"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/മുൻ വർഷങ്ങളിലൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{prettyurl|G.H.S. Avanavancheri}}
{{prettyurl|G.H.S. Avanavancheri}}
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">

<font size=6><center>'''മുൻ വർഷങ്ങളിലേക്കൊരു  കിളിവാതിൽ '''</center></font size>
[[പ്രമാണം:42021 1903234.jpg|thumb|center]]

==<font color="green"><b> ഹരിതവിദ്യാലയംറിയാലിറ്റിഷോ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ ഉൾപ്പെടെ 13 സ്‌കൂളുകൾ അവസാന റൗണ്ടിൽ...</b></font>==

വരി 9: വരി 11:
'''ദൂരദർശനിലും സംപ്രേഷണം ചെയ്യുന്ന''' '''ഹരിത വിദ്യാലയം അമ്പത് എപ്പിസോഡുകൾ പിന്നിട്ടു.തെരഞ്ഞെടുത്ത 100 സ്‌കൂളുകളാണ് ആദ്യ റൗണ്ടിൽ മത്സരിച്ചത്.'''

'''ജി.എൽ.പി.എസ് ആനാട്, ജി.എച്ച്.എസ്. അവനവഞ്ചേരി, ജി.ജി.എച്ച്.എസ്.എസ്. കോട്ടൺഹിൽ (തിരുവനന്തപുരം), ഐ.ഐ.എ.എൽ.പി.എസ്.''' '''ചന്ദേര, എ.യുപി.എസ്. ഉദിനൂർ, ജി.എച്ച്.എസ്.എസ് ഉദിനൂർ (കാസർഗോഡ്), ജി.യു.പി.എസ്. പുതിയങ്കം, ജി.യു.പി.എസ്. ഭീമനാട്, ജി.യു.പി.എസ്.''' '''കോണ്ടാട് (പാലക്കാട്), ജി.എച്ച്.എസ്.എസ്. കടയ്ക്കൽ (കൊല്ലം), എം.ഐ.എച്ച്.എസ്. പൂങ്കാവ് (ആലപ്പുഴ), പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര''' '''(മലപ്പുറം), എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ഉദയംപേരൂർ (എറണാകുളം) എന്നീ സ്‌കൂളുകളാണ് അവസാന റൗണ്ടിൽ മത്സരിക്കുന്നത്.'''

'''രണ്ടാം റൗണ്ടിന്റെ സംപ്രേഷണം തിങ്കളാഴ്ച മുതൽ വൈകുന്നേരം ആറ് മണിക്കും അടുത്ത ദിവസം രാവിലെ 6.30 നും കൈറ്റ് വിക്ടേഴ്‌സിലും ദൂരദർശനിലും''' '''ഉണ്ടാവും.www.victers.itschool.gov.in ൽ തത്സമയവും Youtube.com.itsvicters ൽ പിന്നീടും എപ്പിസോഡുകൾ കാണാം.''''''
'''രണ്ടാം റൗണ്ടിന്റെ സംപ്രേഷണം തിങ്കളാഴ്ച മുതൽ വൈകുന്നേരം ആറ് മണിക്കും അടുത്ത ദിവസം രാവിലെ 6.30 നും കൈറ്റ് വിക്ടേഴ്‌സിലും ദൂരദർശനിലും''' '''ഉണ്ടാവും.https://victers.itschool.gov.in/ ൽ തത്സമയവും https://www.youtube.com/user/itsvicters ൽ പിന്നീടും എപ്പിസോഡുകൾ കാണാം.''''''
'''പതിനഞ്ച് ലക്ഷം, പത്ത് ലക്ഷം, അഞ്ച് ലക്ഷം എന്നിങ്ങനെയാണ് ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തുന്ന സ്‌കൂളുകൾക്കുള്ള സമ്മാനത്തുക. അവസാന റൗണ്ടിലെത്തിയ'''

''' മറ്റു പത്തു സ്‌കൂളുകൾക്കും 1.5 ലക്ഷം വീതം ലഭിക്കും. ഇതിനുപുറമെ ഈ വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുത്ത''' '''സ്‌കൂളുകൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി സ്‌കൂളൊന്നിന് 50 ലക്ഷം മുതൽ ഒരു കോടി വരെ ധനവകുപ്പു മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.'''

വരി 43: വരി 45:
'''
'''
[[പ്രമാണം:42021 750.jpg|thumb|നൂറുമേനി വിളവുമായി അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ നേതൃത്വത്തിൽ 'കൊയ്തുൽസവം']]

==<font color="green"><b>അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ പ്ലാസ്റ്റിക് 'പെൻ ഡ്രൈവ്'</b></font>==
'''ഇവിടെ കുട്ടികൾ പ്ലാസ്റ്റിക് പേനകൾ ഉപയോഗിച്ച ശേഷം സ്കൂളിൽ വലിച്ചെറിയാറില്ല...ഉപയോഗം കഴിഞ്ഞ പേനകൾ സ്കൂളിൽ വെച്ചിരിക്കുന്ന ബോക്സിൽ നിക്ഷേപിക്കും. തുടർന്ന് ആ പേനകൾ തരം തിരിച്ചു സായിഗ്രാമത്തിലെ പ്ലാസ്റ്റിക് സംസ്ക്കരണ യൂണിറ്റിൽ ഏൽപ്പിക്കുന്നു. ഇത്തരത്തിൽ പതിനായിരത്തിലധികം പേനകൾ ഇതിനോടകം ഞങ്ങൾ ശേഖരിച്ചു കഴിഞ്ഞു'''
[[പ്രമാണം:42021 753.jpg|thumb|അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ പ്ലാസ്റ്റിക് 'പെൻ ഡ്രൈവ്']]

==<font color="green"><b>ഒപ്പുുമതിൽ</b></font>==

വരി 58: വരി 55:

'''ദേശീയ ഊർജ്ജ സംരക്ഷണ ദിനമായ ഡിസംബർ 14ന് അവനവഞ്ചേരി സ്കൂളിലെ നല്ല പാഠം പ്രവർത്തകരായ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ ഊർജ്ജ സംരക്ഷണത്തിന് ഒരു പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു. ബുദ്ധിപൂർവ്വം വൈദ്യുതി ഉപയോഗിച്ചു കൊണ്ട് വീട്ടിൽ നടപ്പിലാക്കുന്ന വിവിധ പ്രവർത്തനങ്ങളിലൂടെ വൈദ്യുതി ഉപഭോഗം കുറക്കുന്നതിനും അത് രേഖപ്പെടുത്തി വയ്ക്കുന്നതിലൂടെ ഏറ്റവും കൂടുതൽ വൈദ്യുതി ലാഭിക്കുന്ന ആളെ കണ്ടെത്തി സമ്മാനം നൽകാനുമുള്ള 'Best Energy Saver' എന്ന പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് എം.എസ്.ഗീതാപത്മം എനർജി സേവിംഗ് കാർഡ് കുട്ടികൾക്ക് നൽകിക്കൊണ്ട് നിർവ്വഹിച്ചു.'''

==പുസ്തകോൽസവം - 2018 @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി==
==<font color="green"><b>പുസ്തകോൽസവം - 2018 @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി</b></font>==

[[പ്രമാണം:42021 0009.jpg|thumb|പുസ്തകോൽസവം - 2018|നടുവിൽ| @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി]]

വരി 67: വരി 64:
[[പ്രമാണം:42021 8966.jpg|thumb|#മധുരത്തുടക്കം...................]]

==<b>കാൻസർ നിയന്ത്രണ ബോധവൽക്കരണ സെമിനാർ</b>==
==<font color="green"><b>കാൻസർ നിയന്ത്രണ ബോധവൽക്കരണ സെമിനാർ</b></font>==
തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കാൻസർ നിയന്ത്രണ ബോധവൽക്കരണ സെമിനാർ .
'''തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ അവനവഞ്ചേരി സ്കൂളിൽ കാൻസർ നിയന്ത്രണ ബോധവൽക്കരണ സെമിനാർ .ഡി.എം.ഒ. ഓഫീസിലെ മാസ് മീഡിയ ഓഫീസർ ശ്രീ. പുഷ്പരാജൻ ക്ലാസിന് നേതൃത്വം നൽകി.
ഡി.എം.ഒ. ഓഫീസിലെ മാസ് മീഡിയ ഓഫീസർ ശ്രീ. പുഷ്പരാജൻ ക്ലാസിന് നേതൃത്വം നൽകി.
'''

==<font color="green">എനർജി കൺസെർവഷൻ</font>==

വരി 95: വരി 92:
[[പ്രമാണം:42021-877777.jpg|thumb|നടുവിൽ |കാർബൺ ശീലങ്ങൾക്കു വിട - ഓസോൺ ദിനാചരണം]]

==<big>ഇന്നത്തെ പച്ചക്കറിച്ചന്ത @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി</big>.==
==<font color="green"><b>ഇന്നത്തെ പച്ചക്കറിച്ചന്ത @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി</b></font>==
വിഷമില്ലാത്ത ഓണസദ്യ - അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ജൈവപച്ചക്കറിചന്ത.

അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികൾ തന്നെ കൃഷി ചെയ്തുണ്ടാക്കിയ ജൈവ പച്ചക്കറിയുടെ വിപണി സംഘടിപ്പിച്ചു. പരിസ്ഥിതി - ജൈവവൈവിധ്യ ക്ലബുകൾക്ക് നേതൃത്വം നൽകുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റുകളാണ് കഴിഞ്ഞ വർഷങ്ങളിലായി കൊച്ചുപരുത്തിയിൽ കട്ടയിൽ കോണത്ത് തരിശുഭൂമി പാട്ടത്തിനെടുത്ത് പച്ചക്കറി കൃഷി ആരംഭിച്ചത്. 'വിഷമില്ലാത്ത ഓണസദ്യ' എന്ന ഉദ്ദേശത്തോടെ നൂറു കിലോയോളം ഏത്തക്കായും വെള്ളരിയും പടവലവും കൂടാതെ പയറും മുളകും വെണ്ടയും ഓണച്ചന്തയിലൂടെ വിറ്റഴിച്ചു. സ്കൂളിലെ അധ്യാപകർക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കുമായാണ് പച്ചക്കറിനൽകിയത്. കഴിഞ്ഞ വർഷങ്ങളിൽ ചെയ്ത പച്ചക്കറി കൃഷിക്കു പുറമേ ഇത്തവണ നെൽകൃഷിയും കേഡറ്റുകൾ ഏറ്റെടുത്തിട്ടുണ്ട്. ഓണച്ചന്തയിലൂടെ കണ്ടെത്തിയ തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചെലവാക്കാനാണ് കേഡറ്റുകൾ ലക്ഷ്യമിടുന്നത്. ജൈവ പച്ചക്കറിച്ചന്തയുടെ ഉദ്ഘാടനം സ്കൂളിൽ നടന്ന ചടങ്ങിൽ ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ ശ്രീ. എം.പ്രദീപ്, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി എം.എസ്.ഗീതാപത്മത്തിൽ നിന്ന് ഏത്തവാഴക്കുല ഏറ്റുവാങ്ങി കൊണ്ട് നിർവ്വഹിച്ചു. സ്കൂൾ പി.റ്റി.എ.പ്രസിഡന്റ് ശ്രീ.കെ.ജെ.രവികുമാർ അധ്യക്ഷത വഹിച്ചു

[[പ്രമാണം:42201 88989.jpg|thumb|ഇന്നത്തെ പച്ചക്കറിച്ചന്ത @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി.]]

==ഓണപ്പൂക്കളങ്ങൾ @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി.==
 
==<font color="green"><b>ഓണപ്പൂക്കളങ്ങൾ @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി</b></font>==
[[പ്രമാണം:42021 7977.jpg|thumb|നടുവിൽ |ഓണപ്പൂക്കളങ്ങൾ @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി.]]

==<big>കുട്ടിരചനങ്ങൾ@ഓണപ്പതിപ്പിൽ</big>==
==<font color="green"><b>കുട്ടിരചനങ്ങൾ@ഓണപ്പതിപ്പിൽ</b></font>==
ആറ്റിങ്ങൽ മലയാളശാല സാഹിത്യ സാംസ്കാരിക വേദിയുടെ ഓണപ്പതിപ്പിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ വിദ്യാർഥികളായ അനന്തു എസ്.കുമാർ, എം.എസ്. സ്നേഹ എന്നിവരുടെ രചനങ്ങൾ പ്രസിദ്ധീകരിച്ചു. തങ്ങളുടെ രചനകൾ ആദ്യമായി അച്ചടിമഷി പുരണ്ടതിന്റെ സന്തോഷത്തിലാണ് ഇവർ. മലയാളശാല പ്രവർത്തകർക്ക് നന്ദി...

[[പ്രമാണം:42021-67767i.jpg|thumb|എം.എസ്. സ്നേഹ]]

==<big>സോപ്പു് നിർമാണ പരിശീലനം @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി</big>==
==<font color="green"><b>സോപ്പു് നിർമാണ പരിശീലനം @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി</b></font>==
[[പ്രമാണം:42021 2900.jpg|thumb|നടുവിൽ |സോപ്പു നിർമാണ പരിശീലനം @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി]]

==മഴവില്ല്- 2016==
==<font color="green"><b>മഴവില്ല്- 2016</b></font>==
മലർവാടി ബാലമാസികയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഴവില്ല്- 2015 സംസ്ഥാന തല ചിത്രരചനാ മൽസരത്തിൽ ഹൈസ്കൂൾ - യു പി തലങ്ങളിലായി വിജയിച്ച സായ് കൃഷണൻ, വൈഷ്ണവ് എം.ടി., ബിൽ ജോക്‌സിസ്, ജൂബിൻ എന്നിവർ സമ്മാനങ്ങളുമായി .

[[പ്രമാണം:42021 2907.jpg|thumb|മഴവില്ല്- 2016 .. ജൂബിൻ]]

==<big>സംസ്കൃതി പുരസ്കാരം</big>==
==<font color="green"><b>സംസ്കൃതി പുരസ്കാരം</b></font>==
അഖില ഭാരത ശ്രീമത് ഭാഗവത ലക്ഷാർച്ചന നിർവഹണ സമിതി നടത്തിയ സംസ്കൃത പരീക്ഷയിൽ വിജയിച്ച് സംസ്കൃതി പുരസ്കാരം നേടിയ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ വിദ്യാർഥികളായ പി.ബി. ശ്രീശങ്കറും എ.ജെ.ഭാവനയും. അഭിനന്ദനങ്ങൾ...

[[പ്രമാണം:42021 3762.jpg|thumb|അഭിനന്ദനങ്ങൾ... പി.ബി. ശ്രീശങ്കറും എ.ജെ.ഭാവന]]

==<big>കരാട്ടേ ചാമ്പ്യൻഷിപ്പ്</big>==
 
==<font color="green"><b>കരാട്ടേ ചാമ്പ്യൻഷിപ്പ്</b></font>==
തിരുവനന്തപുരം ജില്ലാ കരാട്ടേ അസോസിയേഷൻ(TDKA) 2015 ഡിസംബർ 5, 6 തീയതികളിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ കരാട്ടേ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് യോഗ്യത നേടിയ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ അമീഷ വിനോദും വിമൽരാജും. സെൻസായ് ശ്രീ.സമ്പത്ത് (സ്വസ്ത്യ ഫിറ്റ്നസ് സ്പേസ്, ആറ്റിങ്ങൽ) തികച്ചും സൗജന്യമായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് സ്കൂളിൽ വച്ച് നൽകി വരുന്ന കരാട്ടേ പരിശീലനമാണ് ഇവരെ ഇതിന് പ്രാപ്തരാക്കിയത്. ശ്രീ.സമ്പത്ത് മാഷിനും കേഡറ്റുകൾക്കും അഭിനന്ദനങ്ങൾ...

[[പ്രമാണം:42021 52899.jpg|thumb|നടുവിൽ| കരാട്ടേ ചാമ്പ്യൻഷിപ്പ്-അമീഷ വിനോദും വിമൽരാജും]]

==<font color="green"><b>മീസിൽസ് റുബെല്ല പ്രതിരോധ പരിപാടി</b></font>==
'''ഒറ്റ വാക്സിൻ - തുരത്താം രണ്ടു രോഗങ്ങളെ... മീസിൽസ് റുബെല്ല പ്രതിരോധ പരിപാടി @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി.
'''
[[പ്രമാണം:42021 22567.jpg|thumb|നടുവിൽ|മീസിൽസ് റുബെല്ല പ്രതിരോധ പരിപാടി]]
==<font color="green"><b>ഒക്ടോബർ 9 - ലോകതപാൽ ദിനം</b></font>.==
'''ഇന്റർനെറ്റ് യുഗത്തിൽ ഫേയ്സ്ബുക്കും വാട്ട് സാപ്പും മാത്രം പരിചയിച്ചിട്ടുള്ള പുതു തലമുറയ്ക്ക് പോസ്റ്റ് കാർഡും ഇൻലന്റും ഉൾപ്പെടെ തപാൽ വകുപ്പിന്റെ മറ്റു പ്രവർത്തനങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുന്നതിന്  കുട്ടികൾഅവനവഞ്ചേരി തപാലാഫീസ് സന്ദർശിച്ചു. ഓഫീസ് പ്രവർത്തനങ്ങൾ നേരിട്ട് കണ്ടറിഞ്ഞ കുട്ടികൾക്ക് പോസ്റ്റ്മിസ്ട്രസ് ശീമതി. അമരാവതിയും പോസ്റ്റൽ അസിസ്റ്റന്റ് ശ്രീ. ദീപുവും കാര്യങ്ങൾ വിശദീകരിച്ചു. പോസ്റ്റ് ഓഫീസ് ജീവനക്കാർക്ക് കുട്ടികൾ അവർ തന്നെ തയ്യാറാക്കിയ തപാൽ ദിന ആശംസാ കാർഡുകൾ കൈമാറി. എല്ലാ കുട്ടികളും കത്തയക്കുന്നതിനാവശ്യമായ പോസ്റ്റ് കാർഡുകളും വാങ്ങിയാണ് മടങ്ങിയത്.'''
==<font color="green"><b>വഴിയോര തണൽ പദ്ധതി</b></font>==
'''അവനവഞ്ചേരി ഗവ.ഹൈസ്കൂൾ  പരിസ്ഥിതി ക്ലബ്  "വഴിയോര തണൽ പദ്ധതി" നടപ്പിലാക്കുന്നു. ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിനു മുന്നിലെ റോഡരികിൽ തണൽമരങ്ങൾ വച്ചുപിടിപ്പിച്ച് സംരക്ഷിക്കാനാണ് പദ്ധതി.'''
==<font color="green"><b>ക്ഷേത്രക്കുളം സംരക്ഷിക്കാം വിദ്യർത്ഥികൾ മുഖ്യമന്ത്രിയെ സമീപിച്ചു</b></font>==
'''നാശോൻമുഖമായ അവനവഞ്ചേരി ക്ഷേത്രക്കുളം സംരക്ഷിക്കണമെന്നും വിശാലമായ അതിന്റെ ഒരു ഭാഗം നവീകരിച്ച് നീന്തൽ പരിശീലനത്തിന് സൗകര്യപ്രദമാക്കണമെന്നും ആവശ്യപ്പെട്ട് അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും പരിസ്ഥിതി ക്ലബ് അംഗങ്ങളും ചേർന്ന് കേരള മുഖ്യമന്ത്രി ശ്രീ.ഉമ്മൻ ചാണ്ടിക്ക് നിവേദനം സമർപ്പിച്ചു. ഈ ക്ഷേത്രക്കുളത്തിന്റെ ശോച്യാവസ്ഥ നേരിട്ട് മനസ്സിലാക്കിയ എസ്.പി.സി.കേഡറ്റുകളും പരിസ്ഥിതി ക്ലബ് അംഗങ്ങളും സ്കൂളിലെ മുഴുവൻ കുട്ടികളുടേയും ഒപ്പ് ശേഖരിച്ചാണ് ഈ നിവേദനം തയ്യാറാക്കിയത്. ഇതേ ആവശ്യം ഉന്നയിച്ച് ദേശീയ തപാൽ ദിനത്തിൽ മുഖ്യമന്ത്രിക്ക് പോസ്റ്റ് കാർഡുകൾ അയച്ചിരുന്നു. അവനവഞ്ചേരി പ്രദേശത്തെ പ്രധാനപ്പെട്ട ശുദ്ധജല സ്രോതസ്സായ ഈ ക്ഷേത്രക്കുളം ചുറ്റുമതിൽ ഇടിഞ്ഞും കൽപ്പടവുകൾ തകർന്നും നാശത്തിന്റെ വക്കിലാണ്. മഴക്കാലത്ത് റോഡിൽ നിന്നുള്ള മലിനജലം കുളത്തിലേക്ക് ഒഴുകിയിറങ്ങാറുണ്ട്. സംസ്ഥാന സർക്കാറിന്റെ കുളങ്ങളും കാവുകളും സംരക്ഷണ പദ്ധതിയിൽ ഈ ക്ഷേത്രക്കുളവും ഉൾപ്പെടുത്തണമെന്നതാണ് പ്രധാന ആവശ്യം. അവനവഞ്ചേരി സ്കൂളിലെ കുട്ടികൾക്ക് അഗ്നി രക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഇപ്പോൾ നീന്തൽ പരിശീലനം നൽകി വരുന്നുണ്ട്. സമീപ പ്രദേശങ്ങളിലൊന്നും പരിശീലന സൗകര്യമില്ലാത്തതിനാൽ 15 കിലോമീറ്ററോളം അകലെയുള്ള വെഞ്ഞാറമൂട് ആലന്തറ നീന്തൽക്കുളത്തിലാണ് ഇപ്പോൾ കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകുന്നത്. വിശാലമായ ഈ ക്ഷേത്രക്കുളത്തിന്റെ ഒരു ചെറിയ ഭാഗം നീന്തൽക്കുളമാക്കി സജ്ജീകരിച്ചാൽ സ്കൂൾ വിദ്യാർഥികൾക്കു മാത്രമല്ല ഈ പ്രദേശത്തെ മുഴുവൻ ജനങ്ങൾക്കും അത് പരിശീലനത്തിന് ഉപകരിക്കും. ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയം കേന്ദ്രീകരിച്ച് ഒരു സ്പോർട്സ് കോംപ്ലക്സ് എന്ന ആശയത്തിന് ഈ നീന്തൽക്കുളം കരുത്ത് പകരും. നാട്ടുകാരുടെ കുറേ നാളുകളായുള്ള ഈ ആവശ്യങ്ങൾ വിദ്യാർഥികൾ ഏറ്റെടുക്കുകയാണ്. ചിറയിൻകീഴ് താലൂക്കിലെ തന്നെ ഏറ്റവും വിശാലവും ചിരപുരാതനവുമായ ഈ ക്ഷേത്രക്കുളം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എസ്.പി.സി.കേഡറ്റുകൾ ക്ഷേത്രക്കുള സംരക്ഷണ ശൃംഖല തീർത്തിരുന്നു. പ്രമുഖ പത്രങ്ങളെല്ലാം ക്ഷേത്രക്കുളത്തിന്റെ ശോച്യാവസ്ഥയെ കുറിച്ച് നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. കേരള മുഖ്യമന്ത്രിയിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർക്കൊപ്പം അവനവഞ്ചേരി സ്കൂളിലെ വിദ്യാർഥികളും .'''
[[പ്രമാണം:42021 6785.jpg|thumb|നടുവിൽ| ക്ഷേത്രക്കുളം സംരക്ഷിക്കാം വിദ്യർത്ഥികൾ മുഖ്യമന്ത്രിയെ സമീപിച്ചു]]
5,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/611752...637713" എന്ന താളിൽനിന്ന് ശേഖരിച്ചത്