"ഗവൺമെന്റ് ടി. ടി. ഐ കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 26: | വരി 26: | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
}} | }} | ||
കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട സ്കൂളുകളിൽ ഒന്നാണ് '''ഗവൺമെന്റ് ടി. ടി. ഐ കൊല്ലം'''. കൊല്ലം നഗരത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ജില്ലയിലെ തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്. | |||
==ചരിത്രം== | |||
1882 ൽ ഉത്രാടം തിരുനാളിന്റെ കാലത്ത് തുടങ്ങിയ സംസ്കൃത സ്കൂളാണ് ഇന്ന് ഗവൺമെന്റ് ടി.ടി.ഐ ആയത്. ആദ്യകാലത്ത് ബേസിക് ട്രെയിനിങ്ങ് സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. കൊല്ലം കോർപ്പറേഷന്റെ താമരക്കുളം ഡിവിഷനിലാണ് സ്ഥിതിചെയ്യുന്നത്. | |||
==ഭൗതികസൗകര്യങ്ങൾ== | |||
കേരളത്തിലെ ആദ്യ കാല സർക്കാർ അദ്ധ്യാപക പരിശീലന കേന്ദ്രങ്ങളിൽ പ്രമുഖമാണ് ഗവ.ടി.ടി.ഐ. കൊല്ലം. ഒന്നു മുതൽ ഏഴു വരെ ക്ലാസുകളുള്ള പ്രൈമറി വിഭാഗത്തോടൊപ്പം രണ്ടു വർഷത്തെ ഡി.എഡ് കോഴ്സ്, അറബിക് എൽ.ടി.ടി.സി/ഡി.എൽ.എഡ് എന്നിവയും ഇവിടെ പ്രവർത്തിക്കുന്നു. | |||