"ജി.എച്.എസ്.എസ് ചാലിശ്ശേരി/HS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20001 (സംവാദം | സംഭാവനകൾ)
No edit summary
20001 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 40: വരി 40:
</gallery>
</gallery>
<big><big>  
<big><big>  
'''NOV 12 2019'''
    പാലക്കാട് വെണ്ണക്കര ഹൈ സ്കൂളിൽ വെച്ചു നടന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സിന്റെ ജില്ലാതല മത്സരത്തിൽ 10 Fലെ അതുൽ ബി, 9 Aയിലെ നിഷാൻ സീനിയർ വിഭാഗത്തിലും
    8 C യിലെ ഐശ്വര്യ അമൽ എന്നിവർ ജൂനിയർ വിഭാഗത്തിലും മത്സരിച്ചു. ജൂനിയർ വിഭാഗത്തിലെ ഐശ്വര്യ അമൽ സംസ്ഥാന തലത്തിൽ പങ്കെടുക്കുന്നതിനുള്ള അർഹത നേടി
<gallery>
20001_293.jpeg|അതുൽ , നിഷാൻ
20001_292.jpeg|അമൽ
20001_291.jpeg|ഐശ്വര്യ
</gallery>
'''NOV 14 2019'''
'''ശിശു ദിനത്തിനോടനുബന്ധിച്ച് 6 F ക്ളാസിലെ അനാമിക, അദീന എന്നീ വിദ്യാർത്ഥികളെ ജനമൈത്രി പോലീസിന്റെയും സ്കുൾ പി.ടി. എ യുടേയും നേതൃത്വത്തിൽ സ്കൂൾ '''
'''അസംബ്ലിയിൽ അനുമോദിച്ചു'''
'''സ്ക്കൂൾ മൈതാനത്തുനിന്നും കളഞ്ഞുകിട്ടിയ സ്വർണ്ണമാല അതിൻ്റെ ഉടമയായ കുട്ടിയ്ക്ക് തിരികെ നൽകി ചാലിശ്ശേരി ഹൈസ്ക്കൂളിനും നാട്ടുകാർക്കും അഭിമാനമായി മാറിയ അഥീനയ്ക്കും,അനാമികയ്ക്കൂം സ്വർണ്ണമാല നഷ്ടപ്പെട്ട കുട്ടിയൂടെ രക്ഷിതാക്കൾ ഏർപെടുത്തിയ സമ്മാനം ചാലിശ്ശേരി ജനമൈത്രി പോലീസിലെ ബീറ്റ് ഓഫീസർമാരായ ശ്രീകുമാർ,രതീഷ് എന്നിവർ സ്ക്കൂൾ അസംബ്ളിയിൽ വെച്ച് കൈമാറുന്നു'''
<gallery>
20001_296.jpeg|അനാമിക
20001_297.jpeg|അഥീന
</gallery>
=== DEC 3 2019 ===
=== DEC 3 2019 ===


വരി 46: വരി 67:
[[പ്രമാണം:20001 299.jpeg|ലഘുചിത്രം|നടുവിൽ|പ്രധാന അധ്യാപിക പ്രകാശനം ചെയ്യുന്നു]]
[[പ്രമാണം:20001 299.jpeg|ലഘുചിത്രം|നടുവിൽ|പ്രധാന അധ്യാപിക പ്രകാശനം ചെയ്യുന്നു]]


==== ഭിന്നശേഷി ദിനം ====
''' ഭിന്നശേഷി ദിനം '''
[[പ്രമാണം:20001 300.jpeg|ലഘുചിത്രം|നടുവിൽ|പ്രഥമാധ്യാപിക ദേവിക ടീച്ചർ ആദരിക്കുന്നു]]
[[പ്രമാണം:20001 300.jpeg|ലഘുചിത്രം|നടുവിൽ|പ്രഥമാധ്യാപിക ദേവിക ടീച്ചർ ആദരിക്കുന്നു]]
<b>'''പാരാ അംപ്യൂട്ടി ഫുട്‍ബോൾ ( ഭിന്നശേഷിക്കാരുടെ ഫുഡ്ബോൾ ടൂർണമെൻറ്) ചാലിശ്ശേരി സ്കൂളിൽ നിന്നും ഇന്ത്യയെ പ്രതിനിധീകരിച്ച് മലേഷ്യയിലേക്ക് കളിക്കാൻ തെരെഞ്ഞെടുക്കപട്ട ലെനിൻ  
<b>'''പാരാ അംപ്യൂട്ടി ഫുട്‍ബോൾ ( ഭിന്നശേഷിക്കാരുടെ ഫുഡ്ബോൾ ടൂർണമെൻറ്) ചാലിശ്ശേരി സ്കൂളിൽ നിന്നും ഇന്ത്യയെ പ്രതിനിധീകരിച്ച് മലേഷ്യയിലേക്ക് കളിക്കാൻ തെരെഞ്ഞെടുക്കപട്ട ലെനിൻ  
വരി 54: വരി 75:
20001 300.jpeg|കുറിപ്പ്1
20001 300.jpeg|കുറിപ്പ്1


</gallery>
'''DEC 13,2019'''
കേരള സ്കൂൾ ഫുട്ബോൾ ടീം ഗോൾ കീപ്പർക്ക് ജന്മനാടായ ചാലിശ്ശേരിയിൽ സ്വീകരണം നൽകി
    തുടർച്ചയായി മൂന്ന് വർഷം  ഗോൾകീപ്പറായി  ഹാട്രിക് നേടിയത് അപൂർവ്വ നേട്ടം
  ദേശീയ സ്കൂൾ ഗെയിംസിൽ  അണ്ടർ 19  കേരള ടീമിന്റെ ഗോൾവലയം കാത്ത് നാടിന് അഭിമാനമായ  മു ഹമ്മദ് ഷെഹിന് സ്കൂൾ പിടിഎ
  ചാലിശ്ശേരിയിൽ സ്വീകരണം നൽകി.
    സ്കൂളിൽ പത്താം ക്ലാസ് പഠന സമയത്ത് ആദ്യമായി ദേശീയ ടീമിന്റെ ഗോളിയായി. ആദ്യ വർഷം കേരളം വിന്നർ ട്രോഫി നേടിയത് നേട്ടമായി.
    കഴിഞ്ഞ വർഷം അണ്ടർ 17  ദേശീയ സ്കൂൾ ടീമിൽ കേരളത്തിന്റെ ഗോൾകീപ്പറായിരുന്നു
<gallery>
20001_295.jpeg|മുഹമ്മദ് ഷഹീൻ
20001_294.jpeg|മുഹമ്മദ് ഷഹീൻ
</gallery>
</gallery>
"https://schoolwiki.in/ജി.എച്.എസ്.എസ്_ചാലിശ്ശേരി/HS" എന്ന താളിൽനിന്ന് ശേഖരിച്ചത്