"എ.എൽ.പി.എസ്.കയിലിയാട്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പ്രവേശനോത്സവം17-18)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==പുസ്തക പ്രദർശനം==
==പുസ്തക പ്രദർശനം==
[[പ്രമാണം:IMG 20170628 145814.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:IMG 20170628 145814.jpg|ലഘുചിത്രം|നടുവിൽ]]
  ==പുതിയകെട്ടിടോദ്ഘാടനം 2018 ജൂൺ==
   
[[പ്രമാണം:872A1980.JPG|ലഘുചിത്രം|ഇടത്ത്‌|പുതിയകെട്ടിടോദ്ഘാടനം - ബഹു - എം.ബി.രാജേഷ് എം.പി
[[പ്രമാണം:872A2032.JPG|ലഘുചിത്രം|നടുവിൽ]]
  പ്രമാണം:872A2032.JPG
==കെട്ടിടോദ്ഘാടനം==
[[പ്രമാണം:==പാലക്കാട് ജില്ലാതല പ്രവേശനോത്സവം2017-18==|ലഘുചിത്രം|വലത്ത്‌|ഉദ്ഘാടനം ബഹു . എം.ബി രാജേഷ് എം.പി]]
[[പ്രമാണം:872A1980.JPG|ലഘുചിത്രം|നടുവിൽ|പുതിയകെട്ടിടോദ്ഘാടനം - ബഹു - എം.ബി.രാജേഷ് എം.പി]]
==പാലക്കാട് ജില്ലാതല പ്രവേശനോത്സവം2017-18==
[[പ്രമാണം:872A2032.JPG|ലഘുചിത്രം|നടുവിൽ]]
==ഡിജിറ്റൽ ക്ലാസ് റൂം==
[[പ്രമാണം:04 (1).jpg||ലഘുചിത്രം|നടുവിൽ]]
==സ്ക്കൂൾഎംബ്ലം==
[[പ്രമാണം:1473169232982.jpg|ലഘുചിത്രം|നടുവിൽ]]
==നൃത്തയിനങ്ങൾ - വാർഷികാഘോഷം.2018ജനുവരി26==
[[പ്രമാണം:(195).JPG|ലഘുചിത്രം|നടുവിൽ]]
==ഫീൽഡ് ട്രിപ്പ്.വയൽ,കുളം==
[[ പ്രമാണം:IMG 20170711 152314.jpg||ലഘുചിത്രം|നടുവിൽ]]
==നവീകരിച്ച അടുക്കള==
[[പ്രമാണം:IMG 20170212 142552.jpg|ലഘുചിത്രം|നടുവിൽ]]
==യോഗ പരിശീലനം-യോഗാചാര്യൻ ശ്രീ സേതുമാധവൻറെ നേതൃത്വത്തിൽ യോഗ പരിശീലനം==
[[ പ്രമാണം:IMG 20170621 152801 HDR.jpg|ലഘുചിത്രം|നടുവിൽ ]]
==ഹീരക് പംഖ് നേടിയവർ==
[[ പ്രമാണം:IMG 20170219 074315.jpg|ലഘുചിത്രം|നടുവിൽ ]]
==മാസത്തിലൊരു സദ്യ==
[[ പ്രമാണം:IMG 20170724 134047 HDR.jpg|ലഘുചിത്രം|നടുവിൽ]]
 
==സ്വാതന്ത്ര്യദിനറാലി-2017 ആഗസ്റ്റ് 15ലെ സ്വാതന്ത്ര്യദിനറാലിയിൽനിന്ന്==
[[ പ്രമാണം:IMG-20170816-WA0014.jpg|ലഘുചിത്രം|നടുവിൽ]]
==കബ് യൂണിറ്റ്==
[[പ്രമാണം:IMG-20170322-WA0086.jpg|ലഘുചിത്രം|നടുവിൽ]]
==ഉപജില്ലാ സ്പോർട്സിൽ മാർച്ച് പാസ്റ്റിൽ‍ ഒന്നാം സ്ഥാനം==
[[ പ്രമാണം:IMG-20180118-WA0013.jpg|ലഘുചിത്രം|നടുവിൽ]]
==കൌൺസിലിങ്ങ്ക്ലാസ്-രക്ഷാകർത്തൃദിനത്തിൽ രക്ഷിതാക്കൾക്കുള്ള  കൌൺസിലിങ്ങ്ക്ലാസ്നൽകുന്ന കുമരനെല്ലൂർ ജി.എൽ..പി സ്ക്കൂളിലെ ഹെഡ്മിസ്ട്രസ്സ് ബീന ടീച്ചർ==
[[ പ്രമാണം:IMG-20171216-WA0010.jpg|ലഘുചിത്രം|നടുവിൽ]]  
==മാസ് ഡ്രിൽ==
[[ പ്രമാണം:IMG-20180121-WA0020.jpg|ലഘുചിത്രം|നടുവിൽ]]
==ഉപ ജില്ലാശാസ്ത്ര മേളയിലെ ഒന്നാം സ്ഥാനക്കാർ ഉപ ജില്ലാശാസ്ത്ര മേളയിൽയു.പി വിഭാഗം ഒന്നാംസ്ഥാനം നേടിയ അഞ്ചാം ക്ലാസുകാർ==
[[പ്രമാണം:IMG 20171221 150538.jpg|ലഘുചിത്രം|നടുവിൽ]]
==റിപ്പബ്ലിക് ദിനത്തിൽ വാർഡ് മെമ്പർ എൻ.മനോജ് പതാക ഉയർത്തുന്നു==
[[പ്രമാണം:(3).JPG|ലഘുചിത്രം|നടുവിൽ]]
==2018 ജനുവരി26 ലെ റിപ്പബ്ലിക് ദിനപരിപാടികൾ==
[[പ്രമാണം:(13).JPG|ലഘുചിത്രം|നടുവിൽ]]
==നൃത്തയിനങ്ങൾ - വാർഷികാഘോഷം.2018ജനുവരി26==
[[ പ്രമാണം:(195).JPG|ലഘുചിത്രം|നടുവിൽ]]
==നാടകം - 2018 ജനുവരി26 വാർഷികാഘോഷം==
[[ പ്രമാണം:(307).JPG|ലഘുചിത്രം|നടുവിൽ]]
==ഇംഗ്ലീഷ് ഫെസ്റ്റ് 2017-18==
[[പ്രമാണം:IMG 20180317 112719.jpg|ലഘുചിത്രം|നടുവിൽ]]
[[ പ്രമാണം:IMG 20180317 120450.jpg|ലഘുചിത്രം|നടുവിൽ]]
==വിടപറയുന്ന അഞ്ചാം ക്ലാസുകാരോടൊപ്പം -[ 2017-18]==
[[ പ്രമാണം:IMG 20180321 111052.jpg|ലഘുചിത്രം|നടുവിൽ]]
==2017-18 ലെ വിവിധ പ്രവർത്തനങ്ങൾ=='''''
[[പ്രമാണം:IMG-20180324-WA0014.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:IMG-20180323-WA0013.jpg|ലഘുചിത്രം|നടുവിൽ]]
=2018-19 അദ്ധ്യയന വർഷത്തിലൂടെ....=
==പ്രവേശനോത്സവം2018-19==
[[പ്രമാണം:07jpg.jpeg ‎|ലഘുചിത്രം|നടുവിൽ|പ്രവേശനോത്സവം18-19]]
2018 ജൂൺ1ന് പ്രവേശനോത്സവത്തോടെ അദ്ധ്യയന വർഷം ആരംഭിച്ചു.ഉദ്ഘാടനം വാർഡ് മെമ്പർ എൻ.മനോജ് നിർവഹിച്ചു.പൊതു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച പൂർവ്വ വിദ്യാത്ഥികളെ അനുമോദിക്കൽ,നവാഗതരെ സ്വീകരിക്കൽ,കുട്ടികളുടെ കലാപരിപാടികൾ എന്നിവയുമുണ്ടായി.
==ലോക പരിസ്ഥിതി ദിനം==
[[പ്രമാണം:പ്രമാണം8 jpg.jpeg ‎|ലഘുചിത്രം|നടുവിൽ|ലോക പരിസ്ഥിതിദിനം 18-19]]
 
2018 ജൂൺ5ന് പരിസ്ഥിതി ദിനം സമുചിതമായി കൊണ്ടാടി.ചളവറ കൃഷി ഓഫീസർ ഉദ്ഘാടനം ചെയ്തു. വിത്തു വിതരണം,തൈ നടൽ, പ്ലാസ്റ്റിക്ക് നിർമാർജ്ജനബോധവത്കരണം,വേനൽ കൃഷി വിളവെടുപ്പ് എന്നിവയുമുണ്ടായി.ഒന്നാം ഉത്സവത്തിൻറെ ഭാഗമായി മരങ്ങൾ നട്ട് സംരക്ഷിക്കുക,മഴ പരിചയം,ജൈവവൈവിധ്യ ഉദ്യാനനിർമ്മാണം എന്നിവയുമുണ്ടായി.
==മരുവത്കരണവിരുദ്ധദിനം 2018 ജൂൺ17==
[[പ്രമാണം:പ്രമാണം26jpg.jpeg ‎|ലഘുചിത്രം|നടുവിൽ|ഹരിത നിയമാവലി]]
 
വരൾച്ചയ‍േയും മരുവത്കരണത്തേയും പ്രതിരോധിക്കുവാനും അതേക്കുറിച്ച് അവബോധം വളർത്തുന്നതിനും വേണ്ടി മരുവത്കരണവിരുദ്ധദിനം ആചരിച്ചു.ഭൂമിയെ സംരക്ഷിക്കുക,മണ്ണ് പുനസ്ഥാപിക്കുക,സമൂഹത്തെ പങ്കാളികളാക്കുക എന്ന മുദ്രാവാക്യം പരിചയപ്പെടുത്തി.ഹരിതനിയമാവലി പ്രഖ്യാപനവും ഉണ്ടായി.
==വായനാ പക്ഷാചരണം==
[[പ്രമാണം:പ്രമാണം10jpg.jpeg ‎|ലഘുചിത്രം|നടുവിൽ|ഗ്രന്ഥശാലാസന്ദർശനം]]
 
2018 ജൂൺ19മുതൽ15 ദിവസത്തെ വായനാപക്ഷാചരണപ്രവത്തനങ്ങൾ സ്ക്കൂളിൽ നടന്നു.ഓരോ ദിവസവും കഥാദിനം,കവിതാദിനം,നാടകദിനം,വായനാദിനം എന്നിങ്ങനെ ആചരിച്ചു.വിവിധ മത്സരങ്ങൾ,ലൈബ്രറി വിപുലീകരണം,പുസ്തകപ്രദർശനം,ക്ലാസ് ലൈബ്രറി സജ്ജീകരണം,വായനമൂലവിപുലീകരണം,ഗ്രന്ഥശാലാ സന്ദർശനം എന്നിവയും നടന്നു.
==ജൂൺ21 യോഗാ ഡെ==
 
[[പ്രമാണം:പ്രമാണം19jpg.jpeg ‎|ലഘുചിത്രം|നടുവിൽ|യോഗാ ഡെ]]
 
യോഗാ ഡെ ഉദ്ഘാടനവും പരിശീലനവും സൂര്യ ടീച്ചറുടെ നേതൃത്വത്തിൽ നടന്നു.
==ഡോക്ടേഴ്സ് ഡെ 2018 ജൂലൈ 1==
ഹോമിയോഡിസ്പെൻസറി സന്ദർശനം,ഡോക്ടറുമായി അഭിമുഖം,കുട്ടികളുടെ ബി.എം.എെ കണക്കാക്കൽ എന്നിവയുണ്ടായി.കൊതുക് നിയന്ത്രണമാർഗ്ഗങ്ങൾ പരിചയപ്പെടുത്തി.
==ചന്ദ്രനെ അറിയാൻ==
ജൂലായ്21ന് ചാന്ദ്രദിനം സ്ക്കൂളിൽ ആഘോഷിച്ചു.ചാന്ദ്രദിനത്തിൻറെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ വേണ്ടി സെമിനാർ,വീഡിയോപ്രദർശനം എന്നിവയുണ്ടായി.ക്വിസ്,പതിപ്പ് നിർമ്മാണം,ആകാശകടംകഥാശേഖരണം എന്നിവയും നടന്നു.
==ഹിരോഷിമാദിനം==
ആഗസ്റ്റ് 6 ന് ഹിരോഷിമാദിനം വിവിധപരിപാടികളോടെ ആചരിച്ചു.സഡാക്കോ കൊക്ക്നിർമ്മാണം,പ്ലക്കാർഡ്നിർമ്മാണമത്സരം,വിവരശേഖരണം എന്നിവയുമുണ്ടായി.
==സ്ക്കൂൾ ഇലക്ഷൻ==
[[പ്രമാണം:പ്രമാണം24jpg.jpeg ‎|ലഘുചിത്രം|നടുവിൽ|സ്ക്കൂൾ ഇലക്ഷൻ]]
==സ്ക്കൂൾതല പ്രവൃത്തി പരിചയമേള==
[[പ്രമാണം:പ്രമാണം12jpg.jpeg ‎|ലഘുചിത്രം|നടുവിൽ|(സ്ക്കൂൾതല പ്രവൃത്തിപരിചയമേളയിൽനിന്ന്2018ആഗസ്റ്റ്)]]
ആഗസ്റ്റ് ആദ്യവാരം നടന്ന സ്ക്കൂൾതല പ്രവൃത്തി പരിചയമേള
==ഫീൽഡ് ട്രിപ്പ്==
[[പ്രമാണം:പ്രമാണം18jpg.jpeg ‎|ലഘുചിത്രം|നടുവിൽ|ഫീൽഡ് ട്രിപ്പ്]]
 
==സ്വാതന്ത്ര്യദിനാഘോഷം==
2018 ആഗസ്റ്റ് 15ന് പ്രതികൂല കാലാവസ്ഥതരണം ചെയ്ത് സ്ക്കൂളിൽ പതാക ഉയത്തി, പ്രതീക്ഷിച്ചതിലുമധികം കുട്ടികളും രക്ഷിതാക്കളും ചടങ്ങിനെത്തിയിരുന്നു.പതിപ്പ് പ്രകാശനം,ബുൾ ബുൾ  യൂണിറ്റിൻറെ പ്രത്യേക പരിപാടികൾ എന്നിവയുണ്ടായി.
==ഞങ്ങളുണ്ട് കൂടെ...==
പ്രളയബാധിതരുടെ കണ്ണീരൊപ്പാൻ സ്ക്കൂളിന് കഴിയുന്ന എല്ലാസഹായവും നൽകാൻ അദ്ധ്യാപകരും,വിദ്യാർത്ഥികളും,രക്ഷിതാക്കളും ഒന്നിച്ചു നിന്നു.ക്യാമ്പുകൾസന്ദർശിച്ച് സഹായിക്കുന്നതിനും അവശ്യവസ്തുക്കളെത്തിക്കുന്നതിനും എല്ലാവരും സജീവമായിരുന്നു.

23:47, 10 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

പുസ്തക പ്രദർശനം

കെട്ടിടോദ്ഘാടനം

പുതിയകെട്ടിടോദ്ഘാടനം - ബഹു - എം.ബി.രാജേഷ് എം.പി

പാലക്കാട് ജില്ലാതല പ്രവേശനോത്സവം2017-18

ഡിജിറ്റൽ ക്ലാസ് റൂം

സ്ക്കൂൾഎംബ്ലം

നൃത്തയിനങ്ങൾ - വാർഷികാഘോഷം.2018ജനുവരി26

ഫീൽഡ് ട്രിപ്പ്.വയൽ,കുളം

നവീകരിച്ച അടുക്കള

യോഗ പരിശീലനം-യോഗാചാര്യൻ ശ്രീ സേതുമാധവൻറെ നേതൃത്വത്തിൽ യോഗ പരിശീലനം

ഹീരക് പംഖ് നേടിയവർ

മാസത്തിലൊരു സദ്യ

സ്വാതന്ത്ര്യദിനറാലി-2017 ആഗസ്റ്റ് 15ലെ സ്വാതന്ത്ര്യദിനറാലിയിൽനിന്ന്

കബ് യൂണിറ്റ്

ഉപജില്ലാ സ്പോർട്സിൽ മാർച്ച് പാസ്റ്റിൽ‍ ഒന്നാം സ്ഥാനം

കൌൺസിലിങ്ങ്ക്ലാസ്-രക്ഷാകർത്തൃദിനത്തിൽ രക്ഷിതാക്കൾക്കുള്ള കൌൺസിലിങ്ങ്ക്ലാസ്നൽകുന്ന കുമരനെല്ലൂർ ജി.എൽ..പി സ്ക്കൂളിലെ ഹെഡ്മിസ്ട്രസ്സ് ബീന ടീച്ചർ

മാസ് ഡ്രിൽ

ഉപ ജില്ലാശാസ്ത്ര മേളയിലെ ഒന്നാം സ്ഥാനക്കാർ ഉപ ജില്ലാശാസ്ത്ര മേളയിൽയു.പി വിഭാഗം ഒന്നാംസ്ഥാനം നേടിയ അഞ്ചാം ക്ലാസുകാർ

റിപ്പബ്ലിക് ദിനത്തിൽ വാർഡ് മെമ്പർ എൻ.മനോജ് പതാക ഉയർത്തുന്നു

2018 ജനുവരി26 ലെ റിപ്പബ്ലിക് ദിനപരിപാടികൾ

നൃത്തയിനങ്ങൾ - വാർഷികാഘോഷം.2018ജനുവരി26

നാടകം - 2018 ജനുവരി26 വാർഷികാഘോഷം

ഇംഗ്ലീഷ് ഫെസ്റ്റ് 2017-18

വിടപറയുന്ന അഞ്ചാം ക്ലാസുകാരോടൊപ്പം -[ 2017-18]

==2017-18 ലെ വിവിധ പ്രവർത്തനങ്ങൾ==

2018-19 അദ്ധ്യയന വർഷത്തിലൂടെ....

പ്രവേശനോത്സവം2018-19

പ്രവേശനോത്സവം18-19

2018 ജൂൺ1ന് പ്രവേശനോത്സവത്തോടെ അദ്ധ്യയന വർഷം ആരംഭിച്ചു.ഉദ്ഘാടനം വാർഡ് മെമ്പർ എൻ.മനോജ് നിർവഹിച്ചു.പൊതു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച പൂർവ്വ വിദ്യാത്ഥികളെ അനുമോദിക്കൽ,നവാഗതരെ സ്വീകരിക്കൽ,കുട്ടികളുടെ കലാപരിപാടികൾ എന്നിവയുമുണ്ടായി.

ലോക പരിസ്ഥിതി ദിനം

ലോക പരിസ്ഥിതിദിനം 18-19

2018 ജൂൺ5ന് പരിസ്ഥിതി ദിനം സമുചിതമായി കൊണ്ടാടി.ചളവറ കൃഷി ഓഫീസർ ഉദ്ഘാടനം ചെയ്തു. വിത്തു വിതരണം,തൈ നടൽ, പ്ലാസ്റ്റിക്ക് നിർമാർജ്ജനബോധവത്കരണം,വേനൽ കൃഷി വിളവെടുപ്പ് എന്നിവയുമുണ്ടായി.ഒന്നാം ഉത്സവത്തിൻറെ ഭാഗമായി മരങ്ങൾ നട്ട് സംരക്ഷിക്കുക,മഴ പരിചയം,ജൈവവൈവിധ്യ ഉദ്യാനനിർമ്മാണം എന്നിവയുമുണ്ടായി.

മരുവത്കരണവിരുദ്ധദിനം 2018 ജൂൺ17

ഹരിത നിയമാവലി

വരൾച്ചയ‍േയും മരുവത്കരണത്തേയും പ്രതിരോധിക്കുവാനും അതേക്കുറിച്ച് അവബോധം വളർത്തുന്നതിനും വേണ്ടി മരുവത്കരണവിരുദ്ധദിനം ആചരിച്ചു.ഭൂമിയെ സംരക്ഷിക്കുക,മണ്ണ് പുനസ്ഥാപിക്കുക,സമൂഹത്തെ പങ്കാളികളാക്കുക എന്ന മുദ്രാവാക്യം പരിചയപ്പെടുത്തി.ഹരിതനിയമാവലി പ്രഖ്യാപനവും ഉണ്ടായി.

വായനാ പക്ഷാചരണം

ഗ്രന്ഥശാലാസന്ദർശനം

2018 ജൂൺ19മുതൽ15 ദിവസത്തെ വായനാപക്ഷാചരണപ്രവത്തനങ്ങൾ സ്ക്കൂളിൽ നടന്നു.ഓരോ ദിവസവും കഥാദിനം,കവിതാദിനം,നാടകദിനം,വായനാദിനം എന്നിങ്ങനെ ആചരിച്ചു.വിവിധ മത്സരങ്ങൾ,ലൈബ്രറി വിപുലീകരണം,പുസ്തകപ്രദർശനം,ക്ലാസ് ലൈബ്രറി സജ്ജീകരണം,വായനമൂലവിപുലീകരണം,ഗ്രന്ഥശാലാ സന്ദർശനം എന്നിവയും നടന്നു.

ജൂൺ21 യോഗാ ഡെ

യോഗാ ഡെ

യോഗാ ഡെ ഉദ്ഘാടനവും പരിശീലനവും സൂര്യ ടീച്ചറുടെ നേതൃത്വത്തിൽ നടന്നു.

ഡോക്ടേഴ്സ് ഡെ 2018 ജൂലൈ 1

ഹോമിയോഡിസ്പെൻസറി സന്ദർശനം,ഡോക്ടറുമായി അഭിമുഖം,കുട്ടികളുടെ ബി.എം.എെ കണക്കാക്കൽ എന്നിവയുണ്ടായി.കൊതുക് നിയന്ത്രണമാർഗ്ഗങ്ങൾ പരിചയപ്പെടുത്തി.

ചന്ദ്രനെ അറിയാൻ

ജൂലായ്21ന് ചാന്ദ്രദിനം സ്ക്കൂളിൽ ആഘോഷിച്ചു.ചാന്ദ്രദിനത്തിൻറെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ വേണ്ടി സെമിനാർ,വീഡിയോപ്രദർശനം എന്നിവയുണ്ടായി.ക്വിസ്,പതിപ്പ് നിർമ്മാണം,ആകാശകടംകഥാശേഖരണം എന്നിവയും നടന്നു.

ഹിരോഷിമാദിനം

ആഗസ്റ്റ് 6 ന് ഹിരോഷിമാദിനം വിവിധപരിപാടികളോടെ ആചരിച്ചു.സഡാക്കോ കൊക്ക്നിർമ്മാണം,പ്ലക്കാർഡ്നിർമ്മാണമത്സരം,വിവരശേഖരണം എന്നിവയുമുണ്ടായി.

സ്ക്കൂൾ ഇലക്ഷൻ

സ്ക്കൂൾ ഇലക്ഷൻ

സ്ക്കൂൾതല പ്രവൃത്തി പരിചയമേള

(സ്ക്കൂൾതല പ്രവൃത്തിപരിചയമേളയിൽനിന്ന്2018ആഗസ്റ്റ്)

ആഗസ്റ്റ് ആദ്യവാരം നടന്ന സ്ക്കൂൾതല പ്രവൃത്തി പരിചയമേള

ഫീൽഡ് ട്രിപ്പ്

ഫീൽഡ് ട്രിപ്പ്

സ്വാതന്ത്ര്യദിനാഘോഷം

2018 ആഗസ്റ്റ് 15ന് പ്രതികൂല കാലാവസ്ഥതരണം ചെയ്ത് സ്ക്കൂളിൽ പതാക ഉയത്തി, പ്രതീക്ഷിച്ചതിലുമധികം കുട്ടികളും രക്ഷിതാക്കളും ചടങ്ങിനെത്തിയിരുന്നു.പതിപ്പ് പ്രകാശനം,ബുൾ ബുൾ യൂണിറ്റിൻറെ പ്രത്യേക പരിപാടികൾ എന്നിവയുണ്ടായി.

ഞങ്ങളുണ്ട് കൂടെ...

പ്രളയബാധിതരുടെ കണ്ണീരൊപ്പാൻ സ്ക്കൂളിന് കഴിയുന്ന എല്ലാസഹായവും നൽകാൻ അദ്ധ്യാപകരും,വിദ്യാർത്ഥികളും,രക്ഷിതാക്കളും ഒന്നിച്ചു നിന്നു.ക്യാമ്പുകൾസന്ദർശിച്ച് സഹായിക്കുന്നതിനും അവശ്യവസ്തുക്കളെത്തിക്കുന്നതിനും എല്ലാവരും സജീവമായിരുന്നു.

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്.കയിലിയാട്/Activities&oldid=551755" എന്ന താളിൽനിന്ന് ശേഖരിച്ചത്