"പയസ് ഗേൾസ് എച്ച്. എസ്. ഇടപ്പിള്ളി/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 63: | വരി 63: | ||
ടെ കഴിവും അഭിരുചിയും വികസിപ്പിക്കുന്നതിനായി പ്രഗല്ഭവ്യക്തികളുടെ ക്ലാസുകളും അവരുമായി സംവാദിക്കനുള്ള അവസരങ്ങളും പ്രോൽസാഹിപ്പിച്ചുവരുന്നു.പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായുള്ള മലയാളത്തിളക്കം, ശ്രദ്ധ, ഹലോ ഇഗ്ലീഷ് സുരീലിഹിന്ദി എന്നീ പ്രവർത്തനങ്ങൾ വളരെ ബംഗിയായി നടന്നുവരുന്നു. | ടെ കഴിവും അഭിരുചിയും വികസിപ്പിക്കുന്നതിനായി പ്രഗല്ഭവ്യക്തികളുടെ ക്ലാസുകളും അവരുമായി സംവാദിക്കനുള്ള അവസരങ്ങളും പ്രോൽസാഹിപ്പിച്ചുവരുന്നു.പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായുള്ള മലയാളത്തിളക്കം, ശ്രദ്ധ, ഹലോ ഇഗ്ലീഷ് സുരീലിഹിന്ദി എന്നീ പ്രവർത്തനങ്ങൾ വളരെ ബംഗിയായി നടന്നുവരുന്നു. | ||

കലോൽസവം-സ്ക്കൂൾതല കലോല്സവം ഒക്ടോബർ 11,12 തീയതികളിൽ നടത്തി. സബ്ജില്ലാതല കലോല്സവത്തിൽ നമ്മുടെ വിദ്യാലയത്തിൽ നിന്നും 37 ഇനങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും23 ഇനങ്ങളിൽ െ ഗ്രേഡ് നേടുകയും ചെയ്തു. | ||

ഇവരിൽ സാനിയ ജോസഫ് മലയാള ഉപന്യാസം, ഷർമിള െ ആർ അറബി പദ്യം ചൊല്ലൽ, അനാമിക ടി അശോകൻ ആന്ഡ് പാർട്ടി നാടൻ പാട്ട് എന്ീ അനങ്ങളിൽസബ് ജില്ലാ തലത്തിൽ ഫസ്റ്റ് എ ഗ്രേഡും റവന്യൂ തലത്തിൽ എ ഗ്രാഡും നേടി. ഹിനിദി കഥാരചനയിൽ നൂറ വി െം ഇംഗ്ലീഷ് എസ്സെ അമ്ന ഇർഷാദ്, ബിന്ദി പദ്യം ചൊല്ലൽ ണറീന സജി, വയലിൻ ആർച്ച എം വി,എന്നിവയിൽ സബ്ജില്ലാതലത്തിൽ സെക്കന്ഡ് എ ഗ്രേഡും നേടി. സ്ക്കൂളിന്റെ അഭിമാനമായി മാറി. | |||

സംഘടനകൾ | |||
ജൂനിയർ റെഡ്ക്രോസ്- എറണാകുളം റവന്യൂ ജില്ലാ കോർഡിനേറ്റർ ശ്രീ അനിൽരാജ്, ശ്രീമതി ജിജി കെ ജെ, ശ്രീമതി സ്മിത ആന്റണി, ഇവരുടെ നേതൃത്വത്തിൽ സാമൂഹ്യപ്രവർത്തനത്തിനും , ജീവകാരുണ്യപ്രവർത്തനത്തിനും പ്രകൃതി സംരക്ഷണത്തിനുമെല്ലാം മുൻതൂക്കം നൽകികൊണ്ട് ജെ ആർ സി യൂണിറ്റ് വളരെ ഊർജ്ജസ്വലമായി പ്രവർത്തിച്ചുവരുന്നു. | |||

ഗൈഡിങ്ങ്-ബി പ്രിപ്പയേർഡ് എന്ന ലക്ഷ്യത്തോടെ തങ്ങളുടെ നന്മയെ തങ്ങളായിരിക്കുന്നിടത്തെല്ലാം പ്രസരിപ്പിച്ചുകൊണ്ട് ഈ വിദ്യാലയത്തിലെ ഗൈഡ്സ് ശ്രീമതി ബെസ്സി തോമസ്, സി. അൻസീന, ശ്രീമതി ആരതി ബാസ്റ്റിൻ എന്നിവരുടെനേതൃത്വത്തിൽ സജീവമായി പ്രവർത്തിക്കുന്നു. ജില്ലാതല പരിസ്ഥിതി ദിനക്യാമ്പിൽ ഈ വിദ്യാലയത്തിലെ ഗൈഡ്സ് ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി. | |||

കെസിഎസ്എൽ, ഡിസിഎൽ-മൂല്യശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ തലമുറക്ക് ജീവീതമൂല്യങ്ങൾ പകർന്നു നല്കി വ്യക്തിത്വ വികസനത്തിന് ഊന്നൽ നല്കികൊണ്ട് കെസിഎസ്എൽ, ഡിസിഎൽ എന്നീ സംഘടനകൾ സ്ക്കൂളിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ വെള്ളിയാഴ്ചയും കെസിഎസ്എൽ അംഗങ്ങൾ സി. നിമ്മി മരിയയുടെ നേതൃത്വത്തിൽ ഉച്ചക്ക് അരമണിക്കൂർ പ്രാർത്ഥന നടത്തിവരുന്നു. | |||

അഖിലകേരള ബാലജനസഖ്യം- ആഗസ്‌റ്റ് 8ന് അഖിലകേരള ബാലജനസഖ്യത്തിന്റെനമ്മുടെ സ്ക്കൂളിന്റെ ഉദ്ഘാടനം സിനി ആർട്ടിസ്റ്റ് ചാർലി ജോ നിർവഹിച്ചു. ഈ സംഘടനയുടെ ആഭിമുഖ്യത്തിൽ പ്രളയബാധിതരായ നമ്മുടെ കുട്ടികളുടെ വീടുകളിലേക്ക് പാത്ര കിറ്റ്കൂപ്പൺ, തയ്യൽ മെഷീനുകൾ എന്നിവ വിതരണം ചെയ്തു. ശ്രീ അനിൽ പരപ്പനങ്ങാടി യുടെ നേതൃത്വത്തിൽ അധ്യപകർക്ക് കമ്മ്യൂണിക്കേഷൻ സ്ക്കിൽ വർദ്ധിപ്പിക്കനും പത്താം ക്ലാസിലെ വിദ്യാർത്തഥികൾക്ക് സ്ട്രെസ്സും സ്ട്രെയിനും കുറച്ച് ഭയം കൂടാതെ പരീക്ഷയെ നേരിടുന്നതിന് ആവശ്യമായ ബോധവത്കരണ ക്ലാസും നൽകുകയുണ്ടായി. ശ്രീമതി ആന്സി വർഗ്ഗീസ് , ശ്രീമതി റീത്ത കെ. ടി ഇവർ സംഘടനക്ക് നേതൃത്വം നൽകുകയും സ്ക്കൂളിലെ ബാലജനസഖ്യത്തിന്റെ എല്ലാ മേഖലകളേയും കോഡീകരിക്കുകയും ചയ്യുന്നു.. /P> | |||

ഐ ഷെയർ പ്രൊജക്ട്- നല്ലപാഠം പദ്ധതിയുടെ ഭാഗമായി എല്ലാ ബധനാഴ്ചയും കുട്ടികളിൽനിന്നും ഒരു രൂപ വീതം സമാഹരിക്കുന്നു, ലഭിക്കുന്ന തുക സ്ക്കൂളിലെ അർഹരായവർക്ക് വൈദ്യസഹായത്തിനായി നൽകുന്നു. | |||

സ്പോർട്ടസ്-ഒക്ടോബർ 9 ന് സ്ക്കൂളിൽ സ്പോർട്സ് ഡേ നടത്തി. വിവധ ഇനങ്ങളിൽ നടത്തിയ മൽസരവിജയികളായവർക്ക് മെഡലുകൾനല്കി. | |||

ബാഡ്മിന്റൺ രംഗത്ത് ഇന്ത്യയുടെ ഭാവി വാഗ്ദാനവും നമ്മുടെ വിദ്യാലയത്തിന്റെ അഭിമാനവമായ 9ാം ക്ലാസ്സ് വിദ്യാർത്ഥിനിയായ പവിത്ര നവീൺ സംസസ്ഥാന ദേശീയ തലങ്ങളിൽ വിവധ മത്സരങ്ങളിൽ പങ്കെടുത്ത്വിജയിച്ചിടുണ്ട്.. ദേശീയതലത്തിൽ അണ്ടർ 15 കാറ്റഗറിയിൽ ആൾ ഇന്ത്യ റാങ്കിങ്ങിൽ 7ാം സ്ഥാനം കരസ്ഥമാക്കി.. പവിത്ര ഏറ്റവും പ്രായം കുറഞ്ഞ സ്റ്റേറ്റ് സീനിയർ ചാമ്പ്യൻ ആണ്. അണ്ടർ 15 കാറ്റഗറിയിൽ സിങ്കിൾസിലും ഡബിൾസിലും സ്റ്റേറ്റ് ചാമ്പ്യൻ ആണ്. | |||

നമ്നുയെ വിദ്യാർത്ഥിനികൾ സബജില്ലാ തലത്തിൽ ഹോക്കി സബ്ജൂനിയർ , ജൂനിയർ, സീനിയർ എന്നീ മൂന്നു വീഭാഗത്തിലും , ചെസ്സ് , ഷട്ടിൽ ബാഡ്മിന്റൺ ഇവയിലും പങ്കെടുത്ത് സമ്മാനങ്ങൾ കരസ്ഥമാക്കി. സംസ്ഥാനതല ഹോക്കിയിൽ മൂന്നാം സ്ഥാനം നേടിയ ടീമിൽ നമ്മുടെ അഭിമാന താരങ്ങളായ ഫേബ വിൽസൺ അക്ഷയ എസ്, ആൻ ഡോണ നെൽസൺ , റാഹത്തുനിസ്സ, സ്നേഹ എലിസബത്ത് മാത്യു ഇവരുടെ പങ്ക് എടുത്തു പറയേണ്ടതാണ്. | |||

ആർ എസ് ഷേണായി സ്ക്കൂൾ ഓഫ് ഹോക്കിയടെ ആഭിമുഖ്യത്തിൽ നമ്മുടെ ഹോക്കി പ്ലേയേഴ്സിന് കളിയപകരണങ്ങൾ നല്കി. കൂടാതെ ഹോക്കി പ്ലേയേഴ്സിൽ നിന്ന് ഫുൾ എ പ്ലസ് വാ | |||
ങ്ങുന്ന വിദ്യാർത്ഥിനികൾക്ക് 1000/- രൂപ വാഗ്ദാനാനം ചെയ്യുകയും ചെയ്തു. | |||

മറ്റു പ്രധാന പ്രവർത്തനങ്ങൾ | |||