"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/Recognition" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
യു | ==2016-2017== | ||
'''ശാസ്ത്രോൽസവം''' | |||
'''റവന്യൂ ജില്ലാതലത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ടവർ''' | |||
'''യു.പി.വിഭാഗം(വർക്കിംഗ് മോഡൽ) എ ഗ്രേഡ്''' | |||
ഗോകുലകൃഷ്ണൻ പി.ആർ 7A | |||
സ്നേഹിത്ത് സാനു 6A | |||
'''സ്റ്റിൽ മോഡൽ എ ഗ്രേഡ്''' | |||
അഭിഷേക് ഇ.എസ് 6A | |||
ആദിൽ പി.എസ് 7A | |||
'''ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവം''' | |||
മട്ടാഞ്ചേരി ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവ ലോഗോ ആയി തെരെഞ്ഞെടുക്കപ്പെട്ടത് ഡ്രോയിംഗ് മാസ്റ്റർ പി.കെ.ഭാസിയുടെ രചനയാണ് | |||
[[പ്രമാണം:26056 ശാസ്ത്രോത്സവം ലോഗോ.jpg|thumb|Sasthrolsavam Logo created by P.K.Bhasi]] | |||
'''ഐ.ടി.ക്വിസ്''' | |||
'''യു.പി വിഭാഗം''' | |||
മുഹമ്മദ് അമീർ 7 സെക്കന്റ് | |||
'''എച്ച്.എസ്''' | |||
അരവിന്ദ് ഇ.ജി 10A സെക്കന്റ് | |||
'''മാത്തമാറ്റിക്സ്''' | |||
പ്യുർ കൺസ്ട്രക്ഷൻ | |||
ദേവദർശ് പി സാജൻ 10A സെക്കന്റ് | |||
'''കായികം''' | |||
സബ്ജില്ലാ തല കായികമേളയിൽ ഓവറോൾ സെക്കന്റ് കരസ്ഥമാക്കി. | |||
*ഫുട്ബോൾ | |||
ജുനിയർ ഫുട്ബോൾ നാഷണൽ ടീമിലേക്ക് 10 E യിൽ പഠിക്കുന്ന മുഹമ്മദ് താരീഖ് തെരെഞ്ഞെടുക്കപ്പെട്ടു. | |||
*വുഷു (Wushu) | |||
എറണാകുളം ജില്ലയിൽ നടത്തിയ വുഷു (Wushu-Fight) ൽ 9 D യിലെ ജിതിൻ കെ .എസ് ഉം 9 E യിലെ ആദിൻ ടി.എ യും സ്വർണ്ണ മെഡൽ ജേതാക്കളായി. | |||
സംസ്ഥാനതലത്തിൽ ഇവർ മികച്ച പ്രകടനം കാഴ്ചവെച്ചു. | |||
[[പ്രമാണം:സ്പോട്സ്.jpg|thumb|School Sports Day Celebration]] | |||
'''സബ് ജില്ലാതല കലോൽസവ വിജയികൾ''' | |||
*കാർട്ടൂൺ - ദേവദർശ് പി സാജൻ I A ഗ്രേഡ് | |||
*ഇംഗ്ലീഷ് റെസിറ്റേഷൻ - സ്വരൂപ് ശങ്കർ I A ഗ്രേഡ് | |||
*മിമിക്രി - ഷാഹുൽ ഷാജഹാൻ I A ഗ്രേഡ് | |||
*ചെണ്ട തായമ്പക - രതുൽ കഷ്ണ I Aഗ്രേഡ് | |||
*ചെണ്ടമേളം - രതുൽ കൃഷ്ണനും സംഘവും I A ഗ്രേഡ് | |||
'''ഉപജില്ലാ സ്കൂൾ കലോത്സവം ലോഗോ''' | |||
മട്ടാഞ്ചേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ ആയി തെരെഞ്ഞെടുക്കപ്പെട്ടത് ഈ സ്കൂളിലെ ഡ്രോയിംഗ് മാസ്റ്ററായ പി.കെ.ഭാസിയുടെ | |||
രചനയാണ്. | |||
[[പ്രമാണം:26056 logo.jpg|thumb|Mattancherry Subdistrict School Kalolsavam Logo created by P.K.Bhasi]] | |||
'''റവന്യൂ ഡിസ്ട്രിക്ട് സ്കൂൾ ശാസ്ത്രോൽസവ വിജയികൾ''' | |||
*ഗോകുലകഷ്ണൻ പി.ആർ 7A വർക്കിംഗ് മോഡൽ(സയൻസ്) A ഗ്രേഡ് | |||
*സ്നേഹിത്ത് സാനു.വി 6 വർക്കിംഗ് മോഡൽ (സയൻസ്) A ഗ്രേഡ് | |||
*അഭിഷേക് ഇ.എസ് 6 സ്റ്റിൽ മോഡൽ (സയൻസ്) A ഗ്രേഡ് | |||
*ആദിൽ പി.എസ് 7 സ്റ്റിൽ മോഡൽ (സയൻസ്) A ഗ്രേഡ് | |||
'''എൻ.സി.സി''' | |||
മഹാരാഷ്ട്രാ ഡയറക്ടറേറ്റ് കോലാപൂരിൽ വെച്ച് നടത്തിയ അഖിലേന്ത്യാ ശിവാജി ട്രെയിൽ ട്രെക്ക് 2016 ൽ പങ്കെടുത്ത് ട്രെയിനിംഗ് വിജയകരമായി പൂർത്തിയാക്കുകയും അറുപത് മാർക്ക് | |||
ഗ്രേസ് മാർക്കായി ലഭിക്കുകയും ചെയ്ത അലൻ ടി.എ , സൂര്യനാരായണൻ ടി.ഡി , ജിസാൻ കെ.എഫ്. മൂന്നു പേരും ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ്. | |||
==2017-2018== | |||
'''എൻ.എം.എം.എസ്''' | |||
2016-2017 വർഷത്തിൽ നടത്തിയ നാഷണൽ മെറിറ്റ് കം മീൻസ് സ്കോളർഷിപ്പിന് ഒമ്പതാം ക്ലാസ്സിലെ അശ്വിൻകുമാർ കെ എ അർഹനായി. | |||
[[പ്രമാണം:അശ്വിൻകുമാർ കെ എ.JPG|thumb|150px|left|അശ്വിൻകുമാർ കെ എ]] | |||
'''വിദ്യാസാഹിതി 2017''' | |||
കേരള സാഹിത്യ അക്കാദമിയുടേയും വിദ്യാരംഗം കലാസാഹിത്യവേദിയുടേയും ആഭിമുഖ്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച അദ്ധ്യാപക സാഹിത്യ ശില്പശാല | |||
മെയ് 14,15,16 തീയതികളിൽ തിരുവനന്തപുരത്തെ അട്ടക്കുളങ്ങര സീമാറ്റിൽ നടക്കുകയുണ്ടായി.കേരളത്തിലെ ഒരു ലക്ഷത്തിഎൺപത്തയ്യായിരത്തോളം വരുന്ന അദ്ധ്യാപകരിൽ | |||
നിന്നും രചനകൾആവശ്യപ്പെടുകയും ലഭിച്ചവയിൽ നിന്ന് നൂറെണ്ണം തെരെഞ്ഞെടുക്കുകയും അവരിൽ എൺപത്തൊമ്പത് പേർ ക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു. ഈ സ്കൂളിലെ | |||
ചിത്രകലാ അദ്ധ്യാപകനായ '''പി കെ ഭാസി'''ക്ക് ഇതിൽ പങ്കെടുക്കുവാനുള്ള അവസരം ലഭിക്കുകയുണ്ടായി.പെരുമ്പടവം ശ്രീധരൻ , സുഗതകുമാരി , എസ് വേണുഗോപൻ, | |||
സതീഷ് ബാബു പയ്യന്നൂർ, മധുസൂദനൻ നായർ, ജോർജ്ജ് ഓണക്കൂർ, റഫീക്ക് അഹമ്മദ്, വി ജെ ജയിംസ് ,എെമനം ജോൺ , ലിസി , വൈശാഖൻ തുടങ്ങി പ്രമുഖരായ | |||
സാഹിത്യകാരന്മാരുടെ സാഹിത്യ സമ്പത്തുകൾ അടുത്തറിയുവാനുള്ള അവസരവും അദ്ദേഹത്തിനു ലഭിക്കുകയുണ്ടായി.കഥാകൃത്തുക്കളായ അദ്ധ്യാപകർ അവിടെ അവതരിപ്പിച്ച | |||
കഥകളിൽ മികച്ച അഭിപ്രായം അദ്ദേഹം രചിച്ച '''ഇരുൾ പരക്കുന്നു''' എന്ന ചെറുകഥയ്ക്ക് ലഭിക്കുകയുണ്ടായി. കഥ പ്രസിദ്ധീകരണ പാതയിലാണ്. | |||
[[പ്രമാണം:പി കെ ഭാസി.jpg|thumb|150px|left|പി കെ ഭാസി]] | |||
'''ഉപജില്ലാതല മത്സരങ്ങൾ''' | |||
''ശാസ്ത്രോത്സവം'' | |||
യു പി വിഭാഗം | |||
ഗണിതക്വിസ് - ആൽഡ്രിൻ ഇഗ്നേഷ്യസ് - മൂന്നാം സ്ഥാനം | |||
സയൻസ് ക്വിസ് - വിസ്മയ് ടി എം - രണ്ടാം സ്ഥാനം | |||
സോഷ്യൽ സയൻസ് ക്വിസ് - ആൽഡ്രിൻ ഇഗ്നേഷ്യസ് , സ്നേഹിത്ത് സാനു - മൂന്നാം സ്ഥാനം | |||
എെ.ടി ഡിജിറ്റൽ പെയിന്റിംഗ് - അർഫാൻ അൻവർ - ഒന്നാം സ്ഥാനം | |||
എെ.ടി ക്വിസ് - ശ്രീജിത്ത് ബിജു - ഒന്നാം സ്ഥാനം | |||
സയൻസ് എക്സിബിഷൻ | |||
ഇംപ്രൊവൈസ്ഡ് എക്സ്പെരിമെന്റ്സ് - ആദിത്യൻ സാബു , സഞ്ജയ്‌ലാൽ കെ ആർ - മൂന്നാം സ്ഥാനം | |||
വർക്കിംഗ് മോഡൽ - ആദിത്യൻ സാബു , അതുൽ ദാസ് - മൂന്നാം സ്ഥാനം | |||
സ്റ്റിൽ മോഡൽ - സ്നേഹിത്ത് സാനു , അഭിജിത്ത് സാബു - മൂന്നാം സ്ഥാനം | |||
എച്ച് എസ് വിഭാഗം | |||
എെ ടി ക്വിസ് - മുഹമ്മദ് അമീർ - ഒന്നാം സ്ഥാനം | |||
മലയാളം ടൈപ്പിംഗ് - അശ്വിൻ കുമാർ കെ എ - രണ്ടാം സ്ഥാനം | |||
ഡിജിറ്റൽ പെയിന്റിംഗ് - വിമൽ വി ജെ - മൂന്നാം സ്ഥാനം | |||
'''സബ്‌ജില്ലാതല എെടി ചാമ്പ്യന്മാർ''' | |||
എെ ടി മേള 2017-2018 | |||
ഉപജില്ലാതല എെടി മേളയിൽ പങ്കെടുത്ത് മട്ടാഞ്ചേരി ഉപജില്ലയിൽ നിന്ന് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ എസ് ഡി പി വൈ ബി എച്ച് എസ് | |||
എെടി സംഘം | |||
മേളയിൽ പങ്കെടുത്തവരും ഇനങ്ങളും ലഭിച്ച സ്ഥാനങ്ങളും | |||
{| class="wikitable" | |||
|- | |||
! ക്രമനമ്പർ !! പേര് !! ക്ലാസ് !! വിഷയം !! സ്ഥാനം | |||
|- | |||
| 1 || അർഫാൻ അൻവർ || 7 || ഡിജിറ്റൽ പെയിന്റിംഗ് || ഫസ്റ്റ് എ ഗ്രേഡ് | |||
|- | |||
| 2 || ഹൃതിക് എം എച്ച് || 6 || മലയാളം ടൈപ്പിംഗ് || തേഡ് എ ഗ്രേഡ് | |||
|- | |||
| 3 || ശ്രീജിത്ത് ബിജു || 7 || ക്വിസ് || ഫസ്റ്റ് എ ഗ്രേഡ് | |||
|- | |||
| 4 || വിമൽ സി ജെ || 9 || ഡിജിറ്റൽ പെയിന്റിംഗ് || തേഡ് എ ഗ്രേഡ് | |||
|- | |||
| 5 || അശ്വിൻ കുമാർ കെ എ || 9 || മലയാളം ടൈപ്പിംഗ് || സെക്കൻഡ് എ ഗ്രേഡ് | |||
|- | |||
| 6 || പ്രിയദർശൻ പി || 9 ||മൾട്ടി മീഡിയ പ്രസന്റേഷൻ || ബി ഗ്രേഡ് | |||
|- | |||
| 7 || മൊഹമ്മദ് അമീർ || 8 || ക്വിസ് || ഫസ്റ്റ് എ ഗ്രേഡ് | |||
|- | |||
|} | |||
[[പ്രമാണം:എെ ടി ചാമ്പ്യൻമാർ .jpg|thumb|left|എെ ടി ചാമ്പ്യൻമാർ .jpg]] | |||
സോഷ്യൽ സയൻസ് എക്സിബിഷൻ | |||
സ്റ്റിൽ മോഡൽ - ആന്റണി റിച്ചാർഡ് , ജിഷ്ണു പി എം - രണ്ടാം സ്ഥാനം | |||
''കലോൽസവം'' | |||
യു പി വിഭാഗം | |||
ഇംഗ്ലീഷ് സ്കിറ്റ് - ഒന്നാം സ്ഥാനം | |||
സമസ്യാപൂരണം - മുഹമ്മദ് തൻസീർ - ഒന്നാം സ്ഥാനം | |||
എച്ച് എസ് വിഭാഗം | |||
ഇംഗ്ലീഷ് സ്കിറ്റ് - ഒന്നാം സ്ഥാനം | |||
മിമിക്രി - ഒന്നാം സ്ഥാനം | |||
സമസ്യാപൂരണം - ഗോകുലകൃഷ്ണൻ പി ആർ - ഒന്നാം സ്ഥാനം | |||
''സ്പോട്സ്'' | |||
അലൻ പി എ - ഹൈജമ്പ് | |||
അഭിഷേക് സി എസ് - ലോംഗ് ജമ്പ് | |||
അശ്വിൻ കെ യു - ഷോട്ട് പുട്ട്,ലോംഗ് ജമ്പ് | |||
സൽമാൻ - നടത്തം | |||
ആനന്ദ്കൃഷ്ണൻ - 600 മീ | |||
നോഹ പി ജെ - 100 മീ | |||
'''റവന്യൂ ജില്ലാ മൽസരങ്ങൾ''' | |||
യു പി വിഭാഗം | |||
എെ ടി ക്വിസ് - ശ്രീജിത്ത് ബിജു - ഒന്നാം സ്ഥാനം | |||
ശാസ്ത്രോൽസവം | |||
എച്ച് എസ് വിഭാഗം | |||
എെ ടി ക്വിസ് - മുഹമ്മദ് അമീർ - ബി ഗ്രേഡ് | |||
സോഷ്യൽ സയൻസ് എക്സിബിഷൻ | |||
സ്റ്റിൽ മോഡൽ - ആന്റണി റിച്ചാർഡ് , ജിഷ്ണു പി എം - ബി ഗ്രേഡ് | |||
'''2017-2018 അദ്ധ്യയനവർഷത്തിലെ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും '''A+''' നേടിയ വിദ്യാർത്ഥികൾ.''' | |||
[[പ്രമാണം:അതുൽകൃഷ്ണൻ.jpg|thumb|150px|left|അതുൽകൃഷ്ണൻ]] | [[പ്രമാണം:അതുൽകൃഷ്ണൻ.jpg|thumb|150px|left|അതുൽകൃഷ്ണൻ]] | ||
| വരി 39: | വരി 277: | ||
[[പ്രമാണം:മുഹമ്മദ് സഫീർ.jpg|thumb|150px|left|മുഹമ്മദ് സഫീർ]] | [[പ്രമാണം:മുഹമ്മദ് സഫീർ.jpg|thumb|150px|left|മുഹമ്മദ് സഫീർ]] | ||
[[പ്രമാണം:രാഗേഷ്.jpg|thumb|150px|center|രാഗേഷ്]] | [[പ്രമാണം:രാഗേഷ്.jpg|thumb|150px|center|രാഗേഷ്]] | ||
==2018-2019== | |||
യു എസ്എസ് സ്കോളർഷിപ്പും സംസ്കൃതസ്കോളർഷിപ്പും നേടിയ ശ്രീജിത്ത് ബിജുവിന് സമ്മാനം നൽകി അനുമോദിക്കുന്നു. | |||
[[പ്രമാണം:ശ്രീജിത്ത് ബിജു.jpg|thumb|150px|left|യുഎസ്എസ് സ്കോളർഷിപ്പും സംസ്കൃതസ്കോളർഷിപ്പും കരസ്ഥമാക്കിയ ശ്രീജിത്ത് ബിജു]] | |||
ഈ വർഷത്തെ '''എൻഎംഎംഎസ്''' സ്കോളർഷിപ്പ് ലഭിച്ച '''ഗോകുലകൃഷ്ണൻ''' | |||
[[പ്രമാണം:ഗോകുലകൃഷ്ണൻ.jpg|thumb|150px|left|എൻഎംഎംഎസ് സ്കോളർഷിപ്പ് ലഭിച്ച ഗോകുലകൃഷ്ണൻ]] | |||
'''ചാന്ദ്രദിനക്വിസ്''' | |||
സബ്‌ജില്ലാതല ചാന്ദ്രദിന ക്വിസ് മൽസരത്തിൽ ഏഴാംക്ലാസിലെ ആദിത്യൻസാബു, വിസ്മയ് ടി എം ടീം | |||
ഒന്നാം സ്ഥാനം കരസ്ഥമാക്കി ജില്ലാതലത്തിൽ മത്സരിക്കാൻ യോഗ്യത നേടി. | |||
[[പ്രമാണം:മട്ടാഞ്ചേരി എഇഒ യിൽ നിന്ന് സമ്മാനം വാങ്ങുന്ന ആദിത്യൻ സാബുവും വിസ്മയ് ടിഎം.jpg|thumb|left|ചാന്ദ്രദിന ക്വിസ് മത്സരത്തിൽ മട്ടാഞ്ചേരി സബ്‌ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ ഏഴാംക്ലാസ് വിദ്യാർത്ഥികളായ ആദിത്യൻ സാബുവും വിസ്മയ് ടി എം ഉം മട്ടാഞ്ചേരി എഇഒ വഹിദയിൽ നിന്ന് സമ്മാനം വാങ്ങുന്നു]] | |||
'''2019-2020''' | |||
'''അംഗീകാരങ്ങൾ''' | |||
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ രണ്ടായിരത്തിപ്പത്തൊമ്പത് ഇരുപത് വർഷത്തിൽ നടത്തിയ അധ്യാപകർക്കായുള്ള സംസ്ഥാനതല സാഹിത്യരചനാ മത്സരങ്ങളിൽ ഈ സ്കൂളിലെ ചിത്രകലാധ്യാപകനായ ഭാസി പി കെ രചിച്ച ''പിറന്നാൾ സമ്മാനം'' എന്ന നാടകത്തിന് രണ്ടാംസ്ഥാനം ലഭിച്ചു. | |||
അധ്യാപകദിനമായ സെപ്റ്റംബർ അഞ്ചിന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വെച്ച് ആദരിച്ചു. | |||
'''ഉപജില്ലാ ശാസ്ത്രോത്സവം''' | |||
മട്ടാഞ്ചേരി ഉപജില്ലാശാസ്ത്രമേളയിൽ ശാസ്ത്ര വിഭാഗത്തിൽ യു പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പും ഹൈസ്കൂൾ വിഭാഗം ഐടിമേളയിൽ സെക്കന്റ് ഓവറോളും കരസ്ഥമാക്കി. | |||
[[പ്രമാണം:26056 ശാസ്ത്രമേള.jpg|thumb|center|ശാസ്ത്രമേളയിലും ഐടി മേളയിലും ഉപജില്ലാതലത്തിൽ ചാമ്പ്യൻമാരായ സ്കൂൾ ടീം സ്കൂൾ മാനേജറോടൊപ്പം]] | |||
'''ഭിന്നശേഷികുട്ടികളുടെ സംസ്ഥാന കലോൽസവം''' | |||
ഭിന്നശേഷി കുട്ടികളുടെ സംസ്ഥാന കലോൽസവത്തിൽ ഈ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ അമീർഷ പങ്കെടുക്കുകയും പെയിന്റിംഗിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും പെൻസിൽ രചനയിൽ എ ഗ്രേഡും കരസ്ഥമാക്കി. | |||
[[പ്രമാണം:26056 അമീർഷ 1.JPG|thumb|left|അമീർഷ]] | |||