21237
23 സെപ്റ്റംബർ 2017 ചേർന്നു
(ചെ.) ഉപയോക്താവിന്റെ സംവാദം താളിൽ സ്വാഗത സന്ദേശം ചേർക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:പ്രവേശനോതസവം 2018 - 209 A|ലഘുചിത്രം|പ്രവേശനോതസവം 2018 - 209]] | |||
പ്രവേശനോത്സസവ | |||
ജൂൺ 1 വെള്ളിയാഴ്ച മധ്യവേനലവധിയക്ക് ശേഷം സ്ക്കൂൾ പ്രവർത്തനമാരംഭിച്ചു . മധ്യ വേനലവധിയിൽ തന്നെ സ്ക്കൂൾ അറ്റകുറ്റ പണികൾ നടത്തി , സ്ക്കൂൾ പെയിൻറ്റിംങ്ങ് നടത്തി ശിശു സൗഹൃദ വിദ്യാലയ അന്തരീക്ഷം നിലനിറുത്തി സ്ക്കൂളും പരിസരവും അലങ്കരിച്ചിരുന്നു. നവാഗതരെ സമ്മാന കിറ്റുകളും , പൂക്കളും , മധുര പലഹാരങ്ങളും നൽക്കി സ്വീകരിച്ചു . 45 കുട്ടികൾ Pre Primary ൽ പുതിയതായി ചേർന്നു . 32 കുട്ടികൾ ഒന്നാം ക്ലാസിലും പുതിയതായി സ്ക്കൂളിൽ എത്തി | |||
തരൂർ പഞ്ചായത്ത് തല പ്രവേശനോത്സവം നമ്മുടെ വിദ്യാലയത്തിൽ വെച്ച് സമുചിതമായി നടത്തി പഞ്ചായത്ത്ർ വൈസ്ഡ് പ്രസിഡൻറ്റും ശ്രീമതി പ്രകാശനി അധ്യക്ഷത വഹിച്ച യോഗത്തിൽ പി.ടി.എ പ്രസിഡന്റ് ശ്രി ഷാജിമോൻ സ്വാഗതം ആശംസിച്ചു തരൂർ പഞ്ചായത്ത് പ്രസിഡൻറ്റ് ശ്രീ : പി മനോജ് കുമാർ പ്രവേശനോത്സവ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻറ്റിoഗ് കമ്മറ്റി ചെയർമാൻ ശ്രീ പി.വാസു സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു വിവിധ വാർഡ് മെമ്പർമാർ സന്നിഹിതരായിരുന്നു. തുടർന്ന് പായസവിതരണം നടത്തി | |||
പ്രവേശനോത്സസവ പരിപാടികൾക്ക് ശേഷം ബി.ആർ.സി ട്രെയ്നനർ ശ്രീ.അലിയാർ മാസ്റ്റർ രക്ഷിതാക്കൾക്കുള്ള ബോധവത്ക്കരണ ക്ലാസ് നടത്തി. അദ്ദേഹത്തിന്റെ നേത്യത്വത്തിൽ SRG യോഗം നടത്തുകയും .എല്ലാ മാസത്തെ പ്രവർത്തനങ്ങളെയും / ദിനാചരണങ്ങളെ കുറിച്ച് വിശകലനം നടത്തി തിരുമാനിച്ചു. കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകി | |||