"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/മുൻ വർഷങ്ങളിലൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{prettyurl|G.H.S. Avanavancheri}}
{{prettyurl|G.H.S. Avanavancheri}}
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">
<font size=6><center>'''മുൻ വർഷങ്ങളിലേക്കൊരു  കിളിവാതിൽ '''</center></font size>
[[പ്രമാണം:42021 1903234.jpg|thumb|center]]


==<font color="green"><b> ഹരിതവിദ്യാലയംറിയാലിറ്റിഷോ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ ഉൾപ്പെടെ 13 സ്‌കൂളുകൾ അവസാന റൗണ്ടിൽ...</b></font>==
==<font color="green"><b> ഹരിതവിദ്യാലയംറിയാലിറ്റിഷോ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ ഉൾപ്പെടെ 13 സ്‌കൂളുകൾ അവസാന റൗണ്ടിൽ...</b></font>==
വരി 43: വരി 45:
'''
'''
[[പ്രമാണം:42021 750.jpg|thumb|നൂറുമേനി വിളവുമായി അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ നേതൃത്വത്തിൽ 'കൊയ്തുൽസവം']]
[[പ്രമാണം:42021 750.jpg|thumb|നൂറുമേനി വിളവുമായി അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ നേതൃത്വത്തിൽ 'കൊയ്തുൽസവം']]
==<font color="green"><b>അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ പ്ലാസ്റ്റിക് 'പെൻ ഡ്രൈവ്'</b></font>==
'''ഇവിടെ കുട്ടികൾ പ്ലാസ്റ്റിക് പേനകൾ ഉപയോഗിച്ച ശേഷം സ്കൂളിൽ വലിച്ചെറിയാറില്ല...ഉപയോഗം കഴിഞ്ഞ പേനകൾ സ്കൂളിൽ വെച്ചിരിക്കുന്ന ബോക്സിൽ നിക്ഷേപിക്കും. തുടർന്ന് ആ പേനകൾ തരം തിരിച്ചു സായിഗ്രാമത്തിലെ പ്ലാസ്റ്റിക് സംസ്ക്കരണ യൂണിറ്റിൽ ഏൽപ്പിക്കുന്നു. ഇത്തരത്തിൽ പതിനായിരത്തിലധികം പേനകൾ ഇതിനോടകം ഞങ്ങൾ ശേഖരിച്ചു കഴിഞ്ഞു'''
[[പ്രമാണം:42021 753.jpg|thumb|അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ പ്ലാസ്റ്റിക് 'പെൻ ഡ്രൈവ്']]


==<font color="green"><b>ഒപ്പുുമതിൽ</b></font>==
==<font color="green"><b>ഒപ്പുുമതിൽ</b></font>==
വരി 68: വരി 65:


==<font color="green"><b>കാൻസർ നിയന്ത്രണ ബോധവൽക്കരണ സെമിനാർ</b></font>==
==<font color="green"><b>കാൻസർ നിയന്ത്രണ ബോധവൽക്കരണ സെമിനാർ</b></font>==
തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കാൻസർ നിയന്ത്രണ ബോധവൽക്കരണ സെമിനാർ .
'''തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ അവനവഞ്ചേരി സ്കൂളിൽ കാൻസർ നിയന്ത്രണ ബോധവൽക്കരണ സെമിനാർ .ഡി.എം.ഒ. ഓഫീസിലെ മാസ് മീഡിയ ഓഫീസർ ശ്രീ. പുഷ്പരാജൻ ക്ലാസിന് നേതൃത്വം നൽകി.
ഡി.എം.ഒ. ഓഫീസിലെ മാസ് മീഡിയ ഓഫീസർ ശ്രീ. പുഷ്പരാജൻ ക്ലാസിന് നേതൃത്വം നൽകി.
'''


==<font color="green">എനർജി കൺസെർവഷൻ</font>==
==<font color="green">എനർജി കൺസെർവഷൻ</font>==
വരി 123: വരി 120:


[[പ്രമാണം:42021 52899.jpg|thumb|നടുവിൽ| കരാട്ടേ ചാമ്പ്യൻഷിപ്പ്-അമീഷ വിനോദും വിമൽരാജും]]
[[പ്രമാണം:42021 52899.jpg|thumb|നടുവിൽ| കരാട്ടേ ചാമ്പ്യൻഷിപ്പ്-അമീഷ വിനോദും വിമൽരാജും]]
==<font color="green"><b>മീസിൽസ് റുബെല്ല പ്രതിരോധ പരിപാടി</b></font>==
'''ഒറ്റ വാക്സിൻ - തുരത്താം രണ്ടു രോഗങ്ങളെ... മീസിൽസ് റുബെല്ല പ്രതിരോധ പരിപാടി @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി.
'''
[[പ്രമാണം:42021 22567.jpg|thumb|നടുവിൽ|മീസിൽസ് റുബെല്ല പ്രതിരോധ പരിപാടി]]
==<font color="green"><b>ഒക്ടോബർ 9 - ലോകതപാൽ ദിനം</b></font>.==
'''ഇന്റർനെറ്റ് യുഗത്തിൽ ഫേയ്സ്ബുക്കും വാട്ട് സാപ്പും മാത്രം പരിചയിച്ചിട്ടുള്ള പുതു തലമുറയ്ക്ക് പോസ്റ്റ് കാർഡും ഇൻലന്റും ഉൾപ്പെടെ തപാൽ വകുപ്പിന്റെ മറ്റു പ്രവർത്തനങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുന്നതിന്  കുട്ടികൾഅവനവഞ്ചേരി തപാലാഫീസ് സന്ദർശിച്ചു. ഓഫീസ് പ്രവർത്തനങ്ങൾ നേരിട്ട് കണ്ടറിഞ്ഞ കുട്ടികൾക്ക് പോസ്റ്റ്മിസ്ട്രസ് ശീമതി. അമരാവതിയും പോസ്റ്റൽ അസിസ്റ്റന്റ് ശ്രീ. ദീപുവും കാര്യങ്ങൾ വിശദീകരിച്ചു. പോസ്റ്റ് ഓഫീസ് ജീവനക്കാർക്ക് കുട്ടികൾ അവർ തന്നെ തയ്യാറാക്കിയ തപാൽ ദിന ആശംസാ കാർഡുകൾ കൈമാറി. എല്ലാ കുട്ടികളും കത്തയക്കുന്നതിനാവശ്യമായ പോസ്റ്റ് കാർഡുകളും വാങ്ങിയാണ് മടങ്ങിയത്.'''
==<font color="green"><b>വഴിയോര തണൽ പദ്ധതി</b></font>==
'''അവനവഞ്ചേരി ഗവ.ഹൈസ്കൂൾ  പരിസ്ഥിതി ക്ലബ്  "വഴിയോര തണൽ പദ്ധതി" നടപ്പിലാക്കുന്നു. ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിനു മുന്നിലെ റോഡരികിൽ തണൽമരങ്ങൾ വച്ചുപിടിപ്പിച്ച് സംരക്ഷിക്കാനാണ് പദ്ധതി.'''
==<font color="green"><b>ക്ഷേത്രക്കുളം സംരക്ഷിക്കാം വിദ്യർത്ഥികൾ മുഖ്യമന്ത്രിയെ സമീപിച്ചു</b></font>==
'''നാശോൻമുഖമായ അവനവഞ്ചേരി ക്ഷേത്രക്കുളം സംരക്ഷിക്കണമെന്നും വിശാലമായ അതിന്റെ ഒരു ഭാഗം നവീകരിച്ച് നീന്തൽ പരിശീലനത്തിന് സൗകര്യപ്രദമാക്കണമെന്നും ആവശ്യപ്പെട്ട് അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും പരിസ്ഥിതി ക്ലബ് അംഗങ്ങളും ചേർന്ന് കേരള മുഖ്യമന്ത്രി ശ്രീ.ഉമ്മൻ ചാണ്ടിക്ക് നിവേദനം സമർപ്പിച്ചു. ഈ ക്ഷേത്രക്കുളത്തിന്റെ ശോച്യാവസ്ഥ നേരിട്ട് മനസ്സിലാക്കിയ എസ്.പി.സി.കേഡറ്റുകളും പരിസ്ഥിതി ക്ലബ് അംഗങ്ങളും സ്കൂളിലെ മുഴുവൻ കുട്ടികളുടേയും ഒപ്പ് ശേഖരിച്ചാണ് ഈ നിവേദനം തയ്യാറാക്കിയത്. ഇതേ ആവശ്യം ഉന്നയിച്ച് ദേശീയ തപാൽ ദിനത്തിൽ മുഖ്യമന്ത്രിക്ക് പോസ്റ്റ് കാർഡുകൾ അയച്ചിരുന്നു. അവനവഞ്ചേരി പ്രദേശത്തെ പ്രധാനപ്പെട്ട ശുദ്ധജല സ്രോതസ്സായ ഈ ക്ഷേത്രക്കുളം ചുറ്റുമതിൽ ഇടിഞ്ഞും കൽപ്പടവുകൾ തകർന്നും നാശത്തിന്റെ വക്കിലാണ്. മഴക്കാലത്ത് റോഡിൽ നിന്നുള്ള മലിനജലം കുളത്തിലേക്ക് ഒഴുകിയിറങ്ങാറുണ്ട്. സംസ്ഥാന സർക്കാറിന്റെ കുളങ്ങളും കാവുകളും സംരക്ഷണ പദ്ധതിയിൽ ഈ ക്ഷേത്രക്കുളവും ഉൾപ്പെടുത്തണമെന്നതാണ് പ്രധാന ആവശ്യം. അവനവഞ്ചേരി സ്കൂളിലെ കുട്ടികൾക്ക് അഗ്നി രക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഇപ്പോൾ നീന്തൽ പരിശീലനം നൽകി വരുന്നുണ്ട്. സമീപ പ്രദേശങ്ങളിലൊന്നും പരിശീലന സൗകര്യമില്ലാത്തതിനാൽ 15 കിലോമീറ്ററോളം അകലെയുള്ള വെഞ്ഞാറമൂട് ആലന്തറ നീന്തൽക്കുളത്തിലാണ് ഇപ്പോൾ കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകുന്നത്. വിശാലമായ ഈ ക്ഷേത്രക്കുളത്തിന്റെ ഒരു ചെറിയ ഭാഗം നീന്തൽക്കുളമാക്കി സജ്ജീകരിച്ചാൽ സ്കൂൾ വിദ്യാർഥികൾക്കു മാത്രമല്ല ഈ പ്രദേശത്തെ മുഴുവൻ ജനങ്ങൾക്കും അത് പരിശീലനത്തിന് ഉപകരിക്കും. ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയം കേന്ദ്രീകരിച്ച് ഒരു സ്പോർട്സ് കോംപ്ലക്സ് എന്ന ആശയത്തിന് ഈ നീന്തൽക്കുളം കരുത്ത് പകരും. നാട്ടുകാരുടെ കുറേ നാളുകളായുള്ള ഈ ആവശ്യങ്ങൾ വിദ്യാർഥികൾ ഏറ്റെടുക്കുകയാണ്. ചിറയിൻകീഴ് താലൂക്കിലെ തന്നെ ഏറ്റവും വിശാലവും ചിരപുരാതനവുമായ ഈ ക്ഷേത്രക്കുളം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എസ്.പി.സി.കേഡറ്റുകൾ ക്ഷേത്രക്കുള സംരക്ഷണ ശൃംഖല തീർത്തിരുന്നു. പ്രമുഖ പത്രങ്ങളെല്ലാം ക്ഷേത്രക്കുളത്തിന്റെ ശോച്യാവസ്ഥയെ കുറിച്ച് നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. കേരള മുഖ്യമന്ത്രിയിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർക്കൊപ്പം അവനവഞ്ചേരി സ്കൂളിലെ വിദ്യാർഥികളും .'''
[[പ്രമാണം:42021 6785.jpg|thumb|നടുവിൽ| ക്ഷേത്രക്കുളം സംരക്ഷിക്കാം വിദ്യർത്ഥികൾ മുഖ്യമന്ത്രിയെ സമീപിച്ചു]]
5,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/611842...637713" എന്ന താളിൽനിന്ന് ശേഖരിച്ചത്