"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ ചലഞ്ച് സൈക്കിൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ ചലഞ്ച് സൈക്കിൾ (മൂലരൂപം കാണുക)
14:01, 24 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
(' '''ചലഞ്ച് സൈക്കിൾ @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി''' '''ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|G.H.S. Avanavancheri}} | |||
'''കേരള നിയമസഭ പ്രതിപക്ഷ നേതാവ് ശ്രീ.രമേശ് ചെന്നിത്തലയുടെ | <div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | ||
== '''ചലഞ്ച് സൈക്കിൾ @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി'''== | |||
'''കേരള നിയമസഭ പ്രതിപക്ഷ നേതാവ് ശ്രീ.രമേശ് ചെന്നിത്തലയുടെ ചലഞ്ച് സൈക്കിൾ പദ്ധതി ഏറ്റെടുത്ത് അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ പഠന മികവ് പുലർത്തുന്ന നിർധന വിദ്യാർഥിക്ക് അഡ്വ. നിയാസ് ചിതറ വാങ്ങി നൽകിയ സൈക്കിൾ കെ.പി.സി.സി അംഗം അഡ്വ.വി.ജയകുമാർ വിതരണം ചെയ്തു. സ്കൂളിൽ നടന്ന ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറി ശ്രീ.പി.ഉണ്ണികൃഷ്ണൻ, ശ്രീ.ജയചന്ദ്രൻ നായർ, ശ്രീ.ശ്രീരംഗൻ, ശ്രീ.ഗ്രാമം ശങ്കർ, ശ്രീ.ജനിമോൻ, ശ്രീ.സുരേഷ് കുമാർ, സ്കൂൾ പി.റ്റി.എ പ്രസിഡന്റ് ശ്രീ.കെ.ജെ.രവികുമാർ, ഹെഡ്മിസ്ട്രസ് ശ്രീമതി എം.ആർ.മായ, സ്റ്റാഫ് സെക്രട്ടറി ശ്രീ.എസ്. സജിൻ എന്നിവർ പങ്കെടുത്തു. സൈക്കിൾ വാങ്ങി നൽകിയ അഡ്വ.നിയാസ് ചിതറക്കും അത് ലഭിച്ച ഒൻപതാം ക്ലാസുകാരൻ കെ.പി. ആദർശിനും അഭിനന്ദനങ്ങൾ.''' | |||
[[പ്രമാണം:42021 572.jpg|ലഘുചിത്രം|നടുവിൽ|ചലഞ്ച് സൈക്കിൾ @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി]] | |||
[[പ്രമാണം:42021 573.jpg|ലഘുചിത്രം|നടുവിൽ|ചലഞ്ച് സൈക്കിൾ @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി]] |