"വായനാദിനം-ജൂൺ 19‍‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== '''വായനാദിനം (ജൂൺ 19‍‍‍)''' ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''വായനാദിനം (ജൂൺ 19‍‍‍)''' ==
== '''വായനാദിനം (ജൂൺ 19‍‍‍)''' ==
വായിച്ചുവളരുക ചിന്തിച്ച് പ്രബുദ്ധരാകുക എന്ന ലക്ഷ്യത്തോടെ ചെങ്ങൽ സെന്റ്.ജോസഫ് വിദ്യാലയത്തിൽ സഞ്ചരിക്കുന്ന ലൈബ്രറി എന്ന പദ്ധതിക്ക് വായനാദിനത്തിൽ ഇടക്കം കുറിച്ചു.മരിച്ചുകൊണ്ടിരിക്കുന്ന വായനയെ സമൂഹമധ്യത്തിൽ എത്തിക്കുവാൻ പുസ്തക സൈക്കിൾ റാലി സംഘടിപ്പിച്ചു.കുട്ടികൾ വീടുകൾ തോറും കയറിയിറങ്ങി പുസ്തകവിതരണം നടത്തി.
വായനാ ക്വിസ്,കവിതാലാപനം,പോസറ്റർ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.ഹെഡമിസ്ട്രസ് സി.ജെസ്മിൻ വായനദിനസന്ദേശം നല്കി.ഇടശ്ശേരി ഗോവിന്ദൻ നായരുടെ ഭൂതപ്പാട്ട് എന്ന കവിതയുടെ കാവ്യാവിഷ്കാരം അവതരിപ്പിച്ചു. വായനയെ വാരാചരണത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് വിദ്യാലയത്തിൽ സംഘടിപ്പിക്കുന്നത്.

11:31, 17 ഓഗസ്റ്റ് 2019-നു നിലവിലുള്ള രൂപം

വായനാദിനം (ജൂൺ 19‍‍‍)

വായിച്ചുവളരുക ചിന്തിച്ച് പ്രബുദ്ധരാകുക എന്ന ലക്ഷ്യത്തോടെ ചെങ്ങൽ സെന്റ്.ജോസഫ് വിദ്യാലയത്തിൽ സഞ്ചരിക്കുന്ന ലൈബ്രറി എന്ന പദ്ധതിക്ക് വായനാദിനത്തിൽ ഇടക്കം കുറിച്ചു.മരിച്ചുകൊണ്ടിരിക്കുന്ന വായനയെ സമൂഹമധ്യത്തിൽ എത്തിക്കുവാൻ പുസ്തക സൈക്കിൾ റാലി സംഘടിപ്പിച്ചു.കുട്ടികൾ വീടുകൾ തോറും കയറിയിറങ്ങി പുസ്തകവിതരണം നടത്തി. വായനാ ക്വിസ്,കവിതാലാപനം,പോസറ്റർ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.ഹെഡമിസ്ട്രസ് സി.ജെസ്മിൻ വായനദിനസന്ദേശം നല്കി.ഇടശ്ശേരി ഗോവിന്ദൻ നായരുടെ ഭൂതപ്പാട്ട് എന്ന കവിതയുടെ കാവ്യാവിഷ്കാരം അവതരിപ്പിച്ചു. വായനയെ വാരാചരണത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് വിദ്യാലയത്തിൽ സംഘടിപ്പിക്കുന്നത്.

"https://schoolwiki.in/index.php?title=വായനാദിനം-ജൂൺ_19‍‍‍&oldid=646434" എന്ന താളിൽനിന്ന് ശേഖരിച്ചത്