"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/Recognition" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26056sdpybhs (സംവാദം | സംഭാവനകൾ)
No edit summary
26056sdpybhs (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:
[[പ്രമാണം:26056 ശാസ്ത്രോത്സവം ലോഗോ.jpg|thumb|Sasthrolsavam Logo created by P.K.Bhasi]]
[[പ്രമാണം:26056 ശാസ്ത്രോത്സവം ലോഗോ.jpg|thumb|Sasthrolsavam Logo created by P.K.Bhasi]]


'''എെ.ടി.ക്വിസ്'''
'''.ടി.ക്വിസ്'''


'''യു.പി വിഭാഗം'''
'''യു.പി വിഭാഗം'''
വരി 87: വരി 87:


==2017-2018==
==2017-2018==
'''എൻ.എം.എം.എസ്'''
2016-2017 വർഷത്തിൽ നടത്തിയ നാഷണൽ മെറിറ്റ് കം മീൻസ് സ്കോളർഷിപ്പിന് ഒമ്പതാം ക്ലാസ്സിലെ അശ്വിൻകുമാർ കെ എ അർഹനായി.
[[പ്രമാണം:അശ്വിൻകുമാർ കെ എ.JPG|thumb|150px|left|അശ്വിൻകുമാർ കെ എ]]
'''വിദ്യാസാഹിതി 2017'''
കേരള സാഹിത്യ അക്കാദമിയുടേയും വിദ്യാരംഗം കലാസാഹിത്യവേദിയുടേയും ആഭിമുഖ്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച അദ്ധ്യാപക സാഹിത്യ ശില്പശാല
മെയ് 14,15,16 തീയതികളിൽ തിരുവനന്തപുരത്തെ അട്ടക്കുളങ്ങര സീമാറ്റിൽ നടക്കുകയുണ്ടായി.കേരളത്തിലെ ഒരു ലക്ഷത്തിഎൺപത്തയ്യായിരത്തോളം വരുന്ന അദ്ധ്യാപകരിൽ
നിന്നും രചനകൾആവശ്യപ്പെടുകയും ലഭിച്ചവയിൽ നിന്ന് നൂറെണ്ണം തെരെഞ്ഞെടുക്കുകയും അവരിൽ എൺപത്തൊമ്പത് പേർ ക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു. ഈ സ്കൂളിലെ
ചിത്രകലാ അദ്ധ്യാപകനായ '''പി കെ ഭാസി'''ക്ക് ഇതിൽ പങ്കെടുക്കുവാനുള്ള അവസരം ലഭിക്കുകയുണ്ടായി.പെരുമ്പടവം ശ്രീധരൻ , സുഗതകുമാരി , എസ് വേണുഗോപൻ,
സതീഷ് ബാബു പയ്യന്നൂർ, മധുസൂദനൻ നായർ, ജോർജ്ജ് ഓണക്കൂർ, റഫീക്ക് അഹമ്മദ്, വി ജെ ജയിംസ് ,എെമനം ജോൺ , ലിസി , വൈശാഖൻ തുടങ്ങി പ്രമുഖരായ
സാഹിത്യകാരന്മാരുടെ സാഹിത്യ സമ്പത്തുകൾ അടുത്തറിയുവാനുള്ള അവസരവും അദ്ദേഹത്തിനു ലഭിക്കുകയുണ്ടായി.കഥാകൃത്തുക്കളായ അദ്ധ്യാപകർ അവിടെ അവതരിപ്പിച്ച
കഥകളിൽ മികച്ച അഭിപ്രായം അദ്ദേഹം രചിച്ച  '''ഇരുൾ പരക്കുന്നു''' എന്ന ചെറുകഥയ്ക്ക് ലഭിക്കുകയുണ്ടായി. കഥ പ്രസിദ്ധീകരണ പാതയിലാണ്.
[[പ്രമാണം:പി കെ ഭാസി.jpg|thumb|150px|left|പി കെ ഭാസി]]


'''ഉപജില്ലാതല മത്സരങ്ങൾ'''
'''ഉപജില്ലാതല മത്സരങ്ങൾ'''
വരി 146: വരി 199:




[[പ്രമാണം:എെ ടി ചാമ്പ്യൻമാർ .jpg|thumb|left|എെ ടി ചാമ്പ്യൻമാർ .jpg]]
[[പ്രമാണം:എെ ടി ചാമ്പ്യൻമാർ .jpg|thumb|left|എെ ടി ചാമ്പ്യൻമാർ .jpg]]  
 




വരി 223: വരി 277:
[[പ്രമാണം:മുഹമ്മദ് സഫീർ.jpg|thumb|150px|left|മുഹമ്മദ് സഫീർ]]
[[പ്രമാണം:മുഹമ്മദ് സഫീർ.jpg|thumb|150px|left|മുഹമ്മദ് സഫീർ]]
[[പ്രമാണം:രാഗേഷ്.jpg|thumb|150px|center|രാഗേഷ്]]
[[പ്രമാണം:രാഗേഷ്.jpg|thumb|150px|center|രാഗേഷ്]]
==2018-2019==
യു എസ്എസ് സ്കോളർഷിപ്പും സംസ്കൃതസ്കോളർഷിപ്പും നേടിയ ശ്രീജിത്ത് ബിജുവിന് സമ്മാനം നൽകി അനുമോദിക്കുന്നു.
[[പ്രമാണം:ശ്രീജിത്ത് ബിജു.jpg|thumb|150px|left|യുഎസ്എസ് സ്കോളർഷിപ്പും സംസ്കൃതസ്കോളർഷിപ്പും കരസ്ഥമാക്കിയ ശ്രീജിത്ത് ബിജു]]
ഈ വർഷത്തെ '''എൻഎംഎംഎസ്''' സ്കോളർഷിപ്പ് ലഭിച്ച '''ഗോകുലകൃഷ്ണൻ'''
[[പ്രമാണം:ഗോകുലകൃഷ്ണൻ.jpg|thumb|150px|left|എൻഎംഎംഎസ് സ്കോളർഷിപ്പ് ലഭിച്ച ഗോകുലകൃഷ്ണൻ]]
'''ചാന്ദ്രദിനക്വിസ്'''
സബ്‌ജില്ലാതല ചാന്ദ്രദിന ക്വിസ് മൽസരത്തിൽ ഏഴാംക്ലാസിലെ ആദിത്യൻസാബു, വിസ്മയ് ടി എം ടീം
ഒന്നാം സ്ഥാനം കരസ്ഥമാക്കി ജില്ലാതലത്തിൽ മത്സരിക്കാൻ യോഗ്യത നേടി.
[[പ്രമാണം:മട്ടാഞ്ചേരി എഇഒ യിൽ നിന്ന് സമ്മാനം വാങ്ങുന്ന ആദിത്യൻ സാബുവും വിസ്മയ് ടിഎം.jpg|thumb|left|ചാന്ദ്രദിന ക്വിസ് മത്സരത്തിൽ മട്ടാഞ്ചേരി സബ്‌ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ ഏഴാംക്ലാസ് വിദ്യാർത്ഥികളായ ആദിത്യൻ സാബുവും വിസ്മയ് ടി എം ഉം മട്ടാഞ്ചേരി എഇഒ വഹിദയിൽ നിന്ന് സമ്മാനം വാങ്ങുന്നു]]




വരി 230: വരി 350:




==2018-2019==




യു എസ്എസ് സ്കോളർഷിപ്പും സംസ്കൃതസ്കോളർഷിപ്പും നേടിയ ശ്രീജിത്ത് ബിജുവിന് സമ്മാനം നൽകി അനുമോദിക്കുന്നു.








[[പ്രമാണം:ശ്രീജിത്ത് ബിജു.jpg|thumb|150px|left|യുഎസ്എസ് സ്കോളർഷിപ്പും സംസ്കൃതസ്കോളർഷിപ്പും കരസ്ഥമാക്കിയ ശ്രീജിത്ത് ബിജു]]


'''2019-2020'''




'''അംഗീകാരങ്ങൾ'''


പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ രണ്ടായിരത്തിപ്പത്തൊമ്പത് ഇരുപത് വർഷത്തിൽ നടത്തിയ അധ്യാപകർക്കായുള്ള സംസ്ഥാനതല സാഹിത്യരചനാ മത്സരങ്ങളിൽ ഈ സ്കൂളിലെ ചിത്രകലാധ്യാപകനായ ഭാസി പി കെ രചിച്ച ''പിറന്നാൾ സമ്മാനം'' എന്ന നാടകത്തിന് രണ്ടാംസ്ഥാനം ലഭിച്ചു.
അധ്യാപകദിനമായ സെപ്റ്റംബർ അ‍‍ഞ്ചിന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വെച്ച്  ആദരിച്ചു.




വരി 248: വരി 369:




'''ഉപജില്ലാ ശാസ്ത്രോത്സവം'''


മട്ടാഞ്ചേരി ഉപജില്ലാശാസ്ത്രമേളയിൽ ശാസ്ത്ര വിഭാഗത്തിൽ യു പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പും ഹൈസ്കൂൾ വിഭാഗം ഐടിമേളയിൽ സെക്കന്റ് ഓവറോളും കരസ്ഥമാക്കി.






[[പ്രമാണം:26056 ശാസ്ത്രമേള.jpg|thumb|center|ശാസ്ത്രമേളയിലും ഐടി മേളയിലും ഉപജില്ലാതലത്തിൽ ചാമ്പ്യൻമാരായ സ്കൂൾ ടീം സ്കൂൾ മാനേജറോടൊപ്പം]]




വരി 259: വരി 383:




'''ഭിന്നശേഷികുട്ടികളുടെ സംസ്ഥാന കലോൽസവം'''


വർഷത്തെ '''എൻഎംഎംഎസ്''' സ്കോളർഷിപ്പ് ലഭിച്ച '''ഗോകുലകൃഷ്ണൻ'''
ഭിന്നശേഷി കുട്ടികളുടെ സംസ്ഥാന കലോൽസവത്തിൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ അമീർഷ പങ്കെടുക്കുകയും പെയിന്റിംഗിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും പെൻസിൽ രചനയിൽ എ ഗ്രേഡും കരസ്ഥമാക്കി.




[[പ്രമാണം:ഗോകുലകൃഷ്ണൻ.jpg|thumb|150px|left|എൻഎംഎംഎസ് സ്കോളർഷിപ്പ് ലഭിച്ച ഗോകുലകൃഷ്ണൻ]]
[[പ്രമാണം:26056 അമീർഷ 1.JPG|thumb|left|അമീർഷ]]