"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ആർട്സ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

41068vhghss (സംവാദം | സംഭാവനകൾ)
Aiswarya LK (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''ഉപ ജില്ല കലോത്സവം  2017''' ==
== '''ഉപ ജില്ല കലോത്സവം  2018''' ==
===സ്ക്കൂൾ കലോത്സവം===
        പതിറ്റാണ്ടുകളായി വിമലഹൃദയ സ്കുളിന് പൊൻതിളക്കത്തിന് മാറ്റ് കൂട്ടുന്ന ഉജ്ജ്വല പ്രകടനങ്ങളുമായി ഈ വർഷവും വിമലഹൃദയ വിദ്യാർത്ഥിനികൾ അരങ്ങു തകർത്തു. സബ്ജില്ലാ കലോത്സവത്തിൽ‍ യു.പി ,എച്ച്.എസ്. വിഭാഗം ഫസ്റ്റ് ഒാവറോൾ കരസ്ഥമാക്കി. നാടോടി നൃത്തം, ലളിതഗാനം, ഹിന്ദിപ്രസംഗം, മലയാളം ഉപന്യാസം, ബാൻഡ്, ഒപ്പന എന്നീ ഇനങ്ങൾക്ക് സംസ്ഥാനതലത്തിൽ എ ഗ്രേഡ് ലഭിച്ചു,. വിജയികളായ ഭാഗ്യലക്ഷ്മി എസ്, ഐശ്വര്യ ലക്ഷ്മി എസ്,അന്ന ക്രിസജോ, ബ്ലയിസി ബബി, സോന & പാർട്ടി, അദ്വൈതദർശന & പാർട്ടി ഇവരെ അഭിനന്ദിക്കുന്നു. എച്ച്.എസ്.എസ് വിഭാഗത്തിൽ ലളിതഗാനത്തിന് മീനാക്ഷി സുരേഷിനും സംഘഗാനത്തിന് ആര്യ ദിനചന്ദ്രൻ & പാർട്ടിക്കും എ ഗ്രേഡ് ലഭിച്ചു. ഇവർക്കും അഭിനന്ദനങ്ങൾ ഇതിനായി അക്ഷീണം പ്രയത്നിച്ച ശ്രീമതി ജൊസ്ഫിനും ,ശ്രീമതി നിർമ്മല ജി യ്ക്കും , സിസ്റ്റർ ഹെതർ, സിസ്റ്റർ ബാപ്പ്സ്റ്റിസ്റ്റ എന്നിവർക്കും ആർട്ട്സ് ക്ലബ്ബ് അംഗങ്ങൾക്കും നന്ദി.
 
===Single Item===
===Single Item===
{|class="wikitable" style="text-align:center; " border="1"
{|class="wikitable" style="text-align:center; " border="1"
വരി 300: വരി 303:
|}
|}

== ''' ജില്ല കലോത്സവം 2017''' ==
== ''' ജില്ല കലോത്സവം 2018''' ==
===Single Item===
===Single Item===
{|class="wikitable" style="text-align:center; " border="1"
{|class="wikitable" style="text-align:center; " border="1"
വരി 471: വരി 474:
|}
|}

== '''സംസ്ഥാന കലോത്സവം 2017''' ==
== '''സംസ്ഥാന സ്കൂൾ കലോത്സവം 2018''' ==
 
===Single Item===
===Single Item===
{|class="wikitable" style="text-align:center; " border="1"
{|class="wikitable" style="text-align:center; " border="1"
വരി 505: വരി 509:
|-
|-
|}
|}
<gallery>
41068_ജലച്ചായം_സംസ്ഥാനം_ഗ്രേഡ്_2018.jpg
</gallery>
===Group Item===
===Group Item===
{|class="wikitable" style="text-align:center; " border="1"
{|class="wikitable" style="text-align:center; " border="1"
വരി 551: വരി 559:
|-
|-
|}
|}
<gallery>
പ്രമാണം:41068 വൃന്തവാദ്ധ്യം സംസ്ഥാനം എ ഗ്രേഡ്2018.jpg
</gallery>