Admin47416 (സംവാദം | സംഭാവനകൾ)
Admin47416 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
               <big>സുവർണ്ണ ജൂബിലി കഴിഞ്ഞ ഈ സ്കൂളിന് സൗകര്യപ്രദവും മനോഹരവുമായ 16 മുറികളോട് കൂടിയ ഇരുനില കെട്ടിടത്തിൽ കമ്പ്യൂട്ടർ ലാബും അവിടെ 10 കമ്പ്യൂട്ടറുകളും കുട്ടികളുടെ മാനസികോല്ലാസം ലക്‌ഷ്യം വെച്ച് വിപുലമായ വിനോദ ഉപകരണങ്ങളുള്ള ഒരു പെഡഗോഗി പാർക്കും കൂടാതെ സ്റ്റീമർ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പാചകപ്പുരയും പഠനം അനായാസവും അനുഭവവേദ്യവും ആക്കാനായി സ്മാർട്ട്‌ ക്ലാസ് റൂമും വിഷ രഹിത പച്ചക്കറികൾ കുട്ടികൾക്ക് നൽകുക എന്നാ ലക്ഷ്യത്തോടെ പച്ചക്കറി തോട്ടവും സ്കൂളിന് മുന്നിലായി മനോഹരമായ ഒരു പൂന്തോട്ടവുമുണ്ട് .ഹെഡ്മാസ്റ്ററും  11 അധ്യാപകരും കൂടാതെ കെ .ജി.സെക്ഷനിലെ 4 അധ്യാപകരും 2 ആയമാരും 2 പാചക തൊഴിലാളികളും ഉണ്ട് .പശ്ചിമഘട്ട മലനിരകളാൽ മനോഹരിയായ കോടഞ്ചേരി പഞ്ചായത്തിൽ 17-)0  വാർഡിൽ കോടഞ്ചേരി തുഷാരഗിരി റോഡിൻറെ ഇടതു ഭാഗത്ത്‌ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു

</big>
</big>
<big><big>ഭൗതികസൗകരൃങ്ങൾ </big></big>
സ്മാർട്ട്‌ ക്ലാസ് റൂം
കമ്പ്യൂട്ടർ ലാബ്‌
ടൈൽ പാകിയ ക്ലാസ് മുറികൾ
എ.പി.ജെ.അബ്ദുൾ കലാം
എല്ലാ നിലയിലും ടോയ് ലെറ്റ്‌ ,വാഷ്‌ ബേസിൻ സൗകര്യം
ഊട്ടുപുര
വിനോദ പരിപാടികൾ ആസ്വദിക്കാൻ ടി .വി.
സ്റ്റീമർ ഉപയോഗിച്ചുള്ള പാചകം
പുകയില്ലാത്ത അടുപ്പോടു കൂടിയ കിച്ചൻ
ബയോ ഗ്യാസ് പ്ലാന്റ്
വിസിറ്റെർസ് കോർണർ
കുഴൽ കിണർ
ആനയുടെ ശിൽപം
ആനയുടെ ശിൽപം
രാരീരം പാർക്ക്‌
രാരീരം പാർക്ക്
ലോ ഫ്ലോർ ബസ്‌
പൂന്തോട്ടം
പൂന്തോട്ടം
പച്ചക്കറി കൃഷി
ഓഡിറ്റോറിയം
വിശാലമായ ഗ്രൗണ്ട്
ഡിജിറ്റൽ തിയേറ്റർ
"https://schoolwiki.in/ഉപയോക്താവ്:Admin47416" എന്ന താളിൽനിന്ന് ശേഖരിച്ചത്