"വിശപ്പുരഹിത ക്ലാസ്റൂം‌‌‌‌‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('കഞ്ഞി വെള്ളം പാഴാക്കരുതേ ... വിദ്യാഭ്യാസ വകുപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കഞ്ഞി വെള്ളം പാഴാക്കരുതേ ... വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് കത്തുമായി ജൂനിയർ റെഡ്ക്രോസ് അംഗങ്ങൾ ... പോഷക സമൃദ്ധവും ഊർജ്ജ ദായിനിയുമായ കഞ്ഞി വെള്ളം മിക്ക വിദ്യാലയങ്ങളിലും പാഴാ ക്കി ക്കളയുകയാണ് ചെയ്യുന്നത് ... ഉച്ചഭക്ഷണം തയ്യാറാക്കുമ്പോൾ സ്കൂളിൽ നിന്നും ഈ വെള്ളം കുട്ടികൾക്ക് നൽകിയാൽ അവർക്ക് ശുദ്ധമായ കുടിവെള്ളം നൽകാൻ സാധിക്കും. ഇടവേളകളിൽ ലഭിക്കുന്ന ഇളം ചൂടുള്ള കഞ്ഞി വെള്ളം കുട്ടികൾക്ക് വളരെ ആശ്വാസമാണ് ഇത് എല്ലാ വിദ്യാലയത്തിലും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചെട്ടിയാം കിണർ ഗവ: ഹൈസ്കൂൾ ജൂനിയർ റെഡ്ക്രോസ് അംഗങ്ങൾ വിദ്യാസ മന്ത്രിക്ക് കത്തെഴുതി. സ്കൂളിൽ പത്താംതരം ഡി. ക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കിയ പ്രകൃതി സുന്ദരമായ കഞ്ഞി വെള്ള പ്പുരയിൽ നിന്നും കഞ്ഞി വെള്ളം നൽകി കൊണ്ട് ക്ലാരി രാപിഡ് റെസ്പോൺസ് & റെസ്ക്യൂ ഫോഴ്സ് ഡെപ്യൂട്ടി കമാണ്ടന്റ് മെഹ്ബൂബ് .കെ. ഉദ്ഘാടനം ചെയ്തു.
കഞ്ഞി വെള്ളം പാഴാക്കരുതേ ... .. പോഷക സമൃദ്ധവും ഊർജ്ജ ദായിനിയുമായ കഞ്ഞി വെള്ളം മിക്ക വിദ്യാലയങ്ങളിലും പാഴാ ക്കി ക്കളയുകയാണ് ചെയ്യുന്നത് ... ഉച്ചഭക്ഷണം തയ്യാറാക്കുമ്പോൾ സ്കൂളിൽ നിന്നും ഈ വെള്ളം കുട്ടികൾക്ക് നൽകിയാൽ അവർക്ക് ശുദ്ധമായ കുടിവെള്ളം നൽകാൻ സാധിക്കും. ഇടവേളകളിൽ ലഭിക്കുന്ന ഇളം ചൂടുള്ള കഞ്ഞി വെള്ളം കുട്ടികൾക്ക് വളരെ ആശ്വാസമാണ് ഇത് എല്ലാ വിദ്യാലയത്തിലും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചെട്ടിയാം കിണർ ഗവ: ഹൈസ്കൂൾ ജൂനിയർ റെഡ്ക്രോസ് അംഗങ്ങൾ വിദ്യാസ മന്ത്രിക്ക് കത്തെഴുതി. സ്കൂളിൽ പത്താംതരം ഡി. ക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കിയ പ്രകൃതി സുന്ദരമായ കഞ്ഞി വെള്ളപ്പുരയിൽ നിന്നും കഞ്ഞി വെള്ളം നൽകി കൊണ്ട് ക്ലാരി രാപിഡ് റെസ്പോൺസ് & റെസ്ക്യൂ ഫോഴ്സ് ഡെപ്യൂട്ടി കമാണ്ടന്റ് മെഹ്ബൂബ് .കെ. ഉദ്ഘാടനം ചെയ്തു.
[[പ്രമാണം:Kanhivellam challenge.jpg|thumb|left]]
 
 
[[പ്രമാണം:Kanhivellam pazhakkaruthe.jpg|thumb|right]]
1,490

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/570138...574978" എന്ന താളിൽനിന്ന് ശേഖരിച്ചത്