"ജി.എൽ.പി.എസ്.ചാത്തന്നൂർ/Primary" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
==പ്രൈമറി വിഭാഗം== | |||

352 വിദ്യാർഥികൾ പഠിക്കുന്ന ഈ സ്കൂളിലെ പ്രൈമറി വിഭാഗം നാലു ബ്ലോക്കുകളിലായി 12 ക്ലാസ്സ്മുറികളിൽ ആയിട്ടാണ് പ്രവർത്തിക്കുന്നത്. വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്താൻ ഒരു ഡിജിറ്റൽ ക്ലാസ് മുറിയും ഉണ്ട്.

352 വിദ്യാർഥികൾ പഠിക്കുന്ന ഈ സ്കൂളിലെ പ്രൈമറി വിഭാഗം നാലു ബ്ലോക്കുകളിലായി 12 ക്ലാസ്സ്മുറികളിൽ ആയിട്ടാണ് പ്രവർത്തിക്കുന്നത്. വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്താൻ ഒരു ഡിജിറ്റൽ ക്ലാസ് മുറിയും ഉണ്ട്.

പ്രൈമറി വിഭാഗത്തിൽ 8 അദ്ധ്യാപകരും ഒരു അനദ്ധ്യാപികയും ആണ് നിലവിലുള്ളത്. നിലവിലെ പ്രധാനാദ്ധ്യാപിക ആയി ചുമതല വഹിക്കുന്നത് ശ്രീമതി സാവിത്രി ടീച്ചർ ആണ്.

പ്രൈമറി വിഭാഗത്തിൽ 8 അദ്ധ്യാപകരും ഒരു അനദ്ധ്യാപികയും ആണ് നിലവിലുള്ളത്. നിലവിലെ പ്രധാനാദ്ധ്യാപിക ആയി ചുമതല വഹിക്കുന്നത് ശ്രീമതി സാവിത്രി ടീച്ചർ ആണ്. | ||
*പ്രധാനാധ്യാപിക : സാവിത്രി കെ.വി. | |||
*അദ്ധ്യാപകർ : ദീപ എൻ, ധന്യ വി.പി, നസീറ വി.പി, പിപ്‌സി കെ, സുമയ്യ എം.സി, ഉമ പി.കെ | |||
*അനദ്ധ്യാപകർ : ശാരദ

====പ്രീപ്രൈമറി വിഭാഗം==== | |||

സ്കൂളിലെ അഡ്‌മിഷൻ നിരക്ക് കുറഞ്ഞുതുടങ്ങിയപ്പോൾ ആണ് പ്രീപ്രൈമറി വിഭാഗം തുടങ്ങിന്നതിനെ കുറിച്ചു പരിഗണിച്ചത്. 2011 -12 കാലയളവിൽ പ്രീപ്രൈമറി വിഭാഗം ആരംഭിക്കുമ്പോൾ 26 കുട്ടികൾ ആണ് ഉണ്ടായിരുന്നത്. ഇപ്പോൾ ഇ വിഭാഗത്തിൽ 77 ഓളം കുട്ടികൾ പഠിക്കുന്നുണ്ട്. പ്രീപ്രൈമറി വിഭാഗം തുടങ്ങിയത് മൂലം സ്കൂളിലെ കുട്ടികളുടെ എണ്ണത്തിൽ കാര്യമായ മാറ്റങ്ങൾ വന്നു. ഇപ്പോൾ പ്രീപ്രൈമറി വിഭാഗത്തിന് ആയി മാത്രം 2 അദ്ധ്യാപകരും 2 ആയമാരും ജോലിചെയുന്നുണ്ട്. ഈ വിഭാഗത്തിനായി മാത്രം ഒരു കെട്ടിടം നിർമിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

* അദ്ധ്യാപകർ : ശാന്ത കെ.പി, ഷീന കെ.വി. | |||
* ആയമാർ : ശൈലജ സി, ഷിജി കെ.എസ്. | |||
''ശലഭോത്സവം'': പ്രീപ്രൈമറി വിഭാഗത്തിലായി പ്രത്യെകം കലോത്സവം എല്ലാവർഷവും നടത്തി വരുന്നു. | |||

''കുസൃതികൂട്ടം'': ഈ കുരുന്നുകളുടെ സർഗ്ഗവാസന പ്രകടിപ്പിക്കുന്നതിനായി ഉള്ള വേദിയായ കുസൃതിക്കൂട്ടം എല്ലാ മാസവും നടത്തിവരുന്നു. | |||
===മുൻ സാരഥികൾ=== | ===മുൻ സാരഥികൾ=== | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
| വരി 25: | വരി 38: | ||
| കെ.വി. സാവിത്രി || 2009 മുതൽ | | കെ.വി. സാവിത്രി || 2009 മുതൽ | ||

===സ്കൂൾ തലത്തിൽ നൽകിവരുന്ന എൻഡോവിമെൻറ്സ്=== | |||
സ്കൂളിന്റെ പൂര്വവിദ്യാര്ഥികളുടെയും മറ്റു ആളുകളുടെയും ആഭിമുഘ്യത്തിൽ എല്ലാ വർഷവും പാഠ്യപ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴചവയ്ക്കുന്ന കുട്ടികൾക്കും വിവിധ എൻഡോവിമെൻറ് നൽകിവരുന്നു. | |||
* ശ്രീ. പി.കെ. നാരായണനെഴുത്തച്ഛൻ മെമോറിയൽ എൻഡോവിമെൻറ് | |||
* ചക്ലിക്കുന്നത്ത് ഇബ്രാഹിം മെമോറിയൽ എൻഡോവിമെൻറ് | |||
* ശ്രീമതി കെ. വിശാലാക്ഷി ടീച്ചർ വക എൻഡോവിമെൻറ് | |||
* ശ്രീ. പി.വി. മാധവൻ നായർ മെമ്മോറിയൽ എൻഡോവിമെൻറ് | |||
* ശ്രീ. നാരായണൻ നായർ മെമ്മോറിയൽ എൻഡോവിമെൻറ് | |||
* ശ്രീമതി കെ.വി. സരസ്വതി മെമ്മോറിയൽ എൻഡോവിമെൻറ് | |||
* ശ്രീ. രാജൻ മാസ്റ്റർ ഏർപ്പെടുത്തിയ എൻഡോവിമെൻറ് | |||
* ശ്രീ. എം.വി. രാമൻ നായർ മെമ്മോറിയൽ എൻഡോവിമെൻറ് | |||
* ശ്രീമതി കല്ലിപറമ്പിൽ അമ്മാളുക്കുട്ടി 'അമ്മ മെമ്മോറിയൽ എൻഡോവിമെൻറ് | |||
* ശ്രീ. കെ.ആർ. കൃഷ്ണൻ വക എൻഡോവിമെൻറ് | |||
*വടക്കൂട് വീട്ടിൽ പത്മനാഭൻ വക എൻഡോവിമെൻറ് | |||
===1999 മുതൽ എൽ.എസ്.എസ്. നേടിയവർ=== | ===1999 മുതൽ എൽ.എസ്.എസ്. നേടിയവർ=== | ||
| വരി 55: | വരി 82: | ||
| 2016-17 || ഫർഹ സി. ഹംസ | | 2016-17 || ഫർഹ സി. ഹംസ | ||