"ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
അയ്യായിരത്തിലധികം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട് വളരെ വലിയ ഒരു ലൈബ്രറിയാണ്  സ്കൂളിലുള്ളത് രണ്ട് ഐടി ലാബുകൾ സ്കൂളിലുണ്ട് അതിൽ 30 ലാപ്ടോപ്പുകളും ഒരു പ്രൊജക്ടറും വർക്ക് ചെയ്യുന്നു. രണ്ട് എൽസിഡി ഉണ്ട് മൂന്ന് പ്രിൻറർ കളും സ്കൂളിലെ ആവശ്യത്തിനായി നിലവിലുണ്ട് H.Sൽ 17 ഡിവിഷനുകളിൽ 16 എണ്ണവും ഹൈടെക് ക്ലാസ് റൂമുകൾ ആണ് എല്ലാ ടീച്ചർമാരും ഹൈടെക് ക്ലാസ് റൂമുകൾ വളരെ ഭംഗിയായി കൈകാര്യം ചെയ്തുവരുന്നു യുപിയിൽ ഒൻപത്  ലാപ്പ്ടോപ്പും  3 പ്രൊജക്ടറും  ഉണ്ട് 3 ക്ലാസ് റൂമുകൾ ഹൈടെക് ക്ലാസ് റൂമുകൾ ആണ് സ്കൂളിലെ സയൻസ് ലാബ് നല്ല സൗകര്യത്തോടുകൂടി  പ്രവർത്തിച്ചുവരുന്നു
== <div style="border-top:2px solid #E39C79; border-bottom:1px solid #E39C79;background-color:Orange; padding:0.2em 0.2em 0.1em 0.1em; color:green;text-align:left;font-size:120%; font-weight:bold;"> ലൈബ്രറി</div>==
 
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">
അയ്യായിരത്തിലധികം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട് വളരെ വലിയ ഒരു ലൈബ്രറിയാണ്  എല്ലാദിവസവും കുട്ടികൾക്ക് പുസ്തകങ്ങൾ എടുക്കാനും വായിക്കുവാനും ഉള്ള സൗകര്യം സ്കൂളിൽ ഏർപ്പെടുത്തിയിട്ടുണ്ട് കുണ്ടറ സബ് ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ ഉള്ള ലൈബ്രറിയാണ്
== <div style="border-top:2px solid #E39C79; border-bottom:1px solid #E39C79;background-color:Orange; padding:0.2em 0.2em 0.1em 0.1em; color:green;text-align:left;font-size:120%; font-weight:bold;">ഐടി ലാബ്</div>==
 
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">
സ്കൂളിലുള്ളത് രണ്ട് ഐടി ലാബുകൾ സ്കൂളിലുണ്ട് അതിൽ 15 ലാപ്ടോപ്പുകളും ഒരു പ്രൊജക്ടറും വർക്ക് ചെയ്യുന്നു. രണ്ട് എൽസിഡി ഉണ്ട് മൂന്ന് പ്രിൻറർ കളും സ്കൂളിലെ ആവശ്യത്തിനായി നിലവിലുണ്ട് സ്കൂളിലെ ഐടിഐ ലാബിൽ ഇൻറർനെറ്റ് കണക്ഷൻ  ഉണ്ട്
== <div style="border-top:2px solid #E39C79; border-bottom:1px solid #E39C79;background-color:Orange; padding:0.2em 0.2em 0.1em 0.1em; color:green;text-align:left;font-size:120%; font-weight:bold;">ഹൈടെക് ക്ലാസ് റൂമുകൾ</div>==
 
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">
H.Sൽ 17 ഡിവിഷനുകളിൽ 16 എണ്ണവും ഹൈടെക് ക്ലാസ് റൂമുകൾ ആണ് എല്ലാ ടീച്ചർമാരും ഹൈടെക് ക്ലാസ് റൂമുകൾ വളരെ ഭംഗിയായി കൈകാര്യം ചെയ്തുവരുന്നു യുപിയിൽ ഒൻപത്  ലാപ്പ്ടോപ്പും  3 പ്രൊജക്ടറും  ഉണ്ട് 3 ക്ലാസ് റൂമുകൾ ഹൈടെക് ക്ലാസ് റൂമുകൾ ആണ് ഹൈടെക് റൂമുകളുടെ പരിപൂർണ്ണമായ ചുമതല ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ ഏർപ്പെടുത്തിയിട്ടുണ്ട്
== <div style="border-top:2px solid #E39C79; border-bottom:1px solid #E39C79;background-color:Orange; padding:0.2em 0.2em 0.1em 0.1em; color:green;text-align:left;font-size:120%; font-weight:bold;">സയൻസ് ലാബ്</div>==
 
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">
സ്കൂളിലെ സയൻസ് ലാബ് നല്ല സൗകര്യത്തോടുകൂടി  പ്രവർത്തിച്ചുവരുന്നു.കുട്ടികൾക്ക് സൗകര്യപ്രദമായ  സമയങ്ങൾ ഒരുക്കി കൂടുതൽ പഠനസമയം ലാബിൽ ഒരുക്കുന്നുണ്ട് പ്രമോദ് സാറിനെ നേതൃത്വത്തിൽ ലാബ് നവീകരിക്കുകയും ആവശ്യമുള്ള എല്ലാ സാധനങ്ങളും ലാബിൽ വാങ്ങിക്കുകയും ചെയ്തു ലാബിനെ ഹൈടെക്  ആക്കുക എന്നതാണ് ഇനിയുള്ള ലക്ഷ്യം
333

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/675974" എന്ന താളിൽനിന്ന് ശേഖരിച്ചത്