"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 146 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
===പ്രവർത്തനാവലോകനം - ജുൺ 2018===
{{PVHSSchoolFrame/Pages}}
പ്രവേശനോത്സവം ജുൺ 1 വെളളിയാഴ്ച്ച
ജുൺ ഒന്ന് വെളളിയാഴ്ച പ്രവേശനത്തോടെ അക്കാദമിക വർ‍‍ഷം ആരംഭിച്ചു.മെയ് 30,31 ദിവസങ്ങളിൽ
പ്രവേശനോത്സവത്തിനുളള തയ്യാറെടുപ്പുകൾ നടത്തിയിരുന്നു.അദ്ധ്യാപകർക്ക് ചുമതലകളും പ്രവേശന
പ്രവർത്തന മൊഡ്യുളും നൽകിയിരുന്നു.ഒന്നാം തിയതി രാവിലെ 9;45 ന് ബെല്ലടിച്ചു.അ‍ധ്യാപകർ സ്ററുഡൻററ്
| style="background:#E0F2F7; border:2px solid #624cde; padding:1em; margin:auto;"|
ലിസ്ററുമായി അവരവർക്ക് അനുവദിച്ച ക്ലാസ്സുകളിൽ പോയി.10 മണിക്ക് ഡെപ്യൂട്ടി എച്ചമ്മിൻെറ നേത്രത്വത്തിൽ
പ്രവർത്തനങ്ങൾ
അസ്സംബ്ലി ഉണ്ടായി.അതിൽ നവാഗതരെ വരവേൽക്കാനായി പ്രവേശോത്സവ ഗാനം,മന്ത്രിയുടെ സന്ദേശം,പ്രതിജ്ഞ
റിപ്പബ്ലിക് ഡെ ആഘോഷം
PTA പ്രസിഡൻറ്,വികസന സമിതി ചെയർമാൻ തുടങ്ങിയ PTA അംഗങ്ങളും മറ്റുളളവരും സന്നി‍‍‍ഹിതരായിരുന്നു.
വട്ടേനാട് സ്കൂളിൽ റിപ്പബ്ലിക് ഡെ ആഘോഷം നടത്തി. ഡെ.എച്ച്.എം രഘുനാഥൻ മാഷ് സ്വാഗതവും പി.ടി.എ പ്രസിഡന്റ് ടി.കെ ഗോപി ഉദ്ഘാടനവും ചെയ്തു
1995-96 ബാച്ചിൻെറ പൂന്തോട്ട സ‍ന്ദര്യ വത്കരണം ഉദ്ഘാടനവും അസ്സംബ്ലിയിൽ നടന്നു.ആരോഗ്യവകുപ്പിൻെറ
{| class="wikitable"
കിറ്റ് വിതരണവും നടന്നു.
ക്ലാസ്സ് തല പ്രവർത്തനങ്ങള്
| [[ചിത്രം:20002_Republic3.jpeg|250px|]] || [[ചിത്രം:20002_Republic4.jpeg|250px|]] || [[ചിത്രം:20002_Republic5.jpeg|250px|]] || [[ചിത്രം:20002_Republic6.jpeg|200px|]]
പ്രവേശന ദിവസം തന്നെ ക്ലാസ്സ് റൂം പ്രവർത്തനങ്ങൾ ആരംഭിച്ചു-
ക്ലാസ്സ് ലീഡർ ഷിപ്പ്,ചുമതല വിഭജനം,ഗ്രൂപ്പിങ് കുട്ടി ICT ,കുട്ടി ലൈബ്രേറിയന്മാർ,കുട്ടി ടീച്ചർ[CRG LEADERS]
| [[ചിത്രം:20002_Republic2.jpeg|250px|]] || [[ചിത്രം:20002_Republic10.jpeg|250px|]] || [[ചിത്രം:20002_Republic1.jpeg|250px|]] || [[ചിത്രം:20002_Republic9.jpeg|250px|]]
തുടങ്ങി ക്ലാസ്സ് ചുമതല വിഭജനത്തോടൊപ്പം കുട്ടികളുടെ പ്രൊഫൈൽ തയ്യാറാക്കുന്നതിന് വേണ്ടി ബയോ- ഡാറ്റാ ശേ
ഖരണവും എഴുത്തും വായനയുടെയും നിലവാരം കണ്ടെത്തുന്നതിനായി "ശുചിത്വ സുന്ദര സ്കൂൾ ക്യാമ്പസ് " എന്ന വിഷയ
ത്തെ ക്കുറിച്ച് കുട്ടികളെ കൊണ്ട് എഴുതിപ്പിച്ചു.12:30 വരെ ക്ലാസ്സ് പ്രവർത്തനങ്ങൾ നടന്നു.2 pm ന് സ്റ്റാഫ് മീറ്റിങ് കൂടി
ലിറ്റിൽ കൈറ്റ്സ് യൂണിഫോം വിതരണം എച്ച്.എം. റാണി ടീച്ചർ നിർവ്വഹിക്കുന്നു
ചുമതല വിഭജനം നടന്നു.
4 ആം തിയതി തിങ്കളാഴ്ച്ച മുതൽ സാധാരണ നിലയിൽ സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചു.
{| class="wikitable"
4/6/2018  SRG  മീറ്റിങ്
വൈകുന്നേരം 4 മണിക്ക് ഈ വർ‍ഷത്തെ ആദ്യ SRG മീറ്റിങ് ഡെപ്യൂട്ടി എച്ച് ‌.എം ൻെറ നേതൃത്വത്തിൽ നടന്നു.
| [[ചിത്രം:20002_uniform1.jpg|250px|]] || [[ചിത്രം:20002_uniform2.jpg|250px|]] || [[ചിത്രം:20002_uniform3.jpg|250px|]] || [[ചിത്രം:20002_uniform4.jpg|250px|]]
ഹൈസ്കൂൾ,യു.പി, വിഭാഗം സബ്ജക്ട് കൺവീനർ മാരും ക്ലബ്ബ് കൺവീനർ മാരും പൻകെടുത്തു.
വിവിധ വിഷയങ്ങളുടെ subject councll,SRG മീറ്റിങ് എന്നിവ ചേർന്നു.കഴിഞ്ഞ വർഷം അക്കാടമിക്ക് ക്ലബ്ബ് പ്രവർത്തന
| [[ചിത്രം:20002_uniform8.jpg|250px|]] || [[ചിത്രം:20002_uniform5.jpg|250px|]] || [[ചിത്രം:20002_uniform6.jpg|250px|]] || [[ചിത്രം:20002_uniform7.jpg|250px|]]
കലണ്ടർ ‌,മാസ്റ്റർ പ്ലാൻ അനുസരിച്ചുളള പ്രവർത്തന കലണ്ടർ എന്നിവ തയ്യാറാക്കിയിരുന്നു.അത് പ്രകാരം ഈ വർഷം യൂണിറ്റ് പ്ലാൻ
എന്നിവ പ്രകാരം അക്കാദമിക-അക്കാദമികേതര പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ട് ഈ വർഷത്തെ പ്രവർത്തനങ്ങൾ നടപ്പിലാക്കാ‍ൻ തീരുമാനമായി. മീറ്റിങ്ങിനിടയിൽ പുതിയ ഹെട്മിസ്ടെസ് ശ്രീമതി റാണി
അരവിന്ദ് ചാർജെടുക്കുകയും എസ്.ആർ.ജി.മീറ്റിംഗിൽ പങ്കെടുക്കുകയും ചെയ്തു.
J.R.C
ജൂൺ 5-ആം തീയതി പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ്' 'കൂട്ടുകാരനൊരു തൈച്ചെടി'
എസ്.പി.സി. യൂണിഫോം വിതരണം
(j.r.c.യുടെ നേത്രത്വത്തിൽ വേനൽകാലത്ത് തന്നെ വിത്തിട്ടു മുളപ്പിച്ചു) വിതരണം എന്നിവ നടുന്നു.
എസ്.പി.സി.  കാഡറ്റുകൾക്കുള്ള യൂണിഫോം വിതരണം തൃത്താല SI ശ്രീ.അനീഷ് നിർവ്വഹിക്കുന്നു
അസ്സെംബ്ലി
{| class="wikitable"
ജൂൺ 7-ന് കഴിഞ്ഞ വർഷം MTSE പരീക്ഷയിൽ സംസ്ഥാനത്ത് 4-ആം സ്ഥാനം നേടിയ ശ്രീ ഗോവിന്ദ്, 10-ആം സ്ഥാനം നേടിയ ജയകൃഷ്ണ എന്നിവർക്കുള്ള പുരസ്കാര വിതരണം. വിവിധ ക്ലബ്ബുകളുടെ രൂപീകരണം, റമദാനോട-
നുബന്ധിച്ചു മൈലാഞ്ചിയിടൽ മത്സരം എന്നിവ നടന്നു. ജുൺ 8 വെള്ളിയാഴ്ച 6th WORKING DAY ആയിരുന്നു. സമ്പൂർണ
| [[ചിത്രം:20002_spc1.jpg|250px|]] || [[ചിത്രം:20002_spc2.jpg|250px|]] || [[ചിത്രം:20002_spc3.jpg|250px|]]
പ്രകാരം കുട്ടികളുടെ കണക്ക് അപ് ലോഡ് ചെയ്തു.
കോച്ചിംഗ് ക്ലാസുകൾ
8/6/18ന് 10-ആം ക്ലാസ് ടീച്ചർമാരുടെ യോഗവും നടന്നു. അപ്രകാരം 11-ആം തീയ്യതി മുതൽ 8;30ന് SPECIAL CLASS
ആരംഭിച്ചു. പത്താം ക്ലാസിലെ കുട്ടികളുടെ കഴിഞ്ഞ വർഷത്തെ (9-ആം ക്ലാസ്) വാർഷിക പരീക്ഷയുടെ മാർക്കിൻെ
നൈതികം 2019 കുട്ടികൾക്കായുള്ള സ്കൂൾ തല ഭരണഘടനയുടെ പ്രകാശന ചടങ്ങ്
അടിസ്ഥാനത്തിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന 87 കുട്ടികൾക്ക് ബുധനാഴ്ച്ചകളിൽ 'TAG' കോച്ചിംഗിനും ആരംഭിച്ചു. ഇവർക്കായി 23ന് ദിനേശൻ മാഷിൻെ ഏകദിന ക്യാമ്പും നടന്നു.
{| class="wikitable"
ഗണിത ക്രിയകളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുള്ള FIBONACCI ക്ലാസ് വൈകുന്നേരങ്ങളിൽ ആരംഭിച്ചു.
23നു 10-ആം ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം ഉണ്ടായി. ഇതിൽ 569ൽ 258 പേർ മാത്രമേ
| [[ചിത്രം:20002_Naithikam1.jpg|250px|]] || [[ചിത്രം:20002_Naithikam2.jpg|250px|]]
ഹാജറായുള്ളു. തുടർന്നു 30 നു 8-ആം ക്ലാസിൻെയും (278) 5-ആം ക്ലാസിൻെയും പി.ടി.എയും നടന്നു.
പുസ്തകോത്സവം
ജുൺ 12,13,14 ദിവസങ്ങളിൽ 'logos'-ൻെ നേത്രത്വത്തിൽ പുസ്തകോത്സവം, പുസ്തോപ്രദർശനവും വിപണനവും നടന്നു.
ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തക ശേഖരണത്തിൻെ ഭാഗമായി നടന്ന ഈ പ്രവർത്തനം വളരെ ഭംഗിയായി നടന്നു
ദേശീയ ആയുർവേദ ദിനം
*ലഹരി വിമുക്തി
ദേശീയ ആയുർവേദ ദിനം ഒക്ടോ. 25 അഷ്ടാംഗം ആയുർവേദ വിദ്യാ പീഠത്തിലെ ഡോ. ശ്രീദേവി നയിക്കുന്ന സെമിനാർ
ഹെൽത്ത് ക്ലബ്ബിൻെ ലഹരി വിമുക്തി, s.s.ക്ലബ്ബിൻെയും നേത്രത്വത്തിൽ എക്സൈസ് ഇൻസ്പെക്ടറുടെ ബോധവൽക്കരണ
{| class="wikitable"
ക്ലാസ്, കുട്ടികളിൽ ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്താനായി ചോദ്യാവലി നടത്തി. അതിൽ നിന്നും സൃഷ്ട നിരീക്ഷണത്തിലുടെ കണ്ടെത്തി കൗൺസലിംഗ് നടത്തി വരുന്നു.
വിവിധ ദിനാചരണങ്ങൾ
| [[ചിത്രം:20002_Ayurvedam1.jpeg|250px|]] || [[ചിത്രം:20002_Ayurvedam2.jpeg|250px|]] || [[ചിത്രം:20002_Ayurvedam3.jpeg|250px|]] || [[ചിത്രം:20002_Ayurvedam4.jpeg|250px|]]
പാസ്ക്കൽ ദിനം, P N പണിക്ക൪സ്മരണാ൪ത്ഥ൦  വായനാപക്ഷാചരണ൦, ക്ളാസ്സ് ലൈബ്രറി- ജന്മദിനത്തിനൊരു പുസ്തക൦ ക്ലാസ്സ് തല പത്രിക നി൪മ്മാണ൦ പരിസ്ഥിതി ക്ലബ്ബിൻെ ,മൂന്നുദിവസത്തെ 'ചൂലന്നൂർ'ക്യാമ്പ് ഇംഗ്ലീ‍‍‍‍ഷ് ക്ലബ്ബിൻെ
ഇംഗ്ലീഷ് കോർണർ  'friday quiz'എന്നിവയും  21 -ാം  തീയ്യതീ  അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച്  D R നിവേദിതയുടെ  (അഷ്ടന്ഗം) നേതൃതത്തിൽ  യോഗക്ലാസ്  നടന്നു.
30 / 8/18വിദ്യാരംഗക്ലബ്ബിൻെ  നേതൃത്വത്തിൽ  ഏകദിന ശിൽപ്പശാലയും  നടന്നു.
അമ്മമാരും സ്മാർട്ടാവുകയാണ്
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ക്ലാസ് മുറികൾ മാത്രമല്ല സ്മാർട്ടാകുന്നത്, അമ്മമാരും സ്മാർട്ടാവുകയാണ്. കുട്ടികളെ കൂടുതൽ തിരിച്ചറിയുന്നത് അവരുടെ അമ്മമാരായിരിക്കും എന്നതിന്റെ അടിസ്ഥാനത്തിൽ ആധുനിക വിവരവിനിമയ സങ്കേതങ്ങളിൽ അമ്മമാർക്ക് പരിജ്ഞാനം നൽകുന്ന പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു. വട്ടേനാട് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ അമ്മമാർക്കാണ് ലിറ്റിൽ കൈറ്റ്സ് പരിശീലനം സംഘടിപ്പിച്ചത് . ഹൈടെക് പാഠപുസ്തകങ്ങളിലെ QRകോഡ് സംവിധാനം പരിചയപ്പെടുത്തുന്നതിലൂടെ പഠന പ്രവർത്തനങ്ങളുടെ ധാരണയും പാഠപുസ്തകത്തിലെ അധിക വായനയ്ക്കുള്ള സൗകര്യവും മനസ്സിലാക്കാൻ അവസരം ലഭിച്ചു.സമഗ്ര പോർട്ടൽ, ഇ റിസോഴ്സസ് എന്നിവയുടെ ഉപയോഗക്രമം, സ്കൂളിന്റെ അക്കാദമികവുംകവുമായ വിവരങ്ങൾ ലഭിക്കുന്നതിനായുള്ള സമേതം പോർട്ടൽ പരിചയപ്പെടുത്തൽ, വിക്ടേഴ്സ് ചാനൽ മൊബൈൽആപ് ഉപയോഗം എന്നിങ്ങനെയുള്ള ഉദ്ദേശ്യങ്ങളോടെയുള്ള പ്രവർത്തനാധിഷ്ഠിത പരിശീലന പരിപാടിയായിരുന്നു നടന്നത് MPTA പ്രസിഡണ്ട് ശ്രീമതി ശാന്തിയുടെ അധ്യക്ഷതയിൽ ചേർന്ന പരിശീലനക്കളരി PTAപ്രസിഡണ്ട് ശ്രീ ടി.കെ ഗോപി ഉദ്ഘാടനം ചെയ്തു.HM റാണി ടീച്ചർ സ്വാഗതവും PTA വൈസ് പ്രസിഡൻറ് അബ്ദുറഹിമാൻ, സ്റ്റാഫ് സിക്രട്ടറി പ്രകാശൻ മാസ്റ്റർ എന്നിവർ ആശംസകളും അറിയിച്ചു .ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ നജീബ്  അധ്യാപികമാരായ ഗിരിജ, രാധാമണി  എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ  ചേർന്നായിരുന്നു ക്ലാസ് നടത്തിയത്. അമ്മമാർക്ക് മൊബൈലിൽ QR Code Scanner, സമേതം പോർട്ടൽ, സമഗ്ര പോർട്ടൽ , വിക്ടേഴ്സ് ചാനൽ ഇവ ഡൗൺലോഡ് ചെയ്യാൻ ലിറ്റിൽ കൈറ്റ്സ് വിദ്യർത്ഥികൾ അമ്മമാരെ സഹായിക്കന്നത് ശ്രദ്ദേയമായി
ഹൈടെക് വിദ്യാലയമെന്നാൽ ഹൈടെക് അമ്മമാരും കൂടി ചേർന്നതാണ് എന്ന് പൊതുസമൂഹത്തിന് ബോധ്യപ്പെടുത്തിക്കൊടുക്കുന്നതിനുള്ള തീവ്ര പരിശീലന പരിപാടിയിലാണ് വട്ടേ നാട്ലിറ്റിൽ കൈറ്റ്സ് ടീംiiii
{| class="wikitable"
| [[ചിത്രം:20002_Amma1.jpeg|250px|]] || [[ചിത്രം:20002_Amma2.jpeg|250px|]] || [[ചിത്രം:20002_Amma3.jpeg|250px|]] || [[ചിത്രം:20002_Amma4.jpeg|250px|]]
മോട്ടിവേഷൻ ക്സാസ് 2019
പഠനത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികളുടെ പ്രയാസങ്ങൾ മനസിലാക്കി പരിഹാരം നല്കാനും പഠനത്തിൽ താതാപര്യം വളർത്താനും നടത്തിയ മോട്ടിവേഷൻ ക്ലാസ്
{| class="wikitable"
| [[പ്രമാണം:Motivation3.jpeg|thumb|മോട്ടിവേഷൻ ക്ലാസ്]] || [[പ്രമാണം:Motivation2.jpeg|thumb|മോട്ടിവേഷൻ ക്ലാസ്]] || [[പ്രമാണം:Motivation1.jpeg|thumb|മോട്ടിവേഷൻ ക്ലാസ്]]
ഗാന്ധി ജയന്തി ദിനത്തിൽ വട്ടേനാട് സ്കൂളിലെ കുട്ടികൾ സമാധാന സന്ദേശ റാലി സംഘടിപ്പിച്ചു
{| class="wikitable"
| [[ചിത്രം:20002_Gandijayanthi1.jpeg|250px]] || [[ചിത്രം:20002_Gandijayanthi2.jpeg|250px]]
വയോജന ദിനത്തിൽ എസ്.പി.സി കുട്ടികൾ പ്രതീക്ഷയിലെ അന്തേവാസികളെ സന്ദർശിക്കുകയും ആദരിക്കുകയും ചെയ്തു
{| class="wikitable"
| [[പ്രമാണം:Vayojanadinam3.jpeg|thumb]] || [[പ്രമാണം:Vayojanadinam2.jpeg|thumb]] || [[പ്രമാണം:Vayojanadinam3.jpeg|thumb]]
ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് കൗമാര ബോധവത്ക്കരണ ക്ലാസ് ജൂലൈ 30ന്സംഘടിപ്പിച്ചു. ചാലിശ്ശേരി പ്രൈമറി ഹെൽത്ത് സെന്ററിലെ ഡോക്ടർ സുഷമയാണ് ക്ലാസ് നയിച്ചത്
{| class="wikitable"
| [[പ്രമാണം:20002_kaumaraclass1.JPG|250px]] || [[പ്രമാണം:20002_kaumaraclass2.JPG|250px]] || [[പ്രമാണം:20002_kaumaraclass3.JPG|250px]]
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി ഡിജിറ്റൾ പൂക്കൾ മത്സരം സംഘടിപ്പിച്ചു. ക്ലാസിലെ ലാപ് ടോപ്പുമായാണ് കുട്ടികൾ മത്സരത്തിന് വന്നത്.  കുട്ടികൾക്കു് കമ്പ്യൂട്ടറിൽ പൂക്കളം നിർമ്മിച്ചത് പുതിയ അനുഭവമായി
{| class="wikitable"
| [[ചിത്രം:20002_pookkalam1.JPG |250px|]] || [[ചിത്രം:20002_pookkalam2.JPG |250px|]] || [[ചിത്രം:20002_pookkalam5.JPG|250px|]]
| [[ചിത്രം:20002-pkd-dp-2019-1.png |250px|]] || [[ചിത്രം:20002-pkd-dp-2019-2.png |250px|]] || [[ചിത്രം:20002-pkd-dp-2019-3.png|250px|]]
മൈലാഞ്ചി മൊഞ്ച് നിറഞ്ഞ് വട്ടേനാട്
വലിയ പെരുന്നാളിനോടനുബന്ധിച്ച് വട്ടേനാട് സ്കൂളിൽ മൈലാഞ്ചിയിടൽ മത്സരം നടന്നു.5 മുതൽ 12 വരെയുള്ള ക്ലാസ്സുകളിൽ നിന്നുള്ള പെൺകുട്ടികൾ ടീമുകളായി മത്സരി ക്കുകയായിരുന്നു. സ്കൂൾ ആഘോഷക്കമ്മറ്റിയുടെ ആഭിമു ഖ്യത്തിൽ നടന്ന മത്സരത്തിന് അധ്യാപകരായ വത്സ, രഹന, നജ്‍ല, സൽമ എന്നിവർ നേതൃത്വം നൽകി
{| class="wikitable"
| [[ചിത്രം:20002mailanchi.jpg|200px]] || [[ചിത്രം:20002mailanchi1.jpg|200px]] || [[ചിത്രം:20002mailanchi2.jpg|200px]] || [[ചിത്രം:20002mailanchi3.jpg|200px]]
യോഗ
ഗണിത വർക്ക്ഷോപ്പ് ശ്രീ വേണു പുഞ്ചപ്പാടം സാർ നേതൃത്വം നല്കുന്നു
ഗണിത ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ഗണിതത്തിനോട് താത്പര്യം ഉണ്ടാകുവാനും കളികളിലൂടെ ഗണിതം പഠിക്കുവാനും ശില്പ്പശാല സംഘടിപ്പിച്ചു. ശ്രീ വേണുപുഞ്ചപ്പാടം സാർ ശില്പ്പശാലക്ക് നേതൃത്വം നല്കി. പസിലുകളിലൂടെ കുട്ടികൾക്ക് ഗണിതത്തെ അറിയുവാൻ കഴിഞ്ഞു. വട്ടേനാട്ടെ കുട്ടികൾക്ക് പുതിയ അനുഭവമായി.
{| class="wikitable"
{| class="wikitable"
|[[ചിത്രം:20002_106.png|200px]] || [[ചിത്രം:20002_84.jpg|200px]] || [[ചിത്രം:20002_105.jpg|200px]]
| [[ചിത്രം:20002_WORKSHOP.JPG|200px]] || [[ചിത്രം:20002_WORKSHOP3.JPG|200px]] || [[ചിത്രം:20002_WORKSHOP4.JPG|200px]] || [[ചിത്രം:20002_WORKSHOP1.JPG|200px]]
സോപ്പ് നിർമ്മാണം
പലതുള്ളി പെരുവെള്ളം
പല തുള്ളിയിൽ നിന്നും പെരുവെള്ളമെന്ന പോലെ ഉറവ വറ്റാതെ ഊർജ്ജം കാക്കാൻ 'വട്ടേ നാട് സ്കൂൾ തയ്യാറായിക്കഴിഞ്ഞു. സോളാർ പാനൽ സ്ഥാപിച്ചതിലൂടെ അതിന് തുടക്കം കുറിച്ച സ്കൂൾ ഇപ്പോഴിതാ ഊർജ്ജ സംരക്ഷണമെന്ന ആശയത്തെ വിദ്യാർഥികളിലെത്തിക്കാൻ മറ്റൊരു സംരഭത്തിന് ഒരുങ്ങിയിരിക്കയാണ്.
കുറഞ്ഞ വൈദ്യുതിയിൽ കൂടുതൽ വെളിച്ചംഎന്ന ഉദ്ദേശ്യം വച്ചു കൊണ്ട് LED ബൾബ് നിർമ്മാണ പരിശീലന ക്യാമ്പ് നടന്നു 'സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഈ ക്യാമ്പ് നയിച്ചത് ശ്രീ ശിവദാസൻ സാർ ആയിരുന്നു: പരിശീലനക്കളരിയിൽ നിരവധി LED ബൾബുകൾ നിർമ്മിക്കുകയും കേടുവന്ന LED ബൾബുകൾ കുറഞ്ഞ ചെലവിൽ നേരെയാക്കുന്നതിനുള്ള പരിശീലനം നൽകുകയും ഉണ്ടായി.
ക്യാമ്പിൽ നിർമ്മിച്ച ബൾബുകൾ അധ്യാപകർക്കും കുട്ടികൾക്കുമായി കുറഞ്ഞ വിലയ്ക്ക് നൽകാനാണ് തീരുമാനം ഊർജ്ജ സംരക്ഷണം എന്ന പ്രൊജക്ടിന്റെ രണ്ടാം ഘട്ടമാണിത്... വൈദ്യുതി ക്ഷാമം നേരിടാൻ പോകുന്ന മഴയില്ലാത്ത കേരളത്തിനൊരു കൈത്താങ്ങായി മാറാനുള്ള ശ്രമത്തിലാണ് വട്ടേനാട്ടെ കുട്ടികളും അധ്യാപകരും.
{| class="wikitable"
{| class="wikitable"
|[[ചിത്രം:20002_100.png|300px]] || [[ചിത്രം:20002_101.png|300px]] || [[ചിത്രം:20002_102.png|300px]] || [[ചിത്രം:20002_104.jpg|300px]]
| [[ചിത്രം:20002_led.JPG|200px]] || [[ചിത്രം:20002_led1.JPG|200px]] || [[ചിത്രം:20002_led2.JPG|200px]] || [[ചിത്രം:20002_led4.JPG|200px]]
പത്തില മാഹാത്മ്യം
ആനിമേഷൻ സിനിമാ നിമ്മാണം 2019
വട്ടേനാട് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾക്ക് നൽകുന്ന വ്യത്യസ്ത മേഖലകളിലെ പരിശീലനത്തിന്റെ ഒന്നാം ഘട്ട പരിശീലനമായ ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം ആരംഭിച്ചു. നാല് മണിക്കൂറുള്ള പരിശീലനം എല്ലാ വ്യാഴായ്ചയും വൈകുന്നേരമാണ് സംഘടിപ്പിക്കുക.പരിശീലനം ലഭിച്ച ലിറ്റിൽകൈറ്റ്സ് മാസ്റ്ററും ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സും ചേർന്നാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക. പരിശീലനത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന് വിദ്യാർത്ഥികൾക്ക് സബിജില്ലാ -ജില്ലാ-സംസ്ഥാന തല പരിശീലനവും നൽകും
{| class="wikitable"
{| class="wikitable"
|[[ചിത്രം:20002_112.jpg|200px]] || [[ചിത്രം:20002_107.jpg|200px]] || [[ചിത്രം:20002_108.jpg|200px]] || [[ചിത്രം:20002_109.jpg|200px]]
| [[ചിത്രം:20002_Anim1.JPG|200px|]] || [[ചിത്രം:20002_Anim2.JPG|200px|]] || [[ചിത്രം:20002_Anim3.JPG|200px|]]
സർഗാത്മകതയുടെ അരങ്ങൊരുക്കി വിദ്യാരംഗം
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഭാഷാധ്യാപകനും അധ്യാപക അവാർഡ് ജേതാവുമായ എൻ.രാജൻ മാസ്റ്റർ നിർവ്വഹിച്ച‍ു
{| class="wikitable"
| [[ചിത്രം:20002-vidyarangam.JPG|200px|]] || [[ചിത്രം:20002-vidyarangam1.JPG|200px|]]
| [[ചിത്രം:20002_110.jpg|200px]] || [[ചിത്രം:20002_111.jpg|200px]]
പുസ്തകങ്ങളിൽസഞ്ചിതമത്രേമർത്യ വിജ്ഞാന സാരസർവ്വസ്വം
സാരസർവ്വസ്വമായ വിജ്ഞാനമേകി പുസ്തകോത്സവം സംഘടിപ്പിച്ചു. വിദ്യാരംഗം സാഹിത്യവേദിയും ലോഗോസ് ബുക്സും ചേർന്നാണ് പുസ്തകോത്സവം തയ്യാറാക്കിയത്. പ്രമുഖ പ്രസാധകരുടെ ശ്രദ്ധേയമായ ഒട്ടേറെ പുസ്തകങ്ങൾ അടങ്ങിയ പുസ്തകോത്സവം പ്രസിദ്ധ കഥാകൃത്ത് ശ്രീ പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
{| class="wikitable"
| [[ചിത്രം:Vayanadfinam1.JPG|200px|]] || [[ചിത്രം:20002-Vayanadinam2.JPG|200px|]] || [[ചിത്രം:20002-Vayanadinam3.JPG|200px|]]
ചങ്ങാതി നന്നായാൽ ......
ഓരോ കുട്ടിക്കും ഒരു നല്ല ചങ്ങാതിയായി പുസ്തകം നൽകിക്കൊണ്ട് വായനാദിനത്തിൽ ക്ലാസ് ലൈബ്രറികൾക്ക് തുടക്കമായി 'ക്ലാസധ്യാപകരുടെ നേതൃത്വത്തിൽ എല്ലാ ക്ലാസിലും ഒരു കുട്ടി ലൈബ്രേറി യന്റെ കീഴിൽ 50 ലധികം പുസ്തകങ്ങളാണ് ഒരുക്കിയിരിക്കന്നത് വായിച്ച പുസ്തകങ്ങളുടെ വായനക്കുറിപ്പുകൾ ഉൾക്കൊള്ളിച്ച ക്ലാസ് ‍തലപതിപ്പു കൾ പുറത്തിറക്കാനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്.
'''[[{{PAGENAME}}/പ്രവർത്തനങ്ങൾ 2018|പ്രവർത്തനങ്ങൾ 2018]]'''
4,114
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/436218...687373" എന്ന താളിൽനിന്ന് ശേഖരിച്ചത്