"ജി.എച്.എസ്.എസ് ചാത്തനൂർ/Primary" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
==== '''പ്രൈമറി വിഭാഗം'''==== | ==== <u>'''പ്രൈമറി വിഭാഗം'''</u>==== | ||
<font color=blue> | <font color=blue> | ||
*പ്രൈമറി വിഭാഗത്തിൽ 5മുതൽ 7വരെ 14 ക്ലാസുകളിലായി 396 വിദ്യാർത്ഥികൾ 2018-19 അധ്യയന വർഷത്തിൽ പഠിക്കുന്നു. ഈ വർഷം 5-ാം ക്ലാസിൽ കൂടുതൽ കുട്ടികൾ വന്നു ചേർന്നു.2018 വർഷത്തിൽ 4 വിദ്യാർത്ഥികൾക്ക് യു .എസ് .എസ് സ്കോളർഷിപ്പ് ലഭിച്ചു . | *പ്രൈമറി വിഭാഗത്തിൽ 5മുതൽ 7വരെ 14 ക്ലാസുകളിലായി 396 വിദ്യാർത്ഥികൾ 2018-19 അധ്യയന വർഷത്തിൽ പഠിക്കുന്നു. ഈ വർഷം 5-ാം ക്ലാസിൽ കൂടുതൽ കുട്ടികൾ വന്നു ചേർന്നു.2018 വർഷത്തിൽ 4 വിദ്യാർത്ഥികൾക്ക് യു .എസ് .എസ് സ്കോളർഷിപ്പ് ലഭിച്ചു . | ||
വരി 15: | വരി 15: | ||
</font> | </font> | ||
===പരിസ്ഥിതി ദിനം === | {| class="wikitable" | ||
|- | |||
| [[പ്രമാണം:20009-padanolsavam up1.jpeg|200px|thumb|പഠനോൽസവം ക്ലാസ്സ് തലം, യു.പി 1]] | | |||
| [[പ്രമാണം:20009-padanolsavamup 2.jpeg|200px|thumb| ]] | | |||
|- | |||
|} | |||
<u>===പരിസ്ഥിതി ദിനം ===</u> | |||
<font color=blue> | <font color=blue> | ||
പരിസ്ഥിതി ദിനത്തിന്റെ സ്ലോക്ക് തല ഉദ്ഘാടനം മെമ്പർ ശ്രീ ശശിധരൻ നിർവ്വഹിച്ചു.ശ്രീമതി കെ.പി. പുഷ്പജകുട്ടികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു. പരിസ്ഥിതിദിന കിസ്, റാലി, ക്ലാസ് തല ചാർട്ട് പ്ലക്കാർഡ് നിർമ്മാണം എന്നിവ നടത്തി. | പരിസ്ഥിതി ദിനത്തിന്റെ സ്ലോക്ക് തല ഉദ്ഘാടനം മെമ്പർ ശ്രീ ശശിധരൻ നിർവ്വഹിച്ചു.ശ്രീമതി കെ.പി. പുഷ്പജകുട്ടികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു. പരിസ്ഥിതിദിന കിസ്, റാലി, ക്ലാസ് തല ചാർട്ട് പ്ലക്കാർഡ് നിർമ്മാണം എന്നിവ നടത്തി. | ||
വരി 23: | വരി 30: | ||
<br> | <br> | ||
<b><u>വായനാവാരം </u></b> | ===<b><u>വായനാവാരം </u></b>=== | ||
<font color=blue> | <font color=blue> | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
|[[പ്രമാണം:20009-vayanavaaram 3.jpeg|thumb | |[[പ്രമാണം:20009-vayanavaaram 3.jpeg|thumb|ഭാഷാക്ലാസ്സ്]]| | ||
|[[പ്രമാണം:20009-june19 vayanadhinam.jpeg|thumb| 200px|2018 ജൂൺ 19 വായനാദിനം]]| | |[[പ്രമാണം:20009-june19 vayanadhinam.jpeg|thumb| 200px|2018 ജൂൺ 19 വായനാദിനം]]| | ||
|[[പ്രമാണം:20009-june 19 vayanadhinam 3.jpeg| thumb|200px|സമ്മാനദാനം 2018 ജൂൺ19]]| | |[[പ്രമാണം:20009-june 19 vayanadhinam 3.jpeg| thumb|200px|സമ്മാനദാനം 2018 ജൂൺ19]]| | ||
വരി 35: | വരി 42: | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
|[[പ്രമാണം:20009-akshara vrukshyam.jpeg|thumb| | |[[പ്രമാണം:20009-akshara vrukshyam.jpeg|thumb|200px|left| അക്ഷര വൃക്ഷം]] | ||
|[[പ്രമാണം:20009-class thala aksharamaram.jpeg|thumb| | |[[പ്രമാണം:20009-class thala aksharamaram.jpeg|thumb|200px|right|അക്ഷര മരം]] | ||
|- | |- | ||
|} | |} |
14:55, 18 ഫെബ്രുവരി 2019-നു നിലവിലുള്ള രൂപം
പ്രൈമറി വിഭാഗം
- പ്രൈമറി വിഭാഗത്തിൽ 5മുതൽ 7വരെ 14 ക്ലാസുകളിലായി 396 വിദ്യാർത്ഥികൾ 2018-19 അധ്യയന വർഷത്തിൽ പഠിക്കുന്നു. ഈ വർഷം 5-ാം ക്ലാസിൽ കൂടുതൽ കുട്ടികൾ വന്നു ചേർന്നു.2018 വർഷത്തിൽ 4 വിദ്യാർത്ഥികൾക്ക് യു .എസ് .എസ് സ്കോളർഷിപ്പ് ലഭിച്ചു .
- പ്രവേശനോത്സവം 5-ാം ക്ലാസിലെ കുട്ടികൾക്കുള്ള യൂണിഫോം, പാo പുസ്തകങ്ങൾ, കുട, ബാഗ് എന്നിവ സൗജന്യമായി നൽകി കൊണ്ട് ആഘോഷിച്ചു .
- പരിസ്ഥിതി ദിനത്തിന്റെ സ്ലോക്ക് തല ഉദ്ഘാടനം മെമ്പർ ശ്രീ ശശിധരൻ നിർവ്വഹിച്ചു.ശ്രീമതി കെ.പി. പുഷ്പജകുട്ടികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു.
- പരിസ്ഥിതിദിന കിസ്, റാലി, ക്ലാസ് തല ചാർട്ട് പ്ലക്കാർഡ് നിർമ്മാണം എന്നിവ നടത്തി.
- വായനാവാരം ജൂൺ 19 മുതൽ 26 വരെ ആഘോഷിച്ചു.
- ശ്രീമതിഷൈലജ ടീച്ചറുടെയും ശിവശങ്കരൻ മാസ്റ്ററുടെയും ഭാഷാ ക്ലാസുകൾ,
- വായനാ മത്സരം, കവിതാസ്വാദനം, സാഹിത്യ ക്വിസ്, പുസ്തകപ്രദർശനം, ക്ലാസ് തല ഗ്രന്ഥശാലയുടെ ഉദ്ഘാടനം എന്നിവ നടത്തി.
- ബഷീർ ദിനത്തോടനുബന്ധിച്ച് ശ്രീ ബാബുരാജൻ മാസ്റ്റർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി.' ന്റെ ഉപ്പൂപ്പാക്ക് ഒരാനേണ്ടാർന്നു' എന്ന കഥ രാജി ടീച്ചർ കുട്ടികൾക്കു വേണ്ടി അവതരിപ്പിച്ചു.
- 5-ാം ക്ലാസിലെയും 7-ാം ക്ലാസിലെയും കുട്ടികൾ ബഷീർ കൃതികളെ ആസ്പദമാക്കിയുള്ള നാടകങ്ങൾ അവതരിപ്പിച്ചു.
- ചാന്ദ്രദിനത്തിന്റെ ഭാഗമായി വീഡിയോ പ്രദർശനവും ക്വിസ് മത്സരവും നടത്തി.
- ആഗസ്റ്റ് 6 ന് ഹിരോഷിമ - നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലി, പോസ്റ്റർ നിർമ്മാണം, ക്ലാസ് തല പ്ലക്കാർഡ്, ചാർട്ട് നിർമ്മാണം, സഡാക്കോ കൊക്ക് നിർമ്മാണം എന്നിവ നടത്തി.
- ക്വിറ്റ് ഇന്ത്യ ദിനവുമായി ബന്ധപ്പെട്ടുകൊണ്ട് ക്ലാസ് തല ചാർട്ട് നിർമ്മാണം, സ്കിറ്റ് എന്നിവ നടത്തി
| | | |
===പരിസ്ഥിതി ദിനം === പരിസ്ഥിതി ദിനത്തിന്റെ സ്ലോക്ക് തല ഉദ്ഘാടനം മെമ്പർ ശ്രീ ശശിധരൻ നിർവ്വഹിച്ചു.ശ്രീമതി കെ.പി. പുഷ്പജകുട്ടികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു. പരിസ്ഥിതിദിന കിസ്, റാലി, ക്ലാസ് തല ചാർട്ട് പ്ലക്കാർഡ് നിർമ്മാണം എന്നിവ നടത്തി.
വായനാവാരം
| | | | | |
വായനാവാരം 2018 ജൂൺ 19 മുതൽ 26 വരെ ആഘോഷിച്ചു.ശ്രീമതി ഷൈലജ ടീച്ചറുടെയുംശിവശങ്കരൻ മാസ്റ്ററുടെയും ഭാഷാ ക്ലാസുകൾ, വായനാ മത്സരം, കവിതാസ്വാദനം, സാഹിത്യ ക്വിസ്, പുസ്തകപ്രദർശനം, ക്ലാസ് തല ഗ്രന്ഥശാലയുടെ ഉദ്ഘാടനം എന്നിവ നടത്തി.
ബഷീർ ദിനം
ബഷീർ ദിനത്തോടനുബന്ധിച്ച് ശ്രീ ബാബുരാജൻ മാസ്റ്റർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി.' ന്റെ ഉപ്പൂപ്പാക്ക് ഒരാനേണ്ടാർന്നു' എന്ന കഥ രാജി ടീച്ചർ കുട്ടികൾക്കു വേണ്ടി അവതരിപ്പിച്ചു.5-ാം ക്ലാസിലെയും 7-ാം ക്ലാസിലെയും കുട്ടികൾ ബഷീർ കൃതികളെ ആസ്പദമാക്കിയുള്ള നാടകങ്ങൾ അവതരിപ്പിച്ചു. ചാന്ദ്രദിനത്തിന്റെ ഭാഗമായി വീഡിയോ പ്രദർശനവും ക്വിസ് മത്സരവും നടത്തി. ആഗസ്റ്റ് 6 ന് ഹിരോഷിമ - നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലി, പോസ്റ്റർ നിർമ്മാണം, ക്ലാസ് തല പ്ലക്കാർഡ്, ചാർട്ട് നിർമ്മാണം, സഡാക്കോ കൊക്ക് നിർമ്മാണം എന്നിവ നടത്തി. ക്വിറ്റ് ഇന്ത്യ ദിനവുമായി ബന്ധപ്പെട്ടുകൊണ്ട് ക്ലാസ് തല ചാർട്ട് നിർമ്മാണം, സ്കിറ്റ് എന്നിവ നടത്തി
.ആഗ്രഹമരം
ചാത്തനൂരിന്റെ വനസമൃദ്ധിയിൽ കൗതുകകാഴ്ചയാണ് ആഗ്രഹമരം എന്നു കുട്ടികൾ പേരിട്ട ഈ പരുവമരം .താങ്ങളുടെ ആഗ്രഹങ്ങൾ പൊതിഞ്ഞു ഈ മരത്തിൽ തൂക്കിയിട്ടാൽ അത് സഫലമാകുമെന്നു കുട്ടികൾ വിശ്വസിക്കുന്നു .ആഗ്രഹമരം ആഗ്രഹങ്ങളിൽ പൂത്തുലഞ്ഞു നില്കുകയാണ്.