"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/സഖി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mohanji (സംവാദം | സംഭാവനകൾ)
No edit summary
Mohanji (സംവാദം | സംഭാവനകൾ)
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

സഖി, കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ ലൈബ്രറി പ്രവർത്തകരായ ക‍ുട്ടികള‍ുടെ ക‍ൂട്ടായ്‍മയായ അക്ഷര സേനയുടെ മ‍ുഖപത്രമാണ്. ഈ വി‍ദ്യാലയത്തിലെ കുട്ടികളുടെ രചനകളാണ് ഇതിൽ ഉൾപ്പെട‍ുത്ത‍ുന്നത്. വായന വളർത്ത‍ുന്നതിനൊപ്പം അവരുടെ രചനാപരമായ കഴിവുകളെ പരിപോഷിപ്പിക്കുകയാണ് ലക്ഷ്യം. സ്ക‍ൂൾ വിക്കി പേജിൽ ഇതര ഭാഷകൾ ഒഴിവാക്കി മലയാളം രചനകൾ മാത്രം ചേർക്ക‍ുന്ന‍ു.

{| align="center" style="background: transparent; text-align: left; table-layout: auto; border-collapse: collapse; padding: 0; font-size: 100%;" cellspacing="0" cellpadding="0"
== കവിത ==

രചനകൾ

=== അമ്മ ===
| style="border-top: solid 1px #ccd2d9; font-size: 100%; padding: 0.4em 1em 0.4em 0; vertical-align: top;"|'''[[Malayamam]]'''
എഴുതിയത് - മഹിമ. പി

പാരിൽ നിറെയും എൻ അമ്മ‍ മഹത്വം‍‍‍‍‍‍‍‍‍.

| style="border-top: solid 1px #ccd2d9; font-size: 100%; padding: 0.4em 1em 0.4em 0; vertical-align: top;"| '''[[English]]'''
പാരിനു  ദേവിയായി നിറയും എൻ അമ്മ.

വീടിനു ഐശ്വര്യമായി വിളങ്ങുന്ന

| style="border-top: solid 1px #ccd2d9;font-size: 100%; padding: 0.4em 1em 0.4em 0; vertical-align: top;"| '''[[Hindi]]'''
ലോകത്തിൽ ദേവതയാണെന്റെയമ്മ.

ഭൂവിലങ്ങിങ്ങും വന്നണയുന്നുമെൻ

ദേവതാത്മാവിന്റെ  നന്മഭൂമി.

സഖി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ കുട്ടികളുടെ രചനകളാണ്. വായന വളർത്ത‍ുന്നതിനൊപ്പം അവരുടെ രചനാപരമായ കഴിവുകളെ പരിപോഷിപ്പിക്കുകയാണ് ലക്ഷ്യം.
കാറ്റിൻ തലോടൽ പോൽ എത്തുമെൻ

ഹൃദയത്തിൽ മാതൃസ്നേഹത്തിന്റെ പുണ്യഭൂമി.

അമ്മയാണെന്റ ആദ്യതത്വം.

അമ്മയാണെന്നുമെൻ നന്മപുസ്തകം.

ഞാൻ കണ്ട ദേവിയാണെന്നും എൻ അമ്മ.

അമ്മതൻ വാക്കിലും ഞാൻ  വളരും.

ഡി ടി പി    .നിധില  രാജ്
=== സൗഹൃദം ===
രമ്യ

ആരാണെൻ  പിറകെയും  മുന്നെയും
നടക്കുന്നതെന്ന്  ആരോതിയാലും  ചെല്ലും
അതെൻ  'കൂട്ടുകാർ'

ആർക്കാണ്  ഇതൊക്കെ  വാങ്ങികൊണ്ടു
പോകുന്നതെന്ന്  ഇരന്പിയാലും അതെൻ
'കൂട്ടുകാർ'ക്ക്  വേണ്ടി

എന്താണ്  ഉണുപാത്റം  തുറക്കാത്തതെന്നു
ചോദിച്ചാലും  അതെൻ  കൂച്ചുകാർ
മടങ്ങിടെത്തിയിട്ടില്ല........

എന്തിനാണ്  ഇൗ  ശൊചനാലയത്തിൽ  മുന്നിൽ
നിന്ന്  ദുർഗന്ധമടിക്കുന്നതെന്ന്  ചോദിച്ചാല്ലും
അതെൻ  'കൂട്ടുകാർ'ക്ക്  വേണ്ടി.......

ഇതാർക്കാണ്  ഇത്റയും  ത്യഗം  സഹിക്കുന്നതെന്ന്
ഒതിയാലും  അതെൻ  'കൂട്ടുകാർക്ക് '
വേണ്ടിയെന്ന്  വീര്യം......

സൗഹൃദമോരു  കടലാവോളം  തിരപോലെ
ഇരന്പി  കലിതുളളും  മനോഹര
സ്വപ്നങ്ങളാണെൻ
ലിറ്റിൽ കൈറ്റ്സ്
== കഥ ==

=== പാവപ്പെട്ട  ഒരു  വൃദ്ധൻ ===

.ഫാത്തിമ.റ്റി

പ്റഭാതം  പുലർന്നു.ഒരു  യാത്റകഴിഞ്ഞ്  വരുവഴി  ഒരു  വൃദ്ദനെ  കണ്ടുമുട്ടിഅദ്ദേഹം വളരെയധികം അവശനായിരുന്നു.  വേച്  വേചാണ് അയാൾ  നടക്കുന്നത്.  രാവിലത്തെ  പ്റാതലിനുള്ള  കാശ്  അദ്ദേഹം  ഒാരോരുത്തരുടേയും  കൈയിൽ  നിന്നും ഇരന്ന്  വാങ്ങുകയാണ്.  ഞാൻ  അദ്ദേഹത്തിന്  പ്റാതലിനുള്ള  കാശ്  കൊടുത്തിട്ട്  എൻെ്റ  യാത്റ  തുടർന്നു. ഇത്  അങ്ങനെ  സ്ഫിരവായി.  എനിക്ക്  അയാളോട്  എന്തന്നില്ലത്ത  സ്നേഹം  തോന്നി.  ഒരു  ദിവസം  ഞാൻ  യാത്റകഴിഞ്ഞ്  വരുന്ന  വഴി  ആ  വൃദ്ദനെ  അവിടെയെല്ലാം  നോക്കി  അദ്ധഹത്തിനെ  എനിക്ക്  കാണാൻ  കഴിഞ്ഞില്ല.  ഞാൻ വലരെയധികം  ദുഖിച്ചു.അങ്ങനെ  കുറേദൂരം  കഴിഞ്ഞപ്പോൾ  ഒരു  വീടിന്  മുൻന്നിൽ  ആളുകളുടെ  ബഹളം  പോലെ  തോന്നി.  ഞാൻ‍ അവിടേക്ക്  ഒന്ന്  തലചായ്ച്ചു.  എനിക്ക്  കാണാൻ  കഴിഞ്ഞത്  വളരെയധികം  വേദനാജനകമായിരുന്നു.  എന്താണെന്ന്  വെച്ചാൽ  പാചകപുരയിൽനിന്നു  ആഹാരം  മോട്ടിച്ചതിനാണ്.  പിറ്റെന്ന്  ഞാൻ  വീണ്ടും  അദ്ദേഹത്തെ  തിരക്കി.  ഞാൻ  കണ്ടകാഴ്ച്ച  വളരെയധികം ഭയാനകമായിരുന്നു. അദ്ദേഹം ഒരു മരത്തിൻ  ചുവട്ടിൽഞ്ഞെരുങ്ങികിടക്കുന്നു. തണുപ്പുകോണ്ട്  അദ്ദേഹം  വിറയ്ക്കുന്നുണ്ടായിരുന്നു.  ഞാൻ  അടുത്തുള്ള        കടയിൽ  കയറ്റി  ഒരു  പുതപ്പ്  വാങ്ങി  അദ്ദേഹത്തിനെ  പുതപ്പിച്ച്  പിന്നീട്  അയാൾ  പെട്ടെന്ന്  ചാടി  എണീറ്റു.  ഞാൻ  പോടിച്ചുപ്പോയി.  അവിടെനിന്നും  അദ്ദേഹം  എന്നോട്  ഒരു  ചോദ്യം  ഉന്നയിച്ചു. എന്തിനാണ്  എന്നെ  ശല്യപ്പെടുതുന്നത്?  കുറച്ച്  നേരം ഞാൻ മൂകയായിനിന്നു. ഇത്റയും  പറഞ്ഞ്  അയാൾ  ദൂരത്തേക്ക്  നീങ്ങി. അയാൾ  വേച്ച്  വേച്ച്  നടന്നുമറയുന്നതവരെ  ഞാൻ  അയാളെ  നിരീക് ഷിച്ച് അവിടെതന്നെ  നിന്നു.

.ശുതി  സതീഷ്
"https://schoolwiki.in/ഗേൾസ്_ഹൈസ്കൂൾ_കരുനാഗപ്പള്ളി/സഖി" എന്ന താളിൽനിന്ന് ശേഖരിച്ചത്