"വി വി എസ് എച്ച് എസ് മണ്ണുത്തി/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'വിശാലമായ കോമ്പൗണ്ട് - ചുറ്റും വിവിധതരത്തിലുള...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
വിശാലമായ കോമ്പൗണ്ട് - ചുറ്റും വിവിധതരത്തിലുള്ള മരങ്ങളും , പച്ചക്കറിത്തോട്ടവും ,പച്ചപ്പ് നിറഞ്ഞ ചുറ്റുമതിലോട് കൂടിയ കോമ്പൗണ്ട്. | ഹരിതവിദ്യാലയം -വിശാലമായ കോമ്പൗണ്ട് - ചുറ്റും ഡിവിഡിവി ,ഞാവൽ ,പ്ലാവ് ,മാവ് ,നാരകം,നെല്ലി തുടങ്ങി വിവിധതരത്തിലുള്ള മരങ്ങളും , പച്ചക്കറിത്തോട്ടവും ,പച്ചപ്പ് നിറഞ്ഞ ചുറ്റുമതിലോട് കൂടിയ കോമ്പൗണ്ട്.ശലഭോദ്യാനം -വിവിധതരത്തിലുള്ള ശലഭങ്ങൾ കാണാം. | ||
എല്ലാ ഹൈസ്ക്കൂൾ ക്ലാസ്സുകളും ഹൈടെക്ക് ക്ലാസ്സ് റൂമുകളാണ്. | എല്ലാ ഹൈസ്ക്കൂൾ ക്ലാസ്സുകളും ഹൈടെക്ക് ക്ലാസ്സ് റൂമുകളാണ്. | ||
കുട്ടികൾക്ക് ആനുപാതികമായി ലാപ്ടോപ്പുകളും , ഇന്റർനെറ്റ് സൗകര്യം , LED TV , മൾട്ടി ഫങ്ഷൻ പ്രിന്റർ എന്നീ സൗകര്യങ്ങളോട് കൂടിയ കമ്പ്യൂട്ടർ ലാബ്. | കുട്ടികൾക്ക് ആനുപാതികമായി ലാപ്ടോപ്പുകളും , ഇന്റർനെറ്റ് സൗകര്യം , LED TV , മൾട്ടി ഫങ്ഷൻ പ്രിന്റർ എന്നീ സൗകര്യങ്ങളോട് കൂടിയ കമ്പ്യൂട്ടർ ലാബ്. | ||
| വരി 5: | വരി 5: | ||
കുട്ടികൾക്കി തിളപ്പിച്ച കുടിവെള്ളം എല്ലാ ദിവസവും നൽകുന്നു .അതോടൊപ്പം WATER DISPENSOR ഉണ്ട്. | കുട്ടികൾക്കി തിളപ്പിച്ച കുടിവെള്ളം എല്ലാ ദിവസവും നൽകുന്നു .അതോടൊപ്പം WATER DISPENSOR ഉണ്ട്. | ||
ലാബ് , ലൈബ്രറി | ലാബ് , ലൈബ്രറി | ||
വർത്തമാന പത്രങ്ങളായ ദേശാഭിമാനി , മാധ്യമം , മംഗളം ,മാതൃഭൂമി എന്നിവ കുട്ടികൾക്ക് സ്കൂളിൽ ലഭ്യമാണ്.ഉച്ചഭക്ഷണത്തിനായി സ്കൂളിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് ജൈവകൃഷി നടത്തിവരുന്നു. | |||