"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/ഫെസ്റ്റിവൽസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 54: | വരി 54: | ||
പി ടി എ പ്രസിഡന്റ് ശ്രീ. ജോസ് കെ സി ചടങ്ങിൽ സന്നിഹിതനായിരുന്നു കൺവീനർമാരായ ജോൺസൻ മാഷ് ,നീൽ ടോം മാഷ് ,അനിത ടീച്ചർ,സോണിയ ടീച്ചർ എന്നിവർ സ്കൂൾ കലോത്സവം പരിപാടികൾക്ക് നേതൃത്വം നൽകി.നീൽ ടോം മാഷ് ചടങ്ങിൽ നന്ദി അർപ്പിച്ചു . | പി ടി എ പ്രസിഡന്റ് ശ്രീ. ജോസ് കെ സി ചടങ്ങിൽ സന്നിഹിതനായിരുന്നു കൺവീനർമാരായ ജോൺസൻ മാഷ് ,നീൽ ടോം മാഷ് ,അനിത ടീച്ചർ,സോണിയ ടീച്ചർ എന്നിവർ സ്കൂൾ കലോത്സവം പരിപാടികൾക്ക് നേതൃത്വം നൽകി.നീൽ ടോം മാഷ് ചടങ്ങിൽ നന്ദി അർപ്പിച്ചു . | ||
<gallery> | <gallery> | ||
24018-KAL1.jpg | |||
24018-KAL2.jpg | |||
24018-KAL3.jpg | |||
24018-KAL5.jpg | |||
24018-KAL6.jpg | |||
24018-KAL1.jpg | |||
24018-KAL7.jpg | |||
24018-KAL8.jpg | |||
24018-KAL9.jpg | |||
24018-KAL10.jpg | |||
24018-KAL11.jpg | |||
24018-KAL12.jpg | |||
</gallery> | |||
= '''ഓണാഘോഷം (2019-20''' = | = '''ഓണാഘോഷം (2019-20''' )= | ||
ഈ അധ്യയന വർഷത്തെ ഓണാഘോഷം02-09-2019ന് സ്കൂളിൽ നടന്നു. കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ. ജോസ് കെ സി ചെയ്തു ഹെഡ്മാസ്റ്റർ, പ്രിൻസിപ്പാൾ, സ്റ്റാഫ് സെക്രട്ടറി എന്നിവർ പ്രസംഗിച്ചു. . പൂക്കള മത്സരം, വിവിധ ഓണക്കളികൾ, ഓണസദ്യ എന്നിവ ഓണാഘോഷത്തിന്റെ മാറ്റു കൂട്ടി. | ഈ അധ്യയന വർഷത്തെ ഓണാഘോഷം02-09-2019ന് സ്കൂളിൽ നടന്നു. കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ. ജോസ് കെ സി ചെയ്തു ഹെഡ്മാസ്റ്റർ, പ്രിൻസിപ്പാൾ, സ്റ്റാഫ് സെക്രട്ടറി എന്നിവർ പ്രസംഗിച്ചു. . പൂക്കള മത്സരം, വിവിധ ഓണക്കളികൾ, ഓണസദ്യ എന്നിവ ഓണാഘോഷത്തിന്റെ മാറ്റു കൂട്ടി. | ||