"ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('നവീകരിച്ച ലൈബ്രറി ഉദ്ഘാടനം അറിവിന്റെ ലോകം ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
നവീകരിച്ച ലൈബ്രറി ഉദ്ഘാടനം  
നവീകരിച്ച ലൈബ്രറി ഉദ്ഘാടനം  
  അറിവിന്റെ ലോകം കുട്ടികൾക്കായി തുറന്നു കൊടുത്തുകൊണ്ട് നവീകരിച്ച ലൈബ്രറി ഉദ്ഘാടനം ചെയ്തു .പരിമിതി മൂലം ഒരു മൂലയിൽ ഒതുങ്ങി കൂടിയിരുന്ന സ്കൂൾ ലൈബ്രറിക്ക് ഈ വർഷം ശാപമോക്ഷം ലഭിച്ചു.  ആകർഷകമായ ലൈബ്രറി ജൂൺ 19 വായന ദിനത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ഉദ്ഘാടനംചെയ്തു. എസ് എം സി  ചെയർമാൻ ശ്രീ വേങ്ങര ഗോപി, പി ടി എ പ്രസിഡന്റ്  ശ്രീ കമറുദ്ദീൻ തുടങ്ങിയവർ ആശംസകളർപ്പിച്ചു.

ജീവിതവിജയത്തിന് വായന നൽകുന്ന പങ്ക് വളരെ വലുതാണ്. 3278 ൽ അധികം പുസ്തകങ്ങളുള്ള വായനാമുറിയോടുകൂടിയതാണ് നമ്മുടെ വായനാശാല.
==പ്രവർത്തന രീതി==
കുട്ടികൾക്കെല്ലാം ലൈബ്രറി അംഗത്വ കാർഡ് വിതരണം ചെയ്തിട്ടുണ്ട്. കുട്ടികൾക്ക് വിതരണം ചെയ്യുന്ന പുസ്തകങ്ങൾ വിതരണ രജിസ്റ്ററിലും അംഗത്വകാർഡിലും ചേർക്കാറുണ്ട്.
==ക്ലാസ്സ് ലൈബ്രറി==
എല്ലാ ക്ലാസിലും ക്ലാസ് ലൈബ്രറികൾ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് തത്കാല അവലംബങ്ങൾക്കാവശ്യമായ പുസ്തകങ്ങളാണ് ക്ലാസ് ലൈബ്രറികളിൽ പ്രധാനമായും ഉള്ളത്. രണ്ട് ക്ലാസ് ലൈബ്രേറിയന്മാർക്കാണ് ഓരോ ക്ലാസിലും ഇതിന്റെ ചുമതല. പത്രങ്ങളും ആനുകാലികങ്ങളും എല്ലാ ക്ലാസിലേക്കും ലഭ്യമാക്കുന്നുണ്ട്.
==പുസ്തകസമാഹരണയജ്ഞം==
വായനാ വാരത്തോടനുബന്ധിച്ച് എല്ലാ വർഷവും പൊതുസമൂഹത്തിൽനിന്നും അദ്ധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും  പുസ്തകങ്ങൾ സമാഹരിക്കാറുണ്ട്.
272

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/487675...560981" എന്ന താളിൽനിന്ന് ശേഖരിച്ചത്