"ഗവ എച്ച് എസ് എസ് അഞ്ചേരി/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:Guru ghss.JPG|ലഘുചിത്രം | [[പ്രമാണം:Guru ghss.JPG|ലഘുചിത്രം guru vandanam|700px|center]] | ||
<font size=2>ചരിത്രം നിർമ്മിച്ചവരോടൊപ്പം ഞങ്ങളും.</font size> | <font size=2>ചരിത്രം നിർമ്മിച്ചവരോടൊപ്പം ഞങ്ങളും.</font size> | ||
| വരി 12: | വരി 11: | ||
പ്രാഥമിക വിദ്യാഭ്യാസത്തിനോ യാതൊരു മാർഗ്ഗവും ഉണ്ടായിരുന്നില്ല.ഈ പരിത സ്ഥിതിയിലാണ് | പ്രാഥമിക വിദ്യാഭ്യാസത്തിനോ യാതൊരു മാർഗ്ഗവും ഉണ്ടായിരുന്നില്ല.ഈ പരിത സ്ഥിതിയിലാണ് | ||
മലയാള വ൪ഷം 1085-ാംംആണ്ടിൽ തെക്കുട്ടുമഠത്തിൽ കുഞ്ഞ൯ തിരുമുൽപ്പാട് അദ്ദേഹത്തിന്റെ | മലയാള വ൪ഷം 1085-ാംംആണ്ടിൽ തെക്കുട്ടുമഠത്തിൽ കുഞ്ഞ൯ തിരുമുൽപ്പാട് അദ്ദേഹത്തിന്റെ | ||
ഭവനത്തിന്റെ പടിപ്പുരയിൽ കുട്ടികൾക്ക് വേണ്ടി കുടിപള്ളിക്കൂടം എന്നുപറയാവുന്ന ഒരു സ്ഥാപനം | ഭവനത്തിന്റെ [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B0 പടിപ്പുരയിൽ] കുട്ടികൾക്ക് വേണ്ടി കുടിപള്ളിക്കൂടം എന്നുപറയാവുന്ന ഒരു സ്ഥാപനം | ||
തുടങ്ങിയത്.സമൂഹത്തിലെ എല്ലാ ജാതി മത വിഭാഗത്തിൽ പെട്ടവർക്കും അവിടെ പ്രവേശനം ഉണ്ടായിരുന്നു. | തുടങ്ങിയത്.സമൂഹത്തിലെ എല്ലാ ജാതി മത വിഭാഗത്തിൽ പെട്ടവർക്കും അവിടെ പ്രവേശനം ഉണ്ടായിരുന്നു. | ||
കുറെ കാലം കഴിഞ്ഞപ്പോൾ കുട്ടികൾ വ൪ദ്ധിച്ചു വരുകയും ഒരു സ്കൂൾ തുടങ്ങുക എന്ന ആശയം | കുറെ കാലം കഴിഞ്ഞപ്പോൾ കുട്ടികൾ വ൪ദ്ധിച്ചു വരുകയും ഒരു സ്കൂൾ തുടങ്ങുക എന്ന ആശയം | ||
| വരി 25: | വരി 24: | ||
കൊല്ല വ൪ഷം 1094-1096 (1921-1922 എ.ഡി) കാലത്താവണമെന്ന് ഊഹിക്കുന്നു. | കൊല്ല വ൪ഷം 1094-1096 (1921-1922 എ.ഡി) കാലത്താവണമെന്ന് ഊഹിക്കുന്നു. | ||
പിന്നീട് വളരെ കാലത്തോളം ഈ സ്ഥാപനം ലോവർ പ്രൈമറി സ്കൂൾ ആയി തുട൪ന്നു. | പിന്നീട് വളരെ കാലത്തോളം ഈ സ്ഥാപനം ലോവർ പ്രൈമറി സ്കൂൾ ആയി തുട൪ന്നു. | ||
നാലര ക്ലാസ്സും അക്കാലത്ത് ഉണ്ടായിരുന്നതായി പറയപ്പെടുന്നു.(രേഖകളോന്നും ലഭ്യമല്ല) | |||
നാരായണ പിഷാരടിക്കു ശേഷം ശ്രീ ശങ്കരമേനോൻ,ശ്രീ പി ജെ ജോർജ് എന്നിവർ പ്രധാന | |||
അദ്ധ്യാപകരായി വന്നു.1956 ൽ അപ്പർ പ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചു.അപ്പർ പ്രൈമറി | |||
സ്കൂൾ ഉയർത്തുന്നതിന് നാട്ടുകാരും സാമൂഹ്യ പ്രവർത്തകരും ഒത്തൊരുമിച്ച് പ്രവർത്തിച്ചു. | |||
താല്ക്കാലികമായി ഉണ്ടാക്കിയ ഓലഷെഡ്ഡുകളിലാണ് പ്രവർത്തനം ആരംഭിച്ചത്. | |||
1963 -ൽ ശ്രീ.പി.ജി.ബാലന്റെ നേതൃത്വത്തിലുളള കമ്മിറ്റിയുടെ ശ്രമഫലമായി | 1963 -ൽ ശ്രീ.പി.ജി.ബാലന്റെ നേതൃത്വത്തിലുളള കമ്മിറ്റിയുടെ ശ്രമഫലമായി | ||
ഈ വിദ്യാലയം യു.പി. സ്കൂൾ ആയി അപ് ഗ്രേഡ് ചെയ്തു. ശ്രീ ശങ്കരമേനോ൯, | ഈ വിദ്യാലയം യു.പി. സ്കൂൾ ആയി അപ് ഗ്രേഡ് ചെയ്തു.പിന്നീട് ചേർപ്പ് ബ്ളോക്കിന്റെ | ||
വകയായിട്ടാണ് ഒരു കെട്ടിടം പണി പൂർത്തിയാക്കിയത്.അക്കാലത്ത് 6ാം ക്ലാസ്സുവരെയായിരുന്നു | |||
ഉണ്ടായിരുന്നത്.ഷിഫ്റ്റ് സമ്പ്രദായമായിരുന്നു. ശ്രീ ശങ്കരമേനോ൯, | |||
ശ്രീ.പി.ജെ.ജോ൪ജ്, ശ്രീമതി.കൈപ്പിളളി മീനാക്ഷി ടീച്ച൪, ശ്രീ.കൈനൂ൪ കേശവ൯ നമ്പ്യാ൪, | ശ്രീ.പി.ജെ.ജോ൪ജ്, ശ്രീമതി.കൈപ്പിളളി മീനാക്ഷി ടീച്ച൪, ശ്രീ.കൈനൂ൪ കേശവ൯ നമ്പ്യാ൪, | ||
ശ്രീമതി.റോസ ടീച്ച൪ , ശ്രീ.വി.എസ്.ഗോപാലകൃഷ്ണ൯ എന്നിവ൪ ഈ വിദ്യാലയത്തിന്റെ | ശ്രീമതി.റോസ ടീച്ച൪ , ശ്രീ.വി.എസ്.ഗോപാലകൃഷ്ണ൯ എന്നിവ൪ ഈ വിദ്യാലയത്തിന്റെ | ||
സാരഥികൾ ആയിരുന്നു.ശ്രീ വി.എസ് ഗോപാല കൃഷ്ണൻ സാറിന്റെ കാലഘട്ടം സ്കൂളിന്റെ | സാരഥികൾ ആയിരുന്നു.ശ്രീ വി.എസ് ഗോപാല കൃഷ്ണൻ സാറിന്റെ കാലഘട്ടം സ്കൂളിന്റെ | ||
സുവർണ്ണ കാലഘട്ടമായിരുന്നു.ഹൈസ്കൂളായി ഉയർത്തേണ്ട പ്രവർത്തനങ്ങൾ ഇദ്ദേഹം ആരംഭിച്ചു. | സുവർണ്ണ കാലഘട്ടമായിരുന്നു.ഹൈസ്കൂളായി ഉയർത്തേണ്ട പ്രവർത്തനങ്ങൾ ഇദ്ദേഹം ആരംഭിച്ചു. | ||
1980ൽ ബഹു .ശ്രീ രാഘവൻ പുഴേക്കടവിൽ,ശ്രീ എം കെ കണ്ണൻ,ശ്രീ പിആർ ഫ്രാൻസിസ് | |||
ശ്രീ പി ജി ബാലൻ,സ്ഥലത്തെ സാമൂഹ്യ പ്രവർത്തകർ,പൗരമുഖ്യർ,കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ | |||
തൊഴിലാളികൾ,വ്യവസായികൾ,കൃഷിക്കാർ അങ്ങനെ ജീവിതത്തിന്റെ വിവിധ തുറയിൽപ്പെട്ടവർ അടങ്ങിയ | |||
നാട്ടുകാരുടെ പൊതുയോഗത്തിൽ വെച്ച് 51 പേരടങ്ങിയ അപ്ഗ്രഡേഷൻ സ്പോൺസർ കമ്മിറ്റിയേയും | |||
ശ്രീ ഒ.വി ജോർജ് ചെയർമാനായി 15 പേരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തിരഞ്ഞെടുത്തു. | |||
ഹൈസ്കൂളായി ഉയർത്തുന്നതിന് സർക്കാർ നിർദ്ദേശിച്ച വ്യവസ്ഥകൾ നടപ്പിൽ വരുത്തുന്നതിന് | |||
കമ്മിറ്റികളെ അധികാരപ്പെടുത്തി.കമ്മിറ്റിക്കാർ,പിടിഎ അംഗങ്ങൾ പൂർവ്വ വിദ്യാർത്ഥി സംഘടന | |||
സാമൂഹ്യ സംഘടനകൾ വിവിധ രാഷ്ട്രീയ സംഘടനകൾ എന്നിവരുടെ അശ്രാന്ത പരിശ്രമ | സാമൂഹ്യ സംഘടനകൾ വിവിധ രാഷ്ട്രീയ സംഘടനകൾ എന്നിവരുടെ അശ്രാന്ത പരിശ്രമ | ||
ഫലമായി ഒരു ലക്ഷം രൂപയോളം പിരിച്ചെടുത്ത് 1980 ജൂലൈ 15 നു കൂടുതൽ സ്ഥലം | ഫലമായി ഒരു ലക്ഷം രൂപയോളം പിരിച്ചെടുത്ത് 1980 ജൂലൈ 15 നു കൂടുതൽ സ്ഥലം | ||
വാങ്ങി സർക്കാരിനെ ഏൽപ്പിക്കുകയും ഒരു ക്ളാസ് മുറി പണി തീർക്കുകയും | വാങ്ങി സർക്കാരിനെ ഏൽപ്പിക്കുകയും ഒരു ക്ളാസ് മുറി പണി തീർക്കുകയും ചെയ്തു. | ||
അതിന്റെ ഉദ്ഘാടനം അന്നത്തെ കൃഷി വകുപ്പ് മന്ത്രിയായിരുന്ന ശ്രീ ഗൗരിയമ്മ | അതിന്റെ ഉദ്ഘാടനം അന്നത്തെ കൃഷി വകുപ്പ് മന്ത്രിയായിരുന്ന ശ്രീ ഗൗരിയമ്മ | ||
1980 | 1980 ഒക്ടോബർ രണ്ടാം തിയതി നിർവ്വഹിച്ചു .അങ്ങനെ 1980 -ൽ ഈ വിദ്യാലയം | ||
ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ശ്രീമതി സുഭദ്ര ടീച്ച൪,ശ്രീ.അബ്ദുളള മാസ്ററ൪, | ഹൈസ്കൂളായും ഉയർത്തപ്പെട്ടു.പിന്നീട് പടിപടിയായി ഭൗതിക സാഹചര്യങ്ങളും അക്കാദമിക | ||
മികവും വർദ്ധിച്ചു വന്നു.ശ്രീ സി വി പോൾസൺ ചിറയത്ത് ഒരു വാട്ടർ ടാങ്ക് നിർമ്മിച്ചു തന്നു. | |||
ശ്രീമതി ഒ കെ ഭവാനി ടീച്ചർ പ്രധാന അദ്ധ്യാപികയായിരുന്ന കാലത്താണ് ചുറ്റുമതിൽ പണിതത്. | |||
ശ്രീ വി വി രാഘവൻ എം പി ഫണ്ടിൽ നിന്ന് ലഭിച്ച പണവും,പൊതുജന പിരിവും,സിനിമാ പ്രദർശനം | |||
നടത്തി ഫണ്ട് ശേഖരിച്ചുമാണ് ശ്രീ വി എെ ജോൺസന്റെ നേതൃത്വത്തിലുള്ള രക്ഷാകർത്തൃ സമിതി | |||
മതിൽ പണി പൂർത്തീകരിച്ചത്.അതിനു ശേഷം വന്ന പ്രധാന അധ്യാപിക ശ്രീമതി പ്രേമാവതി ടീച്ചറുടെ | |||
കാലത്ത് ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ സ്റ്റേജ്,കഞ്ഞിപ്പുര,അരിയറ എന്നിവയുടെ പ്രവർത്തനങ്ങൾ | |||
തുടങ്ങി. | |||
ശ്രീമതി സുഭദ്ര ടീച്ച൪,ശ്രീ.അബ്ദുളള മാസ്ററ൪, | |||
ശ്രീ.ബാലചന്ദ്രമേനോ൯ ,ശ്രീമതി സരസ്വതി ടീച്ച൪,ശ്രീമതി.എ.ലീലാവതി ടീച്ച൪, | ശ്രീ.ബാലചന്ദ്രമേനോ൯ ,ശ്രീമതി സരസ്വതി ടീച്ച൪,ശ്രീമതി.എ.ലീലാവതി ടീച്ച൪, | ||
ശ്രീ.സി.രഘുനന്ദന൯ മാസ്ററ൪,ശ്രീമതി.ഒ.കെ.ഭവാനി ടീച്ച൪,ശ്രീമതി.എ.കെ.പ്രേമാവതി, | ശ്രീ.സി.രഘുനന്ദന൯ മാസ്ററ൪,ശ്രീമതി.ഒ.കെ.ഭവാനി ടീച്ച൪,ശ്രീമതി.എ.കെ.പ്രേമാവതി, | ||
ശ്രീമതി.കെ.ജെ.ആനി,ശ്രീ.ടി.പി.ജോസ്,ശ്രീമതി.പമീല പോൾ.സി,ശ്രീമതി..ഐ.ഗിരിജ | ശ്രീമതി.കെ.ജെ.ആനി,ശ്രീ.ടി.പി.ജോസ്,ശ്രീമതി.പമീല പോൾ.സി,ശ്രീമതി..ഐ.ഗിരിജ | ||
എന്നിവ൪ ഹൈസ്ക്കൂൾ ആയതിനു ശേഷം വന്ന പ്രധാനാദ്ധ്യാപകരാണ്. | എന്നിവ൪ ഹൈസ്ക്കൂൾ ആയതിനു ശേഷം വന്ന പ്രധാനാദ്ധ്യാപകരാണ്. | ||
2004 ജൂണിൽ | 2004 ജൂണിൽ | ||
ഹയ൪ സെക്കന്ററി സ്ക്കൂളായി ഉയ൪ത്തി. സയ൯സ് ,കോമേഴ്സ് എന്നീ ഗ്രൂപ്പുകളാണ് അനുവദിച്ചിട്ടുളളത്. | ഹയ൪ സെക്കന്ററി സ്ക്കൂളായി ഉയ൪ത്തി. സയ൯സ് ,കോമേഴ്സ് എന്നീ ഗ്രൂപ്പുകളാണ് അനുവദിച്ചിട്ടുളളത്. | ||
തൃശൂ൪ കോ൪പ്പറേഷ൯ രൂപീകരിച്ചപ്പോൾ വിദ്യാലയം 23-ാം ഡിവിഷനിൽ സ്ഥിതി ചെയ്യുന്നു. | തൃശൂ൪ കോ൪പ്പറേഷ൯ രൂപീകരിച്ചപ്പോൾ വിദ്യാലയം 23-ാം ഡിവിഷനിൽ സ്ഥിതി ചെയ്യുന്നു. | ||
എസ് എസ് എൽ സി,+2 വിദ്യാ൪ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും,ഉയ൪ന്ന വിജയ ശതമാനം | |||
കൈവരിക്കുന്നതിനും വേണ്ടി ഈ വിദ്യാലയത്തിലെ എല്ലാ അദ്ധ്യാപകരും ഒറ്റക്കെട്ടായി പ്രവ൪ത്തിക്കുന്നു. | കൈവരിക്കുന്നതിനും വേണ്ടി ഈ വിദ്യാലയത്തിലെ എല്ലാ അദ്ധ്യാപകരും ഒറ്റക്കെട്ടായി പ്രവ൪ത്തിക്കുന്നു. | ||