"ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/HSS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}
<p style="text-align:justify">സയൻസ്, ഹ്യൂമാനിറ്റീസ്, കോമേഴ്സ് വിഭാഗങ്ങളുണ്ട്. ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഒരു സർക്കാർ വിദ്യാലയമാണിത്. വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയുടെ നാഴികക്കല്ലായ ഈ വിദ്യാലയം മികച്ച നിലവാരം പുലർത്തുന്നു. നിരവധി പ്രതിഭകളെ വാർത്തടുത്ത ഈ വിദ്യാലയം കലാ- കായിക രംഗങ്ങളിൽ സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു. ശിശു സൗഹൃദപരമായ വിദ്യലയന്തരീക്ഷം, ശാസ്ത്രീയമായ പഠന രീതി, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സയന്സ് ലാബ്, കമ്പ്യൂട്ടര് ലാബുകള്, മികച്ച ലൈബ്രറി, റീഡിംഗ് റൂം, ഇന്റര്നെറ്റ് സൗകര്യം, സ്മാര്ട്ട് ക്ലാസ്സ് റൂം എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാകുന്നു. ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകുന്നതിനായി നിലകൊള്ളുകയും അത്തരം സാമൂഹിക മൂല്യങ്ങൾക്ക് അൽപം പോലും കോട്ടം തട്ടാതെ സംരക്ഷിച്ചു പോരുകയും ചെയ്യുന്ന സ്ഥാപനമാണ് ഇത്. 1998-99 അദ്ധ്യയനവർഷത്തിൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു. ആദ്യവർഷം സയൻസ്(01),കൊമേഴ്സ് (39),ഹ്യുമാനിറ്റീസ് (11)എന്നീ ബാച്ചുകൾ തുടങ്ങി. 2011-12 അദ്ധ്യയനവർഷത്തിൽ രണ്ടാമത്തെസയൻസ് (01) ബാച്ചും 2007-08 അദ്ധ്യയനവർഷത്തിൽ രണ്ടാമത്തെ കൊമേഴ്സ് (39)ബാച്ചും ,2014-15 അദ്ധ്യയനവർഷത്തിൽ രണ്ടാമത്തെ ഹ്യുമാനിറ്റീസ്(44)ബാച്ചും ആരംഭിച്ചു.മലപ്പുറം ജില്ലയിലെ മികച്ച ഹയർ സെക്കന്ററി സ്ക്കൂളുകളിലൊന്നായി പ്രവർത്തനം തുടരുന്ന ഈ വിഭാഗത്തിന് മൂന്ന് കെട്ടിടങ്ങളും വിവിധ വിഷയങ്ങൾക്കുള്ള ലാബുകളും പണികഴിപ്പിച്ചിട്ടുണ്ട്.</p>

==== അസാപ് ====
<p style="text-align:justify">സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം അൽപ്പസമയം നീക്കിവെച്ചാൽ അഭിരുചിയുള്ള മേഖലകളിൽ തൊഴിൽ നൈപുണ്യംനേടാനുള്ള സംരംഭമാണ് അസാപ് (അഡീഷണൽ സ്‌കിൽ അക്യുസിഷൻ പ്രോഗ്രാം). ഉന്നത, പൊതുവിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത സംരംഭമാണിത്. സംസ്ഥാനത്തെ ഭൂരിഭാഗം സർക്കാർ, എയ്ഡഡ് സ്‌കൂളുകളും കോളേജുകളും പങ്കാളികളാണ്.വിവിധ വ്യവസായമേഖലകളിലുള്ള തൊഴിൽ സംബന്ധമായ കോഴ്‌സുകളാണ് അസാപ് നൽകുന്നത്. ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് വഴിയാണ് ഓരോ കുട്ടിയുടെയും അഭിരുചി കണ്ടെത്തുന്നത്. പഠനത്തിനുശേഷം തൊഴിൽ വേണമെന്നുള്ളവർക്ക് അതിനുള്ള സഹായവും നൽകും.. ഫീൽഡ് സന്ദർശനം, ഇന്റേൺഷിപ്പ് ഇവയിലൂടെ തൊഴിൽപരിചയവും നൽകും. വ്യവസായമേഖലയിലെ വിദഗ്ധ പരിശീലകരുടെ ക്ലാസുകളും ലഭിക്കും. ആധുനിക സൗകര്യങ്ങളോടെ കംപ്യൂട്ടർ ലാബുകളോടുകൂടിയ പ്രാക്ടിക്കൽ പഠനവും ഉണ്ട്. വ്യവസ്ഥകൾക്ക് വിധേയമായി ഫീസ് സൗജന്യവും നൽകും.180 മണിക്കൂർ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷും ഇൻഫർമേഷൻ ടെക്‌നോളജിയുടെ അടിസ്ഥാന വിവരങ്ങളും ചേർന്ന ഫൗണ്ടേഷൻ മൊഡ്യൂൾ എല്ലാ വിദ്യാർഥികളും പഠിച്ചിരിക്കണം. ഇതു കൂടാതെയാണ് 150 മുതൽ 300 മണിക്കൂർ ദൈർഘ്യമുള്ള തൊഴിൽ പരിശീലനം. പ്രായോഗിക പരിജ്ഞാനത്തിന് പ്രാമുഖ്യം നൽകുന്നതിനാൽ സിലബസിന്റെ 55 ശതമാനം പ്രാക്ടിക്കലാണ്. ഐ.ടി. മൊഡ്യൂളിന് സോഫ്ട്‌വേർ അസോസിയേഷനായ നാസ്‌കോമും ഫിനാൻഷ്യൽ സർവീസ് കോഴ്‌സിനുള്ള മൊഡ്യൂളിന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൻഡ് വർക്‌സ് അക്കൗണ്ട് ഓഫ് ഇന്ത്യയുമാണ് രൂപംനൽകിയിരിക്കുന്നത്.</p>
'''
'''
പ്രണയവും പണയവും'''
പ്രണയവും പണയവും'''

19:47, 10 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സയൻസ്, ഹ്യൂമാനിറ്റീസ്, കോമേഴ്സ് വിഭാഗങ്ങളുണ്ട്. ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഒരു സർക്കാർ വിദ്യാലയമാണിത്. വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയുടെ നാഴികക്കല്ലായ ഈ വിദ്യാലയം മികച്ച നിലവാരം പുലർത്തുന്നു. നിരവധി പ്രതിഭകളെ വാർത്തടുത്ത ഈ വിദ്യാലയം കലാ- കായിക രംഗങ്ങളിൽ സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു. ശിശു സൗഹൃദപരമായ വിദ്യലയന്തരീക്ഷം, ശാസ്ത്രീയമായ പഠന രീതി, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സയന്സ് ലാബ്, കമ്പ്യൂട്ടര് ലാബുകള്, മികച്ച ലൈബ്രറി, റീഡിംഗ് റൂം, ഇന്റര്നെറ്റ് സൗകര്യം, സ്മാര്ട്ട് ക്ലാസ്സ് റൂം എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാകുന്നു. ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകുന്നതിനായി നിലകൊള്ളുകയും അത്തരം സാമൂഹിക മൂല്യങ്ങൾക്ക് അൽപം പോലും കോട്ടം തട്ടാതെ സംരക്ഷിച്ചു പോരുകയും ചെയ്യുന്ന സ്ഥാപനമാണ് ഇത്. 1998-99 അദ്ധ്യയനവർഷത്തിൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു. ആദ്യവർഷം സയൻസ്(01),കൊമേഴ്സ് (39),ഹ്യുമാനിറ്റീസ് (11)എന്നീ ബാച്ചുകൾ തുടങ്ങി. 2011-12 അദ്ധ്യയനവർഷത്തിൽ രണ്ടാമത്തെസയൻസ് (01) ബാച്ചും 2007-08 അദ്ധ്യയനവർഷത്തിൽ രണ്ടാമത്തെ കൊമേഴ്സ് (39)ബാച്ചും ,2014-15 അദ്ധ്യയനവർഷത്തിൽ രണ്ടാമത്തെ ഹ്യുമാനിറ്റീസ്(44)ബാച്ചും ആരംഭിച്ചു.മലപ്പുറം ജില്ലയിലെ മികച്ച ഹയർ സെക്കന്ററി സ്ക്കൂളുകളിലൊന്നായി പ്രവർത്തനം തുടരുന്ന ഈ വിഭാഗത്തിന് മൂന്ന് കെട്ടിടങ്ങളും വിവിധ വിഷയങ്ങൾക്കുള്ള ലാബുകളും പണികഴിപ്പിച്ചിട്ടുണ്ട്.

അസാപ്

സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം അൽപ്പസമയം നീക്കിവെച്ചാൽ അഭിരുചിയുള്ള മേഖലകളിൽ തൊഴിൽ നൈപുണ്യംനേടാനുള്ള സംരംഭമാണ് അസാപ് (അഡീഷണൽ സ്‌കിൽ അക്യുസിഷൻ പ്രോഗ്രാം). ഉന്നത, പൊതുവിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത സംരംഭമാണിത്. സംസ്ഥാനത്തെ ഭൂരിഭാഗം സർക്കാർ, എയ്ഡഡ് സ്‌കൂളുകളും കോളേജുകളും പങ്കാളികളാണ്.വിവിധ വ്യവസായമേഖലകളിലുള്ള തൊഴിൽ സംബന്ധമായ കോഴ്‌സുകളാണ് അസാപ് നൽകുന്നത്. ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് വഴിയാണ് ഓരോ കുട്ടിയുടെയും അഭിരുചി കണ്ടെത്തുന്നത്. പഠനത്തിനുശേഷം തൊഴിൽ വേണമെന്നുള്ളവർക്ക് അതിനുള്ള സഹായവും നൽകും.. ഫീൽഡ് സന്ദർശനം, ഇന്റേൺഷിപ്പ് ഇവയിലൂടെ തൊഴിൽപരിചയവും നൽകും. വ്യവസായമേഖലയിലെ വിദഗ്ധ പരിശീലകരുടെ ക്ലാസുകളും ലഭിക്കും. ആധുനിക സൗകര്യങ്ങളോടെ കംപ്യൂട്ടർ ലാബുകളോടുകൂടിയ പ്രാക്ടിക്കൽ പഠനവും ഉണ്ട്. വ്യവസ്ഥകൾക്ക് വിധേയമായി ഫീസ് സൗജന്യവും നൽകും.180 മണിക്കൂർ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷും ഇൻഫർമേഷൻ ടെക്‌നോളജിയുടെ അടിസ്ഥാന വിവരങ്ങളും ചേർന്ന ഫൗണ്ടേഷൻ മൊഡ്യൂൾ എല്ലാ വിദ്യാർഥികളും പഠിച്ചിരിക്കണം. ഇതു കൂടാതെയാണ് 150 മുതൽ 300 മണിക്കൂർ ദൈർഘ്യമുള്ള തൊഴിൽ പരിശീലനം. പ്രായോഗിക പരിജ്ഞാനത്തിന് പ്രാമുഖ്യം നൽകുന്നതിനാൽ സിലബസിന്റെ 55 ശതമാനം പ്രാക്ടിക്കലാണ്. ഐ.ടി. മൊഡ്യൂളിന് സോഫ്ട്‌വേർ അസോസിയേഷനായ നാസ്‌കോമും ഫിനാൻഷ്യൽ സർവീസ് കോഴ്‌സിനുള്ള മൊഡ്യൂളിന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൻഡ് വർക്‌സ് അക്കൗണ്ട് ഓഫ് ഇന്ത്യയുമാണ് രൂപംനൽകിയിരിക്കുന്നത്.

പ്രണയവും പണയവും

എന്റെ ഹൃദയം നിനക്ക് പണയം വെച്ചപ്പോൾ അത് പ്രനയമാനെന്നരിഞ്ഞു എന്റെ ജീവിതം നിനക്ക് പണയം വെച്ചപ്പോൾ അത് പരിനയമായി മാറി ഒടുവിൽ എന്റെ സ്ഥാവര ജമ്ഗമാങ്ങളൊക്കെ പണയം വെച്ച് തീർന്നപ്പോൾ നീ രണ്ടാം പരിന്നയത്തിലേക്ക് പ്രയാണം തുടങ്ങിയിരുന്നു

പ്രശാന്ത് മഞ്ചേരി ...

GURU

മാതാ പിതാ ഗുരു ദൈവം അതാണെന്റെ വാക്യം അതാണെന്റെ ഭാഷ്യം മാപ്പ് നൽകൂ ഗുരുക്കളെ എന്റെ വാക്കാൽ നോക്കാൽ എനിക്കൊരിക്കൽ പിഴച്ചാൽ ക്ഷമിക്കൂ പിതാക്കളെ ജ്ഞാനാൽ എൻ ഗുരുക്കൾക്ക്‌ നോന്താൽ അവസനമയോന്നപെക്ഷിക്കട്ടെ ശപിക്കരുത് ഈ പാപിയാം ശിഷ്യയെ

മുനീബ മർജാൻ