"പയസ് ഗേൾസ് എച്ച്. എസ്. ഇടപ്പിള്ളി/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26064 (സംവാദം | സംഭാവനകൾ)
No edit summary
26064 (സംവാദം | സംഭാവനകൾ)
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 75: വരി 75:

അഖിലകേരള ബാലജനസഖ്യം- ആഗസ്‌റ്റ് 8ന് അഖിലകേരള ബാലജനസഖ്യത്തിന്റെനമ്മുടെ സ്ക്കൂളിന്റെ ഉദ്ഘാടനം സിനി ആർട്ടിസ്റ്റ്  ചാർലി ജോ നിർവഹിച്ചു. ഈ സംഘടനയുടെ ആഭിമുഖ്യത്തിൽ പ്രളയബാധിതരായ നമ്മുടെ കുട്ടികളുടെ വീടുകളിലേക്ക് പാത്ര കിറ്റ്കൂപ്പൺ, തയ്യൽ മെഷീനുകൾ എന്നിവ വിതരണം ചെയ്തു.  ശ്രീ അനിൽ പരപ്പനങ്ങാടി യുടെ നേതൃത്വത്തിൽ അധ്യപകർക്ക് കമ്മ്യൂണിക്കേഷൻ സ്ക്കിൽ വർദ്ധിപ്പിക്കനും പത്താം ക്ലാസിലെ വിദ്യാർത്തഥികൾക്ക് സ്ട്രെസ്സും സ്ട്രെയിനും കുറച്ച് ഭയം കൂടാതെ പരീക്ഷയെ നേരിടുന്നതിന് ആവശ്യമായ ബോധവത്കരണ ക്ലാസും നൽകുകയുണ്ടായി. ശ്രീമതി ആന്സി വർഗ്ഗീസ് , ശ്രീമതി റീത്ത കെ. ടി ഇവർ സംഘടനക്ക് നേതൃത്വം നൽകുകയും സ്ക്കൂളിലെ ബാലജനസഖ്യത്തിന്റെ എല്ലാ മേഖലകളേയും കോഡീകരിക്കുകയും ചയ്യുന്നു.. /P>

ഐ ഷെയർ പ്രൊജക്ട്- നല്ലപാഠം പദ്ധതിയുടെ ഭാഗമായി എല്ലാ ബധനാഴ്ചയും കുട്ടികളിൽനിന്നും ഒരു രൂപ വീതം സമാഹരിക്കുന്നു, ലഭിക്കുന്ന തുക സ്ക്കൂളിലെ അർഹരായവർക്ക് വൈദ്യസഹായത്തിനായി നൽകുന്നു.

സ്പോർട്ടസ്-ഒക്ടോബർ 9 ന് സ്ക്കൂളിൽ സ്പോർട്സ് ഡേ നടത്തി. വിവധ ഇനങ്ങളിൽ നടത്തിയ മൽസരവിജയികളായവർക്ക് മെഡലുകൾനല്കി.

ബാഡ്മിന്റൺ രംഗത്ത് ഇന്ത്യയുടെ ഭാവി വാഗ്ദാനവും നമ്മുടെ വിദ്യാലയത്തിന്റെ അഭിമാനവമായ 9ാം ക്ലാസ്സ് വിദ്യാർത്ഥിനിയായ പവിത്ര നവീൺ സംസസ്ഥാന ദേശീയ തലങ്ങളിൽ വിവധ മത്സരങ്ങളിൽ പങ്കെടുത്ത്വിജയിച്ചിടു​ണ്ട്.. ദേശീയതലത്തിൽ അണ്ടർ 15 കാറ്റഗറിയിൽ ആൾ ഇന്ത്യ റാങ്കിങ്ങിൽ 7ാം സ്ഥാനം കരസ്ഥമാക്കി.. പവിത്ര ഏറ്റവും പ്രായം കുറഞ്ഞ സ്റ്റേറ്റ് സീനിയർ ചാമ്പ്യൻ ആണ്. അണ്ടർ 15 കാറ്റഗറിയിൽ സിങ്കിൾസിലും ഡബിൾസിലും സ്റ്റേറ്റ് ‌ചാമ്പ്യൻ ആണ്.

നമ്നുയെ വിദ്യാർത്ഥിനികൾ സബജില്ലാ തലത്തിൽ ഹോക്കി സബ്ജൂനിയർ , ജൂനിയർ, സീനിയർ എന്നീ മൂന്നു വീഭാഗത്തിലും , ചെസ്സ് , ഷട്ടിൽ ബാഡ്മിന്റൺ ഇവയിലും പങ്കെടുത്ത് സമ്മാനങ്ങൾ കരസ്ഥമാക്കി. സംസ്ഥാനതല ഹോക്കിയിൽ മൂന്നാം സ്ഥാനം നേടിയ ടീമിൽ നമ്മുടെ അഭിമാന താരങ്ങളായ ഫേബ വിൽസൺ അക്ഷയ എസ്, ആൻ ഡോണ നെൽസൺ , റാഹത്തുനിസ്സ, സ്നേഹ എലിസബത്ത് മാത്യു ഇവരുടെ പങ്ക് എടുത്തു പറയേണ്ടതാണ്.

ആർ എസ് ഷേണായി സ്ക്കൂൾ ഓഫ് ഹോക്കിയടെ ആഭിമുഖ്യത്തിൽ നമ്മുടെ ഹോക്കി പ്ലേയേഴ്സിന് കളിയപകരണങ്ങൾ നല്കി. കൂടാതെ ഹോക്കി പ്ലേയേഴ്സിൽ നിന്ന് ഫുൾ എ പ്ലസ് വാ
ങ്ങുന്ന വിദ്യാർത്ഥിനികൾക്ക് 1000/- രൂപ വാഗ്ദാനാനം ചെയ്യുകയും ചെയ്തു.

മറ്റു പ്രധാന പ്രവർത്തനങ്ങൾ

"https://schoolwiki.in/പയസ്_ഗേൾസ്_എച്ച്._എസ്._ഇടപ്പിള്ളി/" എന്ന താളിൽനിന്ന് ശേഖരിച്ചത്