"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/Recognition" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 23: | വരി 23: | ||
[[പ്രമാണം:26056 ശാസ്ത്രോത്സവം ലോഗോ.jpg|thumb|Sasthrolsavam Logo created by P.K.Bhasi]] | [[പ്രമാണം:26056 ശാസ്ത്രോത്സവം ലോഗോ.jpg|thumb|Sasthrolsavam Logo created by P.K.Bhasi]] | ||
''' | '''ഐ.ടി.ക്വിസ്''' | ||
'''യു.പി വിഭാഗം''' | '''യു.പി വിഭാഗം''' | ||
| വരി 87: | വരി 87: | ||
==2017-2018== | ==2017-2018== | ||
'''എൻ.എം.എം.എസ്''' | |||
2016-2017 വർഷത്തിൽ നടത്തിയ നാഷണൽ മെറിറ്റ് കം മീൻസ് സ്കോളർഷിപ്പിന് ഒമ്പതാം ക്ലാസ്സിലെ അശ്വിൻകുമാർ കെ എ അർഹനായി. | |||
[[പ്രമാണം:അശ്വിൻകുമാർ കെ എ.JPG|thumb|150px|left|അശ്വിൻകുമാർ കെ എ]] | |||
'''വിദ്യാസാഹിതി 2017''' | |||
കേരള സാഹിത്യ അക്കാദമിയുടേയും വിദ്യാരംഗം കലാസാഹിത്യവേദിയുടേയും ആഭിമുഖ്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച അദ്ധ്യാപക സാഹിത്യ ശില്പശാല | |||
മെയ് 14,15,16 തീയതികളിൽ തിരുവനന്തപുരത്തെ അട്ടക്കുളങ്ങര സീമാറ്റിൽ നടക്കുകയുണ്ടായി.കേരളത്തിലെ ഒരു ലക്ഷത്തിഎൺപത്തയ്യായിരത്തോളം വരുന്ന അദ്ധ്യാപകരിൽ | |||
നിന്നും രചനകൾആവശ്യപ്പെടുകയും ലഭിച്ചവയിൽ നിന്ന് നൂറെണ്ണം തെരെഞ്ഞെടുക്കുകയും അവരിൽ എൺപത്തൊമ്പത് പേർ ക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു. ഈ സ്കൂളിലെ | |||
ചിത്രകലാ അദ്ധ്യാപകനായ '''പി കെ ഭാസി'''ക്ക് ഇതിൽ പങ്കെടുക്കുവാനുള്ള അവസരം ലഭിക്കുകയുണ്ടായി.പെരുമ്പടവം ശ്രീധരൻ , സുഗതകുമാരി , എസ് വേണുഗോപൻ, | |||
സതീഷ് ബാബു പയ്യന്നൂർ, മധുസൂദനൻ നായർ, ജോർജ്ജ് ഓണക്കൂർ, റഫീക്ക് അഹമ്മദ്, വി ജെ ജയിംസ് ,എെമനം ജോൺ , ലിസി , വൈശാഖൻ തുടങ്ങി പ്രമുഖരായ | |||
സാഹിത്യകാരന്മാരുടെ സാഹിത്യ സമ്പത്തുകൾ അടുത്തറിയുവാനുള്ള അവസരവും അദ്ദേഹത്തിനു ലഭിക്കുകയുണ്ടായി.കഥാകൃത്തുക്കളായ അദ്ധ്യാപകർ അവിടെ അവതരിപ്പിച്ച | |||
കഥകളിൽ മികച്ച അഭിപ്രായം അദ്ദേഹം രചിച്ച '''ഇരുൾ പരക്കുന്നു''' എന്ന ചെറുകഥയ്ക്ക് ലഭിക്കുകയുണ്ടായി. കഥ പ്രസിദ്ധീകരണ പാതയിലാണ്. | |||
[[പ്രമാണം:പി കെ ഭാസി.jpg|thumb|150px|left|പി കെ ഭാസി]] | |||
'''ഉപജില്ലാതല മത്സരങ്ങൾ''' | '''ഉപജില്ലാതല മത്സരങ്ങൾ''' | ||
| വരി 146: | വരി 199: | ||
[[പ്രമാണം:എെ ടി ചാമ്പ്യൻമാർ .jpg|thumb|left|എെ ടി ചാമ്പ്യൻമാർ .jpg]] | [[പ്രമാണം:എെ ടി ചാമ്പ്യൻമാർ .jpg|thumb|left|എെ ടി ചാമ്പ്യൻമാർ .jpg]] | ||
| വരി 223: | വരി 277: | ||
[[പ്രമാണം:മുഹമ്മദ് സഫീർ.jpg|thumb|150px|left|മുഹമ്മദ് സഫീർ]] | [[പ്രമാണം:മുഹമ്മദ് സഫീർ.jpg|thumb|150px|left|മുഹമ്മദ് സഫീർ]] | ||
[[പ്രമാണം:രാഗേഷ്.jpg|thumb|150px|center|രാഗേഷ്]] | [[പ്രമാണം:രാഗേഷ്.jpg|thumb|150px|center|രാഗേഷ്]] | ||
==2018-2019== | |||
യു എസ്എസ് സ്കോളർഷിപ്പും സംസ്കൃതസ്കോളർഷിപ്പും നേടിയ ശ്രീജിത്ത് ബിജുവിന് സമ്മാനം നൽകി അനുമോദിക്കുന്നു. | |||
[[പ്രമാണം:ശ്രീജിത്ത് ബിജു.jpg|thumb|150px|left|യുഎസ്എസ് സ്കോളർഷിപ്പും സംസ്കൃതസ്കോളർഷിപ്പും കരസ്ഥമാക്കിയ ശ്രീജിത്ത് ബിജു]] | |||
| വരി 230: | വരി 294: | ||
[[പ്രമാണം: | |||
ഈ വർഷത്തെ '''എൻഎംഎംഎസ്''' സ്കോളർഷിപ്പ് ലഭിച്ച '''ഗോകുലകൃഷ്ണൻ''' | |||
[[പ്രമാണം:ഗോകുലകൃഷ്ണൻ.jpg|thumb|150px|left|എൻഎംഎംഎസ് സ്കോളർഷിപ്പ് ലഭിച്ച ഗോകുലകൃഷ്ണൻ]] | |||
'''ചാന്ദ്രദിനക്വിസ്''' | |||
സബ്‌ജില്ലാതല ചാന്ദ്രദിന ക്വിസ് മൽസരത്തിൽ ഏഴാംക്ലാസിലെ ആദിത്യൻസാബു, വിസ്മയ് ടി എം ടീം | |||
ഒന്നാം സ്ഥാനം കരസ്ഥമാക്കി ജില്ലാതലത്തിൽ മത്സരിക്കാൻ യോഗ്യത നേടി. | |||
[[പ്രമാണം:മട്ടാഞ്ചേരി എഇഒ യിൽ നിന്ന് സമ്മാനം വാങ്ങുന്ന ആദിത്യൻ സാബുവും വിസ്മയ് ടിഎം.jpg|thumb|left|ചാന്ദ്രദിന ക്വിസ് മത്സരത്തിൽ മട്ടാഞ്ചേരി സബ്‌ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ ഏഴാംക്ലാസ് വിദ്യാർത്ഥികളായ ആദിത്യൻ സാബുവും വിസ്മയ് ടി എം ഉം മട്ടാഞ്ചേരി എഇഒ വഹിദയിൽ നിന്ന് സമ്മാനം വാങ്ങുന്നു]] | |||
| വരി 254: | വരി 354: | ||
'''2019-2020''' | |||
'''അംഗീകാരങ്ങൾ''' | |||
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ രണ്ടായിരത്തിപ്പത്തൊമ്പത് ഇരുപത് വർഷത്തിൽ നടത്തിയ അധ്യാപകർക്കായുള്ള സംസ്ഥാനതല സാഹിത്യരചനാ മത്സരങ്ങളിൽ ഈ സ്കൂളിലെ ചിത്രകലാധ്യാപകനായ ഭാസി പി കെ രചിച്ച ''പിറന്നാൾ സമ്മാനം'' എന്ന നാടകത്തിന് രണ്ടാംസ്ഥാനം ലഭിച്ചു. | |||
അധ്യാപകദിനമായ സെപ്റ്റംബർ അഞ്ചിന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വെച്ച് ആദരിച്ചു. | |||
| വരി 267: | വരി 369: | ||
'''ഉപജില്ലാ ശാസ്ത്രോത്സവം''' | |||
മട്ടാഞ്ചേരി ഉപജില്ലാശാസ്ത്രമേളയിൽ ശാസ്ത്ര വിഭാഗത്തിൽ യു പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പും ഹൈസ്കൂൾ വിഭാഗം ഐടിമേളയിൽ സെക്കന്റ് ഓവറോളും കരസ്ഥമാക്കി. | |||
[[പ്രമാണം:26056 ശാസ്ത്രമേള.jpg|thumb|center|ശാസ്ത്രമേളയിലും ഐടി മേളയിലും ഉപജില്ലാതലത്തിൽ ചാമ്പ്യൻമാരായ സ്കൂൾ ടീം സ്കൂൾ മാനേജറോടൊപ്പം]] | |||
| വരി 278: | വരി 383: | ||
''' | '''ഭിന്നശേഷികുട്ടികളുടെ സംസ്ഥാന കലോൽസവം''' | ||
ഭിന്നശേഷി കുട്ടികളുടെ സംസ്ഥാന കലോൽസവത്തിൽ ഈ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ അമീർഷ പങ്കെടുക്കുകയും പെയിന്റിംഗിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും പെൻസിൽ രചനയിൽ എ ഗ്രേഡും കരസ്ഥമാക്കി. | |||
[[പ്രമാണം: | [[പ്രമാണം:26056 അമീർഷ 1.JPG|thumb|left|അമീർഷ]] | ||