"ജി.എൽ.പി.എസ്.ചാത്തന്നൂർ/Primary" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20505 (സംവാദം | സംഭാവനകൾ)
No edit summary
20505 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==പ്രൈമറി വിഭാഗം==
<p align="justify">352 വിദ്യാർഥികൾ പഠിക്കുന്ന ഈ സ്കൂളിലെ പ്രൈമറി വിഭാഗം നാലു ബ്ലോക്കുകളിലായി 12 ക്ലാസ്സ്മുറികളിൽ ആയിട്ടാണ് പ്രവർത്തിക്കുന്നത്. വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്താൻ ഒരു ഡിജിറ്റൽ ക്ലാസ് മുറിയും ഉണ്ട്. </p>
<p align="justify">പ്രൈമറി വിഭാഗത്തിൽ 8 അദ്ധ്യാപകരും ഒരു അനദ്ധ്യാപികയും ആണ് നിലവിലുള്ളത്. നിലവിലെ പ്രധാനാദ്ധ്യാപിക ആയി ചുമതല വഹിക്കുന്നത് ശ്രീമതി സാവിത്രി ടീച്ചർ ആണ്.
*പ്രധാനാധ്യാപിക : സാവിത്രി കെ.വി.
*അദ്ധ്യാപകർ : ദീപ എൻ, ധന്യ വി.പി, നസീറ വി.പി, പിപ്‌സി കെ, സുമയ്യ എം.സി, ഉമ പി.കെ
*അനദ്ധ്യാപകർ : ശാരദ </p>
====പ്രീപ്രൈമറി വിഭാഗം====
<p align="justify">സ്കൂളിലെ അഡ്‌മിഷൻ നിരക്ക് കുറഞ്ഞുതുടങ്ങിയപ്പോൾ ആണ് പ്രീപ്രൈമറി വിഭാഗം തുടങ്ങിന്നതിനെ കുറിച്ചു  പരിഗണിച്ചത്. 2011 -12 കാലയളവിൽ പ്രീപ്രൈമറി വിഭാഗം ആരംഭിക്കുമ്പോൾ 26 കുട്ടികൾ ആണ് ഉണ്ടായിരുന്നത്. ഇപ്പോൾ ഇ വിഭാഗത്തിൽ 77 ഓളം കുട്ടികൾ പഠിക്കുന്നുണ്ട്. പ്രീപ്രൈമറി വിഭാഗം തുടങ്ങിയത് മൂലം സ്കൂളിലെ കുട്ടികളുടെ എണ്ണത്തിൽ കാര്യമായ മാറ്റങ്ങൾ വന്നു. ഇപ്പോൾ പ്രീപ്രൈമറി വിഭാഗത്തിന് ആയി മാത്രം 2 അദ്ധ്യാപകരും 2 ആയമാരും ജോലിചെയുന്നുണ്ട്. ഈ വിഭാഗത്തിനായി മാത്രം ഒരു കെട്ടിടം നിർമിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.</p>
* അദ്ധ്യാപകർ : ശാന്ത കെ.പി, ഷീന കെ.വി.
* ആയമാർ : ശൈലജ സി, ഷിജി കെ.എസ്.
''ശലഭോത്സവം'': പ്രീപ്രൈമറി വിഭാഗത്തിലായി പ്രത്യെകം കലോത്സവം എല്ലാവർഷവും നടത്തി വരുന്നു.
<br/>
''കുസൃതികൂട്ടം'': ഈ കുരുന്നുകളുടെ സർഗ്ഗവാസന പ്രകടിപ്പിക്കുന്നതിനായി ഉള്ള വേദിയായ കുസൃതിക്കൂട്ടം എല്ലാ മാസവും നടത്തിവരുന്നു.
===മുൻ സാരഥികൾ===
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"
|-
| പി വി. കുമാരൻ നായർ || 1967 - 1993
|-
| സി. യശോദ || 1993 - 1994
|-
| കെ.വി. ജാനകി വാരസ്യാർ || 1994 - 1996
|-
| രാജൻ മാസ്റ്റർ || 1998 - 1998
|-
| എൻ. സരസമ്മ || 1998 - 2002
|-
| കോമളവല്ലി || 2002
|-
| ഇ. വിജയകുമാരി || 2002 - 2006
|-
| ഗൗരിക്കുട്ടി || 2006 - 2008
|-
| ഇ. ജയപ്രകാശ് || 2008 - 2009
|-
| കെ.വി. സാവിത്രി || 2009 മുതൽ
|}
===സ്കൂൾ തലത്തിൽ നൽകിവരുന്ന എൻഡോവിമെൻറ്സ്===
സ്കൂളിന്റെ പൂര്വവിദ്യാര്ഥികളുടെയും മറ്റു ആളുകളുടെയും ആഭിമുഘ്യത്തിൽ എല്ലാ വർഷവും പാഠ്യപ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴചവയ്ക്കുന്ന കുട്ടികൾക്കും വിവിധ എൻഡോവിമെൻറ് നൽകിവരുന്നു.
* ശ്രീ. പി.കെ. നാരായണനെഴുത്തച്ഛൻ മെമോറിയൽ എൻഡോവിമെൻറ് 
* ചക്ലിക്കുന്നത്ത് ഇബ്രാഹിം മെമോറിയൽ എൻഡോവിമെൻറ്
* ശ്രീമതി കെ. വിശാലാക്ഷി ടീച്ചർ വക എൻഡോവിമെൻറ്
* ശ്രീ. പി.വി. മാധവൻ നായർ മെമ്മോറിയൽ എൻഡോവിമെൻറ്
* ശ്രീ. നാരായണൻ നായർ മെമ്മോറിയൽ എൻഡോവിമെൻറ്
* ശ്രീമതി കെ.വി. സരസ്വതി മെമ്മോറിയൽ എൻഡോവിമെൻറ്
* ശ്രീ. രാജൻ മാസ്റ്റർ ഏർപ്പെടുത്തിയ എൻഡോവിമെൻറ്
* ശ്രീ. എം.വി. രാമൻ നായർ മെമ്മോറിയൽ എൻഡോവിമെൻറ്
* ശ്രീമതി കല്ലിപറമ്പിൽ അമ്മാളുക്കുട്ടി 'അമ്മ മെമ്മോറിയൽ എൻഡോവിമെൻറ്
* ശ്രീ. കെ.ആർ. കൃഷ്ണൻ വക എൻഡോവിമെൻറ് 
*വടക്കൂട് വീട്ടിൽ പത്മനാഭൻ വക എൻഡോവിമെൻറ്
===1999 മുതൽ എൽ.എസ്.എസ്. നേടിയവർ===
===1999 മുതൽ എൽ.എസ്.എസ്. നേടിയവർ===
{| class="wikitable"
{| class="wikitable"
വരി 28: വരി 82:
| 2016-17 || ഫർഹ സി. ഹംസ
| 2016-17 || ഫർഹ സി. ഹംസ
|}
|}
==പാഠ്യേതര പ്രവർത്തനങ്ങൾ==
===കായികം ===
* ആഴ്ചയിൽ ഒരിക്കൽ മാസ്ഡ്രിൽ നടത്തുന്നു.
* മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികളെ തിരഞ്ഞെടുത്തു ഫുട്ബോൾ ടീം ഉണ്ടാക്കുകയും അവർക്കു ആവശ്യമായ പരിശീലനം നൽകുകയും ചെയ്യുന്നു.
* കുട്ടികളുടെ ടാലെന്റ്റ് രജിസ്റ്റർ തയ്യാറാക്കുന്നു .
* കളിയുപകരണങ്ങൾ വാങ്ങുന്നു.
* ഫുട്ബോൾ, ചെസ്സ്, ഓട്ടം, ലോങ്ങ് ജമ്പ്, തുടങ്ങിയ പ്രത്യേകമേഖലയിൽ പരിശീലകരെ വെച്ച് പരിശീലനം നൽകുന്നു.
* സബ്ജില്ലാതല മത്സരങ്ങൾ നടത്തി വിജയികളെ അനുമോദിക്കുന്നു.
===കല===
നാടൻപാട്ട് , ചിത്രംവര, അഭിനയം, നൃത്തം എന്നിവയിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി രക്ഷിതാക്കളുടെ സഹകരണത്തോടെ പരിശീലനം നൽകുന്നു.
"https://schoolwiki.in/ജി.എൽ.പി.എസ്.ചാത്തന്നൂർ/Primary" എന്ന താളിൽനിന്ന് ശേഖരിച്ചത്