"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/മുൻ വർഷങ്ങളിലൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{prettyurl|G.H.S. Avanavancheri}}
{{prettyurl|G.H.S. Avanavancheri}}
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">
<font size=6><center>'''മുൻ വർഷങ്ങളിലേക്കൊരു  കിളിവാതിൽ '''</center></font size>
[[പ്രമാണം:42021 1903234.jpg|thumb|center]]


==<font color="green"><b> ഹരിതവിദ്യാലയംറിയാലിറ്റിഷോ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ ഉൾപ്പെടെ 13 സ്‌കൂളുകൾ അവസാന റൗണ്ടിൽ...</b></font>==
==<font color="green"><b> ഹരിതവിദ്യാലയംറിയാലിറ്റിഷോ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ ഉൾപ്പെടെ 13 സ്‌കൂളുകൾ അവസാന റൗണ്ടിൽ...</b></font>==
വരി 63: വരി 65:


==<font color="green"><b>കാൻസർ നിയന്ത്രണ ബോധവൽക്കരണ സെമിനാർ</b></font>==
==<font color="green"><b>കാൻസർ നിയന്ത്രണ ബോധവൽക്കരണ സെമിനാർ</b></font>==
തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കാൻസർ നിയന്ത്രണ ബോധവൽക്കരണ സെമിനാർ .
'''തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ അവനവഞ്ചേരി സ്കൂളിൽ കാൻസർ നിയന്ത്രണ ബോധവൽക്കരണ സെമിനാർ .ഡി.എം.ഒ. ഓഫീസിലെ മാസ് മീഡിയ ഓഫീസർ ശ്രീ. പുഷ്പരാജൻ ക്ലാസിന് നേതൃത്വം നൽകി.
ഡി.എം.ഒ. ഓഫീസിലെ മാസ് മീഡിയ ഓഫീസർ ശ്രീ. പുഷ്പരാജൻ ക്ലാസിന് നേതൃത്വം നൽകി.
'''


==<font color="green">എനർജി കൺസെർവഷൻ</font>==
==<font color="green">എനർജി കൺസെർവഷൻ</font>==
വരി 127: വരി 129:
==<font color="green"><b>വഴിയോര തണൽ പദ്ധതി</b></font>==
==<font color="green"><b>വഴിയോര തണൽ പദ്ധതി</b></font>==
'''അവനവഞ്ചേരി ഗവ.ഹൈസ്കൂൾ  പരിസ്ഥിതി ക്ലബ്  "വഴിയോര തണൽ പദ്ധതി" നടപ്പിലാക്കുന്നു. ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിനു മുന്നിലെ റോഡരികിൽ തണൽമരങ്ങൾ വച്ചുപിടിപ്പിച്ച് സംരക്ഷിക്കാനാണ് പദ്ധതി.'''
'''അവനവഞ്ചേരി ഗവ.ഹൈസ്കൂൾ  പരിസ്ഥിതി ക്ലബ്  "വഴിയോര തണൽ പദ്ധതി" നടപ്പിലാക്കുന്നു. ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിനു മുന്നിലെ റോഡരികിൽ തണൽമരങ്ങൾ വച്ചുപിടിപ്പിച്ച് സംരക്ഷിക്കാനാണ് പദ്ധതി.'''
 
==<font color="green"><b>ക്ഷേത്രക്കുളം സംരക്ഷിക്കാം വിദ്യർത്ഥികൾ മുഖ്യമന്ത്രിയെ സമീപിച്ചു</b></font>==  
==<font color="green"><b>അന്താരാഷ്ട്ര ഓസോൺ ദിനാചരണം</b></font>==
'''നാശോൻമുഖമായ അവനവഞ്ചേരി ക്ഷേത്രക്കുളം സംരക്ഷിക്കണമെന്നും വിശാലമായ അതിന്റെ ഒരു ഭാഗം നവീകരിച്ച് നീന്തൽ പരിശീലനത്തിന് സൗകര്യപ്രദമാക്കണമെന്നും ആവശ്യപ്പെട്ട് അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും പരിസ്ഥിതി ക്ലബ് അംഗങ്ങളും ചേർന്ന് കേരള മുഖ്യമന്ത്രി ശ്രീ.ഉമ്മൻ ചാണ്ടിക്ക് നിവേദനം സമർപ്പിച്ചു. ഈ ക്ഷേത്രക്കുളത്തിന്റെ ശോച്യാവസ്ഥ നേരിട്ട് മനസ്സിലാക്കിയ എസ്.പി.സി.കേഡറ്റുകളും പരിസ്ഥിതി ക്ലബ് അംഗങ്ങളും സ്കൂളിലെ മുഴുവൻ കുട്ടികളുടേയും ഒപ്പ് ശേഖരിച്ചാണ് ഈ നിവേദനം തയ്യാറാക്കിയത്. ഇതേ ആവശ്യം ഉന്നയിച്ച് ദേശീയ തപാൽ ദിനത്തിൽ മുഖ്യമന്ത്രിക്ക് പോസ്റ്റ് കാർഡുകൾ അയച്ചിരുന്നു. അവനവഞ്ചേരി പ്രദേശത്തെ പ്രധാനപ്പെട്ട ശുദ്ധജല സ്രോതസ്സായ ഈ ക്ഷേത്രക്കുളം ചുറ്റുമതിൽ ഇടിഞ്ഞും കൽപ്പടവുകൾ തകർന്നും നാശത്തിന്റെ വക്കിലാണ്. മഴക്കാലത്ത് റോഡിൽ നിന്നുള്ള മലിനജലം കുളത്തിലേക്ക് ഒഴുകിയിറങ്ങാറുണ്ട്. സംസ്ഥാന സർക്കാറിന്റെ കുളങ്ങളും കാവുകളും സംരക്ഷണ പദ്ധതിയിൽ ഈ ക്ഷേത്രക്കുളവും ഉൾപ്പെടുത്തണമെന്നതാണ് പ്രധാന ആവശ്യം. അവനവഞ്ചേരി സ്കൂളിലെ കുട്ടികൾക്ക് അഗ്നി രക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഇപ്പോൾ നീന്തൽ പരിശീലനം നൽകി വരുന്നുണ്ട്. സമീപ പ്രദേശങ്ങളിലൊന്നും പരിശീലന സൗകര്യമില്ലാത്തതിനാൽ 15 കിലോമീറ്ററോളം അകലെയുള്ള വെഞ്ഞാറമൂട് ആലന്തറ നീന്തൽക്കുളത്തിലാണ് ഇപ്പോൾ കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകുന്നത്. വിശാലമായ ക്ഷേത്രക്കുളത്തിന്റെ ഒരു ചെറിയ ഭാഗം നീന്തൽക്കുളമാക്കി സജ്ജീകരിച്ചാൽ സ്കൂൾ വിദ്യാർഥികൾക്കു മാത്രമല്ല ഈ പ്രദേശത്തെ മുഴുവൻ ജനങ്ങൾക്കും അത് പരിശീലനത്തിന് ഉപകരിക്കും. ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയം കേന്ദ്രീകരിച്ച് ഒരു സ്പോർട്സ് കോംപ്ലക്സ് എന്ന ആശയത്തിന് നീന്തൽക്കുളം കരുത്ത് പകരും. നാട്ടുകാരുടെ കുറേ നാളുകളായുള്ള ഈ ആവശ്യങ്ങൾ വിദ്യാർഥികൾ ഏറ്റെടുക്കുകയാണ്. ചിറയിൻകീഴ് താലൂക്കിലെ തന്നെ ഏറ്റവും വിശാലവും ചിരപുരാതനവുമായ ഈ ക്ഷേത്രക്കുളം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എസ്.പി.സി.കേഡറ്റുകൾ ക്ഷേത്രക്കുള സംരക്ഷണ ശൃംഖല തീർത്തിരുന്നു. പ്രമുഖ പത്രങ്ങളെല്ലാം ക്ഷേത്രക്കുളത്തിന്റെ ശോച്യാവസ്ഥയെ കുറിച്ച് നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. കേരള മുഖ്യമന്ത്രിയിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർക്കൊപ്പം അവനവഞ്ചേരി സ്കൂളിലെ വിദ്യാർഥികളും .'''
'''അന്താരാഷ്ട്ര ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി അവനവഞ്ചേരി ഗവ.ഹൈസ്കൂൾ പരിസ്ഥിതി ക്ലബും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്റ്റും സംയുക്തമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഓസോൺ ദിന സന്ദേശം ജനങ്ങളിലെത്തിക്കാനും പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉപയോഗം പരമാവധി കുറക്കാൻ സൈക്കിൾ സവാരി പ്രോത്സാഹിപ്പിക്കുന്നതിനുമായി സൈക്കിൾ റാലി സംഘടിപ്പിച്ചു. പാതയോരത്ത് തണൽമരങ്ങൾ വച്ചുപിടിപ്പിക്കുന്ന പദ്ധതിയ്ക്ക് തുടക്കമായി.ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിന്റെ മുന്നിലുള്ള റോഡിന്റെ വശങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. ഇതിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ അഡി.സബ് ഇൻസ്പെക്ടർ ശ്രീ.വി.രാധാകൃഷ്ണൻ നിർവ്വഹിച്ചു. ഇതിനു മുന്നോടിയായി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഓസോൺ ദിന സെമിനാറിന്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. എം.എസ്.ഗീതാ പദ്മം നിർവ്വഹിച്ചു.'''
[[പ്രമാണം:42021 6785.jpg|thumb|നടുവിൽ| ക്ഷേത്രക്കുളം സംരക്ഷിക്കാം വിദ്യർത്ഥികൾ മുഖ്യമന്ത്രിയെ സമീപിച്ചു]]
[[പ്രമാണം:42021 1453678.jpg|thumb|ഭൂമിക്കു തണലായി]]
==<font color="green"><b>സെപ്റ്റംബർ 8 - ലോക സാക്ഷരതാദിനം</b></font>==
'''പ്രവർത്തനം നിലച്ച് നാശോൻമുഖമായ ഒരു വായനശാലയെ പുനരുജ്ജീവിപ്പിക്കാനും സമൂഹത്തിൽ വായനയുടെ മഹത്വം ബോധ്യപ്പെടുത്തുന്നതിനും മാതൃകയൊരുക്കി അവനവഞ്ചേരി ഗവ.ഹൈസ്കൂൾ.അവനവഞ്ചേരി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കലാ കൈരളി ഗ്രന്ഥശാലക്ക് വേണ്ട വർത്തമാന പത്രങ്ങൾ എത്തിച്ചു കൊടുക്കാൻ മുന്നോട്ടു വന്നതു വഴി സാക്ഷരതാദിനത്തിൽ വായനയുടെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കാൻ ശ്രമിക്കുകയായിരുന്നു കുട്ടികൾ. മാതൃഭുമി, മലയാള മനോരമ, കേരളകൗമുദി, മാധ്യമം, ദേശാഭിമാനി, Deccan Chronicle തുടങ്ങിയ കേരളത്തിലെ പ്രമുഖ വർത്തമാന പത്രങ്ങൾ വിവിധ വ്യക്തികളും സ്ഥാപനങ്ങളും മുൻകൈയെടുത്ത് സ്കൂളിൽ കുട്ടികൾക്കായി എത്തുന്നുണ്ട്. ഇവ സമൂഹത്തിനു കൂടി ഉപകാരപ്രദമാക്കുന്നതിനു വേണ്ട പ്രവർത്തനത്തിനു സാക്ഷരതാ ദിനത്തിൽ തുടക്കം കുറിച്ചിരിക്കുന്നു. ഈ പത്രങ്ങളുടെ ഓരോ കോപ്പി വീതം ക്ലാസ് മുറിയിലെ വായനയ്ക്കു ശേഷം കലാകൈരളി ഗ്രന്ഥശാലയിലെ വായനക്കാർക്കായി എത്തിക്കുന്നതാണ് പദ്ധതി. വർത്തമാന പത്രങ്ങളുടെ കോപ്പി ഗ്രന്ഥശാല പ്രതിനിധിക്ക് കുട്ടികൾ കൈമാറി. അങ്ങനെ ഇനി മുതൽ എല്ലാ ദിവസവും പൊതുജനങ്ങൾക്കായി വർത്തമാന പത്രങ്ങൾ കലാ കൈരളി ഗ്രന്ഥശാലയിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ വക .....
[[പ്രമാണം:42021 41514.jpg|thumb|പൊതുജനങ്ങൾക്കായി വർത്തമാന പത്രങ്ങൾ കലാ കൈരളി ഗ്രന്ഥശാലയിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ വക .....]]
5,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/621619...637713" എന്ന താളിൽനിന്ന് ശേഖരിച്ചത്