"സെറാഫിക് കോൺവെൻറ് സി ജിഎച്ച് എസ് പെരിങ്ങോട്ടുകര/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== ഭൗതികസൗകര്യങ്ങൾ == മൂന്ന് ഏക്കർ ഭൂമിയിലാണ് വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
== ഭൗതികസൗകര്യങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
*  സ്കൗട്ട് & ഗൈഡ്സ്.
 
*  ഞങ്ങളും ബ്ലോഗ് സ്പോട്ടാ….
ഹൈസ്കൂളിനും യു. പി വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ഉണ്ട്.വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തിനായി 4 സ്കൂൾ ബസ്സുകളുണ്ട്. 3 സ്മാർട്ട് ക്ലാസ് മുറികളുണ്ട്.കുുട്ടികളിൽ സയസിനോടുളള സ്നേഹം വളർത്താനും പരിക്ഷണങ്ങൾ ചെയ്ത് കുുട്ടികളെ  പ്രോത്സാഹിപ്പിച്ച് ഭാവി ശാസ്ത്രജഞൻമാരായി തീർക്കാനുളള എല്ലുാം സൗകരങ്ങളുമുളള സയൻസ് ലാബ് സ്കൂളിലുണ്ട്.കുുട്ടികളിൽ ആത്മീയചൈതന്യവും ദൈവവിശ്വാസവും വളർത്തുന്നതിന് സന്മാർഗക്കാസ്സുകൾ നടത്തിവരുന്നു.കൂടാതെ പളളിയും മാസാരംഭപ്രാർത്ഥനയും കുുട്ടികളെ ദൈവത്തോട് കൂടുതൽ അടുപ്പിക്കുന്നു.പ്രകൃതിയുമായി അകന്ന് നിൽക്കുന്ന പുതുതലമുറയെ മണ്ണിനോട് ചേർത്ത്നിർത്തുവാനും പ്രകൃതിസ്നേഹം വളർത്തുവാനുളള ലക്ഷത്തോടെ "ഹരിതസേന"എന്ന സംഘന പ്രവർത്തിച്ചുവരുന്നു.അതിൻെറ ഭാഗമായി പച്ചക്കറിതോട്ടം കുുട്ടികൾ ഉണ്ടാക്കുകയും അതിൽ നിന്ന് ലഭിക്കുന്ന വിഷവിമുക്ത പച്ചക്കറികൾ ഉച്ചഭക്ഷണത്തിലെക്കായി ഉപയോഗിക്കുന്നു.ഉച്ചഭക്ഷണം കഴിക്കുന്നതിനായി കുുട്ടികൾക്ക് പ്രത്യേകസൗകര്യങ്ങളുണ്ട്.കുുട്ടികളുടെ ആരോഗ്യം പുഷ്ടിപ്പെടുത്തുവാൻ വേണ്ടി ആഴ്ച്ച്ചയിൽ മുട്ടയും പാലും വിതരണം ചെയ്യുന്നു.ജൈവ വൈവിധ്യമാർന്ന ഒരു പാർക്ക് ഉണ്ട്.ഹരിത ക്വാംപസിൻെറ ഭാഗമായി പ്ലാസ്റ്റിക്ക് വിമുക്തമാക്കാനുളള പരിശ്രമങ്ങളുടെ ഭാഗമായി പ്ലാസ്റ്റിക് സംസ്കരണത്തിന് വേസ്റ്റ് കുുഴികളും വേസ്റ്റ് ബോക്സ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. കുുട്ടികളിൽ വായനശീലം വളർത്തുന്നതിനുവേണ്ടി സ്കൂളിലെ ഒരു ക്ലാസ്സ്മുറി വായനശാലയായി പ്രവർത്തിക്കുന്നു.സാമൂഹികവും, സാംസ്കാരികവും, ശാസ്ത്രീയവുമായി ബന്ധപ്പെട്ട 1500ൽ പരം പുസ്തകങ്ങൾവായനശാലയിൽ ഉണ്ട്. കുുട്ടികളെ സദ്ഗുണസമ്പന്നരായി തീർക്കാവാനും പഠനം മെച്ചപ്പെടുത്തുവാനും വേണ്ടി സ്കൂൾ അധികൃതരുടെ നേതൃത്വത്തിൽ ഒരു ഹോസ്റ്റൽ പ്രവർത്തിക്കുന്നു.
*  ബാന്റ് ട്രൂപ്പ്
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
*    <font color=blue>[[ജൂനിയർ റെഡ് ക്രോസ്സ്]]</font color=blue>
* <font color=blue>[[ഹരിതസേനയുടെ നേതൃത്ത്വത്തിൽ ക്യാമ്പസ് കൃഷി]]</font color=blue>
* <font color=blue>[[കരാട്ടെ, വുഷു ,ജൂഡോ,യോഗ]]</font color=blue>
*ഷട്ടിൽ ബാഡ്മിന്റൺ, ബോൾ ബാഡ്മിന്റൺ
*ട്രാഫിക് ക്ലബ് പ്രവർത്തനങ്ങൾ
*പഠനയാത്രകൾ
*ഒൗഷധത്തോട്ടം
*അച്ചടക്കസമിതി രൂപികരണം
*സന്മാർഗ്ഗ ക്ലാസ്സുകൾ
*<font color=blue>[[വിവിധ ഭാഷകളിലും സംഗീതോപകരണത്തോടെ ചിട്ടപ്പെടുത്തിയ അസംബ്ലി]]</font color=blue>

15:42, 8 നവംബർ 2018-നു നിലവിലുള്ള രൂപം

പാഠ്യേതര പ്രവർത്തനങ്ങൾ