തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
'''2018-19 ഉപജില്ലാ സ്കൂൾ കലോത്സവം''' | |||
<gallery> 45051_Joel Sheen.jpg</gallery> | |||
ലളിത ഗാനത്തിന് മൂന്നാം സ്ഥാനവും ശാസ്ത്രീയ സംഗീതത്തിന് നാലാം സ്ഥാനവും നേടി ജോയൽ ഷീൻ.<br> | |||
കുറവിലങ്ങാട് ഉപജില്ലാ കലോത്സവത്തിൽ ഇംഗ്ലീഷ് സ്ക്കിറ്റിന് രണ്ടാം സ്ഥാനം<br> | |||
<gallery>45051_English Skit.jpg</gallery> | |||
'''നിഥിൻ പ്രസാദ്''' | |||
2017-18 സംസ്ഥാനകലത്സവത്തിൽ തബലയിൽ മാസ്റ്റർ നിഥിൻ പ്രസാദ്എ ഗ്രേഡോടെ ഗ്രേസ് മാർക്കിനർഹനായി | |||
'''ജോയൽ ഷീൻ''' | '''ജോയൽ ഷീൻ''' | ||
| വരി 8: | വരി 17: | ||
പ്രസംഗം ആഷിക്കിന് മാന്ത്രികശക്തിയാണ്. പങ്കെടുക്കുന്ന എല്ലാ പ്രസംഗമത്സരങ്ങളിലും സമ്മാനങ്ങൾ ആഷിക്കിനെ തേടിവരുന്നു. കെ.സി.എസ്.എൽ, ഡി.സി.എൽ., യുവജനോത്സവം, വിശ്വാസോത്സവം തുടങ്ങിയ വേദികളിലെല്ലാം ആഷിക്ക് പ്രസംഗമത്സരത്തിൽ ഒന്നാമത് ആണ്. തത്സമയം ലഭിക്കുന്ന വിഷയം പോലും വാചാലമായി പ്രസംഗിക്കാൻ ആഷിക്കിന് സാധിക്കുന്നു. | പ്രസംഗം ആഷിക്കിന് മാന്ത്രികശക്തിയാണ്. പങ്കെടുക്കുന്ന എല്ലാ പ്രസംഗമത്സരങ്ങളിലും സമ്മാനങ്ങൾ ആഷിക്കിനെ തേടിവരുന്നു. കെ.സി.എസ്.എൽ, ഡി.സി.എൽ., യുവജനോത്സവം, വിശ്വാസോത്സവം തുടങ്ങിയ വേദികളിലെല്ലാം ആഷിക്ക് പ്രസംഗമത്സരത്തിൽ ഒന്നാമത് ആണ്. തത്സമയം ലഭിക്കുന്ന വിഷയം പോലും വാചാലമായി പ്രസംഗിക്കാൻ ആഷിക്കിന് സാധിക്കുന്നു. | ||
വായനയാണ് ആഷിക്കിന്റെ പ്രധാന ഹോബി. വായിക്കുന്ന പുസ്തകങ്ങളിൽ നിന്നുള്ള ഉദ്ധരണികൾ, ആശയങ്ങൾ എന്നിവ കുറിച്ചുവയ്ക്കുന്നു. ഒരു പ്രസംഗഡയറിയുടെ ഉടമയാണ് ആഷിക്ക് ടോമി. കുര്യത്ത് എണ്ണമ്പ്രായിൽ ടോമി - ജോളി ദമ്പതികളുടെ രണ്ടാമത്തെ പുത്രനാണ് ആഷിക്ക് ടോമി. സെന്റ് മേരീസ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ആഷിക്ക് ടോമി. | വായനയാണ് ആഷിക്കിന്റെ പ്രധാന ഹോബി. വായിക്കുന്ന പുസ്തകങ്ങളിൽ നിന്നുള്ള ഉദ്ധരണികൾ, ആശയങ്ങൾ എന്നിവ കുറിച്ചുവയ്ക്കുന്നു. ഒരു പ്രസംഗഡയറിയുടെ ഉടമയാണ് ആഷിക്ക് ടോമി. കുര്യത്ത് എണ്ണമ്പ്രായിൽ ടോമി - ജോളി ദമ്പതികളുടെ രണ്ടാമത്തെ പുത്രനാണ് ആഷിക്ക് ടോമി. സെന്റ് മേരീസ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ആഷിക്ക് ടോമി. | ||