യുകയും ചെയ്തു വരുന്നു. കൂടാതെ മൂന്നു കുട്ടികൾക്ക് വിതരണം ചെയ്ത ആട്ടിൻകുട്ടികൾ വളരുകയും അവയുടെ കുട്ടികളെ മറ്റു മൂന്നു ക്ലബംഗങ്ങൾക്കായി നൽകുകയും ചെയ്തു. കുട്ടികൾക്കായി ജന്തുക്ഷേമ ബോധവൽക്കരണ സെമിനാറുകളും പ്രശ്നോത്തരി മത്സരങ്ങളും സംഘടിപ്പിച്ച് സ്കൂളിലെ മുഴുവൻ കുട്ടികളിലും ജന്തു പരിപാലനത്തിൽ താൽപര്യം ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിയത് വകുപ്പിന്റെ പ്രത്യേക ശ്രദ്ധ നേടിയിരുന്നു. വകുപ്പുദ്യോഗസ്ഥരുടെ സംഘടനയുമായി സഹകരിച്ച് ജന്തു ക്ഷേമവുമായി ബന്ധപ്പെട്ട നൂറുകണക്കിന് പുസ്തകങ്ങൾ ശേഖരിച്ച് സ്കൂൾ ലൈബ്രറിയിൽ പ്രത്യേക കോർണർ ഉണ്ടാക്കി സ്കൂളിലെ കുട്ടികൾക്ക് അവബോധം ഉണ്ടാക്കാനും സ്കൂൾ ആനിമൽ വെൽഫെയർ ക്ലബിനു കഴിഞ്ഞു. ക്ലബ് കൺവീനറായ കെ.എസ്.കാവ്യയുടെ നേതൃത്വത്തിൽ അവലോകന യോഗങ്ങൾ ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്താനും അവ പ്രവർത്തനങ്ങളെ കൃത്യമായി രേഖപ്പെടുത്താനും ക്ലബിനു കഴിഞ്ഞു. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ഇന്ന് നാവായിക്കുളത്ത് വച്ച് നടന്ന 'രോഹിണി സംഗമം' എന്ന പരിപാടിയിൽ വച്ച് സ്കൂളിനുള്ള പുരസ്കാരം വിതരണം ചെയ്തു. അഡ്വ.വി. ജോയ് അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള മൃഗസംരംക്ഷണ വകുപ്പു മന്ത്രി കെ.രാജു ഉദ്ഘാടനം നിർവ്വഹിച്ചു. അഡ്വ. അടൂർ പ്രകാശ് എം.പി. മുഖ്യ പ്രഭാഷണം നടത്തി. അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ പ്രവർത്തനങ്ങൾ മറ്റു സ്കൂളുകൾക്ക് മാതൃകയാണെന്ന് കേരള മൃഗസംരക്ഷണ വകുപ്പു മന്ത്രി അഭിപ്രായപ്പെട്ടു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ.എം.കെ.പ്രസാദ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ബി.അരവിന്ദ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ഡോ.നജീബ്ഖാൻ, ഡോ. ബീനാ ബീവി, ഡോ.എസ്. ശ്രീകല, ഡോ. എസ്.എസ്.കിരൺ, ഡോ.ജ.ജി.പ്രേം ജയിൻ എന്നിവർ സംബന്ധിച്ചു.'''
[[പ്രമാണം:42021 00345134.jpg|thumb|മൃഗ സംരക്ഷണവകുപ്പിന്റെ പുരസ്കാരം2020...]]
 
==ഊർജ സൗഹൃദ വിദ്യാലയമാവാൻ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ.==
 
'''വിവിധ ഊർജ സംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി മറ്റു വിദ്യാലയങ്ങൾക്ക് മാതൃകയാവുകയാണ് അവനവഞ്ചേരി ഗവ.ഹൈസ്കൂൾ.  . ദേശീയ ഊർജ സംരക്ഷണ ദിനത്തിൽ ഊർജ സംരക്ഷണവും സുരക്ഷയും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. വീടുകളിൽ വരുന്ന വൈദ്യുതി ബില്ലുകൾ ശേഖരിച്ച് രേഖപ്പെടുത്തി വയ്ക്കുകയും വൈദ്യുതി ലാഭിക്കാനുള്ള പ്രവർത്തനങ്ങൾ മികച്ച രീതിയിൽ വീടുകളിൽ ഏറ്റെടുത്ത് നടത്തുകയും ചെയ്ത രണ്ടു പേർക്ക് 'ബെസ്റ്റ് എനർജി സേവർ' ചടങ്ങിൽ പുരസ്കാരം നൽകി ആദരിച്ചു. തുടർച്ചയായ ബില്ലുകളിൽ വൈദ്യുതി ഉപഭോഗം കുറച്ചതിനാണ് ശ്രീ വിനായക് പ്രവീൺ, ബി.എസ്.നന്ദിത എന്നിവർക്ക് പുരസ്കാരം നൽകിയത്. കെ.എസ്.ഇ.ബി. അവനവഞ്ചേരി സെഷൻ അസി.എക്സി. എഞ്ചിനീയർ ബ്രിജേന്ദ്രകുമാർ സെമിനാറിന് നേതൃത്വം നൽകി. സ്കൂൾ പി.റ്റി.എ. വൈസ്. പ്രസിഡന്റ് കെ.ശ്രീകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥനായ വിജയകമാർ സംബന്ധിച്ചു. ഗാന്ധിജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച സ്റ്റുഡൻറ് സോളാർ അംബാസഡർ വർക്ക്ഷോപ്പിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതതണം ചെയ്തു.'''
[[പ്രമാണം:42021 02310.jpg|thumb|ഊർജ സൗഹൃദ വിദ്യാലയമാവാൻ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ.]]
== അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് ഹരിതവിദ്യാലയ_പുരസ്കാരം ==
'''കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ മികവുകൾ മാറ്റുരക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പിന്റേയും കൈറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ദൂരദർശന്റെയും വിക്ടേഴ്സിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോയിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് പുരസ്കാരം. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട നൂറു പൊതു വിദ്യാലയങ്ങൾ ആദ്യഘട്ടത്തിൽ മാറ്റുരച്ചതിൽ നിന്ന് പതിമൂന്ന് വിദ്യാലയങ്ങളാണ് അവസാന റൗണ്ടിൽ എത്തിയത്. അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികൾ കരുത്താക്കി മാറ്റിക്കൊണ്ട് അക്കാഡമിക മികവിലും മറ്റ് പാഠ്യേതര പ്രവർത്തനങ്ങളിലും പുലർത്തിയ മികവിനാണ് പുരസ്കാരം. ഒന്നര ലക്ഷം രൂപയുടെ ക്യാഷ് അവാർഡും കീർത്തി പത്രവുമാണ് അവനവഞ്ചേരി ഗവ. ഹൈസ്കൂളിന് ലഭിച്ചത്. തുടർച്ചയായി എസ്.എസ്.എൽ.സി. പരീക്ഷയിൽ നേടുന്ന തിളക്കമാർന്ന വിജയവും കാർഷിക-പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളും സാമൂഹ്യ പ്രതിബദ്ധതയാർന്ന പ്രവർത്തനങ്ങളും പരിഗണിച്ച, ഡോ. പിയൂഷ് ആന്റണിയുടെ നേതൃത്വത്തിലുള്ള ജൂറി വിവിധ ഘട്ടങ്ങളിലെ വിലയിരുത്തലിനു പുറമേ സ്കൂൾ സന്ദർശിച്ച് നടത്തിയ വിലയിരുത്തലും പരിഗണിച്ചാണ് പുരസ്കാരം. തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് മുഖ്യാതിഥിയായി പങ്കെടുത്ത യോഗത്തിൽ ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്ക് പുരസ്കാരം സമ്മാനിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറി ഷാജഹാൻ ഐ.എ.എസ്‌., പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.മോഹൻകുമാർ ഐ.എ.എസ്., കൈറ്റ് എക്സി. ഡയറക്ടർ അൻവർ സാദത്ത് എന്നിവർ സംബന്ധിച്ചു. ഈ പുരസ്കാരം നേടുന്ന സംസ്ഥാനത്ത് മികച്ച പതിമൂന്ന് വിദ്യാലയങ്ങളിൽ ഒന്നും ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ ഒരേയൊരു ഹൈസ്കൂളുമായ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ ഹരിതവിദ്യാലയം റിയാലിറ്റി ഷോയുടെ ആദ്യ എഡിഷനിലും പുരസ്കാരം നേടിയിരുന്നു.
'''
[[പ്രമാണം:42021 106.png|ലഘുചിത്രം|നടുവിൽ|ഹരിത വിദ്യാലയലയം അവാർഡ് ]]
[[പ്രമാണം:42021 1451678.jpg|thumb|നടുവിൽ|ഹരിതവിദ്യാലയം  സ്കൂൾ വിസിറ്റ്]]
[[പ്രമാണം:42021 1300012.jpg|thumb|നടുവിൽ|ഹരിതവിദ്യാലയം  സ്കൂൾ വിസിറ്റ്]]
[[പ്രമാണം:42021 145678.jpg|thumb|നടുവിൽ|ഹരിതവിദ്യാലയം  നാടൻപാട്ട് അവതരണം]]
[[പ്രമാണം:42021 130988.jpg|thumb|നടുവിൽ|ഹരിതവിദ്യാലയം  സ്കൂൾ വിസിറ്റ്]]
[[പ്രമാണം:42021 14987.jpg|thumb|നടുവിൽ|ഹരിതവിദ്യാലയം  സ്കൂൾ വിസിറ്റ്]]
 
 
 
==<font color="green"><b>സംസ്ഥാനത്തെ ഏറ്റവും_മികച്ച_പൊതു_വിദ്യാലയ പദവിയിലേക്ക് ഇനിയൽപ്പദൂരം.</b></font>==
 
'''പൊതു വിദ്യാഭ്യാസ വകുപ്പും കൈറ്റും വിക്ടേഴ്സ് ചാനലും ദൂരദർശനും സംയുക്തമായി സംഘടിപ്പിക്കുന്ന, സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ മികവുകൾ പങ്കു വയ്ക്കുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ അവസാന റൗണ്ടിൽ പ്രവേശിച്ചു. സംസ്ഥാനത്തെ ഒന്നു മുതൽ പതിമൂന്നു വരെ സ്ഥാനക്കാരെ നിശ്ചയിക്കുന്നതിനായി ഡോ. പിയൂഷ് ആൻറണി, ശ്രീ.ഇ.കുഞ്ഞുകൃഷ്ണൻ, ശ്രീ.കൃഷ്ണൻ, ഡോ.ആർ.വി.ജി.മേനോൻ എന്നിവരടങ്ങുന്ന ജൂറി പാനൽ ഇന്നു സ്കൂൾ സന്ദർശിച്ച് സ്കൂളിൽ നടക്കുന്ന പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ നേരിട്ടു കണ്ടു മനസ്സിലാക്കി. അവരുടെ മനസ്സ് നിറയ്ക്കാൻ നമ്മുടെ കുട്ടികൾക്കും ഹെഡ്മിസ്ട്രസ് ശ്രീമതി.എം.എസ്.ഗീതാപത്മം നയിക്കുന്ന ടീം_ഗവ_ഹൈസ്കൂൾ_അവനവഞ്ചേരി യ്ക്കുമായി. സംസ്ഥാനത്തെ 'ഏറ്റവും മികച്ച പൊതു വിദ്യാലയ' പദവിയിലേക്ക് എന്റെ വിദ്യാലയത്തിന് ഇനിയൽപ്പദൂരം മാത്രം.
'''
[[പ്രമാണം:42021 9089.jpg|thumb|സംസ്ഥാനത്തെ ഏറ്റവും_മികച്ച_പൊതു_വിദ്യാലയ പദവിയിലേക്ക് ഇനിയൽപ്പദൂരം..........]]
 
==<font color="green"><b>അവനവഞ്ചേരി ഗവ.ഹൈസ്കൂളിനെ തേടി വീണ്ടും പുരസ്കാരം...</b></font>==


'''വഞ്ചിയൂർ ഇരമത്ത്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രം ട്രസ്റ്റ് ഏർപ്പെടുത്തിയ ഏറ്റവും മികച്ച പൊതു വിദ്യാലയത്തിനുള്ള പുരസ്കാരം ഉത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിൽ വച്ച് പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്രീ.രാജസേനന്റെ സാന്നിദ്ധ്യത്തിൽ ശ്രീ.ജോർജ് ഓണക്കൂറിൽ നിന്ന് ഹെഡ്മിസ്ട്രസ് ശ്രീമതി എം.എസ്.ഗീതാപത്മം ഏറ്റുവാങ്ങുന്നു.'''
'''വഞ്ചിയൂർ ഇരമത്ത്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രം ട്രസ്റ്റ് ഏർപ്പെടുത്തിയ ഏറ്റവും മികച്ച പൊതു വിദ്യാലയത്തിനുള്ള പുരസ്കാരം ഉത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിൽ വച്ച് പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്രീ.രാജസേനന്റെ സാന്നിദ്ധ്യത്തിൽ ശ്രീ.ജോർജ് ഓണക്കൂറിൽ നിന്ന് ഹെഡ്മിസ്ട്രസ് ശ്രീമതി എം.എസ്.ഗീതാപത്മം ഏറ്റുവാങ്ങുന്നു.'''
വരി 20: വരി 76:
[[പ്രമാണം:42021 1711.jpg|thumb|ഏറ്റവും മികച്ച പൊതു വിദ്യാലയത്തിനുള്ളപുരസ്കാരം]]
[[പ്രമാണം:42021 1711.jpg|thumb|ഏറ്റവും മികച്ച പൊതു വിദ്യാലയത്തിനുള്ളപുരസ്കാരം]]


==<big>ആറ്റിങ്ങൽ ഉപജില്ലാ കേരള സ്കൂൾ കലോൽസവം</big>==
==<font color="green"><b>ആറ്റിങ്ങൽ ഉപജില്ലാ കേരള സ്കൂൾ കലോൽസവം</b></font>==


'''അവനവഞ്ചേരി ഗവ.ഹൈസ്കൂളിനെ പ്രതിനിധീകരിച്ച് ആറ്റിങ്ങൽ ഉപജില്ലാ കേരള സ്കൂൾ കലോൽസവത്തിൽ വിവിധ മൽസരങ്ങളിൽ പങ്കെടുത്ത് വിജയിച്ചവർ ട്രോഫികളും സർട്ടിഫിക്കറ്റുകളുമായി...'''
'''അവനവഞ്ചേരി ഗവ.ഹൈസ്കൂളിനെ പ്രതിനിധീകരിച്ച് ആറ്റിങ്ങൽ ഉപജില്ലാ കേരള സ്കൂൾ കലോൽസവത്തിൽ വിവിധ മൽസരങ്ങളിൽ പങ്കെടുത്ത് വിജയിച്ചവർ ട്രോഫികളും സർട്ടിഫിക്കറ്റുകളുമായി...'''
വരി 28: വരി 84:
[[പ്രമാണം:42021 736.jpg|thumb|ആറ്റിങ്ങൽ ഉപജില്ലാ കേരള സ്കൂൾ കലോൽസവവിജയികൾ]]
[[പ്രമാണം:42021 736.jpg|thumb|ആറ്റിങ്ങൽ ഉപജില്ലാ കേരള സ്കൂൾ കലോൽസവവിജയികൾ]]


==<big>ഉപജില്ലാ കേരള സ്കൂൾ കലോൽസവം-നാടകം</big> ==
==<font color="green"><b>ന്യൂമാറ്റ്സ്2018-19</b></font>==
 
'''ന്യൂമാറ്റ്സ്2018-19 പരീക്ഷയിൽ ആറ്റിങ്ങൽ ഉപജില്ലയിൽ നിന്ന് മികച്ച മാർക്ക് വാങ്ങി രണ്ടാം സ്ഥാനത്തോടെ സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ ആറാം ക്ലാസുകാരൻന് സ്കൂളിന്റെ വക അഭിനന്ദനങ്ങൾ.'''
[[പ്രമാണം:42021 62.jpg|ലഘുചിത്രം|വലതു|സാരംഗ് ഉദയി]]
==<font color="green"><b>അഭിനന്ദനങ്ങൾ </b></font>.==
'''
ആറ്റിങ്ങൽ ഗവ. ടൗൺ യു.പി.എസ്. സംഘടിപ്പിച്ച മെഗാ പത്ര ക്വിസ്സിൽ(2020) മൂന്നാം സ്ഥാനം നേടിയ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ ടീം എൻ.എസ്.മുഫീദ & പി.അദ്വൈത്.'''
[[പ്രമാണം:42021 12390.jpg|thumb|അഭിനന്ദനങ്ങൾ]]
==<font color="green"><b>അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ പ്രശസ്തി പൂരങ്ങളുടെ നാട്ടിലും എത്തിച്ച ചുണക്കുട്ടികൾക്കൊപ്പം</b></font>.==
 
'''കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ നടക്കുന്ന സംസ്ഥാന കേരള സ്കൂൾ കലോൽസവത്തിന് പങ്കെടുക്കാൻ അർഹത നേടിയ അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ പ്രതിഭകൾ... എല്ലാ വർഷവും സംസ്ഥാന കലോൽസവത്തിന് പ്രാതിനിധ്യം ഉണ്ടാകുമെങ്കിലും ഇത്രയും പേർ പങ്കെടുക്കുന്നത് ഇതാദ്യം. 15 പേരാണ് ഇത്തവണ തലസ്ഥാന ജില്ലയെ പ്രതിനിധീകരിച്ച് അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ നിന്ന് തൃശൂർക്ക് വണ്ടി കയറുന്നത്. ഹൈസ്കൂൾ വിഭാഗം ചെണ്ടമേളം, നാടൻപാട്ട്, ഇംഗ്ലീഷ് പദ്യം ചൊല്ലൽ എന്നീ ഇനങ്ങളിൽ പങ്കെടുക്കുന്ന സ്കൂളിന്റെ അഭിമാന താരങ്ങൾക്ക് ആശംസകൾ...'''
 
[[പ്രമാണം:42021 7654.jpg|thumb|അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ പ്രശസ്തി പൂരങ്ങളുടെ നാട്ടിലും എത്തിച്ച ചുണക്കുട്ടികൾക്കൊപ്പം........]]
[[പ്രമാണം:42021 7070.jpg|thumb|അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ പ്രശസ്തി പൂരങ്ങളുടെ നാട്ടിലും എത്തിച്ച ചുണക്കുട്ടികൾക്കൊപ്പം.]]
 
 
https://www.youtube.com/watch?v=QVypB8etk_E[നാടൻപാട്ട്]
 
==<font color="green"><b>ഉപജില്ലാ കേരള സ്കൂൾ കലോൽസവം-നാടകം</b></font> ==


'''ആറ്റിങ്ങൽ ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ അവതരിപ്പിച്ച #അന്ധൻ_നായ ക്ക് എ ഗ്രേഡോടെ ഒന്നാം സ്ഥാനവും അന്ധനെ അവതരിപ്പിച്ച ബാലഭാസ്കറിന് മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചു.
'''ആറ്റിങ്ങൽ ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ അവതരിപ്പിച്ച #അന്ധൻ_നായ ക്ക് എ ഗ്രേഡോടെ ഒന്നാം സ്ഥാനവും അന്ധനെ അവതരിപ്പിച്ച ബാലഭാസ്കറിന് മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചു.
വരി 35: വരി 110:


[[പ്രമാണം:42021 758.jpg|thumb|ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ -നാടകം]]
[[പ്രമാണം:42021 758.jpg|thumb|ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ -നാടകം]]
==<font color="green"><b>കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് മിന്നും വിജയം</b></font>.==
'''പൊതു വിദ്യാഭ്യാസ വകുപ്പും സംസ്ഥാന ജൈവവൈവിധ്യ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന കുട്ടികളുടെ പത്താമത് ജൈവവൈവിധ്യ കോൺഗ്രസ്-2018 ന്റെ തിരുവനന്തപുരം ജില്ലാതല മൽസരത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് ഉജ്വല വിജയം. സ്കൂളിൽ നിന്ന് പങ്കെടുത്ത കുട്ടികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി ഫെബ്രുവരി ആദ്യവാരം തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന തല മൽസരത്തിലേക്ക് യോഗ്യത നേടി. ഹൈസ്കൂൾ വിഭാഗം പ്രോജക്ട് അവതരണത്തിൽ മേഘ്‌ന മുരളിയും എം.ആർ.സാന്ദ്രയും അടങ്ങുന്ന ടീമും ക്വിസ് മൽസരത്തിൽ അഭിഷേക് എം.നായരും എം.ആർ.സാന്ദ്രയും അടങ്ങുന്ന ടീമും ഒന്നാം സ്ഥാനം നേടി. ചിത്രരചനാ മൽസരത്തിൽ എ.അനുഗ്രഹ രണ്ടാം സ്ഥാനവും നേടി. ജില്ലയിലെ മറ്റു സ്കൂളുകളെ പിന്നിലാക്കി പങ്കെടുത്ത മൂന്നിനങ്ങളിലും സമ്മാനം നേടിയതാണ് അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ നേട്ടം.
'''
[[പ്രമാണം:42021 0988.jpg|thumb|നടുവിൽ|കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് മിന്നും വിജയം.]]
==<font color="green"><b>മാതൃഭൂമി - വി.കെ.സി. നൻമ സ്കോളർഷിപ്പ്</b></font> ==
'''മാതൃഭൂമി - വി.കെ.സി. നൻമ സ്കോളർഷിപ്പ് നേടിയ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ പൂർവ്വ വിദ്യാർഥി കുമാരി. വർഷ ദിലീപിന് 10000 രൂപയുടെ ചെക്ക് ഹെഡ്മിസ്ട്രസ് ശ്രീമതി.എം.എസ്.ഗീതാപത്മം കൈമാറുന്നു. വർഷ ദിലീപ് 2015 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയിട്ടുണ്ട്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ നിന്ന് ഈ സ്കോളർഷിപ്പ് നേടിയ മൂന്നു പേരിൽ ഒരാളാണ്.
'''
[[പ്രമാണം:42021 0765.jpg|thumb|നടുവിൽ| മാതൃഭൂമി - വി.കെ.സി. നൻമ സ്കോളർഷിപ്പ്]]
==<font color="green"><b>ദേശിയ ഗെയിംസിലേക്കുസ്വർണ്ണമെഡലുകളോടെ </b></font>==
'''സംസ്ഥാന സ്കൂൾ ഗെയിംസ് തായ്കൊണ്ടാ മത്സരത്തിൽ വിവിധ വിഭാഗങ്ങളിൽ സ്വർണ മെഡൽ നേടി ദേശിയ മത്സരത്തിന് അർഹത നേടിയവർ
'''
[[പ്രമാണം:42021 7887.jpg|thumb|നടുവിൽ |സ്വർണ്ണമെഡലുകൾ..]]
==<font color="green"><b>ബാലജ്യോതി</b></font>==
'''ESAF ബാങ്ക് അവനവഞ്ചേരി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികൾക്കായി 'ബാലജ്യോതി' എന്ന പേരിൽ സംഘടിപ്പിച്ച വിവിധ മൽസര വിജയികൾക്കുള്ള സമ്മാനവിതരണം.'''
[[പ്രമാണം:42021 12345.jpg|thumb|നടുവിൽ |ബാലജ്യോതി'മൽസര വിജയികൾ..]]
[[പ്രമാണം:42021 12220.jpg|thumb|നടുവിൽ| ബാലജ്യോതി'മൽസര വിജയികൾ..]]
[[പ്രമാണം:42021 12225.jpg|thumb|നടുവിൽ |ബാലജ്യോതി'മൽസര വിജയികൾ..]]
==അഭിനന്ദനങ്ങൾ==
'''പട്ടം സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന അശീതി മെമ്മോറിൽ ജില്ലാതല ഡിബേറ്റ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളായ സാനിയ വൈ.എസ്‌., സാത്വിക ദിലിപ് എന്നിവർ. സാത്വിക ദിലിപിനെ മികച്ച ഡിബേറ്ററായും തെരഞ്ഞെടുത്തു.'''
[[പ്രമാണം:42021 129023.jpg|thumb|അഭിനന്ദനങ്ങൾ......................]]