"TD LPS Thuravoor/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7,578 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 സെപ്റ്റംബർ 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 72: വരി 72:
സെൻട്രൽ  ലൈബ്രറി

സെൻട്രൽ  ലൈബ്രറി

അക്ഷരങ്ങളാകുന്ന ചിറകുകൾ നല്കി വാക്കുകളാകുന്ന ഭാവനാ ലോകത്തേക്ക് കുഞ്ഞുങ്ങളെ കൈ പിടിച്ചുയർത്താൻ ക്ലാസ് ലൈബ്രറിയുടെ പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു ' സെൻട്രൽ  ലൈബ്രറിയിൽ നിന്ന് ടീച്ചർ കുട്ടികളുടെ വായനാഭിരുചിക്കനുസരിച്ച് പുസ്തകങ്ങൾ  തെരഞ്ഞെടുത്ത് ക്ലാസ് ലൈബ്രറിയിൽ സൂക്ഷിക്കും വിശ്രമവേളകൾ വായനയുടെ ആനന്ദം നുകർന്ന് മധുരതരമാക്കും വിവിധ തരം വായനക്കാരുണ്ട് ചിത്രവായന നടന്നുന്നവർ വരികളിലൂടെ വായിക്കുന്നവർ ,വാക്കുകളിലൂടെ വായിക്കുന്നവർ എന്നിങ്ങനെ ' കുട്ടികൾ വായിച്ച പുസ്തകത്തിന്റ വായനക്കുറിപ്പെഴുതി  ക്ലാസ് ലൈബ്രേറിയ നെ ഏല്പിക്കും മാത്രമല്ലാ ക്ലാസ് ലൈബ്രേറിയനാണ് ക്ലാസിൽ പുസതകങ്ങൾ വിതരണം ചെയത് രജിസ്റ്റർ സൂക്ഷിക്കുന്നത് ,കൃത്യമായ ചുമതലാബോധത്തോടെ ക്ലാസ് ലൈബ്രേറിയൻ പ്രവർത്തനങ്ങൾ നടത്തുന്നതു കാണുമ്പോൾ ഏറെ 'സന്തോഷം ' വർത്തമാന പത്രങ്ങളും കുട്ടികൾ ഫലപ്രദമായി ഉപയോഗിക്കുന്നു

<gallery>
34318central.jpeg
</gallery>
സുഹൃത്തിനൊരു കറിവേപ്പ് സമ്മാനം

സുഹൃത്തിനൊരു കറിവേപ്പ് സമ്മാനം

ആരോഗ്യമുള്ള പരിസ്ഥിതി ,ഉൽപ്പാദനക്ഷമവും ഉറപ്പുള്ളതുമായ സമൂഹത്തിന്റെ അടിത്തറയാണ് എന്ന സന്ദേശം കുട്ടികളിലെത്തിക്കാൻ നടത്തിയ പ്രവർത്തനം പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും സംരക്ഷിക്കാൻ നാം ഒരുമിച്ചു നില്ക്കണം ഇതിന്റെ ഭാഗമായി ക്ലാസ്സിൽ കടയിൽ നിന്ന് കറിവേപ്പില വാങ്ങി ഉപയോഗിക്കുന്നവർ ആരൊക്കെയെന്ന് കണ്ടെത്തി ,വിഷം നിറഞ്ഞ ആവേപ്പില ഉപയോഗിക്കുന്നതിനു പകരം നാം ഓരോരുത്തരും വിട്ടുവളപ്പിൽ ഒരു വേപ്പിൻ തൈ എങ്കിലും നട്ടുവളർത്തണമെന്ന ആശയം കുട്ടികളിലെത്തിച്ചേർന്നതിന്റെ ഭാഗമായി വേപ്പിൻ തൈകൾ ഇല്ലാത്ത കുട്ടികൾക്ക്  സുഹൃത്തുക്കൾ വേപ്പിൻ തൈകൾ സമ്മാനിച്ചു'.

34318curry.jpeg
</gallery>
ഹിരോഷിമാ ദിനാചരണം

ഹിരോഷിമാ ദിനാചരണം

ഹിരോഷിമ ദിനത്തിന്റെ ഭാഗമായി മുൻകൂട്ടി പറഞ്ഞതനുസരിച്ച് പോസ്റ്റർ തയ്യാറാക്കുന്ന തിനാവശ്യമായ പത്രകട്ടിംഗ്സുകൾ കുട്ടികൾ ക്ളാസിൽ കൊണ്ടു വരുകയും യുദ്ധവിരുദ്ധ പോസ്റ്റർതയ്യാറാക്കുകയും ചെയ്തു. മുദ്രാവാക്യരചനാമത്സരം നടത്തുകയും മികച്ച മുദ്രാവാക്യങ്ങൾ പോസ്റ്ററിൽ എഴുതുകയും ചെയ്തു

34318hiroshima.jpeg
</gallery>
വായനദിനത്തോടനുബന്ധിച്ച് പുസതക പ്രദർശനം സ്കൂളിൽ ഒരുക്കി .കുട്ടികളോടൊപ്പം രക്ഷകർത്താക്കളും സ്കൂൾ അങ്കണത്തിൽ എത്തുകയും പുസതകങ്ങൾ പരിചയപ്പെടുകയും ചെയ്തു .ജന്മദിനസമ്മാനമായി പുസതകങ്ങൾ സ്കൂളിന് നല്കാം എന്ന നിർദ്ദേശം രക്ഷകർത്താക്കൾ നൽകി .
വായന വരവുമായി ബന്ധപ്പെടുത്തി കുട്ടികളെ വായനയുടെ ലോകത്തെക്കു കൈ പിടിച്ചുയർതതാൻ സഹായിക്കുന്ന വിവിധ പ്രവർത്തനങ്ങൾ നടത്തി.  കുട്ടികളെക്കൊണ്ട് അവർക്കിഷ്ടമുള്ള വ്യവഹാര രൂപങ്ങൾ (കഥ, കവിത, ആസ്വദനക്കുറിപ്പ് )എഴുതിപ്പിച്ചു. കുട്ടികളുടെ എഡിടോറിയൽ ബോർഡ്‌ തിരഞെടുതു. കുട്ടികളുടെ  രചനകളിൽ മെച്ചപ്പെട്ടവ എഡിറ്റർ തിരഞ്ഞ് എടുത്തു. "മലർവാടി" എന്ന പേരിൽ കയ്യെഴുത്തു മാസിക അസംബ്ലിയിൽ ഹെഡ് മാസ്റ്റർ വിജയകുമാർ സാറിനു നൽകികൊണ്ട് പ്രകാശനം ചെയ്തു. കുട്ടികളുടെ  സർഗ്ഗാത്മ കഴിവുകൾ മനസിലാക്കാനും സ്വതന്ത്ര  രചനകൾ പ്രോത്സാഹിപ്പിക്കാനും കഴിഞ്ഞു.
<gallery>
34318vayana.jpeg
34318vayana2.jpeg
</gallery>

വായനദിനത്തോടനുബന്ധിച്ച് പുസതക പ്രദർശനം സ്കൂളിൽ ഒരുക്കി .കുട്ടികളോടൊപ്പം രക്ഷകർത്താക്കളും സ്കൂൾ അങ്കണത്തിൽ എത്തുകയും പുസതകങ്ങൾ പരിചയപ്പെടുകയും ചെയ്തു .ജന്മദിനസമ്മാനമായി പുസതകങ്ങൾ സ്കൂളിന് നല്കാം എന്ന നിർദ്ദേശം രക്ഷകർത്താക്കൾ നൽകി .
English unit 2 flying kites ന്റെ പഠനപ്രവർത്തത്തിന്റെ ഭാഗമായി എല്ലാ കുട്ടികളും ക്ലാസിൽ പട്ടം നിർമ്മിച്ചു.ഗ്രൗണ്ടിൽ പട്ടം പറത്തുകയും ചെയ്തു.നിർമ്മാണ പ്രവർത്തനത്തിന്റെ ഭാഗമായി എല്ലാ കുട്ടികളും ഉത്സാഹത്തോടെയും സന്തോഷത്തോടെയും പങ്കെടുത്തു. പട്ടം നിർമ്മാണ ഘട്ടത്തിൽ ചില കുട്ടികൾക്ക് പാളിച്ചകൾ പറ്റി. പട്ടം പറത്തുന്ന വേളയിൽ അവർ അത് തിരിച്ചറിഞ്ഞു.തുടർപ്രവർത്തനമായി ന്യൂനതകൾ മാറ്റി പുതിയ പട്ടങ്ങൾ നിർമ്മിക്കുവാൻ നിർദ്ദേശിച്ചു.
പട്ടം നിർമ്മാണത്തിനാവശ്യമായ സാധനങ്ങൾ - പേപ്പർ, ഈർക്കിൽ, സെല്ലോ ടേപ്പ്, നൂൽ. കടലാസ് സമചതുരാകൃതിയിൽ മുറിക്കുന്നു. ഒരു ഈർക്കിൽ കോണോടുകോണായി നേരേയും മറ്റൊന്ന്  കോണോടു കോണായി വളച്ചും ഒട്ടിക്കുന്നു. പേപ്പർ ചെറുതായി നീളത്തിൽ മുറിച്ച് വാലുറപ്പിക്കുന്നു.
<gallery>
34318pattam1.jpeg
34318pattam2.jpeg
</gallery>

ക്ലാസ് ലീഡർ തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലൂടെ.......
ക്ലാസിലെ കുട്ടികൾ തന്നെ നോമിനേറ്റ് ചെയ്ത മൂന്നു കുട്ടികൾ മത്സരാർത്ഥികളായി. വിമാനം, കാർ, വള്ളം എന്നീ ചിഹ്നങ്ങൾ നല്കി. ബാലറ്റ് ബോക്‌സ്, ബാലറ്റ് പേപ്പർ,മഷി, വെണ്ടയ്ക്ക തുടങ്ങിയ സാധന സാമഗ്രികളും, പ്രിസൈഡിംഗ് ഓഫീസർ ,പോളിംഗ് ഓഫീസേഴ്സ്, പോലീസുകാർ തുടങ്ങിയ കുട്ടി പ്രതിനിധികൾ ഇലക്ഷൻ മികവുറ്റതാക്കി.
* കുട്ടികളിൽ ജനാധിപത്യ ബോധം വളർത്തുക
* ഗണിതപരമായ ആശയങ്ങൾ ഉറപ്പിക്കുക. വോട്ടെണ്ണൽ, ഏറ്റവും കൂടുതൽ കണ്ടെത്തൽ ,വ്യത്യാസം കണ്ടെത്തൽ തുടങ്ങിയവ സങ്കലന വ്യവകലന ക്രിയകൾ ഉറപ്പിക്കാനുപയോഗിക്കുക.
* ചിഹ്നങ്ങൾ വരച്ചു നിറം നൽകൽ.
* പ്രകടന പത്രിക എഴുതി തയ്യാറാക്കൽ, അവതരിപ്പിക്കൽ,  ഇലക്ഷൻ പ്രചരണ പോസ്റ്റർ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ഭാഷാപരമായ കഴിവുകൾ അളക്കുക.

ബാലറ്റു പേപ്പറിലൂടെ നടന്ന ക്ലാസ് ലീഡർ തെരഞ്ഞെടുപ്പ് കുട്ടികൾക്ക് വളരെ താല്പര്യത്തോടും ഉത്സാഹത്തോടും അറിഞ്ഞും അനുഭവിച്ചും പഠിക്കാൻ ഉപയുക്തമായിരുന്നു.
I A -  അൽഫിയ
I B -  അശ്വിനി ഷിനോദ്
2 A  - ദിയ രതീഷ്
2 B -  ആദിൽ സമീൻ പി. ആർ
3 A  - ലക്ഷ്മി.എം.ഹെഗ്‌ഡെ
3 B  - അഭിനവ് പി.എം
3 C  - ആദിത്യൻ എൻ.എസ്
4 A  - മിഥുൻ എം.എം
4 B  - സുകൃത എസ്. പൈ
4  C - അജൽ മാർട്ടിൻ
2 C  - ഗൗരി നന്ദന സി-എസ്
നാലുവരെയുള്ള പതിനൊന്ന് ക്ലാസ് ലീഡറുമാരിൽ നിന്ന് സുകൃത എസ്. പൈ യെ സ്കൂൾ ലീഡറായി തെരഞ്ഞെടുത്തു.
<gallery>
34318ballet.jpeg
34318ballet1.jpeg
</gallery>
സെപ്റ്റംബർ 5 അധ്യാപക ദിനവുമായി ബന്ധപ്പെട്ട് ഒന്നാം ക്ലാസിലെ കുട്ടികൾ പ്രകൃതി സൗഹൃദത്തിൽ ഏർപ്പെട്ട് പൂക്കളും ഇലകളും ഉപയോഗിച്ച് ബൊക്കെകൾ നിർമ്മിച്ചു.ഡോ.എസ്.രാധാകൃഷ്ണന്റെ ജീവചരിത്രം ചുമർ പത്രികയായി തയ്യാറാക്കി. ബൊക്കെകൾ നൽകി അധ്യാപകരെ ആദരിച്ചു.അങ്ങനെ ഈ കൊച്ചു കുട്ടികളും അധ്യാപക ദിനത്തിൽ മികച്ച പങ്കാളിത്തം കാഴ്ചവച്ചു.
അധ്യാപക ദിനാചരണത്തിന്റെ ഭാnമായി തയ്യാറാക്കിയ പോസ്റ്റർ
<gallery>
34318tea1.jpeg
34318tea2.jpeg
</gallery>
2,432

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/548699...549211" എന്ന താളിൽനിന്ന് ശേഖരിച്ചത്