പ്രമാണത്തിന്റെ സംവാദം:Sciencehssp.jpg (മൂലരൂപം കാണുക)
10:49, 24 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജൂലൈ 2019ചെറുതിരുത്തൽ
No edit summary |
(ചെറുതിരുത്തൽ) |
||
വരി 16: | വരി 16: | ||
നശിക്കുന്നില്ല അക്ഷരങ്ങൾ, പകരും തോറും ഏറുകയും ചെയ്യും. പുതുതലമുറയെ മുന്നോട്ട് നയിക്കാൻ, നല്ലപാതയിലൂടെ നയിക്കാൻ കെല്പുള്ള ഒരു അദ്ധ്യാപകനിര സ്വന്തമായുള്ളപ്പോൾ പനങ്ങാട് ഹൈസ്കൂളിനും അഭിമാനത്തോടെ പറയാം മുന്നോട്ടുള്ള പാത സുഗമവും സുവ്യക്തവുമാണ്. | നശിക്കുന്നില്ല അക്ഷരങ്ങൾ, പകരും തോറും ഏറുകയും ചെയ്യും. പുതുതലമുറയെ മുന്നോട്ട് നയിക്കാൻ, നല്ലപാതയിലൂടെ നയിക്കാൻ കെല്പുള്ള ഒരു അദ്ധ്യാപകനിര സ്വന്തമായുള്ളപ്പോൾ പനങ്ങാട് ഹൈസ്കൂളിനും അഭിമാനത്തോടെ പറയാം മുന്നോട്ടുള്ള പാത സുഗമവും സുവ്യക്തവുമാണ്. | ||
വിദ്യകൊണ്ട് പ്രബുദ്ധാകുക, സംഘടനകൊണ്ട് ശക്തരാവുക എന്നാഹ്വാനം ചെയ്ത ശ്രീനാരയണഗുരുവിന്റെ ശില്പമാണ് വിദ്യാലയത്തിനുമുമ്പിലുള്ളത്. ഇന്നലെകളിൽ നല്ല പാഠങ്ങൾ പഠിക്കാൻ നിരവധി വിദ്യാർത്ഥികൾ എത്തിച്ചേരുന്ന ഈ പവിത്രമായ വിദ്യാലയാങ്കണത്തിലേയ്ക്ക് വിദ്യയുടെ അമൃതം തേടി ഇനിയുമേറെ കുരുന്നുകൾ പടി കടന്നുവരും.വരും കാലം അവരെ വരവേൽക്കട്ടെ................. | വിദ്യകൊണ്ട് പ്രബുദ്ധാകുക, സംഘടനകൊണ്ട് ശക്തരാവുക എന്നാഹ്വാനം ചെയ്ത ശ്രീനാരയണഗുരുവിന്റെ ശില്പമാണ് വിദ്യാലയത്തിനുമുമ്പിലുള്ളത്. ഇന്നലെകളിൽ നല്ല പാഠങ്ങൾ പഠിക്കാൻ നിരവധി വിദ്യാർത്ഥികൾ എത്തിച്ചേരുന്ന ഈ പവിത്രമായ വിദ്യാലയാങ്കണത്തിലേയ്ക്ക് വിദ്യയുടെ അമൃതം തേടി ഇനിയുമേറെ കുരുന്നുകൾ പടി കടന്നുവരും.വരും കാലം അവരെ വരവേൽക്കട്ടെ................. | ||