"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26056sdpybhs (സംവാദം | സംഭാവനകൾ)
No edit summary
26056sdpybhs (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 68: വരി 68:




'''2018-2019'''
 
 
 
 
 
 
 
 
 
 
=='''2018-2019'''==
 
ഈ വർഷത്തെ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഉദ്ഘാടനവും മറ്റ് ക്ലബുകളുടെ ഉദ്ഘാടനവും  ജൂലൈ ഇരുപത്തഞ്ച് ബുധനാഴ്ച ഉച്ചക്ക് രണ്ടുമണിക്ക്സ്കൂൾ
 
ഓഡിറ്റോറിയത്തിൽ നടന്നു.പ്രശസ്ത കവിയും അധ്യാപകനും നാടകകൃത്തും പത്രപ്രവർത്തകനും സാംസ്കാരിക ചിന്തകനും പ്രഭാഷകനും ആയ
 
'''കൊടുവഴങ്ങ ബാലകൃഷ്ണനാണ്''' തന്റെ സ്വതസിദ്ധമായ വാക്കുകൾ കൊണ്ടും ചലനങ്ങൾകൊണ്ടും കുട്ടികളുടെ ശ്രദ്ധ പിടിച്ചടക്കി സാഹിത്യത്തിലും
 
ശാസ്ത്രത്തിലും കലയിലും സംഗീതത്തിലും അവരുടെ കഴിവ് വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പ്രഭാഷണം നടത്തിയത്.സ്കൂൾമാനേജർ
 
ഉദ്ഘാടനം നിർവഹിച്ച ചടങ്ങിന്റെ അദ്ധ്യക്ഷത വഹിച്ചത് ഹെഡ്മിസ്ട്രസ് ശ്രീദേവിയും സ്വാഗതമാശംസിച്ചത് ചിത്രകലാധ്യാപകൻ പി കെ ഭാസിയുമായിരുന്നു.
 
ചടങ്ങിൽ വിവിധ ക്ലബുകളിലെ അംഗങ്ങളും കൺവീനർമാരും പങ്കെടുത്തു.സംഗീതാധ്യാപകൻ എംഎം ബിബിൻകുമാർ കൃതജ്ഞത പ്രകാശിപ്പിച്ചു.
 
 
 
 
[[പ്രമാണം:26056 മുഖ്യപ്രഭാഷണം നടത്തുന്ന കൊടുവഴങ്ങ ബാലകൃഷ്ണൻ.jpg|thumb|left|വിദ്യാരംഗം കലാസാഹിത്യവേദിയുടേയും വിവിധ ക്ലബുകളുടേയും ഉദ്ഘാടനവേദിയിൽ മുഖ്യപ്രഭാഷണം നടത്തുന്ന കൊടുവഴങ്ങ ബാലകൃഷ്ണൻ.]]
 
 
 
 
 
 
 
 
 
<!--visbot  verified-chils->
<!--visbot  verified-chils->