"ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ലഘുചിത്രം|Vidhyarangam Logo.jpeg|center|900px <big>ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:Vidhyarangam Logo.jpeg|ലഘുചിത്രം|Vidhyarangam Logo.jpeg|center|900px]]
{{PVHSSchoolFrame/Pages}}
{{prettyurl|GOVT VHSS ERAVIPURAM}}
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">
[[പ്രമാണം:Vidhyarangam Logo.jpeg|Vidhyarangam Logo.jpeg|center|400px]]
<font size = 5><center>'''വിദ്യാരംഗം കലാസാഹിത്യവേദി '''</center></font size>
<p style="text-align:justify">
<big>കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. .</big> കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു. സബ്‌ജില്ലാതലത്തിൽ ഉപജില്ലാവിദ്യഭ്യാസ ഓഫീസർ ‍ചെയർമാനും അദ്ധ്യാപകൻ കൺവീനറുമായി ജില്ലാതലത്തിൽ ഇതിനു സംഘടനാരൂപമുണ്ട്. വിദ്യാരംഗം മാസികയുടെ പത്രാധിപസമിതിയാണ് സംസ്ഥാനാടിസ്ഥാനത്തിൽ കലാസാഹിത്യവേദിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതു. വിദ്യഭ്യാസ ഡയരക്ടർ ആണ് വിദ്യാരംഗം മാസികയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.
 
വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്.കുട്ടികളുടെ കലാ സാഹിത്യ വാസനകളെ പരിപോഷിപ്പിക്കുന്നതിനായി മലയാളം ക്ലബ്ബുമായി ചേർന്ന് പ്രവർത്തിക്കുന്ന ക്ലബ്ബാണിത്. 2018-19 അദ്ധ്യയനവർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഔപചാരികമായ ഉദ്ഘാടനം ജൂൺ 19-ന് വായനാദിനത്തിൽ നിർവഹിച്ചു.ക്ലാസ്സ്റും വായനാമൂല സജ്ജീകരണം,ഉപന്യാസരചന,കവിതാരചന,പുസ്തകാസ്വാദനക്കുറിപ്പ്,സാഹിത്യ ക്വിസ്,ചുമർപത്രനിർമ്മാണം,എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.സാഹിത്യ സാംസ്കാരിക മേഖലയിലുള്ള പ്രഗൽഭരെ ക്ഷണിച്ച് കുട്ടികളുടെ സർഗ്ഗ വാസനകൾ പരിപോഷിപ്പിക്കുന്നതിനാവശ്യമായ ക്ലാസ്സുകൾ നൽകാറുമുണ്ട്. മാസത്തിൽ ഒരു യോഗവും കലാവതരണങ്ങളും നടത്തുന്നു. വായനയേ പരിപോഷിപ്പിക്കുന്നതിനും, എഴുത്തിൽ കുട്ടികൾ സജീവമാക്കുന്നതിനും വേണ്ട പ്രോത്സാഹനങ്ങളും കൈത്താങ്ങുകളും നൽകുകയും കൈയ്യെഴുത്തുമാസികകൾ അച്ചടി മാസികകൾ എന്നിവ പ്രസിധീകരിക്കുകയും ചെയ്യുന്നു.
സാഹിത്യ ശില്പശാല, നാടൻപാട്ട് ശില്പശാല, നാടക കളരി എന്നിവ വിദ്യാരംഗത്തിന്റെ കീഴിൽ നടത്തി വരുന്നു.</p>
JUNE-19 വായനാ ദിനം [JUNE 19-25 വായനാവാരം]
JUNE-19 മുതൽ വായനാവാരവുമായി ബന്ധപ്പെട്ട് LP,up-യിലെ കുട്ടികളും അധ്യാപകരും കൂടി "വായിക്കാം രസിക്കാം"എന്ന പേരിൽ കുട്ടിക്കവിതകളും  കുട്ടിക്കഥകളും പ്രവർത്തന പുസ്തകങ്ങളും ഉൾപ്പെടുത്തി ഒരു വായനാ മൂലയൊരുക്കി. ശേഷം P.N പണിക്കരുടെ ജീവചരിത്രം ICT-യിലൂടെ പ്രദർശനം നടത്തി. ശേഷം വായനാ ദിന ക്വിസ് മത്സരങ്ങൾ നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു 19മുതൽ25 വരെയുളള ദിവസങ്ങൾ വായനാവാരമായി ആഘോഷിച്ചു.
ജുലൈ-5  ബഷീർ ദിനം
ബഷീർ ദിനവുമായി ബന്ധപ്പെട്ട്  ബഷീർ ദിന പതിപ്പ് നിർമ്മിക്കുകയും ജീവ ചരിത്ര ചാർട്ട് നിർമ്മാണ മത്സരം നടത്തുകയും ചെയ്തു .ശേഷം ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
JUNE- 6 ഉളളൂർ ദിനംഉളളൂർ ദിനവുമായി ബന്ധപ്പെട്ട് ഉളളൂരിനെക്കുറിച്ചുളള പോസ്റ്ററും നിർമാണവും ICTപ്രദർശനവും നടത്തി.
നെഹ്റു സ്മൃതി
ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നവംബർ 15 ന് നെഹ്റു സ്മൃതി നമ്മുടെ സ്കൂളിൽ സംഘടിപ്പിച്ചു. മേയർ ശ്രീ രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എംഎൽഎ ശ്രീ എം നൗഷാദ് അധ്യക്ഷനായിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം  ശ്രീ പയ്യന്നൂർ കുഞ്ഞിരാമൻ സ്വാഗതം ആശംസിച്ചു .കവി കുരീപ്പുഴ ശ്രീകുമാർ പുസ്തകപ്രകാശനം ചെയ്തു . വിദ്യാഭ്യാസ ഉപഡയറക്ടർ ഡോക്ടർ ശ്രീമതി കെ എസ് ശ്രീകല പുസ്തകം ഏറ്റുവാങ്ങി .കൗൺസിലർമാരായ എം നൗഷാദ് ,പിടിഎ പ്രസിഡൻറ് കെ പ്രസാദ് ,SMCചെയർമാൻ ശ്രീ നവാബ് , എം പി ടി എപ്രസിഡൻറ് ശ്രീമതി ജുനൈസ
തുടങ്ങിയവർ സന്നിഹിതരായിരുന്നു.
 
അക്ഷരമുറ്റം ക്വിസ് മത്സരത്തിന്റെ ജില്ലാതല ഉദ്ഘാടനം
 
ദേശാഭിമാനി ദിനപത്രത്തിന്റെ ആഭിമുഖ്യത്തിൽ നമ്മുടെ സ്കൂളിൽ അക്ഷരമുറ്റം ക്വിസ് മത്സരത്തിന്റെ ജില്ലാതല ഉദ്ഘാടനം നടന്നു .ബഹുമാന്യനായ മുൻ എം പി ശ്രീ രാജഗോപാലാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. എം എൽ എ ശ്രീ എം നൗഷാദ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ പ്രധാനാധ്യാപകൻ ശ്രീ ശശികുമാർ ,പ്രിൻസിപ്പൽ ശ്രീമതി പ്രിയ എസ്  രാജ്,  പിടിഎ അംഗങ്ങൾ, എം പി ടിഎ പ്രസിഡന്റെ് ,എസ് എം സി ചെയർമാൻ എന്നിവർ സന്നിഹിതരായിരുന്നു


<big>കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. .</big>




<!--visbot  verified-chils->
<!--visbot  verified-chils->

14:57, 3 സെപ്റ്റംബർ 2019-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
Vidhyarangam Logo.jpeg
Vidhyarangam Logo.jpeg
വിദ്യാരംഗം കലാസാഹിത്യവേദി

കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. . കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു. സബ്‌ജില്ലാതലത്തിൽ ഉപജില്ലാവിദ്യഭ്യാസ ഓഫീസർ ‍ചെയർമാനും അദ്ധ്യാപകൻ കൺവീനറുമായി ജില്ലാതലത്തിൽ ഇതിനു സംഘടനാരൂപമുണ്ട്. വിദ്യാരംഗം മാസികയുടെ പത്രാധിപസമിതിയാണ് സംസ്ഥാനാടിസ്ഥാനത്തിൽ കലാസാഹിത്യവേദിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതു. വിദ്യഭ്യാസ ഡയരക്ടർ ആണ് വിദ്യാരംഗം മാസികയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്. വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്.കുട്ടികളുടെ കലാ സാഹിത്യ വാസനകളെ പരിപോഷിപ്പിക്കുന്നതിനായി മലയാളം ക്ലബ്ബുമായി ചേർന്ന് പ്രവർത്തിക്കുന്ന ക്ലബ്ബാണിത്. 2018-19 അദ്ധ്യയനവർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഔപചാരികമായ ഉദ്ഘാടനം ജൂൺ 19-ന് വായനാദിനത്തിൽ നിർവഹിച്ചു.ക്ലാസ്സ്റും വായനാമൂല സജ്ജീകരണം,ഉപന്യാസരചന,കവിതാരചന,പുസ്തകാസ്വാദനക്കുറിപ്പ്,സാഹിത്യ ക്വിസ്,ചുമർപത്രനിർമ്മാണം,എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.സാഹിത്യ സാംസ്കാരിക മേഖലയിലുള്ള പ്രഗൽഭരെ ക്ഷണിച്ച് കുട്ടികളുടെ സർഗ്ഗ വാസനകൾ പരിപോഷിപ്പിക്കുന്നതിനാവശ്യമായ ക്ലാസ്സുകൾ നൽകാറുമുണ്ട്. മാസത്തിൽ ഒരു യോഗവും കലാവതരണങ്ങളും നടത്തുന്നു. വായനയേ പരിപോഷിപ്പിക്കുന്നതിനും, എഴുത്തിൽ കുട്ടികൾ സജീവമാക്കുന്നതിനും വേണ്ട പ്രോത്സാഹനങ്ങളും കൈത്താങ്ങുകളും നൽകുകയും കൈയ്യെഴുത്തുമാസികകൾ അച്ചടി മാസികകൾ എന്നിവ പ്രസിധീകരിക്കുകയും ചെയ്യുന്നു. സാഹിത്യ ശില്പശാല, നാടൻപാട്ട് ശില്പശാല, നാടക കളരി എന്നിവ വിദ്യാരംഗത്തിന്റെ കീഴിൽ നടത്തി വരുന്നു.

JUNE-19 വായനാ ദിനം [JUNE 19-25 വായനാവാരം] JUNE-19 മുതൽ വായനാവാരവുമായി ബന്ധപ്പെട്ട് LP,up-യിലെ കുട്ടികളും അധ്യാപകരും കൂടി "വായിക്കാം രസിക്കാം"എന്ന പേരിൽ കുട്ടിക്കവിതകളും കുട്ടിക്കഥകളും പ്രവർത്തന പുസ്തകങ്ങളും ഉൾപ്പെടുത്തി ഒരു വായനാ മൂലയൊരുക്കി. ശേഷം P.N പണിക്കരുടെ ജീവചരിത്രം ICT-യിലൂടെ പ്രദർശനം നടത്തി. ശേഷം വായനാ ദിന ക്വിസ് മത്സരങ്ങൾ നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു 19മുതൽ25 വരെയുളള ദിവസങ്ങൾ വായനാവാരമായി ആഘോഷിച്ചു. ജുലൈ-5 ബഷീർ ദിനം ബഷീർ ദിനവുമായി ബന്ധപ്പെട്ട് ബഷീർ ദിന പതിപ്പ് നിർമ്മിക്കുകയും ജീവ ചരിത്ര ചാർട്ട് നിർമ്മാണ മത്സരം നടത്തുകയും ചെയ്തു .ശേഷം ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. JUNE- 6 ഉളളൂർ ദിനംഉളളൂർ ദിനവുമായി ബന്ധപ്പെട്ട് ഉളളൂരിനെക്കുറിച്ചുളള പോസ്റ്ററും നിർമാണവും ICTപ്രദർശനവും നടത്തി. നെഹ്റു സ്മൃതി ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നവംബർ 15 ന് നെഹ്റു സ്മൃതി നമ്മുടെ സ്കൂളിൽ സംഘടിപ്പിച്ചു. മേയർ ശ്രീ രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എംഎൽഎ ശ്രീ എം നൗഷാദ് അധ്യക്ഷനായിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം ശ്രീ പയ്യന്നൂർ കുഞ്ഞിരാമൻ സ്വാഗതം ആശംസിച്ചു .കവി കുരീപ്പുഴ ശ്രീകുമാർ പുസ്തകപ്രകാശനം ചെയ്തു . വിദ്യാഭ്യാസ ഉപഡയറക്ടർ ഡോക്ടർ ശ്രീമതി കെ എസ് ശ്രീകല പുസ്തകം ഏറ്റുവാങ്ങി .കൗൺസിലർമാരായ എം നൗഷാദ് ,പിടിഎ പ്രസിഡൻറ് കെ പ്രസാദ് ,SMCചെയർമാൻ ശ്രീ നവാബ് , എം പി ടി എപ്രസിഡൻറ് ശ്രീമതി ജുനൈസ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

അക്ഷരമുറ്റം ക്വിസ് മത്സരത്തിന്റെ ജില്ലാതല ഉദ്ഘാടനം

ദേശാഭിമാനി ദിനപത്രത്തിന്റെ ആഭിമുഖ്യത്തിൽ നമ്മുടെ സ്കൂളിൽ അക്ഷരമുറ്റം ക്വിസ് മത്സരത്തിന്റെ ജില്ലാതല ഉദ്ഘാടനം നടന്നു .ബഹുമാന്യനായ മുൻ എം പി ശ്രീ രാജഗോപാലാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. എം എൽ എ ശ്രീ എം നൗഷാദ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ പ്രധാനാധ്യാപകൻ ശ്രീ ശശികുമാർ ,പ്രിൻസിപ്പൽ ശ്രീമതി പ്രിയ എസ് രാജ്, പിടിഎ അംഗങ്ങൾ, എം പി ടിഎ പ്രസിഡന്റെ് ,എസ് എം സി ചെയർമാൻ എന്നിവർ സന്നിഹിതരായിരുന്നു