"Edathua St. Mary`s LPS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(എടത്വ സെൻറ് മേരീസ് എൽ പി എസ് എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{സെൻറ് മേരീസ് എൽ പി സ്കൂൾ}}
#തിരിച്ചുവിടുക [[എടത്വ സെൻറ് മേരീസ് എൽ പി എസ്]]
{{Infobox AEOSchool
| സ്ഥലപ്പേര്= എടത്വ  
| വിദ്യാഭ്യാസ ജില്ല= കുട്ടനാട്
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂള്‍ കോഡ്= 46321
| സ്ഥാപിതവര്‍ഷം= 1888
| സ്കൂള്‍ വിലാസം= സെൻറ് മേരീസ് എൽ പി സ്കൂൾ , എടത്വ ,എടത്വ പി ഓ ,ആലപ്പുഴ
| പിന്‍ കോഡ്= 689573
| സ്കൂള്‍ ഫോണ്‍= 9446880356
| സ്കൂള്‍ ഇമെയില്‍= edathuastmaryslp@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= തലവടി 
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍2=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=87 
| പെൺകുട്ടികളുടെ എണ്ണം= 139
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 226
| അദ്ധ്യാപകരുടെ എണ്ണം=8   
| പ്രധാന അദ്ധ്യാപകന്‍= ബീനാമ്മ എൽ         
| പി.ടി.ഏ. പ്രസിഡണ്ട്= ജയൻ ജോസഫ്         
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
 
 
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
                                എടത്വ ഗ്രാമത്തിൽ  തലവടി സബ്ജില്ലയില്‍ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ്സെൻറ് മേരീസ് എൽ പി സ്കൂൾ.129 വർഷം  പിന്നിട്ടു  നിൽക്കുന്ന ഈ വിദ്യാലയം  എടത്വയിലും സമീപപ്രദേശങ്ങളിലും ഉള്ള എല്ലാ ആളുകൾക്കും  ജാതിമത ഭേദമെന്യേ ഏറ്റവും മികച്ച മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്നു.
== ചരിത്രം ==
         
                                1888 സെപ്റ്റംബർ അഥവാ 1064 കന്നിമാസം ഒന്നാം തീയതി എടത്വ എന്ന പുണ്ണ്യഭുമിയിലേക്കു വിജ്ഞാനത്തിന്റെ വെളിച്ചവുമായി സെൻറ് മേരീസ് വെർണകുലർ സ്കൂൾ എന്ന പേരിൽ ഈ കലാക്ഷേത്രം സ്ഥാപിതമായി . " നെടിയശാല " എന്നറിയപ്പെട്ടിരുന്ന ഓലമേഞ്ഞ കെട്ടിടത്തിലായിരുന്നു ഏറെക്കാലം  ഈ സ്കൂൾ പ്രവർത്തിച്ചിരുന്നത് . 1907-ൽ മലയാളം മിഡിൽ സ്കൂളായി ഈ വിദ്യാലയം ഉയർത്തപ്പെട്ടു .ആദ്യകാലത്തെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരു പോലെ പ്രവേശനം നൽകിയിരുന്നെങ്കിലും 1910 ഓടെ വിഭജിക്കപ്പെടുകയൂം പെൺപള്ളികുടം "സെൻറ് മേരീസ് എലിമെൻറ്ററി ഗേൾസ് സ്കൂളായി "അറിയപ്പെടുകയും ചെയ്തു .
                                മലയാളം ,ഇംഗ്ലീഷ് വിദ്യാഭ്യാസം ഏകീകരിച്ചതോടെ  സെൻറ് മേരീസ് വെർണകുലർ സ്കൂളിൽ  നിന്ന് അപ്പർ പ്രൈമറി ക്ലാസുകൾ സെൻറ് അലോഷ്യസ് ഹൈസ്കൂളിലേക്ക് മാറ്റി .അങ്ങനെ സെൻറ് മേരീസ് വെർണകുലർ ,  സെൻറ് മേരീസ് ലോവർ പ്രൈമറി സ്കൂളായി മാറി .
 
 
== ഭൗതികസൗകര്യങ്ങള്‍ ==
........ ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. .....കെട്ടിടങ്ങളിലായി .....ക്ലാസ്  മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
 
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
 
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|'''സയന്‍‌സ് ക്ലബ്ബ്. ]]'''
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.]]'''
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്. ]]'''
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|'''ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]'''
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]'''
*  [[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''മാത്‌സ്‌ ക്ലബ്ബ്.]]'''
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]'''
*  [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''.
'എന്‍ .സി . സി
. S. P. C
 
== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
#......
#......
#......
#.....
 
== നേട്ടങ്ങള്‍ ==
......
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#....
#....
#....
#.....
 
 
==വഴികാട്ടി==
{{#multimaps: 8°59'42",76°31'55"E | width=800px | zoom=16 }}

23:23, 1 ജനുവരി 2019-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=Edathua_St._Mary%60s_LPS&oldid=571521" എന്ന താളിൽനിന്ന് ശേഖരിച്ചത്