"ഉപയോക്താവ്:GRACEY MEMORIAL HIGH SCHOOLPARATHODU" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പാറത്തോടിന്റെ അഭിമാനമായ എയ്ഡഡ് വിദ്യാലയമാണ് ഗ്രേസി മെമ്മോറിയല്‍ ഹൈസ്ക്കൂള്‍.1941-ല്‍ ആരംഭിച്ച ഈ സ്ക്കൂള്‍ കോട്ടയം-കുമളി റോഡിന്റെ സമീപത്ത് സ്ഥിതി ചെയ്യുന്നു.
 
== ചരിത്രം =
== ചരിത്രം ==
പാറത്തോട് ഗ്രാമത്തിന്റെ ചരിത്രത്തിലെ അവിസ്മരണീയ വ്യക്തി ശ്രീ സി.കെ.കോശി 1941-ല്‍ സ്ഥാപിച്ചതാണ് ഗ്രേസി മെമ്മോറിയല്‍ സ്ക്കൂള്‍.
പാറത്തോടിന്റെ അഭിമാനമായ എയ്ഡഡ് വിദ്യാലയമാണ് ഗ്രേസി മെമ്മോറിയല്‍ ഹൈസ്ക്കൂള്‍.1941-ല്‍ ആരംഭിച്ച ഈ സ്ക്കൂള്‍ കോട്ടയം-കുമളി റോഡിന്റെ സമീപത്ത് സ്ഥിതി ചെയ്യുന്നു.പാറത്തോട് ഗ്രാമത്തിന്റെ ചരിത്രത്തിലെ അവിസ്മരണീയ വ്യക്തി ശ്രീ സി.കെ.കോശി 1941-ല്‍ സ്ഥാപിച്ചതാണ് ഗ്രേസി മെമ്മോറിയല്‍ സ്ക്കൂള്‍.
1939 ല്‍ അകാലത്തില്‍  ചരമടഞ്ഞ  തന്റെ പുത്രി ഗ്രേസിയുടെ ഓര്‍മ്മയ്ക്കായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.പ്രിപ്പറേറ്ററി സ്ക്കൂള്‍ ആയി ആരംഭിച്ച ഈസ്ഥാപനം1948-ലാണ് ഇപ്പോഴത്തെ സ്ക്കൂളായി മാറിയത്.കിഴക്കന്‍ മേഖലയിലെ എണ്ണപ്പെട്ട സ്ക്കൂളുകളിലൊന്നായിരുന്നു ഇത്.1950-ല്‍ ശ്രീ സി കെ കോശി അന്തരിച്ചതിനെ തുടര്‍ന്ന് ശ്രീ ഇ ജെ ജോണ്‍ മാനേജരായി സ്ഥാനമേറ്റു.2005-മാര്‍ച്ചില്‍ പാറത്തോട് ഗ്രേസി മെമ്മോറിയല്‍ ഹൈസ്ക്കൂള്‍ എസ് എന്‍ ഡി പി ബ്രാഞ്ച് നമ്പര്‍ 1493 കോരുത്തോട് ഏറ്റെടുത്തു.
1939 ല്‍ അകാലത്തില്‍  ചരമടഞ്ഞ  തന്റെ പുത്രി ഗ്രേസിയുടെ ഓര്‍മ്മയ്ക്കായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.പ്രിപ്പറേറ്ററി സ്ക്കൂള്‍ ആയി ആരംഭിച്ച ഈസ്ഥാപനം1948-ലാണ് ഇപ്പോഴത്തെ സ്ക്കൂളായി മാറിയത്.കിഴക്കന്‍ മേഖലയിലെ എണ്ണപ്പെട്ട സ്ക്കൂളുകളിലൊന്നായിരുന്നു ഇത്.1950-ല്‍ ശ്രീ സി കെ കോശി അന്തരിച്ചതിനെ തുടര്‍ന്ന് ശ്രീ ഇ ജെ ജോണ്‍ മാനേജരായി സ്ഥാനമേറ്റു.2005-മാര്‍ച്ചില്‍ പാറത്തോട് ഗ്രേസി മെമ്മോറിയല്‍ ഹൈസ്ക്കൂള്‍ എസ് എന്‍ ഡി പി ബ്രാഞ്ച് നമ്പര്‍ 1493 കോരുത്തോട് ഏറ്റെടുത്തു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കറിലായി സ്ക്കൂള്‍ വ്യാപിച്ചു കിടക്കുന്നു.മൂന്ന് കെട്ടിടങ്ങളാണ് ഉള്ളത്.സ്പോര്‍ട്ട്സ് ആവശ്യങ്ങള്‍ക്കായി 1 ഏക്കറോളം വരുന്ന ഗ്രൗണ്ടുണ്ട്. കുടിവെള്ളാവശ്യങ്ങള്‍ക്കായി 2008 - ല്‍ നിര്‍മ്മിച്ച മഴവെള്ള സംഭരണിയുണ്ട്.ലൈബ്രറി,സയന്‍സ് ലാബ്,കമ്പ്യൂട്ടര്‍ ലാബ് എന്നീ സൗകര്യങ്ങളുമുണ്ട്.
 
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* സ്കൗട്ട് & ഗൈഡ്സ്.
*പരിസ്ഥിതി ക്ലബ്ബ്
* എന്‍.സി.സി.
*സ്പോര്‍ട്ട്സ് ക്ലബ്ബ്
* ബാന്റ് ട്രൂപ്പ്.
*സയന്‍സ് ക്ലബ്ബ്
* ക്ലാസ് മാഗസിന്‍.
*ഇംഗ്ലീഷ് ക്ലബ്ബ്
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*വിദ്യാരംഗം കലാസാഹിത്യവേദി
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*കണക്ക് ക്ലബ്ബ്
*സോഷ്യല്‍ സയന്‍സ് ക്ലബ്ബ്
*ഐ റ്റി ക്ലബ്ബ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 127: വരി 127:


* NH 220 ല്‍ കാഞ്ഞിരപ്പള്ളി മുണ്ടക്കയം റൂട്ടില്‍ കാഞ്ഞിരപ്പള്ളില്‍ നിന്നും 5 കി.മി.അകലെ സ്ഥിതിചെയ്യുന്നു.         
* NH 220 ല്‍ കാഞ്ഞിരപ്പള്ളി മുണ്ടക്കയം റൂട്ടില്‍ കാഞ്ഞിരപ്പള്ളില്‍ നിന്നും 5 കി.മി.അകലെ സ്ഥിതിചെയ്യുന്നു.         
|----


<googlemap version="0.9" lat="9.602781" lon="76.817608" type="map" zoom="13" width="400" height="300">
<googlemap version="0.9" lat="9.602781" lon="76.817608" type="map" zoom="11" width="400" height="350">
9.569267, 76.843014
9.569267, 76.843014
G M H S PARATHODU
G M H S PARATHODU
വരി 135: വരി 134:
|}
|}
|}
|}
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

19:40, 1 ജനുവരി 2010-നു നിലവിലുള്ള രൂപം

GRACEY MEMORIAL HIGH SCHOOLPARATHODU
വിലാസം
പാറത്തോട്

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-01-2010GRACEY MEMORIAL HIGH SCHOOLPARATHODU




ചരിത്രം

പാറത്തോടിന്റെ അഭിമാനമായ എയ്ഡഡ് വിദ്യാലയമാണ് ഗ്രേസി മെമ്മോറിയല്‍ ഹൈസ്ക്കൂള്‍.1941-ല്‍ ആരംഭിച്ച ഈ സ്ക്കൂള്‍ കോട്ടയം-കുമളി റോഡിന്റെ സമീപത്ത് സ്ഥിതി ചെയ്യുന്നു.പാറത്തോട് ഗ്രാമത്തിന്റെ ചരിത്രത്തിലെ അവിസ്മരണീയ വ്യക്തി ശ്രീ സി.കെ.കോശി 1941-ല്‍ സ്ഥാപിച്ചതാണ് ഗ്രേസി മെമ്മോറിയല്‍ സ്ക്കൂള്‍. 1939 ല്‍ അകാലത്തില്‍ ചരമടഞ്ഞ തന്റെ പുത്രി ഗ്രേസിയുടെ ഓര്‍മ്മയ്ക്കായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.പ്രിപ്പറേറ്ററി സ്ക്കൂള്‍ ആയി ആരംഭിച്ച ഈസ്ഥാപനം1948-ലാണ് ഇപ്പോഴത്തെ സ്ക്കൂളായി മാറിയത്.കിഴക്കന്‍ മേഖലയിലെ എണ്ണപ്പെട്ട സ്ക്കൂളുകളിലൊന്നായിരുന്നു ഇത്.1950-ല്‍ ശ്രീ സി കെ കോശി അന്തരിച്ചതിനെ തുടര്‍ന്ന് ശ്രീ ഇ ജെ ജോണ്‍ മാനേജരായി സ്ഥാനമേറ്റു.2005-മാര്‍ച്ചില്‍ പാറത്തോട് ഗ്രേസി മെമ്മോറിയല്‍ ഹൈസ്ക്കൂള്‍ എസ് എന്‍ ഡി പി ബ്രാഞ്ച് നമ്പര്‍ 1493 കോരുത്തോട് ഏറ്റെടുത്തു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കറിലായി സ്ക്കൂള്‍ വ്യാപിച്ചു കിടക്കുന്നു.മൂന്ന് കെട്ടിടങ്ങളാണ് ഉള്ളത്.സ്പോര്‍ട്ട്സ് ആവശ്യങ്ങള്‍ക്കായി 1 ഏക്കറോളം വരുന്ന ഗ്രൗണ്ടുണ്ട്. കുടിവെള്ളാവശ്യങ്ങള്‍ക്കായി 2008 - ല്‍ നിര്‍മ്മിച്ച മഴവെള്ള സംഭരണിയുണ്ട്.ലൈബ്രറി,സയന്‍സ് ലാബ്,കമ്പ്യൂട്ടര്‍ ലാബ് എന്നീ സൗകര്യങ്ങളുമുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • പരിസ്ഥിതി ക്ലബ്ബ്
  • സ്പോര്‍ട്ട്സ് ക്ലബ്ബ്
  • സയന്‍സ് ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • വിദ്യാരംഗം കലാസാഹിത്യവേദി
  • കണക്ക് ക്ലബ്ബ്
  • സോഷ്യല്‍ സയന്‍സ് ക്ലബ്ബ്
  • ഐ റ്റി ക്ലബ്ബ്

മാനേജ്മെന്റ്

അക്കാദമിക് രംഗത്തും സ്പോര്‍ട്ട്സ് മേഖലയിലും നിരവധി നേട്ടങ്ങള് ‍കൈവരിച്ച കോരുത്തോട് സി കേശവന്‍ മെമ്മോറിയല്‍ സ്ക്കൂളിന്റെ മാനേജ്മെന്റായ കോരുത്തോട് എസ് എന്‍ ഡി പി ബ്രാഞ്ച് നമ്പര്‍ 1493 ആണ് ഗ്രേസി സ്ക്കൂളിനെ നയിക്കുന്നത്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1944 - 45 പി എം കോര
1945 - ജൂണ്‍ പി സി മാത്യു
1945 ജൂലൈ -1947 റെവ. ഫാ.സി ജെ ജെസില്‍
1947 - 1948 റെവ.ഫാ.വി എ തോമസ്
1948 - 1949 റെവ. ഫാ സി ജെ ജെസില്‍
1949 - 1950 സി റ്റി ഐസക്
1950 - 1951 എം ഡി എബ്രഹാം
1951 - 1961 വി വി തോമസ്
962 - 1968 പി റ്റി വര്‍ഗീസ്
1969 - 1975 എ പി ഫിലിപ്പ്
1976 - 1983 പി റ്റി വര്‍ഗീസ്
1983 -1984 പരമേശ്വര കൈമള്‍
1984 - 1988 ചാച്ചിയമ്മ തോമസ്
1991 - 1997 റ്റി കെ മറിയാമ്മ
1997 - 1998 കെ പി രാഘവന്‍ പിള്ള
1998 - 2005 പി എം ജോസഫ്
2005 മുതല്‍ വി സൈനം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ഉപയോക്താവ്:GRACEY_MEMORIAL_HIGH_SCHOOLPARATHODU&oldid=60520" എന്ന താളിൽനിന്ന് ശേഖരിച്ചത്