"ജി.ജി.എച്.എസ്.എസ് കല്ലടത്തുർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 34: | വരി 34: | ||
===ലിസ്റ്റിൽ കൈറ്റ്സ് അംഗങ്ങൾ പറക്കുളം കുണ്ടുകാട് കൊക്കർണ്ണിയും കുണ്ടൻ ചോലയും സന്ദർശ്ശിച്ചു === | ===ലിസ്റ്റിൽ കൈറ്റ്സ് അംഗങ്ങൾ പറക്കുളം കുണ്ടുകാട് കൊക്കർണ്ണിയും കുണ്ടൻ ചോലയും സന്ദർശ്ശിച്ചു === | ||
[[പ്രമാണം:Parakkulam kunnu.jpg|thumb|200px| | [[പ്രമാണം:Parakkulam kunnu.jpg|thumb|200px|left||സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾപറക്കുളം കുന്ന് സന്ദർശിച്ചപ്പോൾ]] | ||
2019 ആഗസ്റ്റ് 17-ന് സ്ക്കൂളിലെ ലിസ്റ്റിൽ കൈറ്റ്സ് അംഗങ്ങൾ പറക്കുളം കുന്നിൻ പുറം സന്ദർശ്ശിച്ചു . കുന്നിൻ പുറത്തെ പ്രകൃതി സൗന്ദര്യം കുട്ടികൾ ക്യാമറയിൽ പകർത്തി. പിന്നീട് കല്ലുവെട്ടു മടകളിൽ പോയി. പ്രകൃതിയുടെ നെഞ്ചുപിളർത്തിയിട്ട കാഴ്ച വിദ്യാർത്ഥികൾ വേദനയോടെ നോക്കി നിന്നു. വ്യവസായ മേഖലയിലെ കമ്പനികൾ കണ്ടു . അവസാനം കുണ്ടുകാട് കൊക്കർണ്ണിയും കുണ്ടൻചോലയും സന്ദർശ്ശിച്ചു .പാറക്കെട്ടുകൾക്കിടയിലൂടെ ഒലിച്ചിറങ്ങുന്ന തെളിർനീരു കണ്ടപ്പോൾ കുട്ടികൾക്കു വലിയ സന്തോഷമായി. | 2019 ആഗസ്റ്റ് 17-ന് സ്ക്കൂളിലെ ലിസ്റ്റിൽ കൈറ്റ്സ് അംഗങ്ങൾ പറക്കുളം കുന്നിൻ പുറം സന്ദർശ്ശിച്ചു . കുന്നിൻ പുറത്തെ പ്രകൃതി സൗന്ദര്യം കുട്ടികൾ ക്യാമറയിൽ പകർത്തി. പിന്നീട് കല്ലുവെട്ടു മടകളിൽ പോയി. പ്രകൃതിയുടെ നെഞ്ചുപിളർത്തിയിട്ട കാഴ്ച വിദ്യാർത്ഥികൾ വേദനയോടെ നോക്കി നിന്നു. വ്യവസായ മേഖലയിലെ കമ്പനികൾ കണ്ടു . അവസാനം കുണ്ടുകാട് കൊക്കർണ്ണിയും കുണ്ടൻചോലയും സന്ദർശ്ശിച്ചു .പാറക്കെട്ടുകൾക്കിടയിലൂടെ ഒലിച്ചിറങ്ങുന്ന തെളിർനീരു കണ്ടപ്പോൾ കുട്ടികൾക്കു വലിയ സന്തോഷമായി. | ||
===ക്യാമ്പിലേക്കുള്ള വാഹനം ഫ്ലാഗ് ഓഫ് ചെയ്തു=== | |||
[[പ്രമാണം:Flag of for rescue camp-1.jpg|thumb|200px|സാധനങ്ങളുമായി പുറപ്പെടുന്ന വാഹനം]] | |||
കല്ലടത്തൂർ, ഗോഖലെ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ജൂനിയർ റെഡ്‌ക്രോസിന്റെ നേതൃത്വത്തിൽ സ്വരൂപിച്ച ആവശ്യ സാധങ്ങളുമായി ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള വാഹനം, വാർഡ് മെമ്പർ ഗീതാ ജയന്തി, പിടിഎ പ്രസിഡന്റ് പികെ. രാമകൃഷ്ണൻ, എസ്എംസി ചെയർമാൻ പ്രമോദ് ചന്ദ്രൻ അധ്യാപകർ ജെആർസി വളണ്ടിയർമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ 2019 ആഗസ്റ്റ് 15ന് കപ്പൂർ പഞ്ചായത്ത് പ്രസിഡണ്ട് സിന്ധു മാവറ ഫ്ലാഗ് ഓഫ് ചെയ്യുന്നു. | |||
===യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു=== | |||
[[പ്രമാണം:Hiroshima day-3.jpg|thumb|150px|left|സ്കൂളിൽ ഹിരോഷിമ ദിനത്തോടനുബന്ധിച്ച് നടന്ന യുദ്ധവിരുദ്ധ റാലിയിൽ നിന്ന്]] | |||
2019 ആഗസ്റ്റ് 6ന് ഹിരോഷിമ ദിനത്തോടനുബന്ധിച്ച് സോഷ്യൽ ക്ലബ്ബിന്റയും JRC യുടെയും നേതൃത്വത്തിൽ നടന്ന യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ സന്ദേശം വിളിച്ചോതിക്കൊണ്ടായിരുന്നു റാലി. | |||
===സ്കൂളിൽ പ്രഭാത ഭക്ഷണം പദ്ധതിക്ക് തുടക്കമായി=== | |||
[[പ്രമാണം:Prabhathabhakshnam paripadi-1.jpg|thumb|200px|പരിപാടിയുടെ ഉദ്ഘാടനത്തിൽ നിന്ന്]] | |||
2019 ആഗസ്റ്റ് 5ന് കപ്പൂർ പഞ്ചായത്ത് നടപ്പിലാക്കുന്ന "പ്രഭാത ഭക്ഷണം " പദ്ധതിയുടെ സ്ക്കൂൾ തല ഉദ്ഘാടനം ഗോഖലെയിൽ നടന്നു. കപ്പൂർ പഞ്ചായത്ത് അംഗം ഗീത ജയന്തി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് പി.കെ.രാമകൃഷ്ണൻ അധ്യക്ഷനായിരുന്നു. തൃത്താല എ.ഇ.ഒ പി.വി.സിദ്ധിഖ്, പ്രിൻസിപ്പാൾ ലത, എസ്.എം.സി ചെയർമാൻ ടി.പി.പ്രമോദ് ചന്ദ്രൻ, എ.വി.മോഹനൻ തുടങ്ങിയവർ ആശംസകൾ നേർന്നു. പ്രധാന അധ്യാപകൻ പി.വി.റഫീഖ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പുഷ്പലത നന്ദിയും പറഞ്ഞു. കുടുംബശ്രീ പ്രവർത്തകരും രക്ഷിതാക്കളും സംബന്ധിച്ചു. പ്രീ പ്രൈമറി എൽപി വിഭാഗം കുട്ടികൾക്കായി 267 പേർക്കാണ് സ്ക്കൂളിൽ പ്രഭാത ഭക്ഷണം ഏർപ്പെടുത്തിയിട്ടുളളത്. | |||
===പഠനോപകരണ നിർമാണ ശില്പശാല=== | |||
[[പ്രമാണം:Padanopakarana Silpasala-1.jpg|thumb|200px|ശില്പശാലയിൽ നിന്ന്]] | |||
ശാസ്ത്ര പഠനമെന്നത് പരീക്ഷണ നിരീക്ഷണ പ്രവർത്തനങ്ങളിലൂടെ വികസിക്കേണ്ടതാണെന്ന തത്വം അടിസ്ഥാനമാക്കി കല്ലടത്തൂർ ഗോഖലെ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിൽ ടെക് മലപ്പുറത്തിന്റെ നേതൃത്വത്തിൽ 2019 ആഗസ്റ്റ് 3ന് പഠനോപകരണ ശില്പശാല സംഘടിപ്പിച്ചു. കപ്പൂർ പഞ്ചായത്താഗം ഗീത ജയന്തി ശില്പശാല ഉദ്ഘാടനം ചെയ്തു. | |||
പിടിഎ പ്രസിഡന്റ് രാമകൃഷ്ണൻ.പി.കെ അധ്യക്ഷനായി. ശാസ്ത്ര അധ്യാപകനും കോളമിസ്റ്റുമായ ഇല്ല്യാസ് പെരിമ്പലത്തിൻെറയും കുഞ്ഞുമുഹമ്മദ് മാസ്റ്ററുടെയും നേതൃത്വത്തിലാണ് ശില്പശാല സംഘടിപ്പിച്ചത്. വിവിധ ശാസ്ത്ര ശാഖകളിൽ ഉൾപെട്ട നിരവധി പഠനോപകരണങ്ങളും പരീക്ഷണങ്ങളും ശില്പശാലയിൽ സംഘടിപ്പിച്ചിരുന്നു. | |||
എ.ഇ.ഒ സിദ്ധിഖ് മാസ്റ്റർ, പ്രധാന അധ്യാപകൻ പി.വി.റഫീഖ്, ഇ.വി.പുഷ്പലത, ടി.പി.ബീന എന്നിവർ സംസാരിച്ചു. | |||
===ജൂനിയർ റെഡ്ക്രോസ് (JRC) യൂണിറ്റംഗങ്ങൾക്കുള്ള യൂണിഫോമും വിതരണം ചെയ്തു=== | |||
[[പ്രമാണം:JRC-1 20004.jpg|thumb|200px|]] | |||
ഗോഖലെ സ്കൂളിൽ പുതിയതായി രൂപീകരിച്ച ജൂനിയർ റെഡ്ക്രോസ് (JRC) യൂണിറ്റംഗങ്ങൾക്കുള്ള യൂണിഫോമും ബാഡ്ജും 2019 ജൂലൈ 30ന് അസംബ്ലിയിൽ വെച്ച് വിതരണം ചെയ്തു. അലി അസ്ഗർ സാറാണ് അംഗങ്ങൾക്ക് യൂണിഫോമും ബാഡ്ജും വിതരണം ചെയ്തത്. | |||
===നാടൻ കളി ഉപകരണ നിർമ്മാണവും പ്രദർശനവും=== | |||
[[പ്രമാണം:Nadan Kalippatta Nirmanavum Pradarsanavum-1.jpg|thumb|150px|left]] | |||
പ്ലാസ്റ്റിക്കു കളിപ്പാട്ടങ്ങൾ വേണ്ട, നാടൻ കളി ഉപകരണങ്ങൾ മതിയെന്ന സന്ദേശമുയർത്തി ഗോഖലെ ഗവഃ ഹയർ സെക്കണ്ടറി സ്ക്കൂളിലെ എൽപി വിഭാഗം | |||
നാടൻ കളി ഉപകരണങ്ങളുടെ നിർമ്മാണവും പ്രദർശനവും സംഘടിപ്പിച്ചു. രണ്ടാം ക്ലാസിലെ എൻെറ കേരളം എന്ന പാഠത്തിലെ കളിപ്പാട്ട നിർമ്മാണം എന്ന പ്രവർത്തനവുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ച പരിപാടി വളരെയധികം ശ്രദ്ധേയമായി. പ്ലാസ്റ്റിക്കു കളി ഉപകരണങ്ങളുടെ ഉപയോഗം വർദ്ധിക്കുകയും അവയുടെ പുനഃരുപയോഗം നടക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ്, പ്രകൃതിയിൽ നിന്നും ലഭിക്കുന്ന സാധനങ്ങൾ ഉപയോഗപ്പെടുത്തി നിരവധി ഉപകരണങ്ങൾ ഉണ്ടാക്കിയത് പ്ലാവില, ഓല, മച്ചിങ്ങ, ഈർക്കിൽ, കൊതുമ്പ്, പാള, ചകിരി തുടങ്ങിയ വസ്തുക്കളാണ് നിർമ്മാണത്തിനു കുട്ടികൾ തെരഞ്ഞെടുത്തത്. ഇവയെല്ലാം തന്നെ മണ്ണിൽ ലയിച്ചു ചേരുന്നവയാണ്. 2019 ജൂലൈ 26ന് നടന്ന ഈ പരിപാടി പ്രധാന അധ്യാപകൻ പി.വി.റഫീഖിൻെറ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡൻറ് ശ്രീ.പി.കെ.രാമകൃഷ്ണൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. | |||
വരി 83: | വരി 110: | ||
പ്രമാണം:Ullasapparavakal-4.jpg|thumb|പരിപാടിയിൽ നിന്ന് | പ്രമാണം:Ullasapparavakal-4.jpg|thumb|പരിപാടിയിൽ നിന്ന് | ||
പ്രമാണം:Ullasapparavakal-5.jpg|thumb|പരിപാടിയിൽ നിന്ന് | പ്രമാണം:Ullasapparavakal-5.jpg|thumb|പരിപാടിയിൽ നിന്ന് | ||
</gallery> | |||
===ക്യാമ്പിലേക്കുള്ള വാഹനം ഫ്ലാഗ് ഓഫ് ചെയ്തു=== | |||
<gallery> | |||
പ്രമാണം:Flag of for rescue camp-2.jpg|thumb|JRCയുടെ നേതൃത്വത്തിൽ സമാഹരിച്ച ആവശ്യ സാധനങ്ങളുമായി പുറപ്പെടുന്ന വാഹനം | |||
</gallery> | |||
===യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു=== | |||
<gallery> | |||
പ്രമാണം:Hiroshima day-1.jpg|thumb|സ്കൂളിൽ ഹിരോഷിമ ദിനത്തോടനുബന്ധിച്ച് നടന്ന യുദ്ധവിരുദ്ധ റാലിയിൽ നിന്ന് | |||
പ്രമാണം:Hiroshima day-2.jpg|thumb|സ്കൂളിൽ ഹിരോഷിമ ദിനത്തോടനുബന്ധിച്ച് നടന്ന യുദ്ധവിരുദ്ധ റാലിയിൽ നിന്ന് | |||
പ്രമാണം:Hiroshima day-4.jpg|thumb|സ്കൂളിൽ ഹിരോഷിമ ദിനത്തോടനുബന്ധിച്ച് നടന്ന യുദ്ധവിരുദ്ധ റാലിയിൽ നിന്ന് | |||
പ്രമാണം:Hiroshima day-5.jpg|thumb|സ്കൂളിൽ ഹിരോഷിമ ദിനത്തോടനുബന്ധിച്ച് നടന്ന യുദ്ധവിരുദ്ധ റാലിയിൽ നിന്ന് | |||
പ്രമാണം:Hiroshima day-6.jpg|thumb|സ്കൂളിൽ ഹിരോഷിമ ദിനത്തോടനുബന്ധിച്ച് നടന്ന യുദ്ധവിരുദ്ധ റാലിയിൽ നിന്ന് | |||
</gallery> | |||
===സ്കൂളിൽ പ്രഭാത ഭക്ഷണം പദ്ധതിക്ക് തുടക്കമായി=== | |||
<gallery> | |||
പ്രമാണം:Prabhathabhakshnam paripadi-2.jpg|thumb|പരിപാടിയിൽ നിന്ന് | |||
പ്രമാണം:Prabhathabhakshnam paripadi-3.jpg|thumb|പരിപാടിയിൽ നിന്ന് | |||
പ്രമാണം:Prabhathabhakshnam paripadi-4.jpg|thumb|പരിപാടിയിൽ നിന്ന് | |||
</gallery> | |||
===പഠനോപകരണ നിർമാണ ശില്പശാല=== | |||
<gallery> | |||
പ്രമാണം:Padanopakarana Silpasala-2.jpg|thumb| | |||
പ്രമാണം:Padanopakarana Silpasala-3.jpg|thumb| | |||
പ്രമാണം:Padanopakarana Silpasala-4.jpg|thumb| | |||
പ്രമാണം:Padanopakarana Silpasala-5.jpg|thumb| | |||
പ്രമാണം:Padanopakarana Silpasala-6.jpg|thumb| | |||
പ്രമാണം:Padanopakarana Silpasala-7.jpg|thumb| | |||
പ്രമാണം:Padanopakarana Silpasala-8.jpg|thumb| | |||
</gallery> | |||
===ജൂനിയർ റെഡ്ക്രോസ് (JRC) യൂണിറ്റംഗങ്ങൾക്കുള്ള യൂണിഫോമും വിതരണം ചെയ്തു=== | |||
<gallery> | |||
പ്രമാണം:JRC-2 20004.jpg|thumb| | |||
പ്രമാണം:JRC-3 20004.jpg|thumb| | |||
പ്രമാണം:JRC-4 20004.jpg|thumb| | |||
പ്രമാണം:JRC-5 20004.jpg|thumb| | |||
പ്രമാണം:JRC-6 20004.jpg|thumb| | |||
</gallery> | |||
===നാടൻ കളി ഉപകരണ നിർമ്മാണവും പ്രദർശനവും=== | |||
<gallery> | |||
പ്രമാണം:Nadan Kalippatta Nirmanavum Pradarsanavum-2.jpg|thumb| | |||
പ്രമാണം:Nadan Kalippatta Nirmanavum Pradarsanavum-3.jpg|thumb| | |||
പ്രമാണം:Nadan Kalippatta Nirmanavum Pradarsanavum-4.jpg|thumb| | |||
പ്രമാണം:Nadan Kalippatta Nirmanavum Pradarsanavum-5.jpg|thumb| | |||
പ്രമാണം:Nadan Kalippatta Nirmanavum Pradarsanavum-6.jpg|thumb| | |||
പ്രമാണം:Nadan Kalippatta Nirmanavum Pradarsanavum-7.jpg|thumb| | |||
പ്രമാണം:Nadan Kalippatta Nirmanavum Pradarsanavum-8.jpg|thumb| | |||
പ്രമാണം:Nadan Kalippatta Nirmanavum Pradarsanavum-9.jpg|thumb| | |||
പ്രമാണം:Nadan Kalippatta Nirmanavum Pradarsanavum-10.jpg|thumb| | |||
പ്രമാണം:Nadan Kalippatta Nirmanavum Pradarsanavum-11.jpg|thumb| | |||
പ്രമാണം:Nadan Kalippatta Nirmanavum Pradarsanavum-12.jpg|thumb| | |||
</gallery> | </gallery> |
10:43, 5 നവംബർ 2019-നു നിലവിലുള്ള രൂപം
2019-20
ഗോഖലെ സ്കൂളിൽ ശ്രദ്ധ പദ്ധതിക്ക് തുടക്കമായി
2019 നവംബർ 2ന് ഗോഖലെ ഗവ. ഹൈസ്കൂളിൽ പഠനത്തിൽ പിന്നോക്കം പ്രയാസമനുഭവിക്കുന്ന 3 മുതൽ 10 വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് "ശ്രദ്ധ' പദ്ധതി ശനിയാഴ്ച ക്യാമ്പോട് കൂടി ആരംഭിച്ചു. തെരഞ്ഞെടുത്ത 160 കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകിയായിരുന്നു ആരംഭം. വാർഡ് മെമ്പർ ഗീതാജയന്തി ഉദ്ഘാടനം ചെയ്തു. കോ ഓർഡിനേറ്റർ സ്വാഗതം പറഞ്ഞ യോഗത്തിൽ പുഷ ടീച്ചർ, സിന്ധു ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. ദിവാകരൻ മാഷ്, ഷിജു, റോസ് ലി ടീച്ചർ, ജംഷീല, താജിഷ്, രൂപേഷ്, ജാനകി ടീച്ചർ, ബിന.വി.എം, ബിന.ടി.പി, വിലാസിനി, ഗോകുൽദാസ്, ശ്രീകാന്ത്, ജാസ്മിൻ, ഉണ്ണികൃഷ്ണൻ, തുടങ്ങിയവർ സംബന്ധിച്ചു.
സയൻസ് ക്ലബ് അംഗങ്ങൾക്കായി ആയുർവേദ ക്ലാസ് സംഘടിപ്പിച്ചു
2019 നവംബർ 1ന് ഗോഖലെ സ്കൂളിലെ സയൻസ് ക്ലബ്ബ് അംഗങ്ങൾക്കായി കപ്പൂർ ആയുർവേദ ഡിസ്പെൻസറിയിലെ ഡോക്ടർ ശ്രീ. മഹേഷ് സർ ആയുർവേദത്തെ കുറിച്ച് ക്ലാസെടുത്തു. വാർഡ് മെമ്പർ ശ്രീമതി ഗീതാ ജയന്തി, എച്ച്.എം റഫീക്ക് സർ, അലി അസ്ഗർ സർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കേരളപ്പിറവി ദിനത്തിൽ പ്രദർശനം സംഘടിപ്പിച്ചു
കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കല്ലടത്തൂർ ഗോഖലെ ഗവഃ ഹയർ സെക്കണ്ടറി സ്ക്കൂളിൽ 2019 നബംബർ 1ന് പ്രദർശനം സംഘടിപ്പിച്ചു. എൽപി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പ്രദർശനം ഒരുക്കിയത്. സ്ക്കൂളിലെ ഒന്നു മുതൽ നാലു വരെയുളള ക്ലാസുകളിലെ കുട്ടികൾ തയ്യാറാക്കിയ കേരളത്തെക്കുറിച്ചുളള ചാർട്ടുകൾ പ്രദർശനത്തിൽ അവതരിപ്പിച്ചു. റോസ്ലിയ എമ്മാനുവൽ, പി.ദിവാകരൻ, സൂര്യ മനു, ജംഷീല, അബ്ദുൾ കരിം, റമീന, താജിഷ് ചേക്കോട്, ഷിജു.ഇ, ബിന്ദുമോൾ, രൂപേഷ്.ടി.എം എന്നിവർ നേതൃത്വം നൽകി.
അമ്മമാരെ ഹൈടെക്കാക്കി ഗോഖലെ സ്കൂളിലെ ലിറ്റിൽ കൈറ്റ് യൂണിറ്റ്
2019 ഒക്ടോബർ 29-ന് കല്ലടത്തൂർ ഗോഖലെ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ അമ്മമാർക്കുള്ള ഐ ടി അധിഷ്ഠിത പരിശീലന പരിപാടി സംഘടിപ്പിച്ചു. ഹൈടെക്ക് വിദ്യാഭ്യാസ കാലഘട്ടത്തിൽ കുട്ടികളുടെ പഠനത്തിൽ രക്ഷിതാക്കൾക്ക് ഇടപെടാനും സഹായിക്കാനും അവരെ സാങ്കേതികമായി പ്രാപ്തരാക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. പുതിയ പാഠപുസ്തകത്തിൽ ചേർത്തിട്ടുള്ള ക്യൂ.ആർ കോഡുകൾ, ഉപയോഗം പരിചയപ്പെടുത്തൽ, സമഗ്ര , സമേതം, വിക്ടേഴ്സ് ചാനൽ, സൈബർ സെക്യൂരിറ്റി തുടങ്ങിയവയെ കുറിച്ചുള്ള വിവിധ സെഷനുകൾ പരിപാടിയിൽ ഉണ്ടായിരുന്നു. പരിശീല പരിപാടി ഹെഡ്മാസ്റ്റർ ശ്രീ പി.വി.റഫീക്ക് ഉദ്ഘാടനം ചെയ്തു. സിന്ധു ടീച്ചർ, ജാഫറലി മാസ്റ്റർ, ലിറ്റിൽ കൈറ്റ് അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ലിറ്റിൽ കൈറ്റ് ചുമതലയുള്ള സജിത ടീച്ചർ, ഉണ്ണികൃഷ്ണൻ മാഷ് എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു.
മലരും കനിയും
ഒന്നാം ക്ലാസിലെ മണവും മധുരവു എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് 'മലരും കനിയും' എന്നപേരിൽ ഗോഖലെ ഗവഃ ഹയർസെക്കൻഡറി സ്ക്കൂളിൽ 2019 ഒക്ടോബർ 23ന് പുഷ്പഫല പ്രദർശനം സംഘടിപ്പിച്ചു. പൂർണമായി പ്ലാസ്റ്റിക് വസ്തുക്കൾ ഉപേക്ഷിച്ചാണ് പ്രദർശനം നടത്തിയത്. പി.ടി.എ. പ്രസിഡന്റ് പി.കെ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അലി അസ്ഗർ അധ്യക്ഷനായി. താജിഷ് ചേക്കോട്, ബിന്ദുമോൾ, ജിഷ അരിക്കാട്, പി.ദിവാകരൻ, അബ്ദുൾ കരിം, ഷിജു, ടി.എം.രൂപേഷ്, ജംഷീല, റോസ്‍ലിയ എമ്മാനുവൽ, റമീന എന്നിവർ സംസാരിച്ചു.
മുളദിനം ആചരിച്ചു
2019 സെപ്റ്റംബർ 18ന് ഗോഖലെ ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ ലോക മുള ദിനം ആചരിച്ചു. പരിസ്ഥിതി ക്ലബിൻെറ നേതൃത്വത്തിൽ നടന്ന പരിപാടി പ്രധാന അധ്യാപകൻ പിവി റഫീഖ് ഉദ്ഘാടനം ചെയ്തു. രാജേഷ്, വി.എം.ബീന, എം.കെ.ഉണ്ണികൃഷ്ണൻ, താജിഷ്, കെ.ജാനകി തുടങ്ങിയവർ സംസാരിച്ചു. കുട്ടികളും അധ്യാപകരും ചേർന്നു മുളത്തൈകൾ നട്ടു.
അധ്യാപകദിനം
2019 സെപ്റ്റംബർ 5ന് അധ്യാപകദിനത്തിൽ പൂച്ചെണ്ടുകളും ആശംസ കാർഡുകളുമായാണ് ഗോഖലെ സ്കൂളിലെ JRC യൂണിറ്റംഗങ്ങൾ ടീച്ചേഴ്സിനെ വരവേറ്റത്...
ഉല്ലാസപ്പറവകൾ
2019 ആഗസ്റ്റ് 22-23 ദിവസങ്ങളിൽ സ്കൂളിലെ അധ്യാപകർക്കായി ഉല്ലാസപ്പറവകൾ എന്ന പരിപാടി നടത്തി. ആരോഗ്യ ജീവിത നൈപുണി വിദ്യാഭ്യാസ പദ്ധതി എന്നതായിരുന്നു ഈ പരിപാടിയിലൂടെ നടത്തിയത്. രണ്ട് ദിവസങ്ങളിലായാണ് ഈ പരിപാടി നടത്തിയത്. ശ്രീമതി ഗീതാ ജയന്തി (വാർഡ് മെമ്പർ ) ഈ പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീ. പി.കെ രാമകൃഷ്ണൻ (പി.ടി.എ പ്രസിഡന്റ്) അദ്ധ്യക്ഷതയും വഹിച്ചു.
ലിസ്റ്റിൽ കൈറ്റ്സ് അംഗങ്ങൾ പറക്കുളം കുണ്ടുകാട് കൊക്കർണ്ണിയും കുണ്ടൻ ചോലയും സന്ദർശ്ശിച്ചു
2019 ആഗസ്റ്റ് 17-ന് സ്ക്കൂളിലെ ലിസ്റ്റിൽ കൈറ്റ്സ് അംഗങ്ങൾ പറക്കുളം കുന്നിൻ പുറം സന്ദർശ്ശിച്ചു . കുന്നിൻ പുറത്തെ പ്രകൃതി സൗന്ദര്യം കുട്ടികൾ ക്യാമറയിൽ പകർത്തി. പിന്നീട് കല്ലുവെട്ടു മടകളിൽ പോയി. പ്രകൃതിയുടെ നെഞ്ചുപിളർത്തിയിട്ട കാഴ്ച വിദ്യാർത്ഥികൾ വേദനയോടെ നോക്കി നിന്നു. വ്യവസായ മേഖലയിലെ കമ്പനികൾ കണ്ടു . അവസാനം കുണ്ടുകാട് കൊക്കർണ്ണിയും കുണ്ടൻചോലയും സന്ദർശ്ശിച്ചു .പാറക്കെട്ടുകൾക്കിടയിലൂടെ ഒലിച്ചിറങ്ങുന്ന തെളിർനീരു കണ്ടപ്പോൾ കുട്ടികൾക്കു വലിയ സന്തോഷമായി.
ക്യാമ്പിലേക്കുള്ള വാഹനം ഫ്ലാഗ് ഓഫ് ചെയ്തു
കല്ലടത്തൂർ, ഗോഖലെ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ജൂനിയർ റെഡ്‌ക്രോസിന്റെ നേതൃത്വത്തിൽ സ്വരൂപിച്ച ആവശ്യ സാധങ്ങളുമായി ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള വാഹനം, വാർഡ് മെമ്പർ ഗീതാ ജയന്തി, പിടിഎ പ്രസിഡന്റ് പികെ. രാമകൃഷ്ണൻ, എസ്എംസി ചെയർമാൻ പ്രമോദ് ചന്ദ്രൻ അധ്യാപകർ ജെആർസി വളണ്ടിയർമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ 2019 ആഗസ്റ്റ് 15ന് കപ്പൂർ പഞ്ചായത്ത് പ്രസിഡണ്ട് സിന്ധു മാവറ ഫ്ലാഗ് ഓഫ് ചെയ്യുന്നു.
യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു
2019 ആഗസ്റ്റ് 6ന് ഹിരോഷിമ ദിനത്തോടനുബന്ധിച്ച് സോഷ്യൽ ക്ലബ്ബിന്റയും JRC യുടെയും നേതൃത്വത്തിൽ നടന്ന യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ സന്ദേശം വിളിച്ചോതിക്കൊണ്ടായിരുന്നു റാലി.
സ്കൂളിൽ പ്രഭാത ഭക്ഷണം പദ്ധതിക്ക് തുടക്കമായി
2019 ആഗസ്റ്റ് 5ന് കപ്പൂർ പഞ്ചായത്ത് നടപ്പിലാക്കുന്ന "പ്രഭാത ഭക്ഷണം " പദ്ധതിയുടെ സ്ക്കൂൾ തല ഉദ്ഘാടനം ഗോഖലെയിൽ നടന്നു. കപ്പൂർ പഞ്ചായത്ത് അംഗം ഗീത ജയന്തി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് പി.കെ.രാമകൃഷ്ണൻ അധ്യക്ഷനായിരുന്നു. തൃത്താല എ.ഇ.ഒ പി.വി.സിദ്ധിഖ്, പ്രിൻസിപ്പാൾ ലത, എസ്.എം.സി ചെയർമാൻ ടി.പി.പ്രമോദ് ചന്ദ്രൻ, എ.വി.മോഹനൻ തുടങ്ങിയവർ ആശംസകൾ നേർന്നു. പ്രധാന അധ്യാപകൻ പി.വി.റഫീഖ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പുഷ്പലത നന്ദിയും പറഞ്ഞു. കുടുംബശ്രീ പ്രവർത്തകരും രക്ഷിതാക്കളും സംബന്ധിച്ചു. പ്രീ പ്രൈമറി എൽപി വിഭാഗം കുട്ടികൾക്കായി 267 പേർക്കാണ് സ്ക്കൂളിൽ പ്രഭാത ഭക്ഷണം ഏർപ്പെടുത്തിയിട്ടുളളത്.
പഠനോപകരണ നിർമാണ ശില്പശാല
ശാസ്ത്ര പഠനമെന്നത് പരീക്ഷണ നിരീക്ഷണ പ്രവർത്തനങ്ങളിലൂടെ വികസിക്കേണ്ടതാണെന്ന തത്വം അടിസ്ഥാനമാക്കി കല്ലടത്തൂർ ഗോഖലെ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിൽ ടെക് മലപ്പുറത്തിന്റെ നേതൃത്വത്തിൽ 2019 ആഗസ്റ്റ് 3ന് പഠനോപകരണ ശില്പശാല സംഘടിപ്പിച്ചു. കപ്പൂർ പഞ്ചായത്താഗം ഗീത ജയന്തി ശില്പശാല ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് രാമകൃഷ്ണൻ.പി.കെ അധ്യക്ഷനായി. ശാസ്ത്ര അധ്യാപകനും കോളമിസ്റ്റുമായ ഇല്ല്യാസ് പെരിമ്പലത്തിൻെറയും കുഞ്ഞുമുഹമ്മദ് മാസ്റ്ററുടെയും നേതൃത്വത്തിലാണ് ശില്പശാല സംഘടിപ്പിച്ചത്. വിവിധ ശാസ്ത്ര ശാഖകളിൽ ഉൾപെട്ട നിരവധി പഠനോപകരണങ്ങളും പരീക്ഷണങ്ങളും ശില്പശാലയിൽ സംഘടിപ്പിച്ചിരുന്നു. എ.ഇ.ഒ സിദ്ധിഖ് മാസ്റ്റർ, പ്രധാന അധ്യാപകൻ പി.വി.റഫീഖ്, ഇ.വി.പുഷ്പലത, ടി.പി.ബീന എന്നിവർ സംസാരിച്ചു.
ജൂനിയർ റെഡ്ക്രോസ് (JRC) യൂണിറ്റംഗങ്ങൾക്കുള്ള യൂണിഫോമും വിതരണം ചെയ്തു
ഗോഖലെ സ്കൂളിൽ പുതിയതായി രൂപീകരിച്ച ജൂനിയർ റെഡ്ക്രോസ് (JRC) യൂണിറ്റംഗങ്ങൾക്കുള്ള യൂണിഫോമും ബാഡ്ജും 2019 ജൂലൈ 30ന് അസംബ്ലിയിൽ വെച്ച് വിതരണം ചെയ്തു. അലി അസ്ഗർ സാറാണ് അംഗങ്ങൾക്ക് യൂണിഫോമും ബാഡ്ജും വിതരണം ചെയ്തത്.
നാടൻ കളി ഉപകരണ നിർമ്മാണവും പ്രദർശനവും
പ്ലാസ്റ്റിക്കു കളിപ്പാട്ടങ്ങൾ വേണ്ട, നാടൻ കളി ഉപകരണങ്ങൾ മതിയെന്ന സന്ദേശമുയർത്തി ഗോഖലെ ഗവഃ ഹയർ സെക്കണ്ടറി സ്ക്കൂളിലെ എൽപി വിഭാഗം നാടൻ കളി ഉപകരണങ്ങളുടെ നിർമ്മാണവും പ്രദർശനവും സംഘടിപ്പിച്ചു. രണ്ടാം ക്ലാസിലെ എൻെറ കേരളം എന്ന പാഠത്തിലെ കളിപ്പാട്ട നിർമ്മാണം എന്ന പ്രവർത്തനവുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ച പരിപാടി വളരെയധികം ശ്രദ്ധേയമായി. പ്ലാസ്റ്റിക്കു കളി ഉപകരണങ്ങളുടെ ഉപയോഗം വർദ്ധിക്കുകയും അവയുടെ പുനഃരുപയോഗം നടക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ്, പ്രകൃതിയിൽ നിന്നും ലഭിക്കുന്ന സാധനങ്ങൾ ഉപയോഗപ്പെടുത്തി നിരവധി ഉപകരണങ്ങൾ ഉണ്ടാക്കിയത് പ്ലാവില, ഓല, മച്ചിങ്ങ, ഈർക്കിൽ, കൊതുമ്പ്, പാള, ചകിരി തുടങ്ങിയ വസ്തുക്കളാണ് നിർമ്മാണത്തിനു കുട്ടികൾ തെരഞ്ഞെടുത്തത്. ഇവയെല്ലാം തന്നെ മണ്ണിൽ ലയിച്ചു ചേരുന്നവയാണ്. 2019 ജൂലൈ 26ന് നടന്ന ഈ പരിപാടി പ്രധാന അധ്യാപകൻ പി.വി.റഫീഖിൻെറ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡൻറ് ശ്രീ.പി.കെ.രാമകൃഷ്ണൻ പ്രദർശനം ഉദ്ഘാടനം ചെയ്തു.
ചിത്രശാല
2019-20
സയൻസ് ക്ലബ് അംഗങ്ങൾക്കായി ആയുർവേദ ക്ലാസ് സംഘടിപ്പിച്ചു
അമ്മമാരെ ഹൈടെക്കാക്കി ഗോഖലെ സ്കൂളിലെ ലിറ്റിൽ കൈറ്റ് യൂണിറ്റ്
-
അമ്മമാർക്കുള്ള ഐ.ടി പരിശീലനത്തിൽ നിന്ന്
-
അമ്മമാർക്കുള്ള ഐ.ടി പരിശീലനത്തിൽ നിന്ന്
-
അമ്മമാർക്കുള്ള ഐ.ടി പരിശീലനം പരിപാടിയുടെ പോസ്റ്റർ
മലരും കനിയും
-
പുഷ്പഫല പ്രദർശനത്തിൽ നിന്ന്
-
പുഷ്പഫല പ്രദർശനത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ
-
പുഷ്പ-ഫല പ്രദർശനം
മുളദിനം ആചരിച്ചു
-
മുള ദിനം ആചരിക്കലിൽ നിന്ന്
അധ്യാപകദിനം
-
സ്കൂളിലെ അധ്യാപകനായ അലി അസ്ഗർ സാറിന് പൂച്ചെണ്ടും ആശംസ കാർഡും JRC യൂണിറ്റംഗങ്ങൾ നൽകുന്നു.
-
സ്കൂളിലെ പ്രിൻസിപ്പൾ ലതി ടീച്ചർക്ക് പൂച്ചെണ്ടും ആശംസ കാർഡും JRC യൂണിറ്റംഗങ്ങൾ നൽകുന്നു.
-
സ്കൂളിലെ അധ്യാപികയായ സിന്ധു ടീച്ചർക്ക് പൂച്ചെണ്ടും ആശംസ കാർഡും JRC യൂണിറ്റംഗങ്ങൾ നൽകുന്നു.
-
സ്കൂളിലെ അധ്യാപകനായ ബാബുരാജ് സാറിന് പൂച്ചെണ്ടും ആശംസ കാർഡും JRC യൂണിറ്റംഗങ്ങൾ നൽകുന്നു.
-
സ്കൂളിലെ അധ്യാപകയായ ലത ടീച്ചർക്ക് പൂച്ചെണ്ടും ആശംസ കാർഡും JRC യൂണിറ്റംഗങ്ങൾ നൽകുന്നു.
-
സ്കൂളിലെ അധ്യാപകനായ ഗോകുൽ ദാസ് സാറിന് പൂച്ചെണ്ടും ആശംസ കാർഡും JRC യൂണിറ്റംഗങ്ങൾ നൽകുന്നു.
-
സ്കൂളിലെ അധ്യാപകനായ ദിവാകരൻ സാറിന് പൂച്ചെണ്ടും ആശംസ കാർഡും JRC യൂണിറ്റംഗങ്ങൾ നൽകുന്നു.
ഉല്ലാസപ്പറവകൾ
-
പരിപാടിയിൽ നിന്ന്
-
പരിപാടിയിൽ നിന്ന്
-
പരിപാടിയിൽ നിന്ന്
-
പരിപാടിയിൽ നിന്ന്
ക്യാമ്പിലേക്കുള്ള വാഹനം ഫ്ലാഗ് ഓഫ് ചെയ്തു
-
JRCയുടെ നേതൃത്വത്തിൽ സമാഹരിച്ച ആവശ്യ സാധനങ്ങളുമായി പുറപ്പെടുന്ന വാഹനം
യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു
-
സ്കൂളിൽ ഹിരോഷിമ ദിനത്തോടനുബന്ധിച്ച് നടന്ന യുദ്ധവിരുദ്ധ റാലിയിൽ നിന്ന്
-
സ്കൂളിൽ ഹിരോഷിമ ദിനത്തോടനുബന്ധിച്ച് നടന്ന യുദ്ധവിരുദ്ധ റാലിയിൽ നിന്ന്
-
സ്കൂളിൽ ഹിരോഷിമ ദിനത്തോടനുബന്ധിച്ച് നടന്ന യുദ്ധവിരുദ്ധ റാലിയിൽ നിന്ന്
-
സ്കൂളിൽ ഹിരോഷിമ ദിനത്തോടനുബന്ധിച്ച് നടന്ന യുദ്ധവിരുദ്ധ റാലിയിൽ നിന്ന്
-
സ്കൂളിൽ ഹിരോഷിമ ദിനത്തോടനുബന്ധിച്ച് നടന്ന യുദ്ധവിരുദ്ധ റാലിയിൽ നിന്ന്
സ്കൂളിൽ പ്രഭാത ഭക്ഷണം പദ്ധതിക്ക് തുടക്കമായി
-
പരിപാടിയിൽ നിന്ന്
-
പരിപാടിയിൽ നിന്ന്
-
പരിപാടിയിൽ നിന്ന്