"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/Recognition" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26056sdpybhs (സംവാദം | സംഭാവനകൾ)
26056sdpybhs (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:
[[പ്രമാണം:26056 ശാസ്ത്രോത്സവം ലോഗോ.jpg|thumb|Sasthrolsavam Logo created by P.K.Bhasi]]
[[പ്രമാണം:26056 ശാസ്ത്രോത്സവം ലോഗോ.jpg|thumb|Sasthrolsavam Logo created by P.K.Bhasi]]

'''എെ.ടി.ക്വിസ്'''
'''.ടി.ക്വിസ്'''

'''യു.പി വിഭാഗം'''
'''യു.പി വിഭാഗം'''
വരി 122: വരി 122:

[[പ്രമാണം:പി കെ ഭാസി.jpg|thumb|150px|left|പി കെ ഭാസി]]
[[പ്രമാണം:പി കെ ഭാസി.jpg|thumb|150px|left|പി കെ ഭാസി]]

വരി 332: വരി 329:

[[പ്രമാണം:മട്ടാഞ്ചേരി എഇഒ യിൽ നിന്ന് സമ്മാനം വാങ്ങുന്ന ആദിത്യൻ സാബുവും വിസ്മയ് ടിഎം.jpg|thumb|left|ചാന്ദ്രദിന ക്വിസ് മത്സരത്തിൽ മട്ടാഞ്ചേരി സബ്‌ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ ഏഴാംക്ലാസ് വിദ്യാർത്ഥികളായ ആദിത്യൻ സാബുവും വിസ്മയ് ടി എം ഉം മട്ടാഞ്ചേരി എഇഒ വഹിദയിൽ നിന്ന് സമ്മാനം വാങ്ങുന്നു]]

'''2019-2020'''
'''അംഗീകാരങ്ങൾ'''
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ രണ്ടായിരത്തിപ്പത്തൊമ്പത് ഇരുപത് വർഷത്തിൽ നടത്തിയ അധ്യാപകർക്കായുള്ള സംസ്ഥാനതല സാഹിത്യരചനാ മത്സരങ്ങളിൽ ഈ സ്കൂളിലെ ചിത്രകലാധ്യാപകനായ ഭാസി പി കെ രചിച്ച ''പിറന്നാൾ സമ്മാനം'' എന്ന നാടകത്തിന് രണ്ടാംസ്ഥാനം ലഭിച്ചു.
അധ്യാപകദിനമായ സെപ്റ്റംബർ അ‍‍ഞ്ചിന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വെച്ച്  ആദരിച്ചു.
'''ഉപജില്ലാ ശാസ്ത്രോത്സവം'''
മട്ടാഞ്ചേരി ഉപജില്ലാശാസ്ത്രമേളയിൽ ശാസ്ത്ര വിഭാഗത്തിൽ യു പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പും ഹൈസ്കൂൾ വിഭാഗം ഐടിമേളയിൽ സെക്കന്റ് ഓവറോളും കരസ്ഥമാക്കി.
[[പ്രമാണം:26056 ശാസ്ത്രമേള.jpg|thumb|center|ശാസ്ത്രമേളയിലും ഐടി മേളയിലും ഉപജില്ലാതലത്തിൽ ചാമ്പ്യൻമാരായ സ്കൂൾ ടീം സ്കൂൾ മാനേജറോടൊപ്പം]]
'''ഭിന്നശേഷികുട്ടികളുടെ സംസ്ഥാന കലോൽസവം'''
ഭിന്നശേഷി കുട്ടികളുടെ സംസ്ഥാന കലോൽസവത്തിൽ ഈ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ അമീർഷ പങ്കെടുക്കുകയും പെയിന്റിംഗിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും പെൻസിൽ രചനയിൽ എ ഗ്രേഡും കരസ്ഥമാക്കി.
[[പ്രമാണം:26056 അമീർഷ 1.JPG|thumb|left|അമീർഷ]]