|
|
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| കിടങ്ങൂർ സെന്റ് മേരീസിലെ സ്വാതന്ത്ര്യദിനാഘോഷംയുദ്ധരംഗ ആവിഷ്‌ക്കാരത്തോടെ
| | പ്രളയത്തിന്റെ പ്രഹരം അനുഭവിക്കുന്ന നിമിഷങ്ങളിലും ഭാരതത്തിന്റെ 71ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ പൊലിമ ഒട്ടും കുറയ്ക്കാതെ വ്യത്യസ്തങ്ങളായ പരിപാടികൾ അവതരിപ്പിച്ച് സ്കൗട്ട് &ഗൈഡ്സ് യൂണിറ്റ്.രാവിലെ 8.30 ന് സ്കൂൾ പ്രിൻസിപ്പൽ ജലീൽ സർ പതാക ഉയർത്തി. തുടർന്ന് സ്വാതന്ത്ര്യദിനസന്ദേശവും ദേശഭക്തിഗാനാലാപനവും നടത്തി.സ്കൂൾ ഓഡിറ്റോറിയത്തിൽ എയ്റോബിക്സ്, നൃത്ത-സംഗീത ശില്പം തുടങ്ങിയവ നടന്നു. |
|
| |
|
| കിടങ്ങൂർ സെന്റ് മേരീസ് ഹയർ സെക്കന്ററി സ്ക്കൂളിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം ഏവരിലും കൗതുകവും ആകാംക്ഷയും ഉളവാക്കി. മാസ് ഡ്രില്ലിന്റെ ഭാഗമായി കുട്ടികൾ അവതരിപ്പിച്ച ദേശീയ പതാക, വിടർന്നു നിൽക്കുന്ന താമര, എയ്റോബിക് ഡാൻസ്, ഗാന്ധി, നെഹ്റു, അബ്‌ദുൾകലാം, NCC, SPC, SCHOOL BAND എന്നിവർ ചേർന്ന് നടത്തിയ പ്രൗഡഗംഭീരമായ പരേഡ് എന്നിവയ്ക്കുു പുറമെ കനത്ത മഴയിൽ അവതരിപ്പിച്ച യുദ്ധ രംഗത്തിന്റെ ആവിഷ്‌ക്കാരം കാണികളിൽ അമ്പരപ്പും പുതുമയും ഉളവാക്കി. ഗ്രൗണ്ട് മുഴുവനും പുകയും വെടിയും തീർത്ത് എതിരാളികളെ ഒന്നൊന്നായി പരാജയപ്പെടുത്തി വിജയക്കൊടി പാറിക്കുന്ന രംഗം അവതരിപ്പിക്കുന്നതിന് പാലാ സെന്റ് തോമസ് കോളേജിലെ NCC കേഡറ്റ്‌സ് നേതൃത്വം നൽകി. ഒരു യുദ്ധം നേരിട്ടു കണ്ട പ്രതീതിയായിരുന്നു കുട്ടികളിലും രക്ഷിതാക്കളിലും.
| |
| സ്ക്കൂൾ മാനേജർ റവ. ഫാ. എൻ. ഐ മൈക്കിൾ അദ്ധ്യക്ഷത വഹിച്ച പൊതു സമ്മേളനം കടുത്തുരുത്തി എം. എൽ. എ അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. കിടങ്ങൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലിസി അബ്രാഹം, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രിമതി ബെറ്റി റോയി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രി. പ്രകാശ് ബാബു, വാർഡ് മെമ്പർ ശ്രി. അഖിൽ കെ രാധാകൃഷ്ണൻ, പാലാ DYSP ശ്രി. വി.ജി വിനോദ്കുമാർ, പാലാ C I ശ്രി. ടോമി സെബാസ്റ്റ്യൻ , കിടങ്ങൂർ സ്റ്റേഷൻ S I ശ്രി. രവി പി. കെ വിമുക്ത ഭടന്മാരുടെ പ്രതിനിധി ശ്രി. ഫിലിപ്പ് മഠത്തിൽ എന്നിവർ സംസാരിച്ചു. പി.റ്റി. എ പ്രസിഡണ്ട് ശ്രി. സജി ജോൺ, പ്രൻസിപ്പൽ, ഹെഡ്‌മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. പങ്കെടുത്ത എല്ലാവർക്കും സ്നേഹവിരുന്നും ഒരുക്കിയിരുന്നു.
| |
|
| |
|
| [[പ്രമാണം:Drill.jpg|thumb|left|drill]]
| | |
| | ഗാന്ധി ജയന്തി ദിനത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കം കുറിച്ചു കൊണ്ട് ചെട്ടിയാം കിണർ ഗവ: ഹൈസ്കൂൾ ,ജൂനിയർ റെഡ്ക്രോസിന്റെ ആഭിമുഖ്യത്തിൽ പുതുവത്സര ദിനം വരെ നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിനി ന്റെ ഉദ്ഘാടനം പെരുമണ്ണ സൗത്ത് അംഗന വാടിക്ക് സമീപം താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.കെ.എ റസാഖ് ഉദ്ഘാടനം ചെയ്തു. എക്സിബിഷൻ, വീഡിയോ പ്രദർശനം, ബോധവത്കരണം എന്നിവയും നടത്തി. പെരുമണ്ണ ക്ലാരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഹരി വിരുദ്ധ പ്രവർത്തന ങ്ങളുമായി ലഹരി വിരുദ്ധ ക്ല ബ് അംഗങ്ങൾ ക്യാമ്പയിനുകൾ സംഘടിപ്പിക്കും... ജൂനിയർ റെഡ്ക്രോസ് കൗൺസിലർ അസൈനാർ എടരിക്കോട് ബോധവത്കരണം നടത്തി. ഗാലക്സി റ സീൽ, ഗാലക്സി അഷ്റഫ് എന്നിവർ ലഹരി വിരുദ്ധ ജാഥക്ക് നേതൃത്വം നൽകി. രാഗേഷ് .ആർ .നായർ, രഞ്ജിഷ, ശി ജില എന്നിവർ സംബന്ധിച്ചു.* |