"ഉപയോക്താവ്:Ghssksd" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(''''സയൻസ് ക്ലബ് പ്രവർത്തനങ്ങൾ'''
* സയൻസ് ക്ലബ് ര...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:Scince club members and teachers.jpg|ലഘുചിത്രം|നടുവിൽ]] | |||
'''സയൻസ് ക്ലബ് പ്രവർത്തനങ്ങൾ'''
| '''സയൻസ് ക്ലബ് പ്രവർത്തനങ്ങൾ'''

* സയൻസ് ക്ലബ് രൂപീകരണം
| * സയൻസ് ക്ലബ് രൂപീകരണം

വരി 11: | വരി 12: | ||
'''ചാന്ദ്ര ദിനാഘോഷം'''
| '''ചാന്ദ്ര ദിനാഘോഷം'''

23 . 7 . 2018 തിങ്കളാഴ്ച ചാന്ദ്ര ദിന പരിപാടികൾ | 23 . 7 . 2018 തിങ്കളാഴ്ച ചാന്ദ്ര ദിന പരിപാടികൾ | ||
സയൻസ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബും സംയുക്തമായി ആചരിച്ചു. | സയൻസ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബും സംയുക്തമായി ആചരിച്ചു.

കുട്ടി അസ്ട്രോണോമിസ്റ്റ് എല്ലാ ക്ലാസ്സുകളിലും ചാന്ദ്രദിന സന്ദേശവുമായി എത്തി. സ്പോട് ക്വിസ് നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു..

സ്കൂൾ തല ശാസ്ത്ര സെമിനാര്‍ 28 /07 /2018 നു ബുധനാഴ്ച നടത്തി . അജിത സബ്ജില്ലാ മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ടു .

* '''ഊർജക്ലബ് രൂപീകരണം'''

03/08/2018 ന് സയൻസ് ക്ലബ്ബിന്റെ ഭാഗമായി സ്കൂൾ ഊർജക്ലബ് രൂപീകരിക്കപ്പെട്ടു. ശ്രീമതി ജെമിനിമോൾ ടി കെ കൺവീനർ ആയി ചാർജ് എടുത്തു.

യുറീക്ക വിജ്ഞാനോത്സവക്വിസ് നടത്തപ്പെട്ടു.

21:35, 10 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം
സയൻസ് ക്ലബ് പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ് രൂപീകരണം
22 .6 .2018 വെള്ളിയാഴ്ച ഈവർഷത്തെ സയൻസ് ക്ലബ് രൂപികരിച്ചു
പ്രസിഡന്റ് :മുഹമ്മദ് എൻസാഫ്
വൈസ് പ്രസിഡന്റ് : അക്ഷിത മരിയ ക്രാസ്റ്റ
സെക്രട്ടറി : അജിത .ജി
ജോയിൻ സെക്രട്ടറി : പവിത്ര
ട്രഷറർ : ഷംന
ഇവരെ തിരഞ്ഞെടുത്തു .
2018 - 19 വർഷത്തെ സയൻസ് ക്ലബ് കൺവീനറായി മിനി തോമസ് .പി .ടി ചാർജ് എടുത്തു
ചാന്ദ്ര ദിനാഘോഷം
23 . 7 . 2018 തിങ്കളാഴ്ച ചാന്ദ്ര ദിന പരിപാടികൾ
സയൻസ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബും സംയുക്തമായി ആചരിച്ചു.
കുട്ടി അസ്ട്രോണോമിസ്റ്റ് എല്ലാ ക്ലാസ്സുകളിലും ചാന്ദ്രദിന സന്ദേശവുമായി എത്തി. സ്പോട് ക്വിസ് നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു..
സ്കൂൾ തല ശാസ്ത്ര സെമിനാര്‍ 28 /07 /2018 നു ബുധനാഴ്ച നടത്തി . അജിത സബ്ജില്ലാ മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ടു .
- ഊർജക്ലബ് രൂപീകരണം
03/08/2018 ന് സയൻസ് ക്ലബ്ബിന്റെ ഭാഗമായി സ്കൂൾ ഊർജക്ലബ് രൂപീകരിക്കപ്പെട്ടു. ശ്രീമതി ജെമിനിമോൾ ടി കെ കൺവീനർ ആയി ചാർജ് എടുത്തു.
യുറീക്ക വിജ്ഞാനോത്സവക്വിസ് നടത്തപ്പെട്ടു.